BoldSky

വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണം

2 days ago  
കല / BoldSky/ Beauty  
വേനല്‍ക്കാലം വരവായി ! ചൂട് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, ശരിയായ ചര്‍മ്മസംരക്ഷണം പലപ്പോഴും മറക്കുന്നു. മുടിയും ചര്‍മ്മവും എല്ലായ്‌പ്പോഴും സൂര്യകിരണങ്ങളുടെയും വായുവിലെ ദോഷകരമായ മലിനീകരണത്തിന്റെയും ഇരകളാണ്. ചൂടുള്ള കാലാവസ്ഥയില്‍ ധാരാളം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. എണ്ണമയമുള്ള ചര്‍മ്മം, അസ്വസ്ഥതയും വേദനയും നല്‍കുന്ന ചൊറിച്ചില്‍, തിണര്‍പ്പ്, അസമമായ സ്‌കിന്‍ ടോണ്‍, മുഖക്കുരു, സൂര്യതാപം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടാം...
                 

പകരുന്ന ഈ ചര്‍മ്മ പ്രശ്‌നം ശ്രദ്ധിക്കുക

3 days ago  
കല / BoldSky/ Beauty  
ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നിതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ചര്‍മ്മത്തില്‍ വിയര്‍പ്പുണ്ടെങ്കില്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്നു. ഇത് ചുണങ്ങ് അല്ലെങ്കില്‍ അത് മൂലം ചൊറിച്ചില്‍ ഉണ്ടാക്കുന്നു. പകരുന്ന അസുഖമായതിനാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ മറ്റുള്ളവര്‍ക്ക് പകരുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി..
                 

നെറ്റിയിലെ ചുളിവ് ഇനി റബ്ബര്‍ പോലെ മാഞ്ഞു പോവും

4 days ago  
കല / BoldSky/ Beauty  
നെറ്റിയിലെ ചുളിവ് പലരും ശ്രദ്ധിക്കാത്ത ഒന്നാണ്. അതുകൊണ്ട തന്നെ വേണ്ടത്ര പ്രാധാന്യം ഇതിന് പലരും നല്‍കുന്നില്ല. എന്നാല്‍ നെറ്റിയിലെ ചുളിവിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. നെറ്റിയിലെ ചുളിവും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില..
                 

ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരി

5 days ago  
കല / BoldSky/ Beauty  
വേനല്‍ക്കാലത്ത് ചര്‍മ്മവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. സൂര്യന്റെ ചൂട് ചര്‍മ്മത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും സൂര്യതാപം, സണ്‍ ടാന്‍, മുഖക്കുരു, മുഖക്കുരു പാടുകള്‍, മറ്റ് ചര്‍മ്മ അണുബാധകള്‍ എന്നിവ പോലുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നത് അല്‍പം കഠിനമായി തോന്നിയേക്കാം. എങ്കിലും, വിഷമിക്കേണ്ട. നിങ്ങളുടെ അടുക്കളയില്‍ നിങ്ങള്‍ക്ക്..
                 

കണ്ണിന് താഴെ വെളുത്ത കുത്തുകള്‍ ഒഴിവാക്കാം; പരിഹാരം ഞൊടിയിടയില്‍

8 days ago  
കല / BoldSky/ Beauty  
കണ്ണിന് താഴെ വെളുത്ത നിറത്തിലുള്ള കുത്തുകള്‍ ഉണ്ടോ? ഇതിനെ എന്താണ് പറയുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? മിലിയ എന്നാണ് ഇതിന്റെ പേര്. മിലിയയെ എങ്ങനെ ഒഴിവാക്കാം എന്ന് പലര്‍ക്കും അറിയില്ല. കണ്ണിന് ചുറ്റുമുള്ള ചെറിയ വെളുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ most read: നഖത്തെ..
                 

കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

9 days ago  
കല / BoldSky/ Beauty  
പലരെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍. ഉറക്കക്കുറവ് കാരണം കണ്ണുകള്‍ക്ക് ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ പ്രത്യക്ഷപ്പെടാം. അല്ലെങ്കില്‍, ലാപ്ടോപ്പ് സ്‌ക്രീനിലോ മൊബൈല്‍ ഫോണിലോ ദീര്‍ഘനേരം നോക്കുന്നത് ക്ഷീണവും ചൊറിച്ചിലും കണ്‍തടത്തില്‍ കറുപ്പിനും കാരണമാകുന്നു. നിങ്ങളുടെ കണ്ണുകളുടെ ചുറ്റുമുള്ള ഭാഗം വളരെ ലോലമായ പ്രദേശമാണ്. അതിനാല്‍ത്തന്നെ ഈ ചര്‍മ്മപ്രദേശത്ത് എളുപ്പത്തില്‍ മാറ്റങ്ങളോ ചുളിവുകളോ വീഴുന്നു. Most..
                 

