BoldSky

ദിനവും മാങ്ങ അരക്കപ്പെങ്കില്‍ ആയുസ്സ് കൂടും

yesterday  
കല / BoldSky/ Health  
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും കഴിക്കുന്ന ഭക്ഷണം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. മാങ്ങയെ പഴങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. ഇതിന് ആരോഗ്യപരമായ പല വിധത്തിലുള്ള ഗുണങ്ങളും അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ എന്തൊക്കെയാണ് മാങ്ങയ ദിനവും ഒരു കപ്പ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്...
                 

പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം

yesterday  
കല / BoldSky/ Health  
പ്രമേഹം ഒരു വിട്ടുമാറാത്ത രോഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായി ഉയരുകയും ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. അപര്യാപ്തമായ ഇന്‍സുലിന്‍ ഉല്‍പാദനമാണ് പ്രമേഹത്തിന്റെ പ്രധാന കാരണം. വ്യത്യസ്ത തരം പ്രമേഹം ശരീരത്തിന്റെ ആരോഗ്യത്തെ വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ തുടങ്ങിയാല്‍, പ്രശ്നത്തില്‍ നിന്ന് പൂര്‍ണ്ണമായ ചികിത്സയില്ല. ഇന്ത്യയില്‍ മാത്രം ജനസംഖ്യയുടെ 5..
                 

കുട്ടികള്‍ക്കും വരാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

yesterday  
കല / BoldSky/ Health  
മിക്കവരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഇത് വ്യക്തികള്‍ക്കനുസരിച്ച് കൂടുതലോ കുറവോ ആകാം. രോഗത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഇതിനെ നിശ്ശബ്ദ കൊലയാളി എന്നും വിളിക്കുന്നു. രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മുതിര്‍ന്നവരെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ആ ധാരണ തെറ്റാണ്. ചെറുപ്പക്കാരിലും കുട്ടികളിലും വരെ രക്തസമ്മര്‍ദ്ദം കണ്ടുവരുന്നു. അമേരിക്കന്‍ അക്കാദമി ഓഫ്..
                 

കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

2 days ago  
കല / BoldSky/ Health  
കൊറോണ വൈറസ് എന്നത് ഒരു ശ്വാസകോശ വൈറസായി തുടരുമെങ്കിലും, ശരീരത്തിലെ പല സുപ്രധാന അവയവങ്ങളിലും ഇത് നാശം വരുത്തുമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഹൃദയം, തലച്ചോറ് തുടങ്ങി മിക്ക ശരീരഭാഗത്തും വൈറസ് എത്തുന്നു. നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തില്‍ കലര്‍ന്ന് കേടുപാടുകള്‍ വരുത്താനും വൈറസിന് സാധിക്കും. ഇത് ചെറുപ്പക്കാരിലും ആരോഗ്യമുള്ളവരില്‍പോലും പ്രശ്‌നം ഗുരുതരമാക്കുന്നു. Most read: ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍..
                 

ആരോഗ്യമെന്ന് കരുതി അനാരോഗ്യത്തിലേക്ക് ഈ ഭക്ഷണങ്ങള്‍

3 days ago  
കല / BoldSky/ Health  
നമ്മളില്‍ പലരും സത്യമെന്ന് വിശ്വസിച്ച ചില ഭക്ഷണങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ കേട്ടിട്ടുണ്ട് - ഇവ ഒരു മിഥ്യയാണെന്ന് പിന്നീട് നമുക്ക് മനസ്സിലാവും. ഉദാഹരണത്തിന്, കലോറി നിയന്ത്രിക്കുന്നതും ഗ്ലൂറ്റന്‍ ഫ്രീ ഡയറ്റ് പിന്തുടരുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരിയായ ഭക്ഷണം കഴിക്കാനും ശ്രമിക്കുന്നത് മതിയായ വെല്ലുവിളിയാണ്, ആരോഗ്യത്തെയും പോഷണത്തെയും കുറിച്ച് തെറ്റായ വിവരങ്ങള്‍..
                 

രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്‌

3 days ago  
കല / BoldSky/ Health  
ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന ഹൃദയ രോഗങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. കൃത്യമായി ചികിത്സിച്ചില്ലെങ്കിലോ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടില്ലെങ്കിലോ ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഹൃദയാഘാതം അല്ലെങ്കില്‍ മരണകാരണമാകുന്ന മറ്റ് അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവരില്‍ ഒരു സാധാരണ ആരോഗ്യ അവസ്ഥയാണ് അമിതരക്തസമ്മര്‍ദ്ദം. അമിതവണ്ണം, ഗര്‍ഭാവസ്ഥ, പ്രമേഹം എന്നിവ രക്താതിമര്‍ദ്ദം ഉണ്ടാകാനുള്ള..