FilmiBeat

തിരിച്ചു വരവ് ഇത്രയും കഠിമാകുമെന്ന് അറിഞ്ഞില്ല!! ഹൃത്വിക് റോഷന്റെ വര്‍ക്ക് ഔട്ട് വീഡിയോ പുറത്ത്

8 hours ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ ഹിറ്റ്നെസിന്റെ കാര്യത്തിൽ അൽപ ശ്രദ്ധാലുക്കളാണ്. ശരീരം സൗന്ദര്യം സൂക്ഷിക്കുന്ന കാര്യത്തിൽ നടൻ ഹൃത്വക്ക് റോഷനെ കഴിഞ്ഞേ ബാക്കി ആരുമുളളൂ. ഹിറ്റ്നസിന്റെ കാര്യത്തിൽ ആരാധകർക്ക് മാത്രമല്ല സിനിമ ലോകത്തിലെ പലർക്കും ഹൃത്വിക് ഒരു മാതൃക കൂടിയാണ്. അച്ഛനെ അമ്മ ഒരുപാട് സ്നേഹിച്ചിരുന്നു!! ഇത് കാണാൻ അമ്മ ആഗ്രഹിച്ചു, കൂടിച്ചേരലിനെ കുറിച്ച്..
                 

ആദ്യം ഗോവ ഇപ്പോൾ മാലി ദ്വീപ്!! ജൂനിയർ ബച്ചനും മകൾക്കുമൊപ്പം അവധി ആഘോഷിച്ച് ആഷ്, ചിത്രം വൈറൽ

10 hours ago  
സിനിമ / FilmiBeat/ Bollywood  
സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലും ഗോസിപ്പ് കോളങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. ബിഗ് കുടുംബത്തിന്റെ മുരുമകളായി ബിഗ് സ്ക്രീനിൽ നിന്ന് ചെറിയ ഒരു ഇടവേളയെടുത്തു പോയ ആഷ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ തന്നെ ആഘോഷമാക്കി മാറ്റുന്ന പപ്പരാസികളുടെ കണ്ണിലെ സ്ഥിരം ഐക്കണാണ് ഐശ്വര്യ. തിയേറ്ററുകളിൽ..
                 

മലയാളികളെ ത്രസിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഇനി ഹിന്ദിയിൽ, പൃഥ്വിയുടെ മാസ് ചിത്രത്തില്‍ ഇമ്രന്‍ ഹാഷ്മി

2 days ago  
സിനിമ / FilmiBeat/ Bollywood  
2017 ല്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് സിനിമയാണ് എസ്ര. സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത് ജയ് കെ ആയിരുന്നു. തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദായിരുന്നു ചിത്രത്തിലെ നായിക. തിയറ്ററുകളില്‍ നിന്നും നല്ല പ്രകടനം കാഴ്ച വെച്ച സിനിമ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിക്കൂട്ടിയ..
                 

നിറവയറുമായി ഗോള്‍ഫ് കളിച്ച് നടി എമി ജാക്‌സണ്‍! ഗര്‍ഭകാലം ആഘോഷമാക്കി എമിയും ഭാവി വരനും! കാണൂ

5 days ago  
സിനിമ / FilmiBeat/ Bollywood  
മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ബ്രീട്ടിഷ് സുന്ദരിയാണ് എമി ജാക്‌സണ്‍. ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ നടിയായി മാറിയ എമിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ്. താന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അടുത്തിടെയാണ് എമി പരസ്യമാക്കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ ന്യൂയറിനെ കുറിച്ച് സംസാരിച്ചായിരുന്നു കാമുകനൊപ്പമുള്ള ചിത്രം എമി പങ്കുവെച്ചത്. 2019..
                 

ഷാരൂഖിനോട് ബോണസ് ചോദിച്ച് അമിതാഭ്!! തനിയ്ക്ക് പങ്കില്ലെന്ന് എസ്ആർകെ, ട്വീറ്റ് ട്രെന്റിങ്ങാകുന്നു

6 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റേയും ഷാരൂഖ് ഖാന്റേയും ട്വിറ്ററ്‍ സംഭാഷണം വൈറലാകുകയാണ്. ഇത്തവണ ഇവരുടെ ചർച്ച വിഷയം ബദലാ ചിത്രത്തിനെ കുറിച്ചാണ്. ബോളിവുഡിലെ ഏറ്റവും വലിയ നിർമ്മാണ് കമ്പനിയായ ഷാരൂഖാന്റെ റെഡ് ചില്ലീസാണ് ചിത്രം നിർമ്മിച്ചത്. അമിതാഭ് ബച്ചനും താപ്സിയുമായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡിൽ മികച്ച കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്...
                 

രണ്‍വീര്‍ സിങിന്റെ കപില്‍ ദേവ് ബയോപിക്ക് ഫസ്റ്റ്‌ലുക്ക് പുറത്ത്! ശ്രീകാന്തായി ജീവയും! കാണൂ

8 days ago  
സിനിമ / FilmiBeat/ Bollywood  
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 83. രണ്‍വീര്‍ സിങ് നായകവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. 83 എന്ന് പേരിട്ട സിനിമയില്‍ പ്രധാനമായും കപില്‍ ദേവിന്റെ നേത്വത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേട്ടത്തിലേക്ക് എത്തിയതാകും കാണിക്കുക. കപില്‍ ദേവായി രണ്‍വീര്‍ സിംഗ്..
                 

കാമുകനൊപ്പം താരപുത്രിയുടെ വീഡിയോ! മദ്യവും മയക്ക് മരുന്നും ലൈംഗികതയും, ആമിറിന്റെ മകള്‍ക്കെതിരെ ട്രോൾ

10 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡില്‍ താരുപത്രിമാരുടെ പിന്നാലെയാണ് പാപ്പരാസികള്‍. കഴിഞ്ഞ ദിവസമാണ് നടന്‍ അജയ് ദേവ്ഗണിന്റെ മകള്‍ നൈസ വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായത്. ഇതിന് മറുപടിയുമായി താരം തന്നെ നേരിട്ടെത്തി. ഇപ്പോഴിതാ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ ചിത്രങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഐറയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്. {image-ira-khan-1554789319.jpg..
                 

താരപുത്രി തന്നെയാണോ ഇത്! അമ്മയെപ്പോലെ തന്നെ! ജാന്‍വി കപൂറിന്റെ ചിത്രം വൈറല്‍! കാണൂ!

11 days ago  
സിനിമ / FilmiBeat/ Bollywood  
താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നെത്തുന്നവര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ബാലതാരമായും പിന്നീട് നായികയും നായകനുമൊക്കെയായി എത്തിക്കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ബോളിവുഡിന്റെ സ്വന്തം താരറാണിയായ ശ്രീദേവിക്ക് പിന്നാലെയായാണ് ജാന്‍വി കപൂറും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യം ഈ താരത്തിന്..
                 

ഒരിക്കലും തിരിഞ്ഞു നോക്കാൻ ആഗ്രഹിച്ചിരുന്നില്ല!! പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ....

13 days ago  
സിനിമ / FilmiBeat/ Bollywood  
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി ലിയോൺ. പോൺ താരമായി എത്തുകയും പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ഇൻസ്ട്രിയിവും തന്റെ ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. സിനിമയല്ല ജീവിതം സിനിമയും ജീവിതവും രണ്ടും രണ്ടാണ് തെളിയിച്ച താരമാണ് സണ്ണി. ഇത് തന്നെയാണ് താരത്തിന്റെ ജീവിതം മാറ്റി മറിച്ചത്. കേവലം..
                 

അച്ഛനെ അമ്മ ഒരുപാട് സ്നേഹിച്ചിരുന്നു!! ഇത് കാണാൻ അമ്മ ആഗ്രഹിച്ചു, കൂടിച്ചേരലിനെ കുറിച്ച് അർജുൻ കപൂർ

9 hours ago  
സിനിമ / FilmiBeat/ Bollywood  
ഉത്തമ പുത്രൻ എന്നാണ് അർജുൻ കപൂറിനെ ബോളിവുഡിൽ അറിയപ്പെടുന്നത്. നടി ശ്രീദേവിയും അർജുൻ കപൂറുമായുണ്ടായിരുന്ന പ്രശ്നങ്ങൾ ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. അച്ഛൻ ബോണി കപൂർ അമ്മ മോണയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്തതോടെയാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പല തവണ ശ്രീദേവിയോടുള്ള നീരസം താരം ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുമുണ്ടായിരുന്നു. അമ്മ മോണയുടെ മരണ ശേഷവും അർജുൻ..
                 

