BoldSky

സൂര്യന്റെ തുലാം രാശി സംക്രമണം: ഈ 5 രാശിക്കാര്‍ക്ക് കഷ്ടകാലം

4 hours ago  
കല / BoldSky/ Inspiration  
ഒക്ടോബര്‍ 17 ന് ഞായറാഴ്ച ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കന്നി രാശി വിട്ട് തുലാം രാശിയിലേക്ക് നീങ്ങുന്നു. ചൊവ്വ ഭരിക്കുന്ന ഗ്രഹമായ മേടത്തില്‍ സൂര്യന്‍ ഉന്നതിയില്‍ നില്‍ക്കുന്നു, ശുക്രന്‍ ഭരിക്കുന്ന തുലാം രാശിയില്‍ ദുര്‍ബലമാകുന്നു. അതായത്, ഈ സമയം തുലാം രാശിയില്‍ തുടരുന്ന സൂര്യന്‍ ദുര്‍ബലമായ അവസ്ഥയിലായിരിക്കും. ജ്യോതിഷമനുസരിച്ച്, സൂര്യന്‍ ഒരു രാശിയില്‍ ഏകദേശം ഒരു മാസത്തോളം..
                 

ആയിരം അശ്വമേധ യാഗങ്ങള്‍ക്ക് സമം ഈ ഏകാദശി വ്രതം

7 hours ago  
കല / BoldSky/ Inspiration  
വിഷ്ണുഭക്തര്‍ എല്ലാ ചാന്ദ്രദിനത്തിലും  ശുക്ല പക്ഷം, കൃഷ്ണ പക്ഷം എന്നിവയില്‍ ഏകാദശി ദിവസം (പതിനൊന്നാം ദിവസം) ഉപവാസം അനുഷ്ഠിക്കുന്നു. അങ്ങനെ ഒരു വര്‍ഷത്തില്‍ 24 ഏകാദശി വ്രതങ്ങള്‍ വരുന്നു. ഓരോ ഏകാദശിക്കും ഒരു പ്രത്യേക പേരുണ്ട്. അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയെ പാപന്‍കുശ ഏകാദശി എന്ന് വിളിക്കുന്നു. ഈ ദിവസം ഭക്തര്‍ പത്മനാഭനെ ആരാധിക്കുന്നു. പാപന്‍കുശ ഏകാദശി തീയതിയും..
                 

Daily Rashi Phalam: ദേഷ്യവും കോപവും നിയന്ത്രിച്ചാല്‍ ഈ രാശിക്കാര്‍ക്ക് ദിനം ശുഭകരം

12 hours ago  
കല / BoldSky/ Inspiration  
തുലാം രാശിക്കാരായ ഇറക്കുമതി കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് വളരെ പ്രയോജനകരമായ ദിവസമാണ്. നിങ്ങളുടെ ബിസിനസില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഈ സമയം അതിന് അനുകൂലമാണ്. കുടുംബജീവിതത്തിലെ സ്ഥിതി സാധാരണമായിരിക്കും. ബന്ധത്തില്‍ ഐക്യം നിലനില്‍ക്കും. പണത്തിന്റെ അവസ്ഥയില്‍ പുരോഗതി സാധ്യമാണ്. നിങ്ങള്‍ വിവേകത്തോടെ ചെലവഴിക്കുക. ആരോഗ്യം നന്നായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍..
                 

അഷ്ടൈശ്വര്യ സിദ്ധി ഫലം നല്‍കും സിദ്ധിധാത്രി ദേവി

yesterday  
കല / BoldSky/ Inspiration  
നവരാത്രിയുടെ അവസാന ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പതാമത്തെ അവതാരമായ സിദ്ധിധാത്രി ദേവിയെയാണ് ആരാധിക്കേണ്ടത്. ദേവി പക്ഷത്തിലാണ് ദുര്‍ഗാ ദേവിയെ ആരാധിക്കുന്നത്. വര്‍ഷത്തില്‍ നാല് തവണ നവരാത്രി ആചരിക്കാറുണ്ടെങ്കിലും (മാഘ/ശീതകാലം, വസന്ത/വസന്തം, ആഷാധ/മണ്‍സൂണ്‍, ശരത്/ശരത്കാലം). നവരാത്രി ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഭക്തര്‍ ദുര്‍ഗ്ഗാദേവിയുടെ സിദ്ധിദാത്രി രൂപത്തെ ആരാധിക്കും. ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നത് അഷ്ടൈശ്വര്യ സിദ്ധി..
                 

Daily Rashi Phalam: വിജയദശമി നാളില്‍ 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം

yesterday  
കല / BoldSky/ Inspiration  
വെള്ളിയാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് ദിവസത്തിന്റെ തുടക്കം നല്ലതായിരിക്കും. നിങ്ങള്‍ വളരെ പോസിറ്റീവായിരിക്കും, മനസ്സ് സന്തോഷിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. പ്രിയപ്പെട്ടവരുമായി ഇന്ന് ഒരു അത്ഭുതകരമായ ദിവസമായിരിക്കും. ഇന്ന്, നിങ്ങള്‍ക്ക് പലപ്പോഴും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാം. ജീവിതപങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കാണാം. ജോലി ചെയ്യുന്ന ആളുകള്‍ ഓഫീസില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ധാന്യ വ്യാപാരികള്‍ക്ക് നല്ല..
                 

സൂര്യന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

2 days ago  
കല / BoldSky/ Inspiration  
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങളുടെയും അധിപന്‍ സൂര്യനാണെന്നു പറയപ്പെടുന്നു. 2021 ഒക്ടോബര്‍ 17ന് ഞായറാഴ്ച, സൂര്യന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയില്‍ പ്രവേശിക്കും. സൂര്യന്റെ ഈ രാശി മാറ്റം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെയും പലവിധത്തില്‍ ബാധിക്കും. ഈ രാശി മാറ്റത്തെ തുലാം സംക്രാന്തി എന്നും വിളിക്കുന്നു. Most..
                 

