DriveSpark

വളര്‍ന്നു വലുതായി പുതിയ മഹീന്ദ്ര ഥാര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

6 hours ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

നിസാന്‍ ലീഫ് എത്തുന്നു

14 hours ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

2019 മാരുതി ബലെനോ: ബുക്കിംഗ് തുടങ്ങി

yesterday  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഇന്ത്യന്‍ നിര്‍മ്മിത ബിഎംഡബ്ല്യു X4 വിപണിയില്‍

2 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുത്തന്‍ ബിഎംഡബ്ല്യു X4 വിപണിയില്‍. ചെന്നൈ ശാലയില്‍ നിന്നും ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ X4 എസ്‌യുവി കൂപ്പെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തും. എക്‌സ്‌ഡ്രൈവ് 20d M സ്‌പോര്‍ട് X, എക്‌സ്‌ഡ്രൈവ് 30d M സ്‌പോര്‍ട് X എന്നിങ്ങനെ രണ്ടു ഡീസല്‍ വകഭേദങ്ങളുണ്ട് ഡീസല്‍ നിരയില്‍. എക്‌സ്‌ഡ്രൈവ് 30i M സ്‌പോര്‍ട് X മാത്രമെ പെട്രോള്‍ പതിപ്പായിട്ടുള്ളൂ...
                 

പുത്തനായി യമഹ FZ, FZ-S ബൈക്കുകള്‍ — വില 95,000 രൂപ മുതല്‍

2 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ഇന്ത്യയില്‍ പ്രചാരമേറിയ FZ ബൈക്കുകളുടെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് യമഹ മോട്ടോര്‍സ്. മൂന്നാംതലമുറ FZ, FZ-S മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 95,000 രൂപയാണ് 2019 യമഹ FZ V3.0 -ക്ക് വില. പുതിയ FZ-S V3.0 വില്‍പ്പനയ്ക്ക് വരിക 97,000 രൂപയ്ക്കും. മുന്‍തലമുറയെക്കാള്‍ 13,000 രൂപയും 9,000 രൂപയുമാണ് പുതിയ മോഡലുകള്‍ക്ക് യഥാക്രമം കൂടിയിരിക്കുന്നത്...
                 

ബിഎംഡബ്ല്യു 7 സീരീസിനെ പകര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

4 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
സൂപ്പേര്‍ബിനെ പുതുക്കുക ഈ വര്‍ഷം സ്‌കോഡയുടെ അജണ്ടയിലുണ്ട്. സെഡാന് ഇടക്കാല അപ്‌ഡേറ്റ് നല്‍കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ സൂപ്പേര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് തലയുയര്‍ത്തും. എന്നാല്‍ സ്‌കോഡ കാത്തുവെച്ച പുതിയ സൂപ്പേര്‍ബിനെ ക്യാമറ കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. പുറത്തുവരുന്ന സെഡാന്റെ ചിത്രങ്ങള്‍ കമ്പനിയുടെ ഒരുക്കങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തി കഴിഞ്ഞു...
                 

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ കരുത്തില്‍ 2019 മാരുതി സിയാസ്, അടുത്തമാസം വിപണിയില്‍

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അടുത്തമാസം മുതല്‍ തുടിക്കാന്‍ തുടങ്ങും. പ്രീമിയം സിയാസ് സെഡാനില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. 1.5 ലിറ്റര്‍ DDiS225 എഞ്ചിന്‍ കരുത്തുമായി 2019 സിയാസ് ഡീസല്‍ ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്കു വരും. മാരുതി സ്വന്തമായി സുസുക്കി സ്വന്തമായി വികസിപ്പിച്ച ഡീസല്‍ എഞ്ചിനാണിത്...
                 

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വെളുപ്പ് കഴിഞ്ഞേയുള്ളൂ ഇന്ത്യാക്കാര്‍ക്ക് മറ്റേതു കാര്‍ നിറവും. കഴിഞ്ഞവര്‍ഷം രാജ്യത്തു വിറ്റുപോയ പുതിയ കാറുകളില്‍ 43 ശതമാനവും വെളുപ്പ് നിറത്തിലാണെന്ന് റിപ്പോര്‍ട്ട്. വെള്ള കാറുകളോടുള്ള ഇന്ത്യാക്കാരുടെ പ്രതിപത്തി പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളായ BASF സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് പെയിന്റ് വിതരണം ചെയ്യുന്ന കമ്പനിയാണ് BASF...
                 

കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് — ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

7 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ബൈക്കോടിക്കുമ്പോള്‍ ഫോണ്‍കോള്‍ വന്നാല്‍ ഹെല്‍മറ്റൂരി മൊബൈല്‍ ചെവിയോട് ചേര്‍ക്കുമ്പോഴേക്കും ഒരുസമയം കഴിയും. ഫോണ്‍കോള്‍ എടുക്കാന്‍ കഴിയില്ല, പാട്ടു കേള്‍ക്കാനും സാധിക്കില്ല; ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ഈ പരാതി പലര്‍ക്കുമുണ്ട്. എന്നാലിനി പരിഭവം വേണ്ട, പുതിയ 'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡുണ്ട് വിപണിയില്‍...
                 

പുതിയ ഹോണ്ട CB300R ഉടന്‍ വിപണിയില്‍, ബുക്കിംഗ് തുടങ്ങി

7 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
ഒടുവില്‍ ആ പ്രഖ്യപനമെത്തി. ഹോണ്ട CB300R ഇന്ത്യയിലേക്ക്. നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുങ്ങുന്ന CB300R രാജ്യത്തു ഉടന്‍ വില്‍പ്പനയ്ക്കു വരുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വ്യക്തമാക്കി. ബൈക്കിനെ പ്രാദേശികമായി കമ്പനി നിര്‍മ്മിക്കില്ല. പകരം കിറ്റുകളായി CB300R ഘടകങ്ങള്‍ ഇറക്കുമതി ചെയ്യും (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റ്)...
                 

ബജാജ് ഡോമിനാറിന് 'വൈബ്രേഷന്‍ റിഡക്ഷന്‍ കിറ്റ്' എത്തി, ഘടിപ്പിക്കാം സൗജന്യമായി

8 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് പെട്രോൾ, പുതിയ വകഭേദം വിപണിയിൽ

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

മഹീന്ദ്ര മറാസോ M8 എട്ടു സീറ്ററായി, വില 13.98 ലക്ഷം രൂപ

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ശബ്ദം മുഴക്കി 2019 ബജാജ് ഡോമിനാര്‍, പ്രീമിയം വിശേഷങ്ങള്‍ ഒരുപാട്

9 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
പുതിയ 2019 ഡോമിനാറിന്റെ പരീക്ഷണയോട്ടം ബജാജ് ഇപ്പോഴും തുടരുകയാണ്. ജനുവരിയില്‍ വില്‍പ്പനയ്ക്കു വരുമെന്നിരിക്കെ യാതൊരു കുറ്റവും കുറവും മോഡലില്‍ സംഭവിക്കരുതെന്ന് കമ്പനിക്ക് നിര്‍ബന്ധമുണ്ട്. 2016 -ല്‍ ഡോമിനാറിനെ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ബൈക്കിനെ അടിമുടി പരിഷ്‌കാരിക്കാന്‍ ബജാജ് മുന്‍കൈയ്യെടുക്കുന്നത്...
                 

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

12 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500. 1.86 ലക്ഷം രൂപ വിലയില്‍ ബുള്ളറ്റ് 500 എബിഎസ് പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ പുറത്തിറക്കി. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് ബുള്ളറ്റ് 500 -ന് എബിഎസ് നല്‍കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം...
                 

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുതിയ XUV300 എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് മഹീന്ദ്ര തുടങ്ങി. നാലു മീറ്ററില്‍ താഴെയുള്ള മഹീന്ദ്രയുടെ കോമ്പാക്ട് എസ്‌യുവിയാണ് XUV300. വെബ്‌സൈറ്റ് മുഖേനയും ഡീലര്‍ഷിപ്പുകളില്‍ ചെന്ന് നേരിട്ടും XUV300 ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കും...
                 

വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

9 hours ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

എബിഎസ് കരുത്തില്‍ കെടിഎം RC200, വില 1.88 ലക്ഷം രൂപ

yesterday  
ശാസ്ത്രം / DriveSpark/ Two Wheelers  
എബിഎസ് കരുത്തില്‍ കെടിഎം കെടിഎം RC200. എബിഎസ് ഘടിപ്പിച്ച പുതിയ RC200 മോഡലിനെ കെടിഎം വിപണിയില്‍ പുറത്തിറക്കി. 1.88 ലക്ഷം രൂപയാണ് RC200 എബിഎസ് പതിപ്പിന് വില. പുതിയ ബൈക്കിന്റെ വിതരണം കെടിഎം ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന് മുന്നോടിയായാണ് RC200 എബിഎസ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്...
                 

ആഢംബരം നിറച്ച് മാരുതി എര്‍ട്ടിഗ ആറു സീറ്റര്‍

yesterday  
ശാസ്ത്രം / DriveSpark/ Four Wheelers  
പുത്തന്‍ എര്‍ട്ടിഗ വിപണിയില്‍ വന്നിട്ട് നാളുകള്‍ അധികമായിട്ടില്ല. എംപിവി വിപണിയില്‍ എര്‍ട്ടിഗ ഹിറ്റായി തുടരവെ മോഡലിന് ആഢംബര മുഖം കല്‍പ്പിക്കാനുള്ള ആലോചന മാരുതി തുടങ്ങി. എര്‍ട്ടിഗയുടെ പുതിയ ആറു സീറ്റര്‍ പതിപ്പാണ് കമ്പനിയുടെ മനസ്സില്‍. നിലവില്‍ ഏഴു സീറ്റര്‍ പതിപ്പ് മാത്രമെ എര്‍ട്ടിഗയിലുള്ളൂ...
                 

ഏറ്റവും കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍

2 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

2 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ടാറ്റ ഹാരിയര്‍. വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹാരിയറിന്റെ കൂടുതൽ നിറപ്പതിപ്പുകൾ ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി. കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്‌റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് പുതിയ ഹാരിയര്‍ എസ്‌യുവി അണിനിരക്കുക...
                 

ഇനി കാത്തിരുന്ന് മുഷിയില്ല, സ്വിഫ്റ്റ് ഉത്പാദനം കൂട്ടി മാരുതി

4 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഓരോമാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നു. എന്നിട്ടും ബുക്ക് ചെയ്താല്‍ എട്ടാഴ്ച്ച വരെ കാത്തിരിക്കണം സ്വിഫ്റ്റ് കൈയ്യില്‍ കിട്ടാന്‍. എന്തായാലും ഈ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടും. പുതിയ സ്വിഫ്റ്റിനെ ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും പുറത്തിറക്കാന്‍ മാരുതി സുസുക്കി ആരംഭിച്ചിരിക്കുകയാണ്...
                 

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുതിയ XUV300 വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കണം. ഇതിനായി പല അടവുകള്‍ പയറ്റുകയാണ് മഹീന്ദ്ര. ഫെബ്രുവരി 14 -ന് മഹീന്ദ്ര XUV300 ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരും. ഔദ്യോഗിക അവതരണം അടുത്തിരിക്കെ കമ്പനി പുറത്തുവിട്ടിരിക്കുന്ന എസ്‌യുവിയുടെ ആദ്യ പരസ്യ ചിത്രം വാഹന പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. മഹീന്ദ്രയുടെ പ്രശസ്ത ലോക റാലി ചാമ്പ്യന്‍ഷിപ്പ് ഡ്രൈവര്‍ ഗൗരവ് ഗില്‍ XUV300 -യില്‍ നടത്തുന്ന അഭ്യാസങ്ങള്‍ പരസ്യത്തിന് പ്രമേയമാവുന്നു...
                 

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഒമ്‌നിയുടെ പാരമ്പര്യം ഈക്കോയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ഒമ്‌നിക്ക് പകരം ഈക്കോയെ മോഡല്‍ നിരയില്‍ നിലനിര്‍ത്താന്‍ മാരുതി തീരുമാനിച്ചു. 2020 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈക്കോയെ കമ്പനി പരിഷ്‌കരിക്കും...
                 