ലക്ഷ്മിയായി ജീവിച്ച് ദീപിക പദുകോണ്‍! വൈറലായി ചപ്പക്കിന്റെ ലൊക്കേഷന്‍ വീഡിയോ! കാണൂ

yesterday  
സിനിമ / FilmiBeat/ Bollywood  
നടി ദീപികാ പദുകോണിന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ്  സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം  നായികയായി അഭിനയിച്ച നടി വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ചപ്പക്ക് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ദീപിക. ദുല്‍ഖറിന്റെ ഒകെ കണ്‍മണി പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍! മണിരത്‌നം മാജിക്ക് കണ്ട ആരാധകരുടെ ഇഷ്ടചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി..
                 

വരുണിനെ കയറി രൺബീറെന്ന് വിളിച്ചു!! അബദ്ധം പിണഞ്ഞ് ആലിയ, വീഡിയോ വൈറൽ

3 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് താരമാണ് നടി ആലിയ ഭട്ട്. രൺബീർ ആലിയ പ്രണയം പാട്ടായതോടെ നടി വാർത്തകളിൽ കൂടുതൽ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആലിയയുടെ ഒരു ക്യൂട്ട് വീഡിയോയാണ്. കരിക്കിലും ലാലേട്ടനും മമ്മൂക്കയും!! ലൂസിഫറും മധുരരാജയും കയ്യടി നേടി... കരിക്കിന്റെ രണ്ടാം വരവ് ഉഗ്രൻ, കാണൂ ആലിയ, വരുൺ..
                 

ഗ്ലാമറസ് വേഷം മാത്രമല്ല നാടൻ ലുക്കിലും സണ്ണി സൂപ്പർ!! താരത്തിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി, കാണൂ

5 days ago  
സിനിമ / FilmiBeat/ Bollywood  
പോൺ സിനിമകളിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സണ്ണി ലിയോൺ. ബോളിവുഡ് താരങ്ങളെക്കാലും ആരാധകരെ സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് താരം പോൺ ചിത്രങ്ങളിൽ നിന്ന് ചുവട് മാറി ബോളിവുഡിലും അതിനു പിന്നാലെ തെന്നിന്ത്യയിലും സജീവമായിരുന്നു. മകൾ പോയപ്പോൾ ജീവിതം ശൂന്യമായി!! ചിത്രയുടെ വാക്കുകൾ വൈറലാകുന്നു, കാണൂ ഇപ്പോൾ..
                 

അമ്മയാകുന്നതിനെ കുറിച്ച് നടി ദീപിക പദുകോൺ!! സമയമാകുമ്പോൾ നടക്കും, വെളിപ്പെടുത്തി താരം

6 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡിലെ റോമന്റിക് കപ്പിൾസാണ് ദീപിക പദുകോണും രൺവീർ സിങ്ങും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. താരങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറയാൻ തയ്യാറായിരുന്നില്ല. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് 2018 നവംബർ മാസത്തിലായിരുന്നു താര വിവാഹം. തിയേറ്ററുകളിൽ..
                 

ദീപിക പദുകോൺ ,ആലിയ ഭട്ട് , കത്രീന, അക്ഷയ് കുമാർ!! സൂപ്പർ താരങ്ങൾക്ക് ഇന്ത്യയിൽ വോട്ടില്ല...

8 days ago  
സിനിമ / FilmiBeat/ Bollywood  
ഇന്ത്യ ഒന്നടങ്കം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. രാഷ്ട്രീയ ലോകം മാത്രമല്ല ഇന്ത്യൻ സിനിമ ലോകവും ഏറെ ആകാംക്ഷയോടെയാണ് ഇത്തവണത്തെ ഇലക്ഷനെ നോക്കി കാണൂന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇക്കുറി ജനവിധി തേടാൻ എത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും എല്ലാവരും ചർച്ച ചെയ്യുന്നത് തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. എനക്ക് ഇന്നൊരു മുഖമിരിക്ക്..!! നയൻതാരയെ അധിക്ഷേപിച്ച് നടൻ..
                 

അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പില്‍ കബീര്‍ സിങായി ഷാഹിദ് കപൂര്‍! തരംഗമായി ടീസര്‍! കാണൂ

11 days ago  
സിനിമ / FilmiBeat/ Bollywood  
അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. തെലുങ്കില്‍ വിജയ് ദേവരകൊണ്ട ഗംഭീരമാക്കിയ വേഷം ഷാഹിദ് കപൂറാണ് ബോളിവുഡില്‍ ചെയ്യുന്നത്. സന്ദീപ് റെഡ്ഡി തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഡോ കബീര്‍ രാജ് ദേവ് സിങ്..
                 

