FilmiBeat

സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് മലയാള സിനിമയില്‍ തിരിച്ചെത്തുന്നു...

5 hours ago  
സിനിമ / FilmiBeat/ News  
സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് പ്രിയ സംഗീത സംവിധായകന്റെ തിരിച്ചുവരവ്. ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കും. മലയാളത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് വെള്ളേപ്പത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് എസ്പി വെങ്കിടേഷ് കുറിച്ചു. ഒപ്പം ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ പൂക്കാടനും..
                 

ആ സീന്‍ എടുത്തപ്പോള്‍ സെറ്റിലെ പത്തു പേരെങ്കിലും കരഞ്ഞിട്ടുണ്ടാകും! തുറന്നുപറഞ്ഞ് അനൂപ് സത്യന്‍

10 hours ago  
സിനിമ / FilmiBeat/ News  
സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറെന്ന നിലയിലാണ് മികച്ച സ്വീകാര്യത നേടിയത്. ദുല്‍ഖറിനും സുരേഷ് ഗോപിക്കുമൊപ്പം ശോഭനയും കല്യാണി പ്രിയദര്‍ശനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ ഒരു സീനെടുത്തപ്പോള്‍ സെറ്റില്‍ പത്തു..
                 

രാജുവേട്ടന്‍റെ സപ്പോര്‍ട്ടിലാണ് ആ സീന്‍ ഗംഭീരമായത്! പേടിയൊന്നുമുണ്ടായിരുന്നില്ല! ഗൗരി നന്ദ

16 hours ago  
സിനിമ / FilmiBeat/ News  
പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സച്ചി സംവിധാനം ചെയ്ത സിനിമയ്ക്ക് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മല്‍സരിച്ചുളള അഭിനയമാണ് ചിത്രത്തില്‍ പൃഥ്വിയും ബിജു മേനോനും കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ പോലെ മറ്റു താരങ്ങളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. സിനിമയില്‍ ബിജു മേനോന്റെ ഭാര്യയായി അഭിനയിച്ച..
                 

ദശമൂലം ദാമു ഞാന്‍ എഴുതി തരട്ടെ? ശ്യാം പുഷ്‌കരന്റെ ചോദ്യത്തിന് ബെന്നി പി നായരമ്പലത്തിന്റെ മറുപടി

yesterday  
സിനിമ / FilmiBeat/ News  
സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഹാസ്യ കഥാപാത്രങ്ങളിലൊന്നാണ്. സിനിമ ഇറങ്ങിയ സമയത്ത് ലഭിക്കാത്തത്ര സ്വീകാര്യതയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ദാമുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണവാളനും രമണനും ശേഷം ട്രോള്‍ ലോകത്ത് കിരീടം വെച്ച രാജാവ് കൂടിയാണ് ദശമൂലം ദാമു. ദാമുവിനെ നായകനാക്കിയുളള സിനിമ വരുമെന്ന് അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഷാഫി തന്നെ..
                 

കാത്തിരുന്നത് പോലെ താരപുത്രി വിവാഹിതയാവുന്നു! സൗഭാഗ്യയുടെ വിവാഹതീയതി പുറത്ത്

yesterday  
സിനിമ / FilmiBeat/ News  
ഈ വര്‍ഷം വിവാഹിതരായത് ഒത്തിരി താരപുത്രന്മാര്‍ ആയിരുന്നു. അവര്‍ക്കൊപ്പം ഒരു താരപുത്രി കൂടി കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷാണ് ഉടന്‍ വിവാഹിതയാവുന്നത്. നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിവാവഹക്ഷണക്കത്ത് പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. ഫെബ്രുവരി 19, 20 തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍..
                 

പഴയ മോഹന്‍ലാലിന് എന്ത് സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്! തുറന്നുപറഞ്ഞ് ഭദ്രന്‍

2 days ago  
സിനിമ / FilmiBeat/ News  
സ്ഫടികം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ കൂട്ടുകെട്ടാണ് മോഹന്‍ലാലും ഭദ്രനും. സ്ഫടികത്തിലെ ആടുതോമ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്. മോഹന്‍ലാലിന്റെ കരിയറില്‍ എറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നൂകുടിയാണ് ആടുതോമ. സ്ഫടികത്തെ ഇന്നും എല്ലാവരും ഓര്‍ക്കുമ്പോള്‍ ആ വിന്റേജ് മോഹന്‍ലാലിനെ എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയുകയാണ് സംവിധായകന്‍. പഴയ മോഹന്‍ലാലിന് എന്ത്..
                 

കലിപ്പ് ലുക്കിൽ മമ്മൂട്ടി, കൂടെ ജോജുവും മുരളി ഗോപിയും... 'വൺ' പോസ്റ്റർ പുറത്ത്

3 days ago  
സിനിമ / FilmiBeat/ News  
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. മുഖ്യമന്ത്രിയായി‌ താരം എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയ്ക്കൊപ്പം ജോജുവും ജോർജും മരളി ഗോപിയും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്...
                 

സൂപ്പര്‍താരങ്ങളുടെ യുഗം മലയാളത്തില്‍ എന്നല്ല ലോകസിനിമയില്‍ തന്നെ അവസാനിക്കില്ല! ഹരീഷ് പേരടി

4 days ago  
സിനിമ / FilmiBeat/ News  
സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരിലൊരാളായും അദ്ദേഹം മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴകത്തും ഹരീഷ് പേരടി തിളങ്ങി. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഹരീഷ് പേരടി. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ..
                 

സാമുവല്‍ ജോണ്‍ കാട്ടൂക്കാരനായി ടൊവിനോ തോമസ്! ഫോറൻസിക്കിന്റെ ട്രെയിലർ പുറത്ത്

5 days ago  
സിനിമ / FilmiBeat/ News  
അ‍ഞ്ചാം പാതിരയ്ക്ക് ശേഷം പുറത്തു വരുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഫോറൻസിക്. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്ത്. ഫോറൻസിക് ഉദ്യോഗസ്ഥനായ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ടൊവിനോ തോമസിനോടൊപ്പം മംമ്ത എത്തുന്നത്. ഷംന കാസിമിന്റെ പേര് പച്ച..
                 

മനോഹര പ്രണയകഥയുമായി ജോഷ്വാ തിയേറ്ററുകളിലേക്ക്, റിലീസിങ് തീയതി പുറത്ത്...

5 days ago  
സിനിമ / FilmiBeat/ News  
കടലിന്റെ പശ്ചാത്തലത്തില്‍, പ്രണയവും സസ്‌പെന്‍സും സമന്വയിപ്പിച്ച് ഒരുക്കിയ ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'ജോഷ്വാ'. ചിത്രം പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 28 ന് ചിത്രം തിയേറ്റർ എത്തുന്നത്. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ചിത്രം സംവദിക്കുന്നു. ഇതേ സ്നേഹം ഇവിടെയുള്ളവരോട് കാണിച്ചാല്‍; മഞ്ജുവിന്റെ വാക്കുകൾക്ക് മുന്നിൽ നിശബ്ദനായി ഡോക്ടർ  മാസ്റ്റര്‍..
                 

സുരേഷ് ഗോപിക്ക് അഭിനയിക്കാനറിയാം! ശോഭന വന്നതോടെ സ്വര്‍ണ്ണത്തിന് സുഗന്ധമെന്ന പോലെയായി!

6 days ago  
സിനിമ / FilmiBeat/ News  
പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ എന്ന് പറഞ്ഞായിരുന്നു ശ്രീകുമാരന്‍ തമ്പി തന്റെ കുറിപ്പ് തുടങ്ങിയത്. ഗാനരചയിതാവും സംവിധായകനുമായ അദ്ദേഹത്തിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ടതിന് ശേഷം അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞയാഴ്ചയായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക്എത്തിയത്. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച..
                 

ആ ടെന്‍ഷന്‍ ദുല്‍ഖറിന് അറിയാം! 'താരപുത്രി' സമ്മര്‍ദ്ദം മറികടന്നതിനെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍!

6 days ago  
സിനിമ / FilmiBeat/ News  
താരങ്ങള്‍ക്ക് പിന്നാലെയായി അടുത്ത തലമുറയും സിനിമയിലേക്കെത്തുമ്പോള്‍ സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും പ്രതീക്ഷകളേറെയാണ്. ആ ടെന്‍ഷനായിരുന്നു കല്യാണിയില്‍ താന്‍ കണ്ടതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിനിടയില്‍ സംസാരിക്കുകയായിരുന്നു താരം. തെലുങ്കിലൂടെ അരങ്ങേറിയ കല്യാണി ആദ്യമായാണ് മലയാളത്തില്‍ അഭിനയിച്ചത്. അതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നുവെന്ന് കല്യാണിയും പറഞ്ഞിരുന്നു. മലയാളത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് താരപുത്രി പറയുന്നു. ദുല്‍ഖറിനോടാണ് നന്ദി പറയാനുള്ളത്...
                 

