FilmiBeat

'എന്നാലും മത്തായിച്ചാ... നിങ്ങൾക്കീ ഗതി വന്നല്ലോ'; സൗബിന്റെ ശബ്ദത്തിൽ ട്രാൻസിലെ ഗാനം

3 days ago  
സിനിമ / FilmiBeat/ Hollywood  
ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്ന ചിത്രമാണ് ട്രാൻസ്. കാത്തിരിപ്പിനൊടുവിൽ ചിത്രം ഫെബ്രുവരി 20 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. മത്തായിച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ സൗബിൻ ഷാഹിറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗബിൻ ആദ്യമായി പാടുന്ന ഗാനമാണിത്...
                 

ഭർത്താവല്ല... തന്റെ സൂപ്പർ ഹീറോയെ പരിചയപ്പെടുത്തി സാമന്ത

7 days ago  
സിനിമ / FilmiBeat/ Hollywood  
തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് നടി സാമന്ത അക്കിനേനി. തെലുങ്കിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാമന്ത. ഭൂരിഭാഗം നടിമാരും വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ ജോലിയും കുടുംബ ജീവിതവും ഒരു പോലെ കൊണ്ടു പേകാനാണ് താരം ശ്രമിക്കുന്നത്. ഏറെ നാളത്തെ പ്രപണയത്തിന് ശേഷമാണ് നാഗചൈതന്യയുടെ ജീവിതത്തിലേയ്ക്ക് സാമന്ത എത്തുന്നത്...
                 

2020ലെ ഓസ്കർ സംബന്ധിച്ച അതിശയകരമായ വസ്തുതകൾ അറിയാം

12 days ago  
സിനിമ / FilmiBeat/ Hollywood  
92ാമത് ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി 9ന് രാത്രി 8മുതലാണ് പുരസ്‌കാര ചടങ്ങ് ആരംഭിക്കുക. ഇത്തവണ ജോക്കര്‍, ദി ഐറിഷ് മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. 1917 തുടങ്ങിയ സിനിമകളാണ് കൂടുതല്‍ നോമിനേഷനുകള്‍ നേടിയിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കം 11 നോമിനേഷനുകള്‍ ജോക്കര്‍ നേടിയപ്പോള്‍ മറ്റുളളവ 10 നോമിനേഷനുകളാണ് ലഭിച്ചത്...
                 

അവളെയല്ല, എന്നെ...! മേക്കപ്പ്മാനോട് ചൂടായി കാജല്‍ അഗര്‍വാള്‍! വൈറല്‍ വീഡിയോ

13 days ago  
സിനിമ / FilmiBeat/ Hollywood  
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ താരം സിനിമാ പ്രേമികളുടെ ഇഷ്ടതാരം കൂടിയാണ്. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന കാജല്‍ അഗര്‍വാളിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിംഗപ്പൂരിലെ മാഡം തുസ്സാഡ്‌സ് മ്യസിയത്തില്‍ തന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്. ആദ്യമായാണ് പൂര്‍ണമായും തെന്നിന്ത്യന്‍..
                 

പൃഥ്വിയെയും ബിജു മേനോനെയും അറിയാത്ത നഞ്ചമ്മ! തരംഗമായി പാട്ട്‌, വീഡിയോ

16 days ago  
സിനിമ / FilmiBeat/ Hollywood  
പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന അയ്യപ്പനും കോശിയും റിലീസിങ്ങിനൊരുങ്ങുകയാണ്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയിലെ പുതിയ ഗാനം തരംഗമായിരിക്കുകയാണ്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ നഞ്ചമ്മയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും നഞ്ചമ്മയുടെത് തന്നെയാണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി..
                 

ഗ്രാമി അവാര്‍ഡ്സ് 2020: പുരസ്‌കാര നിറവില്‍ ബില്ലി എഷിലും ലിസോയും

22 days ago  
സിനിമ / FilmiBeat/ Hollywood  
സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഇത്തവണത്തെ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 62ാമത് പുരസ്‌കാരനിശ അന്തരിച്ച അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ആരംഭിച്ചത്. ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളുമായി പോപ് സിംഗര്‍ ബില്ലി എലിഷാണ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോംഗ് ഓഫ് ദ ഇയര്‍ എന്നീ..
                 

ആദ്യ ആഴ്ചയില്‍ റെക്കോര്‍ഡ് കളക്ഷനുമായി അല്ലു അര്‍ജുന്‍ ചിത്രം! കേരളത്തിലും മികച്ച പ്രതികരണം

29 days ago  
സിനിമ / FilmiBeat/ Hollywood  
അല്ലു അര്‍ജുന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അല വൈകുന്ദപുരംലോ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് മുന്നേറുന്നത്. തെലുങ്കിലെന്ന പോലെ മലയാളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിലാണ് ചിത്രം മോളിവുഡില്‍ ഇറങ്ങിയത്. മലയാളത്തില്‍ നിന്നും ജയറാം, ഗോവിന്ദ്..
                 