ദു:ഖങ്ങളും ദുരിതങ്ങളും അകറ്റി വെളിച്ചം നല്‍കും മഹാഗൗരി

2 days ago  
കല / BoldSky/ Inspiration  
ഇന്ന് നവരാത്രിയുടെ എട്ടാമത്തെ ദിവസം. ഈ ദിനത്തില്‍ മഹാഗൗരിയുടെ രൂപത്തെയാണ് ആരാധിക്കുന്നത്. നവരാത്രി അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി നില്‍ക്കേ ഈ ദിനത്തില്‍ മഹാഗൗരിയെ ആരാധിക്കുന്നതിലൂടെ അത് കൂടുതല്‍ വിലപ്പെട്ടതാക്കി മാറ്റുന്നു. എട്ടാം ദിവസം അഷ്ടമി തിഥിയാണ് വരുന്നത്. ഭക്തര്‍ ദേവി ദുര്‍ഗ്ഗയുടെ മഹാ ഗൗരി രൂപത്തെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും ഇല്ലാതാവുന്നു..
                 

ഐശ്വര്യം നല്‍കും ആയുധപൂജ; ചരിത്രവും പ്രാധാന്യവും

3 days ago  
കല / BoldSky/ Inspiration  
ശാരദിയ നവരാത്രിയില്‍ ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ആയുധ പൂജ. 'അസ്ത്ര പൂജ' എന്നും ഇത് അറിയപ്പെടുന്നു, ആളുകള്‍ അവരുടെ ഉപകരണങ്ങള്‍, ആയുധങ്ങള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍ മുതലായവ വൃത്തിയാക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദിവസമാണിത്. ജോലി ചെയ്യുന്നവര്‍ എല്ലാവരുടെയും അവരുടെ ഉപജീവനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ ഉപകരണങ്ങള്‍ ഈ ദിവസം പൂജയ്ക്ക് വയ്ക്കുന്നു. Most read: നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ..
                 

സര്‍വ്വ ദുരിത നിവാരിണി; ദേവിയെ ഏഴാം ദിനം ആരാധിക്കാം

3 days ago  
കല / BoldSky/ Inspiration  
നവരാത്രിയുടെ ഏഴാം ദിവസം ദേവി കാളരാത്രിയെ ആരാധിക്കേണ്ട ദിനമാണ്. ഈ ദിനത്തില്‍ ദേവിയുടെ രൗദ്രഭാവത്തെയാണ് ആരാധിക്കുന്നത്. ഭഗവതി ദേവിയുടെ ഏഴാമത്തെ രൂപമാണ് ദേവി കാളരാത്രി. മാ കാളരാത്രിയുടെ രൂപം വളരെ ശക്തമാണ്, ഇത് ദുര്‍ഗാ ദേവിയുടെ രൗദ്രഭാവങ്ങളായ അവതാരങ്ങളില്‍ ഒന്നാണ്. ദേവി ജീവിതത്തിലെ മോശം സാഹചര്യങ്ങളെ നശിപ്പിക്കുകയും ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ദേവി കാളരാത്രി, പൈശാചിക..
                 

നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

4 days ago  
കല / BoldSky/ Inspiration  
ഹിന്ദുവിശ്വാസികള്‍ക്ക് ആഷോഘങ്ങളുടെ പുണ്യകാലമാണ് നവരാത്രി. നവരാത്രി സമയത്ത് നമ്മുടെ മനസ്സ്, ചിന്തകള്‍, വികാരങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ചന്ദ്രന്‍, ഓരോ ദിവസം കഴിയുന്തോറും സൂര്യന്റെ ചൂടില്‍ നിന്നും പ്രകാശത്തില്‍ നിന്നും അകന്ന് ശക്തി പ്രാപിക്കുന്നു. തത്ഫലമായി, ഈ ഒന്‍പത് ദിവസത്തെ ഉത്സവത്തില്‍ ഒരാള്‍ക്ക് ഉത്സാഹവും ആനന്ദവും അനുഭവപ്പെടുന്നു. Most read: നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യം..
                 

Daily Rashi Phalam: ഇന്നത്തെ ദിവസം അനുഗ്രഹങ്ങള്‍ കൈവരുന്നത് ഈ രാശിക്കാരില്‍

4 days ago  
കല / BoldSky/ Inspiration  
ചൊവ്വാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാരായ ചില്ലറ വ്യാപാരികള്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അതിന് അനുകൂലമാണ്. നിങ്ങള്‍ക്ക് ഒരു വിദേശ കമ്പനിയില്‍ ജോലിക്കായി പരിശ്രമിക്കുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം..
                 

ശനി മകരം രാശിയില്‍ നേര്‍രേഖയില്‍; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം

5 days ago  
കല / BoldSky/ Inspiration  
നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും വേഗത കുറഞ്ഞ ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും. നിലവില്‍, ശനി മകരം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 11 ന് തിങ്കളാഴ്ച, ശനി ഗ്രഹം മകരം രാശിചക്രത്തില്‍ നിന്ന് നേര്‍രേഖയില്‍ നീങ്ങാന്‍ തുടങ്ങും. ശനി നേര്‍പാതയിലായതിനാല്‍ പല ആളുകളുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍..
                 

സര്‍വ്വ രോഗദുരിതം നീക്കാന്‍ നവരാത്രി 4-ാം ദിനം ഈ മന്ത്രം

6 days ago  
കല / BoldSky/ Inspiration  
നവരാത്രിയുടെ നാലാമത്തെ ദിനത്തില്‍ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി കൂശ്മാണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള വിഷമതകളും മാറുകയും ജീവിതത്തില്‍ മികച്ച വിജയവും നേട്ടവും ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദേവിയെ എങ്ങനെ ആരാധിക്കണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ദേവി ദുര്‍ഗ്ഗയുടെ നാലാമത്തെ രൂപമാണ് മാതാ..
                 

ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരം

7 days ago  
കല / BoldSky/ Inspiration  
ഒരു ഉത്സവകാല സീസണിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. 2021 ഒക്ടോബര്‍ മാസത്തില്‍ നവരാത്രി, ദുര്‍ഗാപൂജ തുടങ്ങിയ ആഘോഷങ്ങള്‍ വരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഒന്നാകെ ആഘോഷിക്കുന്ന ഉത്സവങ്ങളാണിത്. എന്നാല്‍ നവരാത്രിയും ദുര്‍ഗാപൂജയും ഒന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി! ഇത് രണ്ടും ഒരേ സമയത്ത് ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത ഉത്സവങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആചാരങ്ങളുടെയും ആഘോഷ രീതിയുടെയും കാര്യത്തില്‍ നവരാത്രിയും ദുര്‍ഗാപൂജയും..
                 

Daily Rashi Phalam: ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാരുടെ പുറകേ

7 days ago  
കല / BoldSky/ Inspiration  
ശനിയാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാര്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭ്യമാകും. പഴയ സുഹൃത്തുക്കളെ കാണാനാകും. നിങ്ങളുടെ സഹായത്തോടെ, മറ്റുള്ളവരുടെ ജോലികള്‍ പൂര്‍ത്തിയാകും. ആവശ്യക്കാരെ സഹായിക്കും. ജീവിതപങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഓഫീസ് അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദരഹിതമായി അനുഭവപ്പെടും. Most read: ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍..
                 

നവരാത്രി 2021; 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇങ്ങനെയാണ്

8 days ago  
കല / BoldSky/ Inspiration  
ഓരോ രാശിക്കാര്‍ക്കും ഫലങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നവരാത്രി ദിനങ്ങളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 2021 ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 15 വരെ നടക്കുന്ന നവരാത്രി ഉത്സവത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നവരാത്രിയോടനുബന്ധിച്ചുള്ള ചില രാശിപ്രകാരമുള്ള മാറ്റങ്ങളെക്കുറിച്ചും അറിയാവുന്നതാണ്. ഈ മാസം ഏറ്റവും ഭാഗ്യകരമായ ഒരു..
                 

നവരാത്രിയില്‍ ദുര്‍ഗാ ദേവിയെ ഈ വിധം ആരാധിച്ചാല്‍ സര്‍വ്വസൗഭാഗ്യം ഫലം

9 days ago  
കല / BoldSky/ Inspiration  
ഹൈന്ദവര്‍ വളരെ ആചാരപരമായ ചടങ്ങുകളോടെയും അത്യധികം ആഘോഷത്തോടെയും കൂടി കൊണ്ടാടുന്ന ഉത്സവദിനങ്ങളാണ് നവരാത്രി. ദുര്‍ഗാദേവിയെ ആരാധിക്കുന്ന 'ഒന്‍പത് രാത്രികള്‍' ആണ് ഇത്. നവരാത്രി പൂജയ്ക്ക് രണ്ട് പതിപ്പുകളുണ്ട്, അതായത് സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ശാരദ നവരാത്രി ആഘോഷിക്കുന്നു. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചൈത്ര നവരാത്രിയും. ഈ വര്‍ഷം, ശാരദ നവരാത്രി പൂജ 2021 ഒക്ടോബര്‍ 7 മുതല്‍..
                 

നവരാത്രി ദിനത്തില്‍ 9 ദിനവും ഈ തിരി കെടാതെ സൂക്ഷിച്ചാല്‍

10 days ago  
കല / BoldSky/ Inspiration  
നവരാത്രിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഓരോ നവരാത്രി ദിനത്തിലും നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് അഖണ്ഡജ്യോതി എന്ന് പറയുന്നത്. വിളക്ക് തെളിയിക്കുന്നത് ഇരുട്ടിനെ അകറ്റി പ്രകാശം പരത്തുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും വെളിച്ചത്തിലൂടെ പ്രകാശം പരത്തുന്നതിന് സാധിക്കുന്നു എന്നാണ് പറയുന്നത്. സാധാരണ അവസ്ഥയില്‍..
                 

രാശിപ്രകാരം ദുര്‍ഗ്ഗാദേവിയെ ഭക്തിയോടെ ആരാധിക്കും ഫലം നിശ്ചയം

10 days ago  
കല / BoldSky/ Inspiration  
എല്ലാ വര്‍ഷവും പൂര്‍ണ്ണ ഭക്തിയോടെയാണ് നാമെല്ലാവരും നവരാത്രി ആഘോഷിക്കുന്നത്. ഈ ദുര്‍ഗാദേവിയെ ഒന്‍പത് ദിവസം വിവിധ പേരുകളില്‍ ആരാധിക്കുകയും നിരവധി ആചാരങ്ങള്‍ ഭക്തര്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു പുണ്യ ദിവസമാണ് നവരാത്രി. പല ഉത്സവങ്ങളിലും നമ്മള്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കാറുണ്ട്. most read: നവരാത്രി വ്രതം ഗര്‍ഭകാലത്ത് എടുക്കാമോ, അറിഞ്ഞിരിക്കണം ഇതെല്ലാം ഓരോ രാശിക്കാരും അറിഞ്ഞിരിക്കേണ്ട..
                 

Daily Rashi Phalam: ചൊവ്വാഴ്ച ദിവസം ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കൊപ്പം

11 days ago  
കല / BoldSky/ Inspiration  
ചൊവ്വാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ വ്യക്തിത്വത്തില്‍ വ്യത്യസ്തമായ ഒരു തിളക്കം ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, അതുവഴി ആളുകള്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കളുമായി ഒരു അത്ഭുതകരമായ സമയം ചെലവഴിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേകതയുള്ള ഒരാളെ കാണാനാകും. ഇന്ന് നിങ്ങളുടെ മികച്ച ദിവസമായിരിക്കും. മറ്റു രാശിക്കാരുടെ ഇന്നത്തെ..
                 

