FilmiBeat

ജനവിധി തേടാന്‍ തലയും? രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യത്തിന് അജിത്ത് നല്‍കിയ മറുപടി?

yesterday  
സിനിമ / FilmiBeat/ All  
വേറിട്ട സിനിമകളുമായാണ് അജിത്ത് എന്നും എത്താറുള്ളത്. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരാനായാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും സാധാരണക്കാരനായുള്ള ഇടപെടലുകളെക്കുറിച്ചുമൊക്കെ വാചാലരായി നിരവധി പേര്‍ എത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ശാലിനിയെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ മരുമകനായും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. തമിഴിന് പുറമെ തെലുങ്കിലും ബോളിവുഡിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും നിലപാടുകള്‍ കൃത്യമായി തുറന്നുപറയാറുണ്ട് ഈ താരം...
                 

150 കോടി പിന്നിട്ട് കുതിക്കുന്ന പേട്ടയ്ക്ക് തിരിച്ചടി! സര്‍ക്കാര്‍ ബസ്സില്‍ സിനിമ പ്രദര്‍ശിപ്പിച്ചു?

yesterday  
സിനിമ / FilmiBeat/ All  
സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു പേട്ട. കാത്തിരിപ്പ് അവസാനിച്ച് തിയേറ്ററുകളിലേക്കെത്തിയ സിനിമ വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് അത്ര ശുഭകരമല്ലാത്തൊരു വാര്‍ത്തയെത്തിയത്. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന വ്യാജപതിപ്പ് ഭീഷണിക്കെതിരെ കടുത്ത പോരാട്ടം നടത്തിവരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവമെന്നത് ഖേദകരമാണ്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ പേട്ട പ്രദര്‍ശിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. കരൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ്സിലാണ്..
                 

ഫഹദ് ഫാസില്‍ കടത്തിവെട്ടിയത് മോഹന്‍ലാലിനെയും! പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തു, ഒടിയനോ?

2 days ago  
സിനിമ / FilmiBeat/ News  
വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വമ്പന്‍ പ്രമോഷനുമായി വന്ന സിനിമയായിരുന്നു. എന്നാല്‍ റിലീസ് ദിവസം കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ആദ്യദിനം പുറത്ത് വന്ന നെഗറ്റീവ് റിവ്യൂ സിനിമയെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ബിഗ് ബജറ്റിലൊരുക്കിയ ചിത്രം നൂറ് ദിവസം പിന്നിട്ടിട്ടും ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. റിലീസിന് മുന്‍പ് തന്നെ നൂറ് കോടിയോളം രൂപ..
                 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് രാജ! 5 സിനിമകളില്‍ രാജയായി, ആറാമൻ വരുന്നു!!

2 days ago  
സിനിമ / FilmiBeat/ Features  
മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്ത് വന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈശാഖിന്റെ സംവിധാനത്തിലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തുന്ന മധുരരാജയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറില്‍ രാജ എന്ന പേര് വലിയൊരു അനുഗ്രഹമായിരുന്നു. ഒന്നും..
                 

ഇന്ത്യന്‍ സിനിമയിലെ ബെസ്റ്റ് ആക്ടറിനു തമിഴിലേക്ക് വീണ്ടും സ്വാഗതം!മമ്മൂക്കയെക്കുറിച്ച് കാര്‍ത്തിക്ക്

2 days ago  
സിനിമ / FilmiBeat/ News  
തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് കാര്‍ത്തിക്ക് സുബ്ബരാജ്. പിസ,ജിഗര്‍തണ്ട,ഇരൈവി,മെര്‍ക്കുറി തുടങ്ങിയ മികച്ച സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ തമിഴില്‍ പുറത്തിറങ്ങിയിരുന്നു. കാര്‍ത്തിക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ പേട്ടയും തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു. മലയാളികളുടെ സൂപ്പര്‍മാന് ഇന്ന് പിറന്നാള്‍! ടൊവിനോയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ പേട്ടയുടെ വിജയത്തിന് ശേഷം തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകന്‍ കൂടിയാണ് അദ്ദേഹം...
                 