മറ്റൊന്നും ആലോചിച്ചില്ല, പ്രഭാസിന്റെ പേര് തിരഞ്ഞെടുത്ത് അല്ലു, അത്ഭുതപ്പെട്ട് പ്രേക്ഷകർ

one month ago  
സിനിമ / FilmiBeat/ Hollywood  
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച വിഷയമായ താരമാണ് പ്രഭാസ്. സിനിമ താരങ്ങൾക്കിടയിൽ തന്നെ ഇദ്ദേഹത്തിന് കൈനിറയെ ആരാധകരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രഭാസിനെ കുറിച്ചുള്ള അല്ലു അർജുന്റെ വാക്കുകളാണ്. ഇത് ടോളിവുഡ് സിനിമ ലേകത്തെ ഞെട്ടിച്ചിട്ടുണ്ട്. അല്ലുവിന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരംലൂവിന്റെ പ്രമോഷനിടെയായിരുന്നു സംഭവം. {image-prabas-1578830796.jpg..
                 

എന്റെ അച്ഛന്‍ ആരെയും പറ്റിച്ച് പണമുണ്ടാക്കിയതല്ല, വികാരഭരിതനായി നടന്‍ അല്ലു അര്‍ജുന്‍

one month ago  
സിനിമ / FilmiBeat/ Hollywood  
തെലുങ്ക് നാട്ടിലെ സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. പ്രതിവര്‍ഷം ഒരു സിനിമ മാത്രമേ അല്ലു അര്‍ജുന്റേതായി വരാറുള്ളു. എങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കീഴടക്കാന്‍ അല്ലുവിന് സാധിച്ചിരുന്നു. അല്ലു അര്‍ജുന് നായകനാവുന്ന അല വൈകുണ്ഠപുരമുലു എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിനിടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ വികാരഭരിതനായി സംസാരിച്ചിരിക്കുകയാണ് താരം. സിനിമയുടെ..
                 

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു — വൊക്വീൻ ഫീനിക്സ് മികച്ച നടന്‍, മികച്ച സിനിമ 1917

one month ago  
സിനിമ / FilmiBeat/ Hollywood  
77ാം മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 1917 ആണ് മികച്ച സിനിമ. ജോക്കറിലെ പ്രകടനം മുൻനിർത്തി വൊക്വീൻ ഫീനിക്സ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ ബവെർലി ഹിൽടൺ ഹോട്ടലിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ലോകസിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ്സ്. പതിവുപോലെ ഇത്തവണയും ലോകസിനിമാ-ടെലിവിഷൻ രംഗത്തെ പ്രതിഭകൾ ഗോൾഡൻ ഗ്ലോബിനായി ഏറ്റുമുട്ടുന്നതിന് സിനിമാ..
                 

അല്ലു അര്‍ജുന്റെ ഡാന്‍സ് സ്റ്റെപ് അനുകരിച്ച് മകള്‍ അര്‍ഹ! ഏറ്റെടുത്ത് ആരാധകര്‍

one month ago  
സിനിമ / FilmiBeat/ Hollywood  
തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും കേരളത്തിലും വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം അല്ലു അര്‍ജുന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് അല വൈകുന്തപുരംലോ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമയില്‍ മലയാളത്തില്‍ നിന്നും ജയറാം, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംക്രാന്തി റിലീസായി..
                 

ഗായിക മിൻമിനിയെ ചേർത്ത് പിടിച്ച് എസ് ജാനകി, സാരി കൊണ്ട് കണ്ണീരൊപ്പി, ഹൃദയസ്പർശിയായ രംഗം

one month ago  
സിനിമ / FilmiBeat/ Hollywood  
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ- സംഗീത ലോകത്തിന്റെ സ്ഥിര ശബ്ദമായിരുന്നു എസ് ജാനകി. ഇന്നും ജാനകി അമ്മയുടെ പല ഗാനങ്ങളും പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റുകളിൽ ആദ്യസ്ഥാനത്ത് തന്നെയുണ്ട്. നല്ല ഗാനങ്ങൾ അവസാനമില്ല. തലമുറ മാറുമ്പോൾ ഈ ഗാനങ്ങളും പ്രേക്ഷകർക്ക് ഒപ്പം സഞ്ചരിക്കും. അതിന് മികച്ച ഉദാഹരണാണ് ജനകി അമ്മയുടേയും മറ്റും ഗാനങ്ങൾ ഇന്നു പ്രേക്ഷകർ മൂളി നടക്കുന്നത്. മികച്ച..
                 

ഞങ്ങളെല്ലാം കാത്തിരിയ്ക്കുകയാണ്... പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് താരത്തിന്റെ ആന്റി പറയുന്നു

one month ago  
സിനിമ / FilmiBeat/ Hollywood  
ബാഹുബലി ചിത്രങ്ങള്‍ റിലീസായത് മുതല്‍ നായക നടന്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള ശക്തമായ ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു.. ആരായിരിക്കും വധു എന്ന കാര്യത്തിലും അന്വേഷണങ്ങള്‍ തുടങ്ങി. സാഹോ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം പ്രഭാസ് വിവാഹിതനാവും എന്ന വാര്‍ത്തയോടെ ഗോസിപ്പുകള്‍ അവസാനിച്ചു.എന്നാല്‍ സാഹോ റിലീസ് ആയി പരാജയപ്പെടുകയും ചെയ്തതോടെ ആ കല്യാണ സംസാരം നിലച്ചത് പോലെയായി. പ്രതീക്ഷയ്ക്ക് വിപരീതമായുള്ള..
                 

ലാസ്യ ഭാവത്തിൽ മമ്മൂട്ടി! '' പീലിത്തിരുമുടി'' മാമാങ്ക'ത്തിലെ വീഡിയോ ഗാനം പുറത്ത്

one month ago  
സിനിമ / FilmiBeat/ Hollywood  
പ്രേക്ഷകർ ആകാംക്ഷയോട കാത്തിരുന്ന ഗാനമായിരുന്നു മാമാങ്കത്തിലെ പീലിത്തിരുമുടി എന്ന് തുടങ്ങുന്ന പാട്ട്. മെഗാസ്റ്റാർ ലാസ്യ ഭാവത്തിൽ പ്രത്യക്ഷപ്പെട്ട, ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നെറ്റിയിൽ ചുവന്ന നിറത്തിലുള്ള വലിയ  പൊട്ട് തൊട്ട് വേറിട്ട ഗെറ്റപ്പിലായിരുന്നു താരം ഗാനത്തിൽ  എത്തിയിരിക്കുന്നത്. പാട്ട് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്...
                 

നടി റിച്ചയുടെ വിവാഹം കഴിഞ്ഞു! ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

2 months ago  
സിനിമ / FilmiBeat/ Hollywood  
ഈ വര്‍ഷം നിരവധി താരവിവാഹങ്ങളാണ് നടന്നത്. ഇപ്പോഴിതാ നടി റിച്ച ഗംഗോപാധ്യയുടെ വിവാഹ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയായ റിച്ച മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ ദിവസമാണ് റിച്ചയും വിവാഹം നടന്നത്. ശേഷം സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും തരംഗമായി കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയായിരുന്നു റിച്ചയുടെ ബിസിനസ് സ്‌കൂള്‍ ബോയ്ഫ്രണ്ടായ ജോ..
                 

കരിമഷി എഴുതി നീല കണ്ണുകൾ ഓർമയായി! നടി അന്ന കരീന അന്തരിച്ചു

2 months ago  
സിനിമ / FilmiBeat/ Hollywood  
പ്രമുഖ ഫ്രഞ്ച് നടി അന്ന കരിന അന്തരിച്ചു. 79വയസ്സായിരുന്നു. ക്യാൻസർ രോഗത്തെ തുടർന്ന് പാരസിൽ ചികിത്സയിലായിരിക്കവെയായിരുന്നു മരണം. 1960 കളിൽ ഫ്രഞ്ച് നവധാര സിനിമകളിലൂടെ സജീവമായ അന്ന കരീന പിന്നീട് ഫ്രഞ്ച് സിനിമയുടെ ഐക്കണായി മാറുകയായിരുന്നു. കരിമഷി എഴുതിയ നീല കണ്ണുകൾ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയവും മനസ്സും കീഴടക്കുകയായിരുന്നു. പൗരത്വ ഭേദഗതി..
                 

ബാഹുബലിയും ദേവസേനയുമായി അജുവും അനശ്വരയും! ആദ്യരാത്രിയിലെ ഗാനം വൈറല്‍

2 months ago  
സിനിമ / FilmiBeat/ Hollywood  
ബിജു മേനോന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ആദ്യരാത്രി. വെളളിമൂങ്ങയുടെ വിജയത്തിന് ശേഷം ജിബുജേക്കബും നടനും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായികയാവുന്നത്. ആദ്യരാത്രിയിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. 'ഞാനെന്നും കിനാവ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇറങ്ങിയിരുന്നത്. ബാഹുബലിയിലെ ഗാനരംഗത്തെ..
                 

പ്രണയ ജോഡികളായി കാര്‍ത്തിയും നിഖിലാ വിമലും! തമ്പിയിലെ മനോഹര ഗാനം പുറത്ത്‌

2 months ago  
സിനിമ / FilmiBeat/ Hollywood  
പാപനാശത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തി നായകനാവുന്ന ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ്. കൈദിയുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് പുതിയ കാര്‍ത്തി ചിത്രം എത്തുന്നത്. ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ തമ്പിയിലെ പുതിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. {image-thambi-1575633390.jpg..
                 

ശാലിനിയെ സ്വന്തമാക്കാനൊരുങ്ങി സിനിമാ താരം നിധിന്‍! വീണ്ടുമൊരു താരവിവാഹത്തിന് കളമൊരുങ്ങുന്നു

3 days ago  
സിനിമ / FilmiBeat/ Hollywood  
വീണ്ടുമൊരു താരവിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായകനായി തിളങ്ങി നിന്ന നിധിന്‍ ആണ് തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം പുതിയ ജീവിതം തുടങ്ങുകയാണെന്നും നിങ്ങളുടെ എല്ലാം അനുഗ്രഹം ഉണ്ടാവണമെന്നും താരം പറയുന്നു. ശാലിനിയാണ് വധു. ഇക്കൊല്ലം ഏപ്രില്‍ പതിനഞ്ചിന് ഇരുവരുടെയും വിവാഹനിശ്ചയവവും ഏപ്രില്‍ പതിനാറിന് വിവാഹവും..
                 

യുവതാരം നിതിൻ ജയത്തിന്റെ വിവാഹം മാറ്റിവെച്ചു, നിരാശയിൽ ആരാധകർ

10 days ago  
സിനിമ / FilmiBeat/ Hollywood  
ടോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിതിൻ ജയം. താരത്തിന്റെ വിവാഹം വാർത്ത ടോളിവുഡ് കോളങ്ങളിലും ആരാധകരുടെ ഇടയിലും വൻ ചർച്ചയായിരുന്നു. ആരാധകർ വൻ ആഘോഷ പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇപ്പോഴിത വിവാഹം മാറ്റിവെച്ചിരിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. താരവുമായി ചേർന്നുള്ള അടുത്തവൃത്തങ്ങൾ തന്നെയാണ് വിവാഹ തീയതി മാറ്റിവെച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ കാരണം വ്യക്തമല്ല...
                 

ആ ചെറിയ അത്താഴ വിരുന്നിൽ നിന്നാണ് ഇന്നത്തെ ഓസ്കാര്‍ പുരസ്കാരങ്ങളുടെ തുടക്കം...

12 days ago  
സിനിമ / FilmiBeat/ Hollywood  
ലോക സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരസ്കാരനിശയാണ് ഓസ്കാർ. പോയ വർഷം സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രൗഢഗംഭീരമായി ഓസ്കാർ പുരസ്കാരനിശ സംഘടിപ്പിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് കൂടിയാണിത്. താടിയും മുടിയും നീട്ടി വളർത്തി പൃഥ്വി! ഈ ലുക്ക് വെറുതെയല്ല, സസ്പെൻസ് പൊളിച്ച്..
                 

മറ്റൊരു താരവിവാഹം കൂടി! നടന്‍ നിഖില്‍ വിവാഹിതനാവുന്നു, വധു ഡോക്ടറാണ്! ചിത്രങ്ങള്‍ പുറത്ത്

15 days ago  
സിനിമ / FilmiBeat/ Hollywood  
കേരളത്തില്‍ വിവാഹമേളങ്ങളുടെ ബഹളമാണ്. നടി ഭാമയുടെ വിവാഹത്തിന് പിന്നാലെ മൂന്ന് വിവാഹങ്ങളാണ് ഒരു ദിവസം തന്നെ നടത്തിയത്. ഇപ്പോഴിതാ മറ്റൊരു താരവിവാഹം കൂടി ഉടന്‍ ഉണ്ടാവുമെന്ന വാര്‍ത്തകളാണ് വന്നിരിക്കുന്നത്. തെലുങ്ക് നടന്‍ നിഖില്‍ സിദ്ധാര്‍ഥ് ആണ് ഉടന്‍ വിവാഹിതനാവുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നിഖില്‍ തന്നെയാണ് ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ് വധു. എത്രയോ വര്‍ഷങ്ങളായി..
                 

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി എഫ് 9: ദ് ഫാസ്റ്റ് സാഗ ടീസർ പുറത്ത് , ട്രെയിലർ ജനുവരി 31 ന്

20 days ago  
സിനിമ / FilmiBeat/ Hollywood  
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് എഫ് 9 : ദ് ഫാസ്റ്റ് സാഗ. ചിത്രത്തിന്റെ ടീസർ പുറത്ത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പാതാമത്തെ ചിത്രമാണിത്. കുടുംബത്താടൊപ്പം താമസിക്കുന്ന ഡൊമനിക്ക് ടൊറെറ്റോയേയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിന്‍ ഡിസൈന്‍, മിഷേല്‍ റോഡ്രിഗസ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ടൈറസ് ഗിബ്സണ്‍, ക്രിസ് 'ലുഡാക്രിസ്' ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോണ്‍..
                 

കുട്ടിക്കാലത്ത് താനും ഇരയായിട്ടുണ്ട്, ആ ദുരനുഭവം തുറന്ന് പറഞ്ഞ് അർജുൻ റെഡ്ഡി താരം...

26 days ago  
സിനിമ / FilmiBeat/ Hollywood  
തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായ ചിത്രമായിരുന്നു വിജയ് ദേവരകൊണ്ട‌ പ്രധാന വേഷത്തിലെത്തിയ  അർജുൻ റെഡ്ഡി. തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഹുൽ രാമകൃഷ്ണൻ. ചിത്രത്തിൽ ശിവ എന്ന കഥാപാത്രത്തൽ പ്രത്യക്ഷപ്പെട്ട രാഹുൽ, ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു...
                 

സിനിമകളില്‍ എന്തും ചെയ്യാനുളള എന്റെ പ്രചോദനം ആരാധകര്‍! മനസ് തുറന്ന് അല്ലു അര്‍ജുന്‍

one month ago  
സിനിമ / FilmiBeat/ Hollywood  
തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. പ്രണയ ചിത്രങ്ങളിലൂടെയാണ് നടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. അല്ലുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അല വൈകുന്ദപുരംലോ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ വിജയത്തിനിടെ തന്റെ ആരാധകരെക്കുറിച്ച് സ്റ്റൈലിഷ് സ്റ്റാര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി..
                 