12 രാശിക്കാരില്‍ ജോലിക്കാര്യത്തില്‍ അതിഗംഭീരം ഈ രാശി

12 days ago  
കല / BoldSky/ Inspiration  
ഓരോ രാശിക്കാര്‍ക്കും വിവാഹം, ജീവിതം, സമ്പത്ത്, ജോലി എന്നിവയിലെല്ലാം വ്യത്യസ്ത മാറ്റങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും ഇത് മനസ്സിലാക്കുന്നതിന് പലര്‍ക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. 12 രാശിയില്‍ ജോലിക്കാര്യത്തില്‍ എപ്പോഴും ഒരു പടി മുന്നില്‍ തന്നെയാണ് ചിങ്ങം രാശിക്കാര്‍. ചിങ്ങം രാശിക്ക് ചില പ്രത്യേകതകള്‍ ഈ കാര്യത്തില്‍ ഉണ്ട്. അവര്‍ കരിയറിനാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍..
                 

വാരഫലം ; ഒക്ടോബര്‍ ആദ്യവാരം 12 രാശിയുടേയും സമ്പൂര്‍ണഫലം

13 days ago  
കല / BoldSky/ Inspiration  
വരുന്ന ആഴ്ച 12 രാശിക്കും ഫലങ്ങള്‍ എങ്ങനെയാവും എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. 12 രാശിക്കാര്‍ക്കും വാരഫലത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വരുന്ന ആഴ്ചയിലെ രാശിഫലം മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും...
                 

വിദ്യാദേവത അനുഗ്രഹം ചൊരിയും വിജയദശമി നാള്‍

2 days ago  
കല / BoldSky/ Inspiration  
നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി അഥവാ ദസറ ഉത്സവം ആഘോഷിക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന പ്രധാന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. ഈ വര്‍ഷം വിജയദശമി വരുന്നത് ഒക്ടോബര്‍ 15 വെള്ളിയാഴ്ചയാണ്. നവരാത്രിയുടെ അവസാനത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതുമായി ബന്ധപ്പെട്ടും മഹിഷാസുരന്‍ എന്ന രാവണനെ ദുര്‍ഗാദേവി വധിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ ഈ ദിവസത്തിന്..
                 

മൂന്ന് വയസ്സിന് മുന്‍പ് എഴുത്തിനിരുത്തണം; വിദ്യാരംഭം ഇങ്ങനെ വേണം

2 days ago  
കല / BoldSky/ Inspiration  
വിജയ ദശമി ദിനത്തില്‍ നമ്മുടെ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ട്. എന്നാല്‍ ഇപ്രാവശ്യം കൊറോണയായതിനാല്‍ പല ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് പേരിന് മാത്രമാണ്. എങ്കിലും പല ക്ഷേത്രങ്ങളും കളരികളും എഴുത്തിനിരുത്തലിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ ചില ചിട്ടകള്‍ പാലിച്ച് കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്നതിന് ഇരുത്താവുന്നതാണ്. വിജയ ദശമി തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ആഘോഷിക്കപ്പെടുന്നത്. എന്ന്..
                 

നവമിയിലെ ആയുധ പൂജ; ദുര്‍ഗ്ഗാഷ്ടമി ദിനം ഫലങ്ങള്‍ ഇതെല്ലാം

3 days ago  
കല / BoldSky/ Inspiration  
നവരാത്രി ദിനങ്ങള്‍ അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. ദുര്‍ഗ്ഗാഷ്ടമി ദിനത്തിലാണ് പൂജ വെക്കേണ്ടത്. ഇതനുസരിച്ച് 2021 ഒക്ടോബര്‍ 13 ബുധനാഴ്ചയാണ് പൂജ വെക്കേണ്ടത്. വീട്ടിലോ ക്ഷേത്രത്തിലോ എല്ലാം പൂജ വെക്കാവുന്നതാണ്. നവരാത്രി വ്രതവും പൂജയും എല്ലാം ഇതില്‍ തന്നെ പ്രധാനപ്പെട്ടതാണ്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ട് നില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ക്ക് നവരാത്രി പൂജയോടെയാണ് അവസാനം..
                 

ദുര്‍ഗാദേവിയുടെ ഒമ്പത് രൂപങ്ങളെയും ആരാധിക്കുന്ന മഹാ അഷ്ടമി

3 days ago  
കല / BoldSky/ Inspiration  
ദുര്‍ഗാദേവിയുടെ ഒന്‍പത് രൂപങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒന്‍പത് ദിവസത്തെ ഉത്സവമാണ് നവരാത്രി. രാജ്യത്തെ ഹിന്ദു വിശ്വാസികള്‍ ഏറെ ആഢംബരപൂര്‍വ്വം നവരാത്ര ആഘോഷിക്കുന്നു. നവരാത്രി വേളയിലെ പ്രധാനദിനങ്ങളിലൊന്നാണ് ദുര്‍ഗാ അഷ്ടമി അഥവാ മഹാ അഷ്ടമി. ഈ വര്‍ഷം ഒക്ടോബര്‍ 13 ബുധനാഴ്ചയാണ് മഹാ അഷ്ടമി ദിനം. അഷ്ടമി തിഥി ഒക്ടോബര്‍ 12ന് രാത്രി 9.57ന് ആരംഭിച്ച് ഒക്ടോബര്‍..
                 

നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യം

4 days ago  
കല / BoldSky/ Inspiration  
ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ദുര്‍ഗാ പൂജയുടെ ആഘോഷങ്ങള്‍. ഒക്ടോബര്‍ 7ന് ആരംഭിച്ച നവരാത്രി ഉത്സവത്തിന്റെ ഭാഗമാണ് ദുര്‍ഗ്ഗാ പൂജ. സാധാരണയായി ആറാം ദിവസമാണ് ദുര്‍ഗാപൂജ വരുന്നത്, എന്നാല്‍ ഈ വര്‍ഷം ദുര്‍ഗ്ഗാ പൂജ അഞ്ചാം ദിവസമാണ് ആരംഭിക്കുന്നത്. ഷഷ്ഠിയില്‍ തുടങ്ങി തുടര്‍ന്ന് സപ്തമി, അഷ്ടമി, നവമി, ഒക്ടോബര്‍ 15 ന് ദശമി (ദസറ)..
                 

നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഷോഘത്തിലെ വ്യത്യാസം ഇതെല്ലാം

5 days ago  
കല / BoldSky/ Inspiration  
ഈ മാസം ശരിക്കും ഇന്ത്യയിലുടനീളം ഒരു ഉത്സവ സീസണാണ്. കാരണം ഈ മാസത്തിലാണ് ഒന്‍പത് ദിവസത്തെ ആഘോഷമായ നവരാത്രി വരുന്നത്. ഹിന്ദുമത വിശ്വാസികള്‍ ഏറെ ഭക്തിയോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. എല്ലാ പ്രായത്തിലുമുള്ള ഭക്തരും നവരാത്രി, ദുര്‍ഗ പൂജ തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. നവരാത്രി, ദുര്‍ഗാ പൂജ എന്നിങ്ങനെ ഉത്സവങ്ങളുണ്ട്‌. എന്നാല്‍, ഇത് രണ്ടും ഒരേ ഉത്സവമാണെന്ന് നിങ്ങള്‍..
                 

സകലവിഷമതകളും മാറ്റാന്‍ അഞ്ചാം ദിനം സ്‌കന്ദമാതാവിനെ ആരാധിക്കാം

5 days ago  
കല / BoldSky/ Inspiration  
ഇന്ന് നവരാത്രിയുടെ അഞ്ചാം ദിനമാണ്. ഈ ദിനത്തില്‍ നമുക്ക് സ്‌കന്ദമാതാവിനെ ആരാധിക്കാവുന്നതാണ്. ദേവി ദുര്‍ഗ്ഗയുടെ സ്‌കന്ദമാതാ രൂപത്തെ നവരാത്രിയുടെ അഞ്ചാം ദിവസം ആരാധിക്കുന്നു. അവരുടെ ആരാധന ജീവിതത്തില്‍ സന്തോഷവും സമാധാനവും ദേവി നല്‍കുന്നുവെന്നാണ് വിശ്വാസം. സ്‌കന്ദ കുമാരനായ കാര്‍ത്തികേയന്റെ അമ്മയായതിനാല്‍ ദേവി സ്‌കന്ദമാതാവ് എന്നും അറിയപ്പെടുന്നു. യുദ്ധത്തില്‍ ദൈവങ്ങളുടെ സൈന്യാധിപനായിരുന്നു സ്‌കന്ദ ദേവാസുരന്‍. അവരെ ആരാധിക്കുന്നത് കുട്ടികള്‍ക്ക്..
                 

Daily Rashi Phalam: വീട്ടന്തരീക്ഷം മെച്ചപ്പെടും, മനസ് സന്തോഷിക്കും; ഇന്നത്തെ ദിവസം ഇങ്ങനെ

6 days ago  
കല / BoldSky/ Inspiration  
ഞായറാഴ്ച ദിവസമായ ഇന്ന് ഇടവം രാശിക്കാര്‍ക്ക് വീട്ടിലെ അന്തരീക്ഷം വളരെ നല്ലതായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു അത്ഭുതകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും. ജീവിതപങ്കാളി വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വിജയം നേടാനാകും. ആരോഗ്യത്തോടെയിരിക്കാന്‍, നിങ്ങള്‍ അനാവശ്യമായി..
                 

ശനിമാറ്റം; 12 രാശിക്കും ജീവിതത്തില്‍ ഫലങ്ങള്‍ ഇപ്രകാരം

7 days ago  
കല / BoldSky/ Inspiration  
നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും. നിലവില്‍, ശനി മകരം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 11 ന് തിങ്കളാഴ്ച, ശനി ഗ്രഹം മകരം രാശിചക്രത്തില്‍ നിന്ന് നേര്‍രേഖയില്‍ നീങ്ങാന്‍ തുടങ്ങും. ശനി നേര്‍പാതയിലായതിനാല്‍ പല ആളുകളുടെയും ജീവിതത്തില്‍..
                 

നവരാത്രി രണ്ടാം ദിനം; ബ്രഹ്മചാരിണി ദേവിയെ ആരാധിക്കേണ്ടത്

7 days ago  
കല / BoldSky/ Inspiration  
നവരാത്രിയുടെ രണ്ടാം ദിവസം, അതായത് ദ്വിതീയ ദിനത്തില്‍ നവ ദുര്‍ഗയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കേണ്ടത്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഠിനമായ തപസ്സ് ചെയ്ത പാര്‍വതിയുടെ അവിവാഹിത രൂപമാണ് ബ്രഹ്മചാരിണി ദേവി. കഠിനമായ തപസ്സ് കാരണമാണ് ബ്രഹ്മചാരിണി എന്ന പേര് ദേവിക്ക് ലഭിച്ചത്. ദേവിയുടെ പര്യായം എന്നത് സ്‌നേഹവും വിശ്വസ്തതയും തന്നെയാണ്. 'ഉമ',..
                 

Daily Rashi Phalam: സാമ്പത്തിക പുരോഗതിക്ക് സാധ്യത ഈ രാശിക്കാര്‍ക്ക്

8 days ago  
കല / BoldSky/ Inspiration  
വെള്ളിയാഴ്ച ദിവസമായ ഇന്ന് മകരം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പുതിയ വിവരങ്ങള്‍ ലഭിക്കും. പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ ആരോഗ്യം സന്തുലിതമായി നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ ഇണയുമായി സമയം ചെലവഴിക്കുക. ഇന്ന് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ വളര്‍ച്ചയും പുരോഗതിയും ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. ആവശ്യമുള്ള..
                 

ചന്ദ്രദോഷമകറ്റും ശനിദോഷത്തെ നീക്കും; ശൈലപുത്രിയെ ആരാധിക്കേണ്ട വിധം

9 days ago  
കല / BoldSky/ Inspiration  
നവരാത്രിക്ക് ഇന്ന് തുടക്കം കുറിച്ചും, ആദ്യ ദിനത്തില്‍ തന്നെ ആരാധിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതുമായ ദുര്‍ഗ്ഗാ രൂപം ഏതാണെന്ന് പലര്‍ക്കും അറിയില്ല. സനാതന ധര്‍മ്മത്തില്‍ നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഒമ്പത് ദിവസങ്ങളില്‍ ദുര്‍ഗ്ഗാദേവിയുടെ ഒന്‍പത് വ്യത്യസ്ത രൂപങ്ങളാണ് ആരാധിക്കപ്പെടുന്നുണ്ട്. നവരാത്രിയുടെ ആദ്യ ദിവസം ശൈലപുത്രിയെ ആരാധിക്കേണ്ട ഭാവങ്ങള്‍ ഉണ്ട്. ശൈലപുത്രി ദേവിയെ പാര്‍വതിയുടെ രൂപമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം..
                 