മുഖത്തെ പ്രശ്‌നങ്ങള്‍ നീക്കാന്‍ പേരയ്ക്കയിലുണ്ട് വഴി

11 days ago  
കല / BoldSky/ Beauty  
മലയാളികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് പേരയ്ക്ക. മിക്കയിടങ്ങളിലും ഇവ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നു. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഈ പഴത്തില്‍ നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നു. ഇതിനുപുറമെ, ചര്‍മ്മത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. Most read: സൗന്ദര്യം താനേ വരും; ഇതൊക്കെ പതിവാക്കിയാല്‍ മുഖത്തെ കേടുപാടുകള്‍ തീര്‍ത്ത് മുഖം തിളക്കമുള്ളതാക്കി മാറ്റാന്‍ പേരയ്ക്ക നിങ്ങളെ..
                 

കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

4 days ago  
കല / BoldSky/ Beauty  
നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലുള്ള കറുത്ത പാടുകള്‍ നിങ്ങളുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നുണ്ടോ? പല കാരണങ്ങളാല്‍ ഇത്തരം കറുപ്പ് കണ്ടുവരാം. പ്രായത്തിനനുസരിച്ച് ഇലാസ്തികത നഷ്ടപ്പെടാന്‍ തുടങ്ങുന്നതോടെ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കുറയുന്നു. അതിനാല്‍ പ്രായമാകുംതോറും ഇത്തരം പാടുകള്‍ സാധാരണയായി കണ്ടുവരുന്നു. എന്നിരുന്നാലും കമ്പ്യൂട്ടറിന് മുന്നില്‍ ഏറെനേരം ഇരുന്ന് ജോലി ചെയ്യുന്നത്, അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മര്‍ദ്ദം, അധികനേരം ടിവി കാണുന്നത്..
                 

വായ്‌നാറ്റമറിയാം നാവ് നോക്കി; 5 സെക്കന്റ് മതി

6 days ago  
കല / BoldSky/ Beauty  
വായ്‌നാറ്റം എല്ലാവരിലും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. എന്നാല്‍ എന്താണ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ശ്വാസത്തിന് ദുര്‍ഗന്ധമുണ്ട് എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും നിങ്ങള്‍ക്ക് ഇത് സ്വയം തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. മറ്റുള്ളവര്‍ പറയുമ്പോഴാകട്ടെ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ശ്വാസം എങ്ങനെയാണ്..
                 

സൗന്ദര്യം കൂട്ടണോ? കൂണിന്റെ ഗുണങ്ങള്‍ ഇതാണ്

8 days ago  
കല / BoldSky/ Beauty  
ശരീരത്തിന് ആരോഗ്യകരമായ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കൂണ്‍. ഡി, ബി 1, ബി 2, ബി 3, ബി 5, ബി 9 തുടങ്ങിയ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് ഇവ. ആരോഗ്യകരമായ ഈ വിറ്റാമിനുകള്‍ മറ്റ് പച്ചക്കറികളിലും കാണപ്പെടുന്നുവെങ്കിലും പാചകം ചെയ്ത ശേഷം ഈ വിറ്റാമിനുകളെല്ലാം അവയില്‍ നിന്ന് അപ്രത്യക്ഷമാകാനിടയാകുന്നു. എന്നാല്‍..
                 

അതിരാവിലെയുള്ള വായ്‌നാറ്റം; പെട്ടെന്നുണ്ട് പരിഹാരം

10 days ago  
കല / BoldSky/ Beauty  
അതിരാവിലെയുള്ള വായ്‌നാറ്റം പലരിലും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലരിലും രാവിലെയുണ്ടാവുന്ന വായ്‌നാറ്റം പിന്നീട് ആ ദിവസം ഉണ്ടാവുന്നില്ല. എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്. most read: നെറ്റിയിലെ ചുളിവുകള്‍..
                 

വീട്ടില്‍ ചെയ്യാം ഈ ഹെയര്‍മാസ്‌ക്; മുടിക്ക് കരുത്തും ആരോഗ്യവും നിശ്ചയം

12 days ago  
കല / BoldSky/ Beauty  
കൊവിഡ് ഭയന്നന് സലൂണുകളിലും ബ്യൂട്ടി പാര്‍ലറഇലും പോവുന്നതിന് പലരും മടിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും പലരിലും സൗന്ദര്യ സംരക്ഷണം ഒരു വെല്ലുവിളിയായി മാറുന്നുമുണ്ട്. നിങ്ങളുടെ മുടിയുടെ ആരോഗ്യം പൂര്‍ണ്ണമായും നിങ്ങളുടേതാണ്. നിങ്ങളുടെ മുടിയുടെ ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എളുപ്പവഴികളില്‍ ഒന്നാണ് ഹെയര്‍മാസ്‌ക് ഉപയോഗിക്കുക എന്നുള്ളത്. ഒരു DIY ഹെയര്‍ മാസ്‌ക് നിര്‍മ്മിക്കുക. ഒരു വലിയ മണി സേവര്‍..
                 