അവര്‍ കോടികള്‍ വാഗ്ദാനം ചെയ്തു, പക്ഷെ അത് ഞാന്‍ ഏറ്റെടുക്കില്ല; അല്ലു അര്‍ജ്ജുന്‍

one month ago  
സിനിമ / FilmiBeat/ Hollywood  
അല്ലു അര്‍ജ്ജുന്‍ എന്ന് പറയുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് താരത്തിന്റെ കിടിലം ഡാന്‍സ് പെര്‍ഫോമന്‍സ് ആണ്. തെലുങ്ക് സിനിമാ ലോകത്തിന്റെ അതിര്‍ത്തി കടന്ന് അല്ലുവിന് ആരാധകര്‍ വന്നതും ഇക്കാരണം കൊണ്ട് തന്നെ. അല്ലു അര്‍ജ്ജുന്റെ ഡാന്‍സിനുള്ള മികവ് കണ്ട് പല സ്റ്റേജ് പരിപാടികളിലും ക്ഷണിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ താരം എല്ലാം നിരസിക്കുകയായിരുന്നു. പല പരിപാടികള്‍ക്കും കോടികള്‍ വാഗ്ദാനം..
                 

ദൃശ്യവിസ്മയമാകാന്‍ അവതാര്‍ 2 ഒരുങ്ങുന്നു! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജെയിംസ് കാമറൂണ്‍

one month ago  
സിനിമ / FilmiBeat/ Hollywood  
ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ 2വിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ അവതാര്‍ വീണ്ടും എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ 2021 ഡിസംബര്‍ 18നായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതിനിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ തന്നെയാണ് അവതാര്‍ 2 പോസ്റ്റര്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അവതാര്‍ രണ്ടാം..
                 

കിടിലന്‍ ഡാന്‍സും സ്റ്റൈലുമായി വിന്റേജ്‌ രജനി വീണ്ടും! ദര്‍ബാറിന്റെ സോങ് ടീസര്‍ പുറത്ത്‌

one month ago  
സിനിമ / FilmiBeat/ Hollywood  
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമ ഏആര്‍ മുരുകദോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം രജനികാന്ത് വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ദര്‍ബാറിന്റെതായി പുറത്തിറങ്ങിയ പുതിയ സോംഗ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലൊരുങ്ങിയ ചുമ്മാ കിഴി..
                 

അസുരന്‍ തെലുങ്ക് റീമേക്കില്‍ മഞ്ജുവിന്റെ റോളില്‍ പ്രിയാമണി! നായകനായി സൂപ്പര്‍താരം

one month ago  
സിനിമ / FilmiBeat/ Hollywood  
ധനുഷ്-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അസുരന്‍. വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബിലും സിനിമ എത്തിയിരുന്നു. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയായിരുന്നു അസുരന്‍. ശിവ സാമിയായി ധനുഷ് എത്തിയ ചിത്രത്തില്‍ പച്ചൈയമ്മാളായിട്ടാണ് മഞ്ജു അഭിനയിച്ചത്. {image-01-1475305877-priyamani-3-1570790907-1578054985.jpg..
                 

സാമന്തയും നാഗയും ആഘോഷത്തിലാണ്! രഹസ്യമായി ഗോവയിലേക്ക് യാത്ര നടത്തിയെന്ന് പാപ്പരാസികള്‍

one month ago  
സിനിമ / FilmiBeat/ Hollywood  
തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടേബറിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ രണ്ട് പേരും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. മാത്രമല്ല ഭാര്യ ഭര്‍ത്താക്കന്മാര്‍ തന്നെ നായിക നായകന്മാരായി അഭിനയിച്ച സിനിമയും തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ഇപ്പോഴിാത പാപ്പരാസികളുടെ കണ്ണില്‍ പെടാതെ ഇരുവരും പുതുവര്‍ഷ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണെന്നാണ്..
                 

പ്രഭാസിന്റെ ബാഹുബലിയുമായി ഫഹദ് ഫാസിലിന് ബന്ധം? മഹേഷിന്റെ പ്രതികാരം തെലുങ്കിലേയ്ക്ക്

one month ago  
സിനിമ / FilmiBeat/ Hollywood  
നടൻ ഫഹദ് ഫാസിലിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. 2016 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഫഹദന്റെ മഹേഷ് ഭാവന എന്ന കഥാപാത്രം ഇപ്പോഴും സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ പുരസ്കാരം വരെ ചിത്രത്തെ തേടി എത്തിയിരുന്നു. മഹോഷിന്റെ പ്രതികാരം തമിഴിൽ മൊഴിമാറ്റി..
                 

പ്രേക്ഷകർക്കിടയിൽ ആകാംക്ഷ സൃഷ്ടിച്ച് ക്രിസ്റ്റഫര്‍ നോളൻ! ടെനെറ്റ് ട്രെയിലർ പുറത്ത്

one month ago  
സിനിമ / FilmiBeat/ Hollywood  
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ ചിത്രമാണ് ടെനെറ്റ്. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്ത്. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണിതെന്ന് നേരത്തെ തന്നെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.  ജോനാഥന്‍ ഡേവിഡ് വാഷിംഗ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍, എലിസബത്ത് ഡെബിക്കി, ഡിംപിള്‍ കപാഡിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറത്തു വന്ന ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രം..
                 

