FilmiBeat

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്? ആര്‍ജെ ഷാന്‍ ചിത്രത്തില്‍ മക്കള്‍സെല്‍വനും

19 days ago  
സിനിമ / FilmiBeat/ Gossips  
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിജയ് സേതുപതി. ജയറാം നായകനായ ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം മക്കള്‍ സെല്‍വന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയില്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ആര്‍ജെ ഷാന്റെ സിനിമയിലാണ് നടന്‍..
                 

ടെസയാവാന്‍ സായ് പല്ലവിയില്ല! സംവിധായകനും പിന്‍വാങ്ങി! ചാര്‍ലി റീമേക്കില്‍ അടിമുടി മാറ്റം!

one month ago  
സിനിമ / FilmiBeat/ Gossips  
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ചാര്‍ലിക്ക് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത മുന്‍പേ തന്നെ പുറത്തുവന്നിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 2015 ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പാര്‍വതി, അപര്‍ണ്ണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കല്‍പ്പന, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, പി..
                 

നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാവുന്നു? വരനെ കുറിച്ചുള്ള സൂചനകളാണോ നടി പങ്കുവെച്ചതെന്ന് ആരാധകരും

27 days ago  
സിനിമ / FilmiBeat/ Gossips  
ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സീരിയലുകളില്‍ മാത്രമല്ല ഒരുപാട് സിനിമകളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ അവതരിപ്പിച്ചും ചന്ദ്ര തിളങ്ങി നിന്നിരുന്നു. ഏറെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ചന്ദ്രയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. അതിനും മുന്‍പ് ചന്ദ്ര ലക്ഷ്മണിന്റെ വിവാഹത്തിനാണ് ആരാധകരുടെ കട്ട കാത്തിരിപ്പ്...
                 

നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന നിര്‍മാതാവിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചുവോ? സത്യം ഇത്

one month ago  
സിനിമ / FilmiBeat/ Gossips  
നടി നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണി നിർമ്മാതാവിനെ ആക്രമിച്ചുവെന്നുളള വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു.ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പ്രചരിച്ചിരുന്നത്. ഇപ്പോഴിത ഇതിനെ കുറിച്ചുളള സത്യാവസ്ഥ പുറത്ത്. അവധിക്കാലം അതിമനോഹരമാക്കാന്‍ തിയേറ്ററുകളിലേക്ക് ചെല്ലൂ! മൈ..
                 

20 മിനുറ്റിനായി നയന്‍താര വാങ്ങിയത് 5 കോടി? അമ്പരന്ന് ആരാധകര്‍

one month ago  
സിനിമ / FilmiBeat/ Gossips  
തമിഴകത്ത് ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. നയന്‍സിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു. ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയവയാണ് നടിയുടെതായി വലിയ വിജയമായി മാറിയത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്യുന്നുണ്ട്. നയന്‍താരയുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു...