FilmiBeat

മൂന്ന് വർഷത്തെ കാത്തിരിപ്പ്! ദുൽഖറുമായുള്ള ആ സുവർണ നിമിഷത്തെ കുറിച്ച് അനശ്വര

2 days ago  
സിനിമ / FilmiBeat/ Interview  
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച കഥാപാത്രങ്ങളലൂടെ നോളിവുഡ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരാണ് അനശ്വര രാജൻ. ഉദാഹരണം സൂജാതയിൽ മ‍ഞ്ജുവിന്റെ മകളായി അരങ്ങേറ്റം കുറിച്ച അനശ്വര പിന്നീട് മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തു വന്ന തണ്ണീർമത്തൻ ദിനങ്ങളിൽ പ്രധാന കഥാപാത്രത്തിൽ എത്തുകയും മികച്ച പ്രേക്ഷക..
                 

മമ്മൂട്ടിയുടെ പ്രിയപുത്രി മുത്ത്! വിവാഹശേഷം മാതു എന്ത് കൊണ്ട് സിനിമയില്‍ അഭിനയിച്ചില്ല? കാരണമുണ്ട്!

22 days ago  
സിനിമ / FilmiBeat/ Interview  
മമ്മൂട്ടിയുടെ അമരത്തിലെ മുത്തിനെ ഇന്നും കേരളക്കര മറന്നിട്ടുണ്ടാകില്ല. നടി മാതുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അമരത്തിലേത്. മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. പിന്നീട് നിഷ്‌കളങ്കയായ ഭാര്യയുടെ വേഷത്തിലും പൊങ്ങച്ചക്കാരിയായിട്ടുമൊക്കെ ഒത്തിരി കഥാപാത്രങ്ങള്‍ മാതുവിനെ തേടി എത്തി. വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച മാതുവിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ മാതു മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അനിയന്‍കുഞ്ഞും..
                 

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുമോ? ജയറാമിന്റെ മറുപടി ഇങ്ങനെ! കാണൂ

27 days ago  
സിനിമ / FilmiBeat/ Interview  
കുടുംബ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ താരമാണ് ജയറാം. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യത എല്ലാവരും നല്‍കിയിരുന്നു. മനസിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ സിനിമകളൊക്കെ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലേഹം ജയറാമിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നാണ്...
                 

തട്ടിക്കൂട്ട് സംവിധായകന്‍ ആവേണ്ട! നല്ല ചിത്രത്തിനായുളള കാത്തിരിപ്പില്‍: കോട്ടയം നസീര്‍

one month ago  
സിനിമ / FilmiBeat/ Interview  
സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞ് കോട്ടയം നസീര്‍. തട്ടിക്കൂട്ട് സംവിധായകന്‍ ആവേണ്ടെന്നും നല്ല ചിത്രത്തിനായുളള കാത്തിരിപ്പിലാണെന്നും നടന്‍ പറയുന്നു. ഇപ്പോ ഇവരൊക്കെ സംവിധാനം ചെയ്തു എന്ന് പറഞ്ഞിട്ട് എല്ലാവരും വിചാരിക്കും ഇത് എളുപ്പമുളള പണിയാണെന്ന്. ഷാജോണ്‍ 2016ല്‍ പൃഥ്വിരാജിനോട് പറഞ്ഞ കഥയാണ് 2019ല്‍ നടന്നത്. മൂന്ന് വര്‍ഷം അതിന് വേണ്ടി കാത്തിരുന്നു. 2016ല്‍ ഞാന്‍ കേട്ട..
                 

ബി​ഗ് ബോസിന് ശേഷം സംഭവിച്ചത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളെന്ന് അരിസ്റ്റോ സുരേഷ്

2 months ago  
സിനിമ / FilmiBeat/ Interview  
ബി​ഗ് ബോസിന് ശേഷം ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചെന്ന് സിനിമാതാരവും ​ഗാനരചയിതാവും ​ഗായകനുമായ അരിസ്റ്റോ സുരേഷ്. ബി​​ഗ് ബോസ് ഹൗസിൽ നിന്നും കുറേ കാര്യങ്ങൾ പഠിച്ചു. കൂടുതൽ സഹനശക്തി ആർജ്ജിച്ചെന്നും സുരേഷ് പറഞ്ഞു. റിയാലിറ്റി ഷോ അവസാനിച്ച് 10 മാസങ്ങൾ പിന്നിടുമ്പോഴാണ് ഷോയിലെ വളരെ ജനപ്രീതി നേടിയ താരത്തിന്റെ വെളിപ്പെടുത്തൽ. 20 ദിവസത്തെ ഷൂട്ട് മാത്രമേ..
                 