ദബാംഗ് 3യില്‍ സണ്ണി ലിയോണ്‍ വേണ്ടെന്ന് സല്‍മാന്‍ ഖാന്‍! കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം! കാണൂ

12 days ago  
സിനിമ / FilmiBeat/ Bollywood  
സല്‍മാന്‍ ഖാന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ദബാംഗ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയ സിനിമ കൂടിയായിരുന്നു ഇത്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിനു ശേഷം സിനിമയുടെതായി രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ദബാംഗ് 2വിനു പിന്നാലെ ഇപ്പോള്‍ ചിത്രത്തിന് മൂന്നാം ഭാഗം ഒരുക്കുന്നതിനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. പെണ്‍കുട്ടികളുടെ രക്ഷകനായ വിക്കി! സൗബിന്‍റെ..
                 

ജെനീലിയ വീണ്ടും വെളളിത്തിരയിൽ എത്തുന്നു!! മടങ്ങി വരവ് ഭർത്താവിനോടൊപ്പം...

9 hours ago  
സിനിമ / FilmiBeat/ Bollywood  
സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ജെനീലിയ ഡിസൂസ വെള്ളിത്തിരയിൽ നിന്ന് ഒരു ഇടവേളയെടുത്തത്. നടൻ റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിനു ശേഷം താരം കുടുംബിനിയായി ഒതുങ്ങുകയായിരുന്നു. ബോളിവുഡിലും, കോളിവുഡിലും മോളിവുഡിലും കൈ നിറയെ ആരാധകരാണ് താരത്തിനുളളത്. വിവാഹം ശേഷം സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും പ്രേക്ഷകരുടെ ആഗ്രഹം താരം സിനിമയിൽ തിരിച്ചെത്തണമെന്നാണ്. ഇത് ഭർത്താവ് റിതേഷ് ദേശ്മുഖിനോട് അറിയിച്ചിട്ടുമുണ്ടായിരുന്നു...
                 

മകനെ മെരുക്കാന്‍ ലേശം മസില് വേണം, നടി ശില്‍പ്പ ഷെട്ടിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്! കാണൂ

yesterday  
സിനിമ / FilmiBeat/ Bollywood  
ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞ് നിന്ന സൂപ്പര്‍ നായികയായിരുന്നു ശില്‍പ ഷെട്ടി. 1993 ല്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ ശില്‍പ്പ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചു. ഇപ്പോള്‍ മകനും ഭര്‍ത്താവിനുമൊപ്പം കഴിയുന്ന ശില്‍പ്പ ശരീര സൗന്ദര്യം സൂക്ഷിക്കുന്നതിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഒരു പ്രസവം കഴിഞ്ഞെങ്കിലും പഴയത് പോലെ സീറോ സൈസിലാണ് നടി. മുടങ്ങാതെയുള്ള യോഗയും..
                 

വീണ്ടും താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍! ഷാരുഖ് ഖാന്റെ മകള്‍ സുന്ദരിയാണ്!

3 days ago  
സിനിമ / FilmiBeat/ Bollywood  
സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും നടന്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ആരാധകരുടെ പ്രിയപ്പെട്ടവളാണ്. അച്ഛനെ പോലെ തന്നെ മകള്‍ക്കും താരപദവി ലഭിച്ചിട്ടുണ്ട്. പൊതുപരിപാടികളിലും പാര്‍ട്ടികളിലുമെത്തുന്ന താരപുത്രിയുടെ പിന്നാലെയാണ് ക്യാമറ കണ്ണുകള്‍. ബോളിവുഡിലെ മറ്റ് താരസുന്ദരിമാര്‍ക്ക് പോലും ലഭിക്കാത്ത പിന്തുണ സുഹാനയ്ക്ക് ലഭിക്കുന്നുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. സുഹാനയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം എപ്പോഴാണെന്ന് ചോദിച്ച് കൊണ്ടിരിക്കുകയാണ് ആരാധകര്‍...
                 