2019 സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്‍ വിപണിയില്‍, പുതിയ കാറിനെ എല്ലാവര്‍ക്കും സ്‌കോഡ വില്‍ക്കില്ല

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
2019 സ്‌കോഡ സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്‍ വിപണിയില്‍. 23.99 ലക്ഷം രൂപയാണ് കോര്‍പ്പറേറ്റ് എഡിഷന്‍ സൂപ്പേര്‍ബിന് വില; അതായത് പ്രാരംഭ സൂപ്പേര്‍ബ് വകഭേദത്തെക്കാള്‍ രണ്ടുലക്ഷം രൂപ വിലക്കുറവില്‍ പുതിയ മോഡല്‍ വില്‍പ്പനയ്ക്കു വരും. രാജ്യത്തെ മുഴുവന്‍ സ്‌കോഡ ഡീലര്‍ഷിപ്പുകളിലും കോര്‍പ്പറേറ്റ് എഡിഷന്‍ ലഭ്യമാണ്...
                 

പുതുമകളോടെ ഹീറോ HF ഡീലക്‌സ് ഐബിഎസ്

7 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടി കുടങ്ങിയ ഫോക്‌സ്‌വാഗണിന് ഇന്ത്യയിലും പിഴ. 171.34 കോടി രൂപ പിഴയടയൊടുക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. പുകപരിശോധനയില്‍ മലിനീകരണതോത് കുറച്ചുകാട്ടാന്‍ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചായിരുന്നു കമ്പനി തട്ടിപ്പ് നടത്തിയത്...
                 

കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മാരുതി കാര്‍ വാങ്ങാന്‍ കാരണം ഒന്നുകൂടി, ഉപഭോക്താക്കള്‍ക്ക് നവീന അനുഭവം സമ്മാനിച്ച് മാരുതി സുസുക്കി അറീന ഷോറൂമുകള്‍. അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഉപഭോക്താക്കള്‍ക്കായി പുനരാവിഷ്‌കരിക്കുകയാണ് മാരുതി സുസുക്കി ഇവിടെ. ഷോറൂമുകള്‍ കൂടുതല്‍ 'ഓണ്‍ലൈനായി' മാറി; വിരല്‍ത്തുമ്പില്‍ മുഴുവന്‍ മോഡലുകളെയും ഉപഭോക്താക്കള്‍ക്ക് കാണാം. ഇതിനായി പ്രത്യേക ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ അറീന ഡീലര്‍ഷിപ്പുകളില്‍ മാരുതി സ്ഥാപിച്ചിട്ടുണ്ട്...
                 

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

9 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

പുതിയ മാരുതി വാഗണ്‍ആര്‍ ജനുവരി 23 -ന്, ബുക്കിംഗ് തുടങ്ങി

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ജനുവരി 23 -ന് പുതിയ വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് വരാനിരിക്കെ ഹാച്ച്ബാക്കിന്റെ പ്രീ-ബുക്കിംഗ് മാരുതി തുടങ്ങി. ബുക്ക് ചെയ്യുന്നവര്‍ക്ക് ജനുവരി 23 മുതല്‍ ഡീലര്‍ഷിപ്പുകള്‍ കാര്‍ കൈമാറും. രാജ്യത്തെ മുഴുവന്‍ മാരുതി ഡീലര്‍ഷിപ്പുകളും പുതിയ വാഗണ്‍ആറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ബുക്കിംഗ് തുക 11,000 രൂപ. ഇക്കുറി ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും വാഗണ്‍ആര്‍ ബുക്ക് ചെയ്യാം...
                 

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഒരിടക്കാലത്ത് എര്‍ട്ടിഗയുടെ വില്‍പ്പന ഇടിഞ്ഞപ്പോള്‍ എല്ലാവരും കരുതി മഹീന്ദ്ര മറാസോ മാരുതി എംപിവിയുടെ വിപണി കവര്‍ന്നെന്ന്. എര്‍ട്ടിഗയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി കടന്നുവന്ന മറാസോ അതിവേഗം ആരാധകരെ സമ്പാദിച്ചു. പക്ഷെ പുതുതലമുറ എര്‍ട്ടിഗയുടെ പകിട്ടിനും പ്രൗഢിക്കും മുമ്പില്‍ വിപണിയിലെ മറാസോ മാജിക്ക് നിറംകെടുകയാണ് ഇപ്പോള്‍...
                 

പുതിയ യമഹ FZ16 വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

11 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
പുതുവര്‍ഷം FZ-FI മോഡലില്‍ തുടങ്ങാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയുടെ തീരുമാനം. ജനുവരി 21 -ന് പുതുതലമുറ യമഹ FZ16 വില്‍പ്പനയ്ക്കു വരും. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ബൈക്കിനെ അടുത്തിടെ പലതവണ ക്യാമറ പകര്‍ത്തിയിരുന്നു. നിരയില്‍ മുതിര്‍ന്ന FZ25, വരാനിരിക്കുന്ന FZ16 ബൈക്കില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്...
                 

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജാസ്സ് ഇവി, വരുമോ ഹോണ്ടയുടെ വൈദ്യുത കാര്‍?

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

മാരുതി കാറുകള്‍ക്ക് 10,000 രൂപ വരെ വിലകൂടി

12 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടി. മോഡലുകള്‍ അടിസ്ഥാനപ്പെടുത്തി പതിനായിരം രൂപ വരെയാണ് കാറുകള്‍ക്ക് കമ്പനി കൂട്ടിയിരിക്കുന്നത്. ജനുവരി പത്തു മുതല്‍ പുതുക്കിയ വില കാറുകളില്‍ പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ഘടകങ്ങള്‍ക്ക് ചിലവ് ഉയര്‍ന്നതും രൂപയുടെ മൂല്യമിടിഞ്ഞതും ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളും വില കൂട്ടാനുള്ള കാരണങ്ങളായി കമ്പനി അറിയിച്ചു...
                 

Ad

പുതിയ 'വലിയ' മാരുതി വാഗണ്‍ആര്‍ എത്തി, വില 4.19 ലക്ഷം രൂപ മുതല്‍

11 hours ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് നിസാന്‍ കിക്ക്‌സ്, വില 9.55 ലക്ഷം രൂപ മുതല്‍

yesterday  
ശാസ്ത്രം / DriveSpark/ Four Wheelers  
ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയില്‍ നോട്ടമിട്ട് നിസാന്‍ കിക്ക്‌സ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 9.55 ലക്ഷം രൂപയാണ് കിക്ക്‌സിന്റെ പ്രാരംഭ പെട്രോള്‍ മോഡലിന് വില. മുഴുവന്‍ കിക്ക്‌സ് വകഭേദങ്ങള്‍ക്കും മൂന്നുവര്‍ഷ വാറന്റി, മൂന്നുവര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങള്‍ നിസാന്‍ ഉറപ്പുവരുത്തും...
                 

Ad

Amazon Bestseller: The Future for Investors: Why the Tried and the True Triumph Over the Bold and the New - Jeremy J. Siegel

2 years ago  
Shopping / Amazon/ Financial Books  
                 

പുത്തന്‍ ഡോമിനാറിനെ ബജാജ് വെളിപ്പെടുത്തി — വീഡിയോ

yesterday  
ശാസ്ത്രം / DriveSpark/ Two Wheelers  
നിലവില്‍ എഴുപത് രാജ്യങ്ങളില്‍ ബജാജ് സാന്നിധ്യമറിയിക്കുന്നു. ഡോമിനാര്‍, പള്‍സര്‍, ഡിസ്‌കവര്‍, അവഞ്ചര്‍, പ്ലാറ്റിന, ബോക്‌സര്‍, CT, V - അവനാഴിയിലുള്ള എല്ലാ മോഡലുകളെയും രാജ്യാന്തര വിപണിയില്‍ കമ്പനി എത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ബജാജിന്റെ പ്രചാരവും വില്‍പ്പനയും മോശമല്ല. എന്നാല്‍പ്പിന്നെ മുദ്രാവാക്യം മാറ്റിപിടിക്കാമെന്നായി കമ്പനി. 'ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യാക്കാരനായി' ബജാജ് സ്വയം അവരോധിക്കുകയാണ് ഇപ്പോള്‍...
                 