ഉണ്ടയിലെ വേഷം നഷ്ടപ്പെട്ടത്, മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ സ്വപ്‌നം: പ്രിയങ്ക നായര്‍

2 days ago  
സിനിമ / FilmiBeat/ Interview  
'ഞാന്‍ ജീവിക്കുന്നതും എന്നെ ജീവിപ്പിക്കുന്നതുമല്ലാം സിനിമയാണ്'... അത്രമേല്‍ ഇഷ്ടത്തോടെയാണ് പ്രിയങ്ക നായര്‍ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സംസാരിച്ചു തുടങ്ങിയത്. ഒരു ജോലി മാത്രമല്ല എനിക്ക് സിനിമ.. അത് തന്റെ പാഷനാണെന്ന് പ്രിയങ്ക പറയുന്നു. പൊതുവെ മലയാളി നായികമാര്‍ മലയാളത്തില്‍ നാന്ദി കുറിച്ച് പിന്നെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാകുകയാണ് പതിവ്. എന്നാല്‍ പ്രിയങ്ക തമിഴില്‍..
                 

വിവാഹം ഉടനെയില്ല! സോഷ്യല്‍ മീഡിയ മോശമായി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണിതെന്ന് അനുമോള്‍

23 days ago  
സിനിമ / FilmiBeat/ Interview  
മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ത്രീകഥാപാത്രങ്ങളിലുടെ ജനപ്രീതി നേടിയ നടിയാണ് അനുമോള്‍. കണ്ണുക്കുള്ളേ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നടി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് മാറിയതോടെ നിരവധി അവസരങ്ങള്‍ നടിയെ തേടി എത്തി. വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷത്തില്‍ അഭിനയിച്ച് അനുമോള്‍ പ്രേക്ഷക പ്രശംസയും വിമര്‍ശനങ്ങളും സ്വന്തമാക്കിയിരുന്നു. ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ പട്ടാഭി രാമനില്‍ അതിഥി..
                 

ഞാന്‍ എന്ന് ഉഴപ്പുന്നോ അന്ന് നിങ്ങള്‍ എന്നെ കട്ട് ചെയ്യും,സ്റ്റാര്‍ഡത്തില്‍ താല്‍പര്യമില്ലെന്ന് ജോജു

29 days ago  
സിനിമ / FilmiBeat/ Interview  
ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജ്ജ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മലയാളത്തിലെ താരങ്ങള്‍ ഒന്നടങ്കമായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ജോജുവിനൊപ്പം നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റിലീസിങ്ങിനോടനുബന്ധിച്ച് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൊറിഞ്ചു മറിയം ജോസ് ടീം എത്തിയിരുന്നു...
                 

ദിലീപിനെ നായകനാക്കി ആദ്യ സിനിമ! സംവിധാനരംഗത്തേക്ക് രാജന്‍ പി ദേവിന്റെ മകനും

one month ago  
സിനിമ / FilmiBeat/ Interview  
അനശ്വര നടന്‍ രാജന്‍ പി ദേവിന്റെ മൂത്തമകന്‍ ജുബില്‍ രാജന്‍ പി ദേവാണ് ദിലീപിനെ നായകനാക്കി ബിഗ് ബഡ്ജറ്റ് ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച ജൂബിലിന്റെ സ്വപ്നമാണ് സ്വന്തം സംവിധാനത്തില്‍ ഒരു ചിത്രം. ദിലീപിന്റെ ഡേറ്റ് സംബന്ധിച്ച വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രഖ്യാപനം വൈകാന്‍ കാരണം. ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും!..
                 

പതിനെട്ടാം പടിയില്‍ മമ്മൂക്കയോടൊപ്പമുളള അനുഭവം ബ്രില്യന്റ്! സിനിമയെക്കുറിച്ച് അശ്വിനും ഹരിണിയും

2 months ago  
സിനിമ / FilmiBeat/ Interview  
ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. കൂട്ടത്തില്‍ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അശ്വിന്‍ ഗോപിനാഥും ഹരിണിയും കൈയ്യടി നേടിയിരുന്നു. ഇരുവരുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ബോക്‌സോഫീസില്‍ മിന്നിച്ച മെഗാസ്റ്റാര്‍..
                 