താരപുത്രിയുടെ ആഗ്രഹം ലേശം കടുത്തു പോയി! സാറ അലി ഖാന് സിനിമയെക്കാള്‍ മികച്ചതാണോ അത്, കാണൂ

6 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡിലെ പ്രമുഖ താരപുത്രിമാരില്‍ ഒരാളാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മൂത്ത മകളായ സാറ അലിഖാന്‍ കഴിഞ്ഞ വര്‍ഷമാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. തൊട്ട് പിന്നാലെ സാറ അഭിനയിച്ച മറ്റൊരു സിനിമ കൂടി റിലീസിനെത്തിയിരുന്നു. ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട സാറയെ കുറിച്ചുള്ള ചെറിയ..
                 

സല്‍മാന്‍ ഖാന് ഉമ്മ വെക്കാനും നഗ്നത കാണാനും താല്‍പര്യമില്ല! ഇത് സിനിമയില്‍, പുറത്തുള്ള കാര്യമോ?

6 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡ് സിനിമയിലെ കിംഗ് ഖാന്മാരിലൊരാളാണ് സല്‍മാന്‍ ഖാന്‍. സിനിമയ്‌ക്കൊപ്പം തന്നെ വിവാദങ്ങളും കൂടെ കൊണ്ട് നടക്കുന്ന സല്‍മാന്‍ ഖാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ ഒരുപാട് താരസുന്ദരിമാരുമായി സല്‍മാന് പ്രണയം ഉണ്ടായിരുന്നെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. അടുത്ത കാലത്തായി വമ്പന്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും വലിയ തരംഗമാക്കാന്‍ സല്‍മാന് കഴിയുന്നില്ല...
                 

മുന്‍കാമുകന്റെ വിമാനത്തില്‍ നിന്നും പ്രീതി സിന്റയെ ഇറക്കിവിട്ടോ? യാത്ര നിഷേധിച്ചതിന് കാരണം? കാണൂ!

10 days ago  
സിനിമ / FilmiBeat/ Bollywood  
ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രീതി സിന്റ. നെസ് വാഡിയയുമായുള്ള പ്രണയം ഒരുകാലത്ത് വന്‍ചര്‍ച്ചയായി മാറിയിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പൊതുപരിപാടികളിലും ഐപിഎല്‍ മത്സരങ്ങള്‍ക്കുമൊക്കെയായി ഒരുമിച്ചെത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമാവുകയായിരുന്നു. എന്നാല്‍ 2014 ലാണ് ആ പ്രചാരണത്തിന് അവസാനമായത്. നെസ് വാഡിയ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് പ്രീതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തിന്..
                 

അവള്‍ക്ക് 14 വയസേയുള്ളു! താരപുത്രിയെ ട്രോളി പാപ്പരാസികള്‍, മകള്‍ക്ക് വേണ്ടി അജയ് ദേവ്ഗണ്‍ രംഗത്ത്

11 days ago  
സിനിമ / FilmiBeat/ Bollywood  
താരങ്ങളെ പോലെ താരപുത്രി പുത്രന്മാരെ സ്‌നേഹിക്കുന്ന ആരാധകരും ഇന്ന് നിറയെ ഉണ്ട്. ബോളിവുഡിലാണെങ്കില്‍ താരപുത്രിമാരുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണ്. ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ആണ് നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരപുത്രിമാരില്‍ ഒരാള്‍. അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ അജയ് ദേവ്ഗണിന്റെയും നടി കാജോളിന്റെയും മകള്‍ നൈസ ആണത്. നൈസയെ കുറിച്ചുള്ള..
                 

കുഞ്ഞ് വയറില്‍ ചവിട്ടുന്നു! ഗര്‍ഭകാലം ആഘോഷിച്ച് നടി സമീറ റെഡ്ഡി! നിറവയറുമായി നടി! ചിത്രം കാണൂ

13 days ago  
സിനിമ / FilmiBeat/ Bollywood  
ഗര്‍ഭകാലം ആഘോഷിക്കുന്ന നടിമാരെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അടുത്തിടെ ബോളിവുഡ് താരം എമി ജാക്‌സണ്‍ താന്‍ അമ്മയാവാന്‍ പോവുന്ന കാര്യം പുറത്ത് വിട്ടിരുന്നു. നടി സമീറ റെഡ്ഡിയും താന്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിറ വയറ് കാണിച്ച് കൊണ്ടായിരുന്നു നടിയുടെ ചിത്രം..