DriveSpark

ലാന്‍ഡ് റോവര്‍ തനിമയില്‍ ഹാരിയര്‍ എസ്‌യുവി — ആദ്യ വീഡിയോ പുറത്തുവിട്ട് ടാറ്റ

2 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുതിയ ഹാരിയര്‍ എസ്‌യുവി ജനുവരിയില്‍ എത്തുമെന്ന് അറിഞ്ഞതുതൊട്ടു ആരാധകര്‍ ആകാംഷയിലാണ്. എക്‌സ്‌പോയില്‍ കാണിച്ച ആ ഭീകരന്‍ എസ്‌യുവി തന്നെയായിരിക്കുമോ വരാന്‍ പോകുന്ന ഹാരിയര്‍? ആദ്യം H5X എന്നും പിന്നീട് ഹാരിയര്‍ എന്നും ടാറ്റ പേരുവിളിച്ച പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവി, ഹ്യുണ്ടായി ക്രെറ്റയുടെ ഉയര്‍ന്ന വകഭേദങ്ങളോടും ജീപ് കോമ്പസ് മോഡലുകളോടും മത്സരിക്കും...
                 

നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട്

3 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ആറുവര്‍ഷം. കഴിഞ്ഞ ആറുവര്‍ഷം മിത്സുബിഷി ഇന്ത്യയില്‍ അലസരായി നിലകൊണ്ടു. പേരിനുപോലും പുതിയ മോഡലിനെ കൊണ്ടുവരാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ മുതിര്‍ന്നില്ല. ഫലമോ, കാല്‍ച്ചുവട്ടില്‍ നിന്നും ഉണ്ടായിരുന്ന പ്രചാരംകൂടി ഒലിച്ചിറങ്ങാന്‍ തുടങ്ങി. ലാന്‍സര്‍, ലാന്‍സര്‍ സീഡിയ, പജേറോ SFX, മൊണ്ടേറോ മോഡലുകള്‍ പടുത്തുയര്‍ത്തിയ വിജയപരമ്പര തുടരാന്‍ പില്‍ക്കാലത്ത് കമ്പനിക്ക് കഴിഞ്ഞില്ല...
                 

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം — ക്രിമിനല്‍ കേസെടുത്ത് പൊലീസ്

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ക്ക് ഇന്ത്യ കുപ്രസിദ്ധമാണ്. റോഡില്‍ എളുപ്പവഴി തേടി തെറ്റായ ദിശയില്‍ കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ആശയക്കുഴപ്പം ഉടലെടുക്കും. വലിയ റോഡപടകങ്ങള്‍ക്ക് കാരണമാകാന്‍ ഈ ശീലം ധാരാളം. ട്രാഫിക് ബോധവത്കരണ ക്ലാസുകള്‍ കൊണ്ടും പിഴ നടപടികള്‍ കൊണ്ടും അപകടനിരക്ക് കുറയുന്നില്ല...
                 

കറുപ്പഴകില്‍ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ — വില 20.59 ലക്ഷം

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍, മാരുതി ഇഗ്നിസ് ലിമിറ്റഡ് എഡിഷന്‍, നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍; പുതിയ കാര്‍ മോഡലുകള്‍ വിപണിയില്‍ കളംനിറയാന്‍ തുടങ്ങി. ദീപാവലിക്ക് മുമ്പ് വിപണിയില്‍ നിറഞ്ഞുനില്‍ക്കണം. പുത്തന്‍ പതിപ്പുകളെ നിര്‍മ്മാതാക്കള്‍ തിരക്കിട്ട് വിപണിയില്‍ അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമിതാണ്. ഇപ്പോൾ 20.59 ലക്ഷം രൂപ വിലയില്‍ പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല...
                 

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

5 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഇഗ്നിസിന്റെ പരിമിതകാല പതിപ്പ് പുറത്തിറക്കി മാരുതി — എതിരാളി ടാറ്റ ടിയാഗൊ NRG

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഉത്സവകാലം ഇങ്ങെത്തി. കൃത്യസമയത്ത് വിപണിയില്‍ കളംനിറയാന്‍ മാരതിയും തയ്യാര്‍. പരിമിതകാല ഇഗ്നിസ് പതിപ്പാണ് ഇത്തവണ മാരുതിയുടെ സമര്‍പ്പണം. പുതിയ മാരുതി ഇഗ്നിസ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസ് പ്രത്യക്ഷപ്പെട്ടെങ്കിലും മോഡലിന്റെ വിലവിവരങ്ങള്‍ കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല...
                 

ഈ ദീപാവലിക്ക് ടിയാഗൊ JTP എഡിഷനുമായി ടാറ്റ വരുന്നൂ — അറിയേണ്ടതെല്ലാം

7 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പ് വിപണിയിലെത്തും. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ ടിയാഗൊ JTP പതിപ്പ് വരുന്നകാര്യം ടിയാഗൊ NRG ഹാച്ച്ബാക്കിന്റെ അവതരണ വേളയിലാണ് ടാറ്റ വ്യക്തമാക്കിയത്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോയുമായി സഹകരിച്ച് ടാറ്റ ഒരുക്കുന്ന പെര്‍ഫോര്‍മന്‍സ് മോഡലുകളാണ് ടിയാഗൊ - ടിഗോര്‍ JTP എഡിഷന്‍. JTP നിരയില്‍നിന്നാദ്യം ടിയാഗൊ ഹാച്ച്ബാക്ക് അണിനിരക്കും...
                 

നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി — കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുതുതലമുറ മൈക്ര ഹാച്ച്ബാക്ക് തങ്ങളുടെ പ്രതിച്ഛായ കാര്യമായി ഉയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് നിസാന്‍ ഇന്ത്യ. ഇത്രയുംകാലം മെല്ലെപ്പോക്ക് നയമായിരുന്നു ഇന്ത്യയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ കൈക്കൊണ്ടത്. പേരിനുമാത്രം മോഡലുകള്‍. ഉള്ള കാറുകളെ പുതുക്കാനും കമ്പനി ഉത്സാഹം കാണിച്ചില്ല...
                 

പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പുതിയ കാറെന്നും പറഞ്ഞ് ടാറ്റ ഡീലര്‍ഷിപ്പ് വിറ്റത് പഴയ കാര്‍. അംബാലയിലെ മെട്രോ മോട്ടോര്‍സ്, ഛണ്ഡീഗഢിലെ ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സ്, പഞ്ച്കുള ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സ്, ടാറ്റ മോട്ടോര്‍സ് മുംബൈ എന്നിവരെ പ്രതിചേര്‍ത്ത് പഞ്ച്കുള സ്വദേശി അതുല്‍ കുമാര്‍ അഗര്‍വാള്‍ നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചു...
                 

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
തിയ്യതി ഉറപ്പിച്ചു; ഒക്ടോബര്‍ ഒമ്പതിന് നാലാംതലമുറ CR-V എസ്‌യുവിയെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കും. തങ്ങളുടെ പുതിയ ഏഴു സീറ്റര്‍ XUV700 എസ്‌യുവിയെ മഹീന്ദ്രയും ഇതേ ദിവസമാണ് വിപണിയില്‍ കരുതിവെച്ചിട്ടുള്ളത്. വരാന്‍പോകുന്ന ഇരു എസ്‌യുവികളുടെയും നോട്ടം ടൊയോട്ട ഫോര്‍ച്യൂണര്‍ വിഹരിക്കുന്ന പൂര്‍ണ്ണ എസ്‌യുവി ശ്രേണിയിലേക്കായതുകൊണ്ടു കാര്‍ പ്രേമികള്‍ ആകാംഷയിലാണ്...
                 

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

12 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
റോഡില്‍ അപകടസാധ്യത കണ്ടാല്‍ സ്വയം ബ്രേക്കിട്ട് നില്‍ക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാവുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനങ്ങളില്‍ നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കേന്ദ്രം കര്‍ശനമാക്കും. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്...
                 

വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഹ്യുണ്ടായി ക്രെറ്റയെ തകര്‍ക്കാന്‍ നിസാന്‍ കിക്ക്‌സ്; ജനുവരിയില്‍ വിപണിയില്‍

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വലിയൊരു അങ്കത്തിനായുള്ള പടപ്പുറപ്പാടിലാണ് നിസാന്‍. മോഹം ഹ്യുണ്ടായി ക്രെറ്റയുടെ വിപണി; കൈവശമുള്ളത് കോമ്പാക്ട് എസ്‌യുവി കിക്ക്‌സും. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവില്‍. ടാറ്റ ഹാരിയര്‍, ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക്, മാരുതി വിറ്റാര; ഇനി വരാനുമുണ്ട് പുതിയ എസ്‌യുവികളുടെ നീണ്ടനിര...
                 

ഒടുവില്‍ ഉറപ്പിച്ചു, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്

7 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

മട്ടും ഭാവവും മാറി ടാറ്റ ടിയാഗൊ, പുതിയ NRG എഡിഷന്‍ വിപണിയില്‍ — വില 5.49 ലക്ഷം മുതല്‍

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ജനപ്രിയ ടിയാഗൊ ഹാച്ച്ബാക്കിന് പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് ടാറ്റ. ടിയാഗൊ NRG ക്രോസ്ഓവര്‍ പതിപ്പിനെ വിപണിയില്‍ ടാറ്റ പുറത്തിറക്കി. 5.49 ലക്ഷം രൂപയാണ് ടിയാഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പിന് വില (എക്‌സ്‌ഷോറൂം ദില്ലി). സാധാരണ ടിയാഗൊ ഹാച്ച്ബാക്കിനെ അപേക്ഷിച്ച് കെട്ടിലും മട്ടിലും കൂടുതല്‍ ഗൗരവം നിറച്ചാണ് NRG പതിപ്പ് വിപണിയില്‍ എത്തുന്നത്...
                 

കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി എസ്-ക്രോസിന്റെ വില മാരുതി കൂട്ടി

9 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും ടൊയോട്ട വില കൂട്ടിയതുപോലെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി എസ്-ക്രോസിന്റെ വില മാരുതിയും വര്‍ധിപ്പിച്ചു. ഇനി മുതല്‍ 8.85 ലക്ഷം രൂപയില്‍ മാരുതി എസ്-ക്രോസിന് വില ആരംഭിക്കും. ക്രോസ്ഓവറിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് വിലവര്‍ധനവ്...
                 

മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

12 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മഹീന്ദ്ര മറാസോയിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്കെതിരെ വില്‍പനയ്ക്കുവന്ന മഹീന്ദ്ര എംപിവി എങ്ങനെയുണ്ടെന്നറിയാനുള്ള ആകാംഷ വിപണിയില്‍ തങ്ങി നില്‍ക്കുന്നു. ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍. പുതിയ മൊഡ്യുലാര്‍ ലാഡര്‍ ഫ്രെയിം ഷാസി. മറാസോയില്‍ കുറ്റവും കുറവും സംഭവിക്കാതിരിക്കാന്‍ മഹീന്ദ്ര പരമാവധി ഗൃഹപാഠം ചെയ്തിട്ടുണ്ട്...
                 

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു. എസ്‌യുവിയുടെ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ നിര്‍മ്മാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ നടപടി. 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 7,249 ഇക്കോസ്‌പോര്‍ട് പെട്രോള്‍ മോഡലുകളിലാണ് (പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍) പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത്...
                 

പുതിയ ഗ്ലോബല്‍ സീരീസ് ട്രക്കുകളുമായി എസ്എംഎല്‍ ഇസൂസു

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഹ്യുണ്ടായി വേര്‍ണ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍ — 1,000 യൂണിറ്റ് മാത്രം വില്‍പനയ്ക്ക്

6 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

7 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ വന്നുപെടുകയാണ് ഹ്യുണ്ടായി i30. പുതിയ ഹാച്ച്ബാക്കിനെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരുമോ? വിപണിയില്‍ i20 യുഗം അവസാനിക്കാറായി. പുതിയ മോഡല്‍ വരണം. രാജ്യാന്തര നിരയിലുള്ള i30 ഹാച്ച്ബാക്കിനാണ് അടുത്ത ഊഴം. i30 ഹാച്ച്ബാക്കിന്റെ ഇന്ത്യന്‍ വരവു സംബന്ധിച്ചു ഹ്യുണ്ടായി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല...
                 

തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

8 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

മുതുകു ചവിട്ടുപടിയാക്കി നല്‍കിയ ജൈസലിന് കാര്‍ സമ്മാനം

10 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
പ്രളയക്കെടുതിയിലും മനസലിയിപ്പിക്കുന്ന ചില കാഴ്ചകള്‍ കേരളം കണ്ടു. ആളുകള്‍ക്ക് കരയ്ക്കടുക്കാന്‍ മുതുകു ചവിട്ടുപടിയാക്കി നല്‍കിയ ജൈസലിനെ നാം അടുത്തെങ്ങും മറക്കില്ല. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ദുരന്തനിവാരണ സേനയുടെ റബര്‍ ഡിങ്കിയില്‍ കയറാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ വന്നതോടെയാണ് ഇവര്‍ക്ക് ചവിട്ടിക്കയറാന്‍ ജൈസല്‍ സ്വന്തം മുതുകു കാട്ടിയത്...
                 

തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

12 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഹോണ്ട അമേസിന്റെ കുതിപ്പില്‍ നിലതെറ്റി മാരുതി ഡിസൈര്‍

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
                 

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

13 days ago  
ശാസ്ത്രം / DriveSpark/ Four Wheelers  
മാരുതിക്ക് പിന്നാലെ ഉത്സവകാലത്തിന് ഹ്യുണ്ടായിയും ഒരുങ്ങി. കാറുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രെറ്റയൊഴികെ മറ്റു ഹ്യുണ്ടായി മോഡലുകളില്‍ ഒന്നരലക്ഷം രൂപ വരെയുള്ള വിലക്കിഴിവ് നേടാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം. സെപ്തംബറിലെ ഹ്യുണ്ടായി കാര്‍ ഓഫറുകള്‍ പരിശോധിക്കാം —..