Ad

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ 2019 യമഹ ഫേസര്‍ 25, FZ 25

2 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
മോഡല്‍ നിര അടിമുടി പുതുക്കി യമഹ. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയില്‍ യമഹ FZ 25, ഫേസര്‍ 25 ബൈക്കുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 1.33 ലക്ഷം രൂപയാണ് പുത്തന്‍ FZ 25 -ന് വില. ഫേസര്‍ 25 വില്‍പ്പനയ്ക്ക് വരിക 1.43 ലക്ഷം രൂപയ്ക്കും. മൂന്നാംതലമുറ FZ, FZ-S ബൈക്കുകളുടെ അവതരണ വേളയിലാണ് പുതുക്കിയ ഫേസര്‍ 25, FZ 25 മോഡലുകളെ യമഹ കാഴ്ച്ചവെച്ചത്...
                 

Ad

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

4 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ രൂപംകൊള്ളുന്ന ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു. കോമ്പസിന്റെ വിപണി പിടിച്ചുനിര്‍ത്താന്‍ പുത്തന്‍ ട്രെയില്‍ഹൊക്ക് പതിപ്പിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ട്രെയില്‍ഹൊക്കിന് പുറമെ കോമ്പസിന്റെ നൈറ്റ് ഈഗിള്‍ പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനും ജീപ്പിന് പദ്ധതിയുണ്ട്...
                 

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

4 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കഴിഞ്ഞവര്‍ഷം മെയ് മാസമാണ് പരിഷ്‌കരിച്ച എന്‍ഡറവര്‍ (എവറസ്റ്റ്) ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ എസ്‌യുവി തായ്‌ലാന്‍ഡില്‍ വില്‍പ്പനയ്ക്കു വന്നു. ഇപ്പോള്‍ ഇന്ത്യയിലും മോഡലിനെ അണിനിരത്താന്‍ ആലോചിക്കുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്...
                 

പുതിയ ടൊയോട്ട കാമ്രി ഇന്ത്യയില്‍, വില 36.95 ലക്ഷം രൂപ

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
എട്ടാംതലമുറ ടൊയോട്ട കാമ്രി ഇന്ത്യയില്‍. 36.95 ലക്ഷം രൂപ വിലയില്‍ പുതിയ കാമ്രിയെ ടൊയോട്ട പുറത്തിറക്കി. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവര്‍ഷമെത്തിയ കാറാണ് ഇപ്പോള്‍ ഇന്ത്യന്‍ തീരമണഞ്ഞിരിക്കുന്നത്. ഹോണ്ട അക്കോര്‍ഡുമായി പുതിയ ടൊയോട്ട കാമ്രി വിപണിയില്‍ മത്സരിക്കും. 43 ലക്ഷം രൂപയാണ് ഹോണ്ട അക്കോര്‍ഡിന് വില...
                 

ഡസ്റ്ററിനെക്കാള്‍ വിലക്കുറവില്‍ റെനോ ക്യാപ്ച്ചര്‍, കാരണമിതാണ്

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്ത്യയില്‍ പൊട്ടിമുളച്ച കോമ്പാക്ട് എസ്‌യുവി, ക്രോസ്ഓവര്‍ തരംഗം കണ്ടായിരുന്നു ക്യാപ്ച്ചറിനെ റെനോ ഇങ്ങോട്ടു കൊണ്ടുവന്നത്. പോയവര്‍ഷം ക്യാപ്ച്ചറിനെ അവതരിപ്പിക്കാനുള്ള തിരക്കില്‍ ഡസ്റ്ററിനെ കണ്ടില്ലെന്ന് കമ്പനി നടിച്ചു. ഫ്രഞ്ച് ചാരുതയുമായി കടന്നുവന്ന ക്യാപ്ച്ചറിന് പക്ഷെ വലിയ തോതില്‍ ഉടമകളെ സമ്പാദിക്കാന്‍ കഴിഞ്ഞില്ല...
                 

