FilmiBeat

മമ്മൂട്ടിയുടെ ബ്രില്യന്‍സ് ഇങ്ങനെ! കോടി ക്ലബല്ല രാജയുടെ ലക്ഷ്യം വേറെയാണെന്ന് താരം! കാണൂ!

10 days ago  
സിനിമ / FilmiBeat/ Features  
9 വര്‍ഷത്തിന് ശേഷം രാജ വീണ്ടും അവതരിക്കുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. മധുരയില്‍ നിന്നുള്ള വരവിനെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മണിക്കൂറുകള്‍ കൂടിയേ ചിത്രത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. മധുരരാജയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രൗഢ ഗംഭീരമായ സദസ്സില്‍ വെച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന..
                 

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി! ആരാണ് വധുവെന്നറിയാമോ? ചിത്രങ്ങള്‍ വൈറല്‍! കാണൂ!

11 days ago  
സിനിമ / FilmiBeat/ Features  
സെക്കന്റ് ഷോയിലൂടെയാണ് സണ്ണി വെയ്ന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പമായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്റേയും ആദ്യത്തെ സിനിമയായിരുന്നു ഇത്. കുരുടി എന്ന കഥാപാത്രത്തെയായിരുന്നു സണ്ണി അവതരിപ്പിച്ചത്. ദുല്‍ഖര്‍ അവതരിപ്പിച്ച ഹരിയുടെ സന്തത സഹചാരിയാണ് കുരുടി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു സണ്ണിക്ക് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള..
                 

രാജ മാസ്സെങ്കില്‍ ബിലാല്‍ കൊലമാസ്സ്! ബിഗ് ബിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്? കാണൂ!

13 days ago  
സിനിമ / FilmiBeat/ Features  
സിനിമപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യഭാഗത്തെ വെല്ലുന്ന സിനിമയായിരിക്കും ബിലാലെന്നായിരുന്നു പ്രഖ്യാപനം. ബിഗ് ബിയെ സ്വീകരിച്ച ആരാധകര്‍ ബിലാലിന്‍റെ കൊലകൊല്ലി വരവിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ..
                 

ആദ്യത്തെ അവാര്‍ഡ് അഹങ്കാരിയാക്കി! മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു! കാണൂ!

14 days ago  
സിനിമ / FilmiBeat/ Features  
സ്വന്തം സിനിമകള്‍ മാത്രമല്ല മറ്റുള്ളവരുടെ സിനിമകള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കാറുണ്ട് മമ്മൂട്ടി. ഓഡിയോ ലോഞ്ചും മറ്റ് പരിപാടികളിലുമെല്ലാം അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. പുതിയ സിനിമയായ മധുരരാജ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അദ്ദേഹം ഉയരെയുടെ ഓഡിയോ ലോഞ്ചിലേക്ക് എത്തിയത്. ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിലാണ്..
                 

അന്നും ഇന്നും ഒരുപോലെ!! രാജയുടെ പ്രായത്തെ കുറിച്ചുള്ള ചേദ്യത്തിന് താരത്തിന്റെ മമ്മൂട്ടിയുടെ മറുപടി

15 days ago  
സിനിമ / FilmiBeat/ Features  
ഇന്ത്യൻ സിനിമയിൽ പ്രായമാകാത്ത നടൻ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അത് മമ്മൂക്കയായിരിക്കും. 30 കാരനായും 60 കാരനായും എത്തി ജനങ്ങളെ വിസ്മയിപ്പിക്കാൻ താരത്തെ കഴിഞ്ഞേ മറ്റാരുമുളളൂ. സിനിമയ്ക്ക് അകത്തും പുറത്തുമുളളുവർ അസൂയയോടെ ചോദിക്കുന്ന ചോദ്യമാണ് മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ചാണ്. ന്യൂജെൻ സിനിമയെ ഫ്രീ ജനറേഷൻ സിനിമയായിട്ടാണ് താരം നോക്കി കാണുന്നത്. ഒരിക്കലും തിരിഞ്ഞു നോക്കാൻ ആഗ്രഹിച്ചിരുന്നില്ല!! പൊട്ടിക്കരഞ്ഞ്..
                 

ഭീമന് പകരം രാവണനായി മോഹന്‍ലാല്‍! വിനയന്‍ ഒരുക്കുന്ന ബൃഹുത്തായ ചിത്രം ഇതായിരുന്നോ? ചിത്രം പുറത്ത്!

15 days ago  
സിനിമ / FilmiBeat/ Features  
ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആയിരം കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഈ സിനിമ മുടങ്ങി പോയിരുന്നു. സിനിമാ പ്രഖ്യാപിച്ച് വര്‍ഷങ്ങളായിട്ടും ചിത്രീകരണം പോലും ആരംഭിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് എംടി തിരക്കഥ തിരിച്ച് വാങ്ങുകയായിരുന്നു. മറ്റൊരു തിരക്കഥയില്‍ സിനിമ വരുമോ എന്നതിനെ കുറിച്ച്..