FilmiBeat

നരസിംഹത്തിൽ വക്കീലാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു!! വല്യേട്ടൻ പിറന്ന കഥയുമായി ഷാജി കൈലാസ്

21 hours ago  
സിനിമ / FilmiBeat/ News  
2000 ൽ ബോക്സോഫീസിൽ സാമ്പത്തികമായും അല്ലാതേയും തിയേറ്ററിൽ  വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വർഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പർ ഹിറ്റാണ്. ചില ചിത്രങ്ങൾക്ക് വളരെ കാലത്തെ ലൈഫുണ്ടാകും. അത്തരത്തിലുളള ചിത്രങ്ങളുടെ ഗണത്തിൽപ്പെട്ട സിനിമയായിരുന്നു നരസിംഹം...
                 

ഇതാണ് നടന്‍, ഫഹദ് ഫാസില്‍ വിസ്മയം ഇനിയും അവസാനിക്കുന്നില്ല! ഞാന്‍ പ്രകാശന്‍ ബോക്‌സോഫീസില്‍ തരംഗം!!

yesterday  
സിനിമ / FilmiBeat/ News  
താരപുത്രനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയെങ്കിലും ആദ്യ സിനിമ പരാജയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ താരം ഇന്ന് മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്. യുവനടന്മാരില്‍ സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസില്‍ തന്റെ ഓരോ സിനിമകളിലൂടെയും വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെത്തിയ ഞാന്‍ പ്രകാശനായിരുന്നു തിയറ്ററുകളില്‍..
                 

മിഖായേലിനു പിന്നാലെ നിവിന്റെ മൂത്തോനും! ടീസര്‍ തരംഗമാകുന്നു! വീഡിയോ വൈറല്‍! കാണൂ

yesterday  
സിനിമ / FilmiBeat/ News  
കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ താരമൂല്യം ഒന്നുകൂടി ഉയര്‍ന്ന താരമാണ് നിവിന്‍ പോളി. കൊച്ചുണ്ണിയുടെ വിജയം നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തിയ രണ്ടാമത്തെ ചിത്രമായും സിനിമ മാറിയിരുന്നു. കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെ പുതിയ സിനിമള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്തുവിട്ട് ഫഹദ്! വീണ്ടുമൊരു റിയലിസ്റ്റിക്..
                 

പത്ത് മാസത്തേക്ക് അവരെ രണ്ട് പേരെയും ഇനി നോക്കേണ്ട.. രാജമൗലി ബുക്ക് ചെയ്തു കഴിഞ്ഞു!!

yesterday  
സിനിമ / FilmiBeat/ News  
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ശേഷം എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. ആര്‍ ആര്‍ ആര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടി ആറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.മരണമാസായി രാജ വീണ്ടുമെത്തി! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മധുരരാജ! ഫസ്റ്റ് ലുക്ക് വൈറല്‍! കാണാം!ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ആര്‍ ആര്‍..
                 

മരണമാസായി രാജ വീണ്ടുമെത്തി! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മധുരരാജ! ഫസ്റ്റ് ലുക്ക് വൈറല്‍! കാണാം!

yesterday  
സിനിമ / FilmiBeat/ News  
പ്രഖ്യാപനത്തില്‍ മാത്രമല്ല ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസമായിരുന്നു മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്ററെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് പോസ്റ്റര്‍. 8 വര്‍ഷം മുന്‍പത്തെ ലുക്കിനെ വെല്ലുന്ന തരത്തിലുള്ള വരവാണ് ഇത്തവണത്തേതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു ഇതുവരെ പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ഇക്കാര്യം..
                 

നിവിന്‍ പോളിയുടെ നായകനെ വെല്ലുമോ ഉണ്ണി മുകുന്ദന്‍റെ വില്ലത്തരം! മിഖായേല്‍ ആരുടേതാവും? കാണൂ!

2 days ago  
സിനിമ / FilmiBeat/ News  
ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി രണ്ടാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് മിഖായേലിലൂടെ. അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹമായിരുന്നു. വീണ്ടുമൊരു ആക്ഷന്‍ ത്രില്ലറുമായാണ് എത്തുകയാണ് അദ്ദേഹം. ഇത്തവണ മമ്മൂട്ടിയല്ല നിവിന്‍ പോളിയാണ് നായകന്‍. ഉണ്ണി മുകുന്ദനാണ് വില്ലനായെത്തുന്നത്. മഞ്ജിമ മോഹന്‍, ശാന്തി കൃഷ്ണ, കെപിഎസി ലളിത, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്...
                 

സൂര്യ, പൃഥ്വിരാജ്, കരണ്‍ ജോഹര്‍... മൂത്തോന്റെ ടീസര്‍ പുറത്തുവിടാനായി വന്‍താരനിര! ടീസറെത്തുന്നത്?കാണൂ

3 days ago  
സിനിമ / FilmiBeat/ News  
അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ഗീതു മോഹന്‍ദാസ് നേരത്തെ തെളിയിച്ചിരുന്നു. ഹ്രസ്വചിത്രങ്ങശിലൂടെയായിരുന്നു ഈ താരം ഞെട്ടിച്ചത്. മുഴുനീള ചിത്രവുമായി അധികം വൈകാതെ തന്നെ താനെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന മൂത്തോനെക്കുറിച്ച് അനൗണ്‍സ് ചെയ്തതിന് പിന്നാലെ തുടങ്ങിയ കാത്തിരിപ്പ് അടുത്ത് തന്നെ അവസാനിക്കും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്...
                 

നടന്‍ അനൂപ് മേനോന്‍ സംവിധായകനാവുന്നു! വൈറലായി താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ

2 days ago  
സിനിമ / FilmiBeat/ News  
നടന്‍,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോന്‍. ഈ മേഖലകളിലെല്ലാം തന്റെ പ്രതിഭ തെളിയിക്കാന്‍ നടന് സാധിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിനു പുറമെ സംവിധായകനാവാനുളള തയ്യാറെടുപ്പുകളില്‍ കൂടിയാണ് അനൂപ് മേനോന്‍ ഉളളത്. തലൈവരുടെ പേട്ടയ്ക്ക് രണ്ടാം ഭാഗം വരുമോ! സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ മറുപടി ഇങ്ങനെ! കിംഗ് ഫിഷ് എന്ന ചിത്രത്തില്‍നിന്നും തിരക്കുകള്‍ കാരണം സംവിധായകന്‍..
                 

അതിവേഗം 100 കോടി നേട്ടവുമായി ഒടിയന്‍! ബോക്സോഫീസ് ചരിത്രം തിരുത്തിക്കുറിച്ച് മാണിക്യന്‍! കാണൂ!

3 days ago  
സിനിമ / FilmiBeat/ News  
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് തിയേറ്ററുകളില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഫാന്‍സ് പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതൊരു കൊച്ച് സിനിമയാണെന്നും അമാനുഷികമായതൊന്നും ഇതിലില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ സംവിധായകന്‍രെ വാക്കുകള്‍ നല്‍കിയ അമിത പ്രതീക്ഷയുമായാണ് പലരും തിയേറ്ററുകളിലേക്കെത്തിയത്. അവരെ സംബന്ധിച്ച് തികച്ചും നിരാശയുളവാക്കുന്ന സിനിമയായി മാറുകയായിരുന്നു ഒടിയന്‍...
                 

ബോക്‌സ് ഓഫീസില്‍ കുതിച്ച് ഫഹദിന്റെ ഞാന്‍ പ്രകാശന്‍! ചിത്രത്തിന്റെ സക്‌സസ് ടീസര്‍ കാണാം

2 days ago  
സിനിമ / FilmiBeat/ News  
ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നറാണെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമ കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം മികച്ച നര്‍മ്മരംഗങ്ങള്‍കൊണ്ടും ഫഹദിന്റെ പ്രകടനംകൊണ്ടും ശ്രദ്ധേയമായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് മധുര രാജയുടെ ഫസ്റ്റ്‌ലുക്ക് നാളെ! പ്രഖ്യാപനവുമായി സംവിധായകന്‍ വൈശാഖ്!കാണൂ..
                 

തലൈവരുടെ മാസ് അങ്ങനെ ഒന്നും അവസാനിക്കില്ല! പേട്ട കേരള ബോക്‌സോഫീസില്‍ മിന്നിക്കുന്നു!

5 days ago  
സിനിമ / FilmiBeat/ All  
വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ചിത്രമാണ് പേട്ട. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായ പേട്ട പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്തത്. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മച്ചിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ,..