എ ആർ റഹ്‌മാനൊപ്പം വേദി കീഴടക്കി പെൺമക്കൾ! ആഘോഷമാക്കി ആരാധകര്‍...

2 months ago  
സിനിമ / FilmiBeat/ Hollywood  
ഇന്ത്യൻ സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് എആർ റഹ്മാൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തും കൈ നിറയെ ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ ഭൂരിഭാഗം പിന്നണി ഗായകരുടേയും ആഗ്രഹം റഹ്മാൻ സംഗീതത്തിൽ ഒരു പാട്ട് പാടണമെന്നാണ്. ഗായികർക്കിടയിൽ തന്നെ വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തിനുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പെൺ മക്കൾക്കൊപ്പമുള്ള റഹ്മാന്റെ സംഗീത പ്രകടനമാണ്...
                 

പ്രണയ ജോഡികളായി സണ്ണി വെയ്‌നും ഗൗരി കിഷനും! അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍

2 months ago  
സിനിമ / FilmiBeat/ Hollywood  
സണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് സിനിമയില്‍ നായികയാവുന്നത്. റിലീസിനൊരുങ്ങവേ ചിത്രത്തിന്റെ ആദ്യ സോംഗ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസനാണ് ഫേസ്ബുക്ക് പേജിലൂടെ അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ കെഎസ് പാടിയ 'കാമിനി'..
                 

എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്

2 months ago  
സിനിമ / FilmiBeat/ Hollywood  
ഫാമിലി സിനിമാസിന്റെ ബാനറില്‍ പ്രവാസി റഹിം നിര്‍മ്മിച്ച്, എം. ഹാജാമൊയ്‌നു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ''ചാച്ചാജി''. ചിത്രത്തിന്റെ ആദ്യ ഗാനവും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ''ആദ്യാക്ഷരമെന്‍ അറിവായ് കുറിപ്പിച്ച് .....എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്. '' ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗറിലെ 'വൈഷ്ണവി'യാണ്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് എം. ഹാജാമൊയ്‌നുവും ഈണമിട്ടിരിക്കുന്നത് എം.ജി. ശ്രീകുമാറുമാണ്. ആസിഫ്അലിയുടെ..
                 

പ്രണയ ഗാനം മുതൽ ഐറ്റം സോങ്ങ് വരെ! പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ 2019 ലെ ട്രെന്റിങ്ങിൽ ഗാനങ്ങൾ

2 months ago  
സിനിമ / FilmiBeat/ Hollywood  
വളരെ മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു 2019 ൽ പുറത്തു വന്നത്. ചെറിയ ബജറ്റ് ചിത്രങ്ങൾ മുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ വരെ തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രങ്ങൾ പോലെ മികച്ച ഗാനങ്ങളും ഈ വർഷം പുറത്തിറങ്ങിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. യൂ ട്യൂബിൽ വൻ കാഴ്ചക്കാരെ നേടാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിരുന്നു...
                 

Ad

ആറ് മണിക്ക് കഴിഞ്ഞാല്‍ ഷൂട്ടിന് നില്‍ക്കില്ല! വീട്ടിലെത്തിയാല്‍ കഥാപാത്രം ഗേറ്റിന് പുറത്ത്: സാമന്ത

5 days ago  
സിനിമ / FilmiBeat/ Hollywood  
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമയില്‍ തിളങ്ങിയത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സാമന്തയുടെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. നാഗചൈതന്യമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. 96ന്റെ തെലുങ്ക് പതിപ്പാണ് ഇനി സാമന്തയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍..
                 

ബിജു മേനോനും, പൃഥ്വിരാജും ചേർന്ന് പാടി, അയ്യപ്പനും കോശിയിലെ പുതിയ ഗാനം പുറത്ത്

12 days ago  
സിനിമ / FilmiBeat/ Hollywood  
അനാർക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ബിജു മേനോനും പൃഥ്വിയും ചേർന്ന് ആലപിച്ച പ്രെമോ ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. വന്നോട്ടേ വന്നോട്ടേ വന്നവനിന്ന് മടങ്ങൂല എന്ന ഗാനാമാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആലപിച്ചിരിക്കുന്നത്. പാട്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സുജോയുടെ പെൺസുഹൃത്തിന്..
                 

Ad

400 കോടി ബഡ്ജറ്റില്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം! ആര്‍ആര്‍ആര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

12 days ago  
സിനിമ / FilmiBeat/ Hollywood  
ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 400 കോടി ബഡ്ജറ്റിലാണ് ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ..
                 

Ad

ബ്രീട്ടിഷ് അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടി 1917! മികച്ച നടനായി വൊക്വിന്‍ ഫീനിക്സ്!

15 days ago  
സിനിമ / FilmiBeat/ Hollywood  
ബ്രീട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സില്‍ ഏഴ് പുരസ്‌കാരങ്ങളുമായി തിളങ്ങി 1917. സാം മെന്‍ഡിസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സിനിമ, ഔട്ട്സ്റ്റാന്‍ഡിംഗ് ബ്രീട്ടിഷ് ഫിലിം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്, ബെസ്റ്റ് സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്. ഇത്തവണത്തെ ഓസ്‌കറില്‍ 10 നോമിനേഷനുകള്‍ ലഭിച്ച ചിത്രം..
                 