ബുധന്റെ രാശിമാറ്റം; 12 രാശിക്കും ജീവിതത്തില്‍ ശ്രദ്ധിക്കാന്‍

10 days ago  
കല / BoldSky/ Inspiration  
ജ്യോതിഷത്തില്‍ ബിസിനസ്സ്, സംസാരം, വിശകലനം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ബുധന്‍, സ്വന്തം ചിഹ്നമായ കന്നി രാശിയില്‍ വക്രത്തിലെത്തുന്നു. ബുധന്റെ ഈ വക്രഗതി മാറ്റം ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒരാളുടെ ബുദ്ധി, അറിവ്, വികാരം, ആശയ വിനിമയം എന്നിവയും ബുധന്‍ സൂചിപ്പിക്കുന്നു. ബുധന്‍ ഒക്ടോബര്‍ 02 ന് പുലര്‍ച്ചെ 3.23 ന് കന്നി രാശിയില്‍ പ്രവേശിക്കുന്നു. അതിനുശേഷം, 2021..
                 

നവരാത്രിവ്രതം; ഉദ്ദിഷ്ടകാര്യസാധ്യത്തിന് വ്രതാനുഷ്ഠാനം ഇങ്ങനെ

11 days ago  
കല / BoldSky/ Inspiration  
ദുര്‍ഗാദേവിയെ ആരാധിക്കുന്ന ഒന്‍പത് ദിവസത്തെ ഉത്സവത്തിന് നവരാത്രി തുടക്കം കുറിക്കുന്നു. ഈ ഒന്‍പത് ദിവസങ്ങളില്‍, ദുര്‍ഗാദേവി തന്റെ ഒന്‍പത് രൂപങ്ങളില്‍ നമ്മുടെ വീട്ടിലേക്ക് എത്തും എന്നാണ് വിശ്വാസം. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഉപവാസം, ദൈനംദിന പൂജകള്‍ എന്നിവയാണ് വരുന്നത്. നവരാത്രി വ്രതം എങ്ങനെ എടുക്കണമെന്നോ എന്താണിതിന്റെ ഫലമെന്നോ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. രാവണനില്‍ നിന്നും..
                 

27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം

12 days ago  
കല / BoldSky/ Inspiration  
ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഈ മാസം നാല് ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാത മാറും. ശുക്രന്‍, ബുധന്‍, സൂര്യന്‍, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ രാശിമാറും. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് അത് തീരുമാനിക്കുന്നു. ഒക്ടോബര്‍ മാസം 27 നക്ഷത്രത്തിനും ദോഷപരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. Most read: ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെ..
                 

Daily Rashi Phalam: ഇന്ന് ജീവിതം ആസ്വദിക്കുന്ന രാശിക്കാര്‍ ഇവര്‍

12 days ago  
കല / BoldSky/ Inspiration  
തിങ്കളാഴ്ച ദിവസമായ ഇന്ന് മീനം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങള്‍ ഒരു പുതിയ കോഴ്‌സ് ചെയ്യാന്‍ ആലോചിക്കുകയാണെങ്കില്‍, ഈ സമയം അതിന് അനുകൂലമാണ്. ഇതുകൂടാതെ, നിങ്ങളുടെ വിദ്യാഭ്യാസത്തില്‍ വരുന്ന ഏത് വലിയ തടസ്സവും മറികടക്കാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും ഉണ്ടാകും. മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ..
                 

Daily Rashi Phalam: സന്തോഷവും സമാധാനവും ഈ രാശിക്കാരുടെ കൂടെ

13 days ago  
കല / BoldSky/ Inspiration  
ഞായറാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ജോലി സംബന്ധമായി വളരെ നല്ല ദിവസമായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതായിരിക്കും . ചില്ലറ വ്യാപാരികള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍, ഇന്ന് നിങ്ങള്‍ക്ക്..
                 

Ad

ഗ്രഹദോഷം നീങ്ങും ശത്രുനാശവും ഫലം; മഹാനവമി ആരാധന

2 days ago  
കല / BoldSky/ Inspiration  
നവരാത്രിയുടെ ഒന്‍പതാം ദിവസമാണ് മഹാ നവമി. ഈ വര്‍ഷം ഒക്ടോബര്‍ 14ന് വ്യാഴാഴ്ച രാജ്യത്തുടനീളം വളരെ ആഢംബരപൂര്‍വ്വം നവരാത്രി ആഘോഷിക്കും. ഇത് ദുര്‍ഗാപൂജയുടെ മൂന്നാം ദിവസം കൂടിയാണ്, തിന്മയ്ക്കെതിരായ നന്മയുടെ വിജയമായി ഇത് ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ദുര്‍ഗ്ഗാദേവിയെ മഹിഷാസുരമര്‍ധിനിയായി ആരാധിക്കുന്നു. കാരണം മഹിഷാസുരനെന്ന രാക്ഷസനുമായുള്ള യുദ്ധത്തിന്റെ ഒന്‍പതാം ദിവസമാണ് ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചത്. വിജയ ദശമിയുടെ..
                 

Daily Rashi Phalam: സാമ്പത്തികം മെച്ചപ്പെടും, ജീവിതം സന്തോഷിക്കും; ഇന്നത്തെ രാശിഫലം

2 days ago  
കല / BoldSky/ Inspiration  
വ്യാഴാഴ്ച ദിവസമായ ഇന്ന് ധനു രാശിക്കാര്‍ക്ക് ജോലിയില്‍ ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുറഞ്ഞ പരിശ്രമത്തില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക അവസ്ഥയില്‍ വലിയ കുതിച്ചുചാട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം വളരെ നല്ല സമയം ചെലവഴിക്കാന്‍..
                 