മമ്മൂക്കയുടെ യാത്രയില്‍ സൂര്യയ്ക്ക് പകരമായി ഈ താരം! സിനിമ ഫെബ്രുവരിയില്‍

3 days ago  
സിനിമ / FilmiBeat/ News  
മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്ര അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ലോനപ്പന്റെ മാമോദീസയുമായി കുടുംബ നായകന്റെ വരവ്! ജയറാം ചിത്രത്തിലെ വീഡിയോ ഗാനം കാണാം ചിത്രത്തില്‍ മമ്മൂക്കയുടെ മകനായി സൂര്യ,കാര്‍ത്തി,വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളുടെ പേരുകള്‍..
                 

ബോക്സോഫീസില്‍ കൊടുങ്കാറ്റായി മിഖായേല്‍! അച്ചായന്‍റെ സ്റ്റൈലിഷ് അവതാര്‍ ആദ്യദിനം നേടിയത്? കാണൂ!

4 days ago  
സിനിമ / FilmiBeat/ News  
യുവതാരനിരയില്‍ ഏറെ സ്വീകാര്യനായ താരങ്ങളിലൊരാളാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ്‌ക്ലബിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ താരത്തിന് സിനിമാമോഹം കലശലായപ്പോഴാണ് ജോലി ഉപേക്,ിച്ച് അവസരം ചോദിച്ചിറങ്ങിയത്. കാലൊടിഞ്ഞ് വിശ്രമവുമായി കഴിയുന്നതിനിടയിലായിരുന്നു നിവിന്‍ വിനീതിന് മുന്നിലേക്കെത്തിയത്. പ്രകാശനെ നിവിന്‍ കണ്ടതോടെ വിനീത് ഓക്കേ പറയുകയായിരുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്...
                 

ദീപാവലിക്ക് ദളപതിയുടെ അടുത്ത മാസ് കാണാം! വിജയ് അറ്റ്‌ലീ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു!

3 days ago  
സിനിമ / FilmiBeat/ News  
വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം എന്നും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. ഇവരുടെതായി ഇറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയിരുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ആരാധകരും ഏറ്റൈടുത്തിരുന്നു. മികച്ച പ്രതികണത്തോടൊപ്പം വമ്പന്‍ കളക്ഷനും ഈ സിനിമകള്‍ തിയ്യേറ്ററുകളുകളില്‍നിന്നും നേടി. പൃഥ്വിയുടെ നയന് യു സര്‍ട്ടിഫിക്കറ്റ്! ദൈവത്തിന്റെയും അച്ഛന്‌റെയും അനുഗ്രഹമെന്ന്..
                 

നരസിംഹത്തിൽ വക്കീലാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു!! വല്യേട്ടൻ പിറന്ന കഥയുമായി ഷാജി കൈലാസ്

4 days ago  
സിനിമ / FilmiBeat/ News  
2000 ൽ ബോക്സോഫീസിൽ സാമ്പത്തികമായും അല്ലാതേയും തിയേറ്ററിൽ  വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വർഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പർ ഹിറ്റാണ്. ചില ചിത്രങ്ങൾക്ക് വളരെ കാലത്തെ ലൈഫുണ്ടാകും. അത്തരത്തിലുളള ചിത്രങ്ങളുടെ ഗണത്തിൽപ്പെട്ട സിനിമയായിരുന്നു നരസിംഹം...
                 

ആദ്യ സിനിമ പരാജയം! താരപുത്രന് വീണ്ടും അവസരം നല്‍കി താരപിതാവിന്റെ കൊലമാസ്!ഫാസിലും ഫഹദും ഒന്നിക്കുന്നു

4 days ago  
സിനിമ / FilmiBeat/ News  
മലയാള സിനിമയിലെ പ്രമുഖരായ സംവിധായകന്മാരില്‍ ഒരാളാണ് ഫാസില്‍. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ സംവിധാനം ചെയ്താണ് ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം മുപ്പതോളം സിനിമകളാണ് ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിരിക്കുന്നത്. തമിഴില്‍ ഒന്‍പത്, തെലുങ്കില്‍ രണ്ട്, ഹിന്ദിയില്‍ ഒരു സിനിമ എന്നിങ്ങനെ മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളും ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്. മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്,..