Ad

Amazon Bestseller: Swing Trading With Technical Analysis - Ravi Patel

3 years ago  
Shopping / Amazon/ Financial Books  
                 

പ്രിയങ്കയുടെ ഗ്രാമി ലുക്കിനെതിരെ വിമർശനം, അടിച്ചു മാറ്റൽ അനുവദിക്കില്ലെന്ന് ആരാധകർ

20 days ago  
സിനിമ / FilmiBeat/ Hollywood  
വസ്ത്രധാരണത്തിലും സ്റ്റൈലിലുമെല്ലാം ഏറ്റവു കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണം ലോക ഫാഷൻ കോളങ്ങളിലൽ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫാഷൻ കോളങ്ങളിലും ചർച്ചയാകുന്നത് ഗ്രമിയിലെ പ്രിയങ്കയുടെ ഗെറ്റപ്പാണ്. വി ഷെയ്പ്പുളള വെള്ളുത്ത നിറത്തിലുള്ള ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വസ്ത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഫാഷൻ പ്രേമികളുടെ ഇടയിൽ നിന്ന്..
                 

ഡിവോഴ്‌സ് ആയെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍! മുന്‍ഭര്‍ത്താവിനെക്കുറിച്ച് വിവാദ നായിക

27 days ago  
സിനിമ / FilmiBeat/ Hollywood  
ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി അനാശ്യാസത്തിന് പിടിക്കപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം. 2018ലാണ് യുവ സംവിധായകന്‍ രോഹിത്ത് മിത്തലുമായുളള ശ്വേത ബസുവിന്റെ..
                 

ഓസ്കർ 2020: 11 നോമിനേഷനുകളുമായി ജോക്കര്‍! പ്രഖ്യാപനത്തിന് കാതോര്‍ത്ത് സിനിമാലോകം!

one month ago  
സിനിമ / FilmiBeat/ Hollywood  
2020ലെ ഓസ്കര്‍ പുരസ്കാരത്തിനുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് സൈക്കോളജിക്കൽ ത്രില്ലറായ ജോക്കറിനാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുള്ളത്. മികച്ച സിനിമയുള്‍പ്പടെ 11 നോമിനേഷനുകളാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ദി ഐറിഷ് മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് , 1917 തുടങ്ങിയ ചിത്രങ്ങള്‍ക്ക് 10 നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്സിന് ഗോള്‍ഡന്‍ ഗ്ലോബ്..
                 

96ന്റെ തെലുങ്ക് റീമേക്ക്: ജാനുവായി സാമന്ത! കുട്ടി ജാനുവായി ഗൗരിയും! ടീസര്‍

one month ago  
സിനിമ / FilmiBeat/ Hollywood  
വിജയ് സേതുപതിയുടെതായി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ ചിത്രമാണ് 96. തൃഷയും മക്കള്‍ സെല്‍വനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും 96 നേട്ടമുണ്ടാക്കിയിരുന്നു. 96 തെലുങ്ക്..
                 

അല്ലു അര്‍ജുന്റെ ആക്ഷനും മാസും! അല വൈകുന്ദപുരംലോ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

one month ago  
സിനിമ / FilmiBeat/ Hollywood  
അല്ലു അര്‍ജുന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അല വൈകുന്ദപുരംലോ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമ സംക്രാന്തി റീലിസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അല്ലു അര്‍ജുന്റെ പിതാവായി ജയറാം എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഗോവിന്ദ് പത്മസൂര്യയുമുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. അല്ലു അര്‍ജുന്‍ തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. പൂജ ഹെഗ്ഡ..
                 

പ്രഭാസ് പ്രൊപ്പോസ് ചെയ്താല്‍ എങ്ങനെയിരിക്കും? ആരാധകന്റെ ചോദ്യം കേട്ട് പകച്ച് നടി പൂജ

one month ago  
സിനിമ / FilmiBeat/ Hollywood  
ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നൊരു താരവിവാഹം നടന്‍ പ്രഭാസിന്റേതാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ നായകനായി എത്തിയതോടെയാണ് പ്രഭാസിന് ജനപ്രീതി ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും കഴിഞ്ഞതോടെ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചായി ചര്‍ച്ചകള്‍. നടി അനുഷ്‌കയുടെ പേരിലായിരുന്നു ഗോസിപ്പുകള്‍ മിക്കവയും. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നടിയും മോഡലുമായ പൂജ ഹെഗ്‌ഡെയോടും പ്രഭാസിനെ കുറിച്ചൊരു ചോദ്യവുമായി..
                 

മമ്മൂട്ടിയുടെ കൊലമാസ് ചിത്രം തെലുങ്കിലേക്ക്! രാജ നരസിംഹയുടെ റിലീസ് പുതുവത്സര ദിനത്തില്‍!

one month ago  
സിനിമ / FilmiBeat/ Hollywood  
മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറിയതാണ് മധുരരാജ. വിഷുവിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 100 കോടി ക്ലബ് എന്ന നേട്ടം മെഗാസ്റ്റാര്‍ ആദ്യമായി സ്വന്തമാക്കിയത് ഈ ചിത്രത്തിലൂടെയായിരുന്നു. പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച ചിത്രം നിര്‍മ്മിച്ചത് നെല്‍സണ്‍ ഐപ്പാണ്. ഈ ചിത്രത്തിന്റെ..
                 