ഉണ്ടയിലെ വേഷം നഷ്ടപ്പെട്ടുപോയതാണ്, മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ സ്വപ്‌നമാണെന്ന് പ്രിയങ്ക നായര്‍

4 days ago  
സിനിമ / FilmiBeat/ Interview  
'ഞാന്‍ ജീവിക്കുന്നതും എന്നെ ജീവിപ്പിക്കുന്നതുമല്ലാം സിനിമയാണ്'... അത്രമേല്‍ ഇഷ്ടത്തോടെയാണ് പ്രിയങ്ക നായര്‍ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സംസാരിച്ചു തുടങ്ങിയത്. ഒരു ജോലി മാത്രമല്ല എനിക്ക് സിനിമ.. അത് തന്റെ പാഷനാണെന്ന് പ്രിയങ്ക പറയുന്നു. പൊതുവെ മലയാളി നായികമാര്‍ മലയാളത്തില്‍ നാന്ദി കുറിച്ച് പിന്നെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാകുകയാണ് പതിവ്. എന്നാല്‍ പ്രിയങ്ക തമിഴില്‍..
                 

നസ്രിയയും കണ്ടിരുന്നു! അരങ്ങേറ്റത്തില്‍ സന്തോഷമാണ്! അമ്പിളി വിശേഷങ്ങള്‍ പങ്കുവെച്ച് നവീന്‍ നസീം!

23 days ago  
സിനിമ / FilmiBeat/ Interview  
അമ്പിളിയെന്ന സിനിമയിലൂടെയാണ് നസ്രിയ നസീമിന്റെ സഹോദരനായ നവീന്‍ നസീം തുടക്കം കുറിച്ചത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗപ്പി തിയേറ്ററുകളില്‍ കാണാത്തവര്‍ പോലും അമ്പിളിയെക്കാണാനായി എത്തിയിരുന്നുവെന്നും അക്കാര്യത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും പറഞ്ഞ് സംവിധായകനെത്തിയിരുന്നു. സൗബിന്‍ ഷാഹിറിനൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതിന്‍രെ സന്തോഷത്തിലാണ് നവീന്‍ നസീം. അമ്പിളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്..
                 

റിയലിസ്റ്റിക് മാത്രമല്ല! എല്ലാതരം സിനിമകളും ഇവിടെ വരണം! മാര്‍ഗ്ഗംകളിയെക്കുറിച്ച് നമിതാ പ്രമോദ്

one month ago  
സിനിമ / FilmiBeat/ Interview  
നമിത പ്രമോദ് നായികാ വേഷത്തില്‍ എത്തിയ മാര്‍ഗ്ഗംകളി തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹാസൃത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ ഫാമിലി എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്ജിന്റെ നായികയായിട്ടാണ് നമിത വേഷമിട്ടിരിക്കുന്നത്. മാര്‍ഗ്ഗംകളിയെക്കു റിച്ച്  ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പ്രമോദ് സംസാരിച്ചിരുന്നു...
                 

ഗായകർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ഇന്നില്ലെന്ന് ​ഗായകൻ കൃഷ്ണചന്ദ്രൻ

2 months ago  
സിനിമ / FilmiBeat/ Interview  
‌പുതിയ പാട്ടുകാരുടെ പേര് മനസ്സിലാക്കുമ്പോഴേക്കും അടുത്ത പാട്ടുകാർ അവതരിക്കപ്പെടുന്നുവെന്നും അവർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ലഭിക്കുന്നില്ലെന്നും ​ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ. അത്ര പ്രശസ്തനല്ലായിരുന്നിട്ടും മലയാളത്തിലും തമിഴിലുമായി താൻ ആയിരത്തിനടുത്ത് പാട്ടുകൾ പാടി. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. നാലോ അഞ്ചോ പാട്ടുകളിലൂടെ അറിയപ്പെട്ടുവരുമ്പോഴേക്കും സം​ഗീതസംവിധായകർ പുതിയ പാട്ടുകാരെ അവതരിപ്പിക്കുകയാണ്. അവസരങ്ങൾ കിട്ടുന്നത് നല്ലതുതന്നെ. പക്ഷേ പുതിയ ​ഗായകർക്ക്..