FilmiBeat

ലൂസിഫറിന്റെ കളക്ഷന്‍ തന്നെ ഞെട്ടിച്ചെന്ന് വിവേക് ഓബ്രോയ്! ബോളിവുഡില്‍ ഇല്ലാത്തത് ഇതാണെന്ന് താരം!!

9 days ago  
സിനിമ / FilmiBeat/ All  
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്ത് കേവലം ഏട്ട് ദിവസങ്ങള്‍ കൊണ്ടായിരുന്നു നൂറ് കോടി ക്ലബ്ബിലെത്തിയത്. കേരളത്തിലും വിദേശത്തുമടക്കം വമ്പന്‍ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ലൂസിഫറിന്റെ ഈ നേട്ടം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ വിവേക് ഒബ്രോയ്...
                 

ജയറാമിനൊപ്പം മക്കള്‍ ശെല്‍വന്‍! ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതിയെത്തി! കാണൂ!

11 days ago  
സിനിമ / FilmiBeat/ All  
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് വിജയ് സേതുപതി. മക്കള്‍ ശെല്‍വനെന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കാറുള്ളത്. ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്കെത്തിയ താരത്തിന് ഏത് തരത്തിലുള്ള വേഷവും ഇണങ്ങുമെന്ന് ഇതിനകം തന്നെ ആരാധകരും സാക്ഷ്യപ്പെടുത്തിയതാണ്. സിനിമാജീവിതത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മികച്ച സ്വീകാര്യതയുമായാണ് അദ്ദേഹം മുന്നേറുന്നത്. അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക്..
                 

ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മമ്മൂട്ടിയുടെ രാജയെ നെഞ്ചിലേറ്റി കേരളക്കര! ആദ്യദിനത്തില്‍ നേടുന്നത്?

12 days ago  
സിനിമ / FilmiBeat/ All  
വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫര്‍ തരംഗത്തിനിടയിലും മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചെയ്യുന്ന സിനിമകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലാവണമെന്നാഗ്രഹിക്കുന്ന താരമാണ് മമ്മൂട്ടി. പതിവില്‍ നിന്നും വ്യത്യസ്തമായി രാജയെക്കുറിച്ച് വാചാലനായി അദ്ദേഹം നിരവധി വേദികളില്‍ എത്തിയിരുന്നു. അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചത്. പ്രേക്ഷകരെ..
                 

ലൂസിഫറിനു പിന്നാലെ തരംഗമാകാന്‍ ഇട്ടിമാണിയും! മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയി

12 days ago  
സിനിമ / FilmiBeat/ All  
ലൂസിഫറിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് സിനിമ മുന്നേറുന്നത്. ലൂസിഫറിന്റെ വിജയം ആഗോള തലത്തില്‍ തന്നെ മലയാള സിനിമയ്ക്ക് നേട്ടമായി മാറിയിരുന്നു. മറ്റു ഇന്‍ഡസ്ട്രികളെ പോലെ മലയാളത്തിനും എല്ലായിടത്തും തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറിയിരുന്നത്. മധുരരാജയുടെ വരവ് ആഘോഷമാക്കി ആരാധകര്‍! പോക്കിരിരാജയുടെ ചരിത്രം ആവര്‍ത്തിക്കുമോ?..
                 

ട്രിപ്പിള്‍ സ്‌ട്രോംഗായി രാജയെത്തി! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ വരവിനെ സ്വാഗതം ചെയ്ത് സിനിമാലോകം! കാണൂ!

12 days ago  
സിനിമ / FilmiBeat/ All  
കാത്തിരിപ്പുകള്‍ക്കെല്ലാം വിരമാമിട്ട് രാജ എത്തിയിരിക്കുയാണ്. വൈശാഖ്-ഉദയ് കൃഷ്ണ ടീമിനൊപ്പം മമ്മൂട്ടി വീണ്ടുമെത്തിയിരിക്കുകയാണ്  ഇപ്പോള്‍. പോക്കിരി രാജയുടെ രണ്ടാം ഭാഗമല്ല മധുരരാജയെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. രാജ എന്ന കഥാപാത്രമുണ്ടെങ്കിലും രണ്ടാം ഭാഗവുമായല്ല വരവെന്നറിഞ്ഞതോടെ ആരാധകരുടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനുമായാണ് അണിയറ പ്രവര്‍ത്തകരെത്തിയത്. മലയാള സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു പ്രീ ലോഞ്ച് ഇവന്റ്..
                 

ലൂസിഫറിന് ഇനി വിശ്രമിക്കാം! ബോക്‌സോഫീസില്‍ തരംഗമാവാനായി രാജ! രണ്ടാമങ്കം വെറുതെയാവില്ല! കാണൂ!

13 days ago  
സിനിമ / FilmiBeat/ All  
മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടത്തിന് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചെറിയ വ്യത്യാസത്തോടെ ഇരുവരും സിനിമകളുമായി എത്തുകയാണ്. ലൂസിഫര്‍ ഗംഭീര സ്വീകരണവുമായി മുന്നേറുന്നതിനിടയിലാണ് മധുരരാജയുമായി മമ്മൂട്ടി എത്തുന്നത്. മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ സ്ഥിരീകരണമെത്തിയതോടെ ആരാധകരും സന്തോഷത്തിലായത്...
                 

കൊച്ചുണ്ണി പോലെ മാസ് ചിത്രവുമായി നിവിന്‍ പോളി! രാജീവ് രവിയുടെ തുറമുഖത്തിന് തുടക്കമായി! കാണൂ

13 days ago  
സിനിമ / FilmiBeat/ All  
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുകയാണ് നിവിന്‍ പോളി. അടുത്തിടെ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം നടന്‌റെ കരിയറിലെ വലിയ ഹിറ്റായി മാറിയിരുന്നു. കൂടാതെ മികച്ച പ്രതികരണത്തോടൊപ്പം 100കോടി ക്ലബില്‍ ഇടംപിടിക്കാനും ചിത്രത്തിന് സാധിച്ചു. കൊച്ചുണ്ണിയുടെ വിജയത്തിനു ശേഷം മലയാളത്തില്‍ നിവിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. മമ്മൂട്ടിയുടെ മധുരരാജ രണ്ടും കല്‍പ്പിച്ചു തന്നെ! ഒന്നൊന്നര..
                 

മമ്മൂട്ടിയുടെ മധുരരാജ രണ്ടും കല്‍പ്പിച്ചു തന്നെ! ഒന്നൊന്നര വരവായിരിക്കും! യുഎസിലും വമ്പന്‍ റിലീസ്‌

13 days ago  
സിനിമ / FilmiBeat/ All  
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ മധുരരാജ റിലീസിനെത്തുകയാണ്. എപ്രില്‍ 12ന് ലോകമെമ്പാടുമായി വമ്പന്‍ റിലീസായി തന്നെയാണ് ചിത്രം എത്തുന്നത്. മധുരരാജയായുളള മെഗാസ്റ്റാറിന്റെ രണ്ടാം വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോക്കിരിരാജയുടെ രണ്ടാം ഭാഗമായി സിനിമ എത്തുന്നത്. യമണ്ടന്‍ പ്രേമകഥയിലെ പ്രണയലോലുപയെ പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി പോസ്റ്റര്‍! കാണൂ മോഹന്‍ലാലിന്റെ ലൂസിഫറിനു..