2019ല്‍ എറ്റവും കൂടുതല്‍ ഐഎംഡിബി റേറ്റിങ് ലഭിച്ച ചിത്രമായി ജോക്കര്‍

one month ago  
സിനിമ / FilmiBeat/ Hollywood  
ഇക്കൊല്ലം ലോകമെമ്പാടുമായി തരംഗമായി മാറിയ ഹോളിവുഡ് ചിത്രങ്ങളിലൊന്നാണ് ജോക്കര്‍. ഒക്ടോബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വോക്കീന്‍ ഫിനീക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രം ടോഡ് ഫിലിപ്പ്‌സാണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ജോക്കര്‍ നേട്ടമുണ്ടാക്കിയിരുന്നു. ഇക്കൊല്ലം ഐഎംഡിബി റേറ്റിങ്ങില്‍ മുന്നിലെത്തിയ ചിത്രം കൂടിയായി മാറിയിരിക്കുകയാണ് സിനിമ...
                 

ജെയിംസ് ബോണ്ട് സിനിമയിലെ തന്റെ അവസാന ചിത്രമാണിത്, കാരണം പറഞ്ഞ് നടന്‍ ഡാനിയല്‍ ക്രെയ്ഗ്

one month ago  
സിനിമ / FilmiBeat/ Hollywood  
ലോകം മുഴുവന്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു ജെയിംസ് ബോണ്ട്. ഇതേ കഥയുമായി ഒട്ടനവധി സിനിമകള്‍ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ' എന്ന സിനിമയുമായി എത്തുകയാണ് ഡാനിയല്‍ ക്രെയ്ഗ്. താന്‍ എന്ത് കൊണ്ടാണ് വീണ്ടും ജെയിംസ് ബോണ്ട് ആവുന്നതെന്ന് ഡാനിയേല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുമായി തനിക്ക്..
                 

ഹലാല്‍ ലവ് സ്‌റ്റോറിയുടെ പാക്കപ്പ് പ്രതിഷേധമാക്കി സക്കറിയ! പോരാട്ട ഗാനമാലപിച്ച് ഷഹബാസ് അമൻ

2 months ago  
സിനിമ / FilmiBeat/ Hollywood  
സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. ചിത്രത്തിൽറെ ചിത്രീകരണം പൂർത്തിയായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ പാക്ക് അപ്പ് വീഡിയോ ആണ്. വ്യത്യസ്തമായ ഈ പാക്ക് അപ്പ്  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് സംവിധായകൻ ആഷിക് അബു ആണ്. അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും...
                 

റൊമാന്റിക് മൂഡിൽ അരുണും നിക്കിയും, ധമാക്കയിലെ സേവ് ദ ഡേറ്റ് ഗാനം പുറത്ത്

2 months ago  
സിനിമ / FilmiBeat/ Hollywood  
അഡാർ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. അരുൺ കുമാർ, നിക്കി ഗൽറാണി എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സേവ് ദ ഡേറ്റ് ഗാനം പുറത്ത് . ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. നാടൻ പാട്ട് കലാകാരൻ പ്രണവ് ശശിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിനിടെ..
                 

ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് പ്രഖ്യാപിച്ചു! ആധിപത്യം പുലര്‍ത്തി നെറ്റ്ഫ്‌ളിക്‌സ്

2 months ago  
സിനിമ / FilmiBeat/ Hollywood  
77-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്‍ നോമിനേഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സിനിമ വിഭാഗത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ആധിപത്യം നിലനിര്‍ത്തി. നെറ്റ്ഫ്‌ളിക്‌സിന്റെ 'മാര്യേജ് സ്റ്റോറി' ആറ് നോമിനേഷനുകള്‍ സ്വന്തമാക്കി. ഐറീഷ് മാൻ മുന്നിലാണ്. ഒപ്പം ജോക്കര്‍, 1917, ദി ടൂ പോപ്‌സ് എന്നിവ മികച്ച സിനിമയ്ക്കുള്ള നോമിനേഷനില്‍ ഇടം നേടി. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ്..
                 

സായി പല്ലവിയും ധനുഷും ചേര്‍ന്നപ്പോള്‍ റൗഡി ബേബിയ്ക്ക് പുതിയ റെക്കോര്‍ഡ്! ഇതുവരെ കണ്ടത് 71 കോടി പേർ

2 months ago  
സിനിമ / FilmiBeat/ Hollywood  
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഭാഗ്യമുള്ള നായികമാരില്‍ ഒരാള്‍ സായി പല്ലവിയാണ്. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായി വെള്ളിത്തിരയിലേക്ക് എത്തുന്നതെങ്കില്‍ പില്‍ക്കാലത്ത് തമിഴിലും തെലുങ്കിലുമായി തിളങ്ങി. ഓരോ സിനിമകള്‍ കഴിയുംതോറും സായി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന റെക്കോര്‍ഡ് സായി പല്ലവിയും..