Ad

നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

3 days ago  
കല / BoldSky/ Inspiration  
ഏറ്റവും ശക്തയായ സ്ത്രീ ദേവതയായ ദുര്‍ഗ്ഗാ ദേവിയെ ഒന്‍പത് ദിവസം ആരാധിക്കുന്ന ഏറ്റവും വലിയ ഹിന്ദു ആഘോഷമാണ് നവരാത്രി. നവരാത്രി എന്ന വാക്കിന്റെ അര്‍ത്ഥം സംസ്‌കൃതത്തില്‍ 'ഒന്‍പത് രാത്രികള്‍' എന്നാണ്. ഈ ഒന്‍പത് രാത്രികളിലും പത്ത് പകലുകളിലും ശക്തിയുടെ ദേവി അവതാരമായ ദുര്‍ഗയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. ഒന്‍പത് രാത്രിയും പത്ത് പകലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍..
                 

Ad

Daily Rashi Phalam: ഇന്ന് ഭാഗ്യനേട്ടങ്ങള്‍ ലഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്

3 days ago  
കല / BoldSky/ Inspiration  
ബുധനാഴ്ച ദിവസമായ ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് വളരെ ഭാഗ്യമുള്ള ദിവസമാണ്. നിങ്ങള്‍ക്ക് അതിശയകരമായ വിജയം നേടാന്‍ കഴിയും. മറുവശത്ത്, ഒരു വിദേശ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളുകളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. മാതാപിതാക്കളുടെ പിന്തുണ ഉണ്ടാകും. ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വളരെ നല്ല മാനസികാവസ്ഥയിലായിരിക്കും...
                 

Ad

നവരാത്രി ആറാം ദിനം: സര്‍വ്വദോഷ പരിഹാരമാണ് കാര്‍ത്യായനി പൂജ

4 days ago  
കല / BoldSky/ Inspiration  
ദേവി ദുര്‍ഗ്ഗയുടെ കാര്‍ത്യായനി അവതാരത്തെ നവരാത്രി ആറാം ദിവസം ആരാധിക്കുന്നു. ഇന്ന് ശുക്ല പക്ഷ ചൈത്രയുടെ ഷഷ്ഠി തിഥിയാണ്. കാത്യായനി ഒരു കോപാകുലയായ ദേവിയാണ്. അതിനാല്‍ ദുര്‍ഗ്ഗാ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നായി ദേവി വാഴ്ത്തപ്പെടുന്നു. മാതാവിന്റെ ഈ അവതാരമാണ് മഹിഷാസുരനെ നിഗ്രഹിച്ചതായി വിശ്വസിക്കപ്പെടുന്നത്. കത്യ എന്ന മുനിയാണ് ദേവിയെ വളര്‍ത്തിയത്. അതുകൊണ്ട് തന്നെയാണ് ദേവി കാത്യായനി..
                 

ജ്ഞാനവും ബുദ്ധിയും കൈവരാന്‍ സരസ്വതി പൂജ നല്‍കും ഫലസിദ്ധി

5 days ago  
കല / BoldSky/ Inspiration  
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി, ശാരദിയ നവരാത്രി എന്നും അറിയപ്പെടുന്നു. രാജ്യമെമ്പാടും വിവിധ രീതികളില്‍ ആഘോഷിക്കപ്പെടുന്ന ഹിന്ദു ഉത്സവമാണ് ഇത്. സമ്പന്നമായ വൈവിധ്യത്തെയും അതേ സമയം വൈവിധ്യങ്ങള്‍ക്കിടയിലുള്ള ഐക്യത്തിന്റെ സന്തോഷത്തെയും ഈ ഉത്സവം പ്രതിഫലിപ്പിക്കുന്നു. Most read: ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട് ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളില്‍ നവരാത്രി ഉത്സവം ആഘോഷിക്കുന്നത്..
                 

Daily Rashi Phalam: ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇന്ന് ഈ രാശിക്കാരില്‍

5 days ago  
കല / BoldSky/ Inspiration  
തിങ്കളാഴ്ച ദിവസമായ ഇന്ന് കന്നി രാശിക്കാരായ ബിസിനസുകാര്‍ക്ക് വളരെ ലാഭകരമായ ദിവസമാണ്, പ്രത്യേകിച്ചും നിങ്ങള്‍ ഇലക്ട്രോണിക്‌സില്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ ഐടി മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനാകും. Most read: ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ..
                 

വാരഫലം; ഒക്ടോബര്‍ 9 മുതല്‍ 16 വരെ 12 രാശിക്കും സമ്പൂര്‍ണഫലം

6 days ago  
കല / BoldSky/ Inspiration  
                 

നവരാത്രി മൂന്നാം ദിനത്തില്‍ ചന്ദ്രഘണ്ഡ ദേവിയെ ആരാധിക്കാം

7 days ago  
കല / BoldSky/ Inspiration  
നവരാത്രിയിലെ മൂന്നാം ദിവസമാണ് ചന്ദ്രഘണ്ട ദേവിയെ ആരാധിക്കുന്നത്. തലയില്‍ ചന്ദ്രക്കലയുള്ള ദേവിയാണ്, അതിനാലാണ് ദേവിയെ ചന്ദ്രഘണ്ട എന്ന് വിളിക്കുന്നത്. ദേവിയുടെ ഈ രൂപം ധൈര്യവും ധീരതയും നല്‍കുന്നവള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. പാര്‍വതി ദേവിയുടെ ഉഗ്രരൂപമാണ് ചന്ദ്രഘണ്ട. സിംഹമാണ് ചന്ദ്രഘണ്ഡയുടെ വാഹനം. ദേവിയുടെ ശരീരവും സ്വര്‍ണ വര്‍ണമാണ്. 10 കൈകളാണ് ദേവിക്കുള്ളത്. അറിവ്, നീതി, ആനന്ദം എന്നിവയെ പ്രതിനിധാനം..
                 

ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

8 days ago  
കല / BoldSky/ Inspiration  
പ്രപഞ്ചത്തിന്റെ സംരക്ഷക, ശക്തിയുടെ ദേവി എന്നിങ്ങനെ ദുര്‍ഗാദേവിയെ അറിയപ്പെടുന്നു. യഥാര്‍ത്ഥ സ്ത്രീത്വത്തിന്റെ പ്രതിരൂപമാണ് ദുര്‍ഗ്ഗാദേവി. സംസ്‌കൃതത്തില്‍, ദുര്‍ഗ്ഗ എന്നാല്‍ 'കോട്ട' അല്ലെങ്കില്‍ 'മറികടക്കാന്‍ പ്രയാസമുള്ള സ്ഥലം' എന്നാണ് അര്‍ത്ഥമാക്കുന്നത്. ദുര്‍ഗ്ഗയെ ചിലപ്പോഴൊക്കെ ദുര്‍ഗാതിനാശിനി എന്ന് വിളിക്കാറുണ്ട്, ഇത് 'കഷ്ടപ്പാടുകള്‍ ഇല്ലാതാക്കുന്നയാള്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. വളര്‍ത്തുന്നതും പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ചില സമയങ്ങളില്‍ ആവശ്യമെങ്കില്‍ നശിപ്പിക്കുന്നവളുമാണ് ദുര്‍ഗാദേവിയെന്ന് പറയപ്പെടുന്നു. Most..
                 

ഒക്ടോബര്‍ മാസം ഭാഗ്യകാലം ഈ 4 രാശിക്കാരുടെ കൂടെ

9 days ago  
കല / BoldSky/ Inspiration  
ഒക്ടോബര്‍ മാസത്തില്‍, പല വലിയ ഗ്രഹങ്ങളുടെയും രാശിചക്രത്തില്‍ ഒരു മാറ്റം സംഭവിക്കാന്‍ പോകുന്നു. ഒക്ടോബര്‍ 2 ന് ശുക്രന്റെയും ബുധന്റെയും രാശി മാറി. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും മാറ്റം മനുഷ്യജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ 12 രാശികളിലും അതിന്റെ പ്രഭാവം കാണാം. ഒക്ടോബര്‍ മാസം ജ്യോതിഷപരമായി നാല് രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്...
                 

Daily Rashi Phalam: ഈ രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങളും സന്തോഷങ്ങളും

9 days ago  
കല / BoldSky/ Inspiration  
വ്യാഴാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്‍ക്ക് സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. പ്രധാനപ്പെട്ട ജോലികള്‍ക്കായി നിങ്ങള്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും ജോലിസ്ഥലത്ത് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാന്‍ കഴിയും. ഒരു പുതിയ പദ്ധതി ആരംഭിക്കാന്‍ കഴിയും. Most read: ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസ സന്തോഷവും സമൃദ്ധിയും..
                 

Daily Rashi Phalam: ഈ രാശിക്കാര്‍ക്ക് ഇന്ന് ആഗ്രഹസാഫല്യത്തിന്റെ ദിനം

10 days ago  
കല / BoldSky/ Inspiration  
ബുധനാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. കുടുംബ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും. ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങളുടെ ഏതെങ്കിലും ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ദിവസം നന്നായിരിക്കും വിട്ടുമാറാത്ത രോഗത്തിന് ആശ്വാസം ലഭിക്കും. ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും...
                 

ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസ

11 days ago  
കല / BoldSky/ Inspiration  
ഹിന്ദു ദേവതകളില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാ മൂര്‍ത്തികളില്‍ ഒന്നാണ് ദുര്‍ഗ്ഗാദേവി. ശക്തിയുടെയും യുദ്ധത്തിന്റെയും സംരക്ഷണത്തിന്റെയും ദേവതയായി ദുര്‍ഗാദേവിയെ അറിയപ്പെടുന്നു. അതിനാല്‍ത്തന്നെ, ഇന്ത്യയിലുടനീളം ദുര്‍ഗാദേവീ ക്ഷേത്രങ്ങളും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. Most read: 27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം ദുര്‍ഗ്ഗാദേവിയെ ശക്തിയുടെ സ്ത്രീരൂപമായി കണക്കാക്കുന്നു. ഭൗതിക ശക്തികളുടെയും സമ്പത്തിന്റെയും കാര്യത്തില്‍ അഭിവൃദ്ധി തേടി ഭക്തര്‍ ദുര്‍ഗാദേവിയെ..
                 

27 നാളുകളില്‍ കുഞ്ഞിന് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രങ്ങള്‍ ഇവയാണ്

12 days ago  
കല / BoldSky/ Inspiration  
ജന്മനക്ഷത്രം നിങ്ങളുടെ വിധിയുടെ ഗ്രഹ രഹസ്യങ്ങള്‍ ഗ്രഹിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ജന്മനക്ഷത്രം നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതം, സ്വഭാവവിശേഷങ്ങള്‍ എന്നിവയും പലപ്പോഴും അതില്‍ കൂടുതലും മനസ്സിലാക്കുന്നതിന് ജന്മനക്ഷത്രം സഹായിക്കുന്നുണ്ട്. ചില നക്ഷത്രങ്ങള്‍ ജന്മദോഷങ്ങള്‍ ഉള്ളവയായിരിക്കും എന്നാല്‍ ചിലത് അത്ര ശുഭകരമല്ലെങ്കിലും അവയില്‍ ചിലത് ജനനത്തിന് ഏറ്റവും അനുകൂലമായ നക്ഷത്രങ്ങളാണ്. most read: വാരഫലം..
                 

ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെ

13 days ago  
കല / BoldSky/ Inspiration  
ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. നാല് ഗ്രഹങ്ങള്‍ ഈ മാസം അവയുടെ സഞ്ചാരപാത മാറും. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് അത് തീരുമാനിക്കുന്നു. പല ഗ്രഹങ്ങളുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ ഈ മാസം നിങ്ങളുടെ കരിയറിലും പണത്തിലും സ്വാധീനം ചെലുത്തും. ജ്യോതിഷപ്രകാരം സമ്പത്തിന്റെയും കരിയറിന്റെയും കാര്യത്തില്‍..