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
സംയുക്ത പങ്കാളിത്തത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഫോര്‍ഡും ഫോക്‌സ്‌വാഗണും. വാനുകളും പിക്കപ്പ് ട്രക്കുകളും ഉള്‍പ്പെടുന്ന വാണിജ്യവാഹനങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ജര്‍മ്മന്‍ ഫോക്‌സ്‌വാഗണും ധാരണയായി. നടന്നുകൊണ്ടിരിക്കുന്ന 2019 ഡെട്രോയിറ്റ് മോട്ടോര്‍ ഷോയിലാണ് പുതിയ ആഗോള സഖ്യം രൂപംകൊണ്ട കാര്യം പുറത്തുവന്നത്...
                 

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

7 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650

8 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

R15 മാത്രം പോരാ, പുതിയ MT15 -നെയും കൊണ്ടുവരാന്‍ യമഹ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

8 days ago  
ശാസ്ത്രം / DriveSpark/ Two Wheelers  
                 

ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ബലെനോയെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട. കേട്ടതു ശരിതന്നെ, മാരുതി ബലെനോയുടെ പരിഷ്‌കരിച്ച പതിപ്പിനെ ടൊയോട്ട സ്വന്തം പേരില്‍ പുറത്തിറക്കും. ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരം ബലെനോ, ബ്രെസ്സ മോഡലുകളെയാണ് ജാപ്പനീസ് കമ്പനിക്ക് മാരുതി കൈമാറുക. പകരം കൊറോള ആള്‍ട്ടിസ് സെഡാനെ ടൊയോട്ടയില്‍ നിന്ന് മാരുതി ഏറ്റുവാങ്ങും...
                 

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
കഴിഞ്ഞവര്‍ഷമാണ് ഇന്ത്യയില്‍ മഹീന്ദ്രയും ഫോര്‍ഡും കൈകോര്‍ത്തത്. ഇരു കമ്പനികളും ചേര്‍ന്നുള്ള സംയുക്ത പങ്കാളിത്തം വിപണിയില്‍ പുത്തന്‍ മഹീന്ദ്ര, ഫോര്‍ഡ് കാറുകളുടെ പിറവിക്ക് വേഗം കൂട്ടും. ഇതേ കൂട്ടായ്മയില്‍ നിന്നുള്ള ആദ്യ മോഡലിനെ അടുത്തവര്‍ഷം ഇന്ത്യയില്‍ പ്രതീക്ഷിക്കാം. നിലവില്‍ പുതുതലമുറ XUV500 -യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര...
                 

പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

11 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മാരുതിയുടെ വൈദ്യുത കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ ഓടിത്തുടങ്ങി. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പിന് വിപണിയില്‍ കൊണ്ടുവരുമെന്നാണ് മാരുതിയുടെ പ്രഖ്യാപനം. ഇപ്പോള്‍ ഒരുക്കങ്ങളുടെ ഭാഗമായി ഇലക്ട്രിക് വാഗണ്‍ആറുകള്‍ രാജ്യത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. മാരുതിയുടെ വൈദ്യുത കാറില്‍ വാഹന പ്രേമികള്‍ക്ക് വലിയ ആകാംഷയുണ്ട്...
                 

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടര്‍ന്നും വാഹനത്തില്‍. അല്ലാത്തപക്ഷം രജിസ്‌ട്രേഷന്‍ റദ്ദുചെയ്യപ്പെടും. വാഹനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താമെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം വ്യാപകമായി ആശയക്കുഴപ്പം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ വിധി...
                 

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ജിമ്‌നിയെ മാരുതി ഇങ്ങോട്ടു കൊണ്ടുവരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജിപ്‌സിക്ക് പകരക്കാരനായി ജിമ്‌നി. അഭ്യൂഹങ്ങള്‍ തഴച്ച് വളരുന്നത് കണ്ടപ്പോള്‍ ജിമ്‌നി പകല്‍ക്കിനാവ് മാത്രമാണെന്ന് മാരുതി വെളിപ്പെടുത്തി. എന്നാല്‍ ജിമ്‌നിക്കുള്ള സാധ്യത ഇന്ത്യന്‍ വാഹനപ്രേമികള്‍ ഇപ്പോഴും മനസ്സില്‍ കാണുന്നു...