മുഖം ക്ലീന്‍ ആക്കും അടുക്കളക്കൂട്ടുകള്‍ ഇവയാണ്

5 days ago  
കല / BoldSky/ Beauty  
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് ഫലം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളാണ് എല്ലാവരും തേടുന്നത്. എന്നാല്‍ പലപ്പോഴും ഇത് സംഭവിക്കാത്തത് നമ്മുടെ സൗന്ദര്യ സംരക്ഷണ രീതികള്‍ ശരിയല്ലാത്തത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. സൗന്ദര്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നവയാണ് പലപ്പോഴും തണുത്ത കാലാവസ്ഥ, സമ്മര്‍ദ്ദം, സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവ നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. സ്വാഭാവികവും..
                 

മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലി

6 days ago  
കല / BoldSky/ Beauty  
ചര്‍മ്മസംരക്ഷണത്തിന് നാരങ്ങയുടെ ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്. അതിനാല്‍ത്തന്നെ മുഖത്തെ പല പ്രശ്‌നങ്ങളും നീക്കാന്‍ നിങ്ങള്‍ നാരങ്ങ ഉപയോഗിക്കുന്നു. എന്നാല്‍ ചെറുനാരങ്ങ മാത്രമല്ല അതിന്റെ തൊലിയും നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. നാരങ്ങ തൊലി ഉപയോഗിച്ച് സ്‌കിന്‍ ടാനിംഗ് പ്രശ്‌നവും മുഖക്കുരുവുമൊക്കെ നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതാണ്. നാരങ്ങയുടെ തൊലി ഉപയോഗിച്ച് ചര്‍മ്മത്തെ മൃദുവും ആരോഗ്യകരവുമാക്കി മാറ്റാവുന്നതാണ്. Most read: സൗന്ദര്യം കൂട്ടണോ?..
                 

നഖത്തെ കൊല്ലും ദൈനംദിന ശീലങ്ങള്‍ മാറ്റണം

9 days ago  
കല / BoldSky/ Beauty  
നീട്ടിവളര്‍ത്തിയ നഖങ്ങള്‍ വളരെയധികം ഭംഗിയുള്ളതാണ്. ഇവയില്‍ നെയില്‍പോളിഷ് ഇടുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നഖം പൊട്ടിപ്പോയാലോ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. നല്ല നീട്ടിവളര്‍ത്തിയ നഖങ്ങള്‍ പൊട്ടിപ്പോവുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്നാല്‍ നഖത്തിന്റെ ആരോഗ്യക്കുറവ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. most read: അതിരാവിലെയുള്ള വായ്‌നാറ്റം; പെട്ടെന്നുണ്ട് പരിഹാരം വാസ്തവത്തില്‍, നിങ്ങളുടെ നഖങ്ങള്‍ക്ക് നിങ്ങളുടെ..
                 

ചര്‍മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്‍

10 days ago  
കല / BoldSky/ Beauty  
മുഖസൗന്ദര്യം നേടാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അതിന് പല വഴികളും ഇന്നുണ്ട്. സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ മുതല്‍ വീട്ടുവഴികള്‍ വരെ നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സൗന്ദര്യം കൂട്ടാന്‍ വഴി തേടുമ്പോള്‍ നിങ്ങളുടെ സൗന്ദര്യത്തെ കെടുത്തുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ മറന്നുപോകരുത്. ഇത്തരം ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മം നേരെ വിപരീതമായി ചിലപ്പോള്‍ പ്രവര്‍ത്തിച്ചേക്കാം. അതിനാല്‍..
                 

സൗന്ദര്യം താനേ വരും; ഇതൊക്കെ പതിവാക്കിയാല്‍

13 days ago  
കല / BoldSky/ Beauty  
മുഖസംരക്ഷണം മിക്കവര്‍ക്കും ഒരു പ്രധാന വെല്ലുവിളിയാണ്. കാലാവസ്ഥയോട് പോരാടി നിങ്ങളുടെ മുഖം കാക്കാന്‍ പല വഴികളും തേടേണ്ടി വരുന്നു. പലരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നു, ഒരുപാട് പണവും ചെലവാക്കുന്നു. എന്നാല്‍ ഇനി ഇതൊന്നും വേണ്ടിവരില്ല. നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ സഹായിക്കും. അതെ, കറുവപ്പട്ട, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ പോലുള്ള ചില സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന്..