BoldSky

ശുദ്ധവായു നിറയും വീട്ടില്‍; ഇവ മാത്രം ചെയ്താല്‍ മതി

one month ago  
കല / BoldSky/ Home Garden  
വര്‍ഷാവര്‍ഷം ലോകത്ത് മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ഡല്‍ഹി, മുംബൈ തുടങ്ങിയ ഇടങ്ങളിലെ വായുമലിനീകരണം വര്‍ധിക്കുന്ന വാര്‍ത്തകള്‍ നാം ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. പലപല അസുഖങ്ങള്‍ക്കും വഴിവയ്ക്കുമെന്നതാണ് വായുമലിനീകരണത്തെ ഭയക്കാനുള്ള ഒരു കാരണം. എന്നാല്‍ പുറത്തെ അന്തരീക്ഷം മാത്രമല്ല, വീടിനുള്ളിലും നിങ്ങള്‍ വായുവിനെ ഭയക്കണം. കാരണം, നിങ്ങള്‍ ശ്വസിക്കുന്ന വായു പുറത്തുനിന്നുള്ള വായുവിനേക്കാള്‍ മലിനമാണ് വീട്ടിനകത്തെ..