ദില്ലിയിൽ മൂന്നാം ഘട്ടവും ആം ആദ്മി! കെജ്രിവാളിന് അഭിനന്ദനവുമായി കമൽ ഹാസൻ

7 days ago  
സിനിമ / FilmiBeat/ News  
രാജ്യം മുഴുവനും ഏറെ ആകാംക്ഷയോടെയായിരുന്നു ദില്ലി ജനവിധിയ്ക്ക് വേണ്ടി കാത്തിരുന്നത്. ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ടാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി മന്ത്രി സഭ അധികാരത്തിലേറിയത്. ഇപ്പോഴിത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് നടൻ കമൽ ഹാസൻ രംഗത്തുവന്നിരിക്കുകയാണ്. ഫോണിൽ നേരിട്ട് വിളിച്ചാണ് താരം അഭിനന്ദനം അറിയിച്ചത്. ഇത് മൂന്നാം തവണയാണ് കെജ്രിവാൾ സർക്കാർ ദില്ലിയിൽ..
                 

സംവിധായകനെ ചവിട്ടി വീഴ്ത്തി മമ്മൂട്ടി! ഷൈലോക്കിന്റെ മേക്കിങ് വീഡിയോ പുറത്ത്‌

7 days ago  
സിനിമ / FilmiBeat/ News  
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് ഷൈലോക്ക്. മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഷൈലോക്ക് നേട്ടമുണ്ടാക്കിയിരുന്നു. ബോസ് എന്ന കഥാപാത്രമായി മമ്മൂക്ക പൂണ്ടുവിളയാടുകയായിരുന്നുവെന്ന് ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. സിനിമ വിജയകരമായി മുന്നേറവേ മമ്മൂട്ടി ചിത്രത്തിന്റെ..
                 

സുരേഷ് ഗോപിയുടെ ട്രേഡ് മാര്‍ക്ക് സ്‌റ്റെപ്പുമായി വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം! വീഡിയോ

8 days ago  
സിനിമ / FilmiBeat/ News  
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനുപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപി അഭിനയിച്ച ചിത്രത്തില്‍ ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവാണ് മുഖ്യ ആകര്‍ഷണമെന്ന്..
                 

മികച്ച നടനായി മോഹന്‍ലാല്‍! മഞ്ജു വാര്യരും പൃഥ്വിരാജും തിളങ്ങി ! താരത്തിളക്കത്തില്‍ വനിത അവാര്‍ഡ്നിശ

8 days ago  
സിനിമ / FilmiBeat/ News  
മോഹന്‍ലാലിനെത്തേടി വീണ്ടുമൊരു പുരസ്‌കാരം കൂടി. ഏഷ്യാനെറ്റിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയായാണ് വനിതയില്‍ നിന്നും അദ്ദേഹത്ത തേടി ഈ നേട്ടം വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചായിരുന്നു അവാര്‍ഡ് നിശ നടന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മികച്ച നടന്‍ മോഹന്‍ലാലായപ്പോള്‍ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മഞ്ജു വാര്യരായിരുന്നു. സംവിധായകനുള്ള..
                 

എന്താ മോളൂസേ ജാഡയാണോ! ഈ കമന്റ് വായിക്കുമ്പോള്‍ മനസില്‍ തോന്നുന്ന കാര്യം വെളിപ്പെടുത്തി എസ്തര്‍

9 days ago  
സിനിമ / FilmiBeat/ News  
മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് എസ്തര്‍ അനില്‍. സിനിമ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും മകളായി അഭിനയിച്ചത് എസ്തര്‍ തന്നെയായിരുന്നു. ബാലതാരത്തില്‍ നിന്നും നായികയായും അടുത്തിടെ നടി അരങ്ങേറ്റം കുറിച്ചിരുന്നു. ഷെയ്ന്‍ നിഗത്തിന്റെ നായികയായി ഓള് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്..
                 

പ്രണവിനെ കാണാൻ മോഹൻലാൽ എത്തി, കാൽ കൊണ്ടൊരു സെൽഫിയും ഒരു സ്പെഷ്യൽ സമ്മാനവും...

10 days ago  
സിനിമ / FilmiBeat/ News  
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭിന്നശേഷിക്കാരനായ പ്രണവ് വാർത്തകളിൽ ഇടം പിടിക്കുന്നത്. മാസങ്ങൾക്ക് മുൻപ് താൻ പങ്കെടുത്ത റിയാലിറ്റി ഷോകളിൽ നിന്ന് ലഭിച്ച പണവുമായിട്ടാണ് പ്രണവ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനുള്ള പണവുമായി എത്തിയത്. മുഖ്യമന്ത്രി തന്നെയായിരുന്നു പ്രണവിനെ ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയതും. ഇപ്പോഴിത പ്രണവിനെ തേടി മറ്റൊരു സ്പെഷ്യൽ അതിഥി കൂടി എത്തിയിരിക്കുകയാണ്. അത്..
                 

ബോംബൈ ജയശ്രീക്കൊപ്പം പാടി ആസിഫ് അലിയുടെ നായിക! വീണയുടെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍

10 days ago  
സിനിമ / FilmiBeat/ News  
കെട്ട്യോളാണ് എന്റെ മാലാഖ ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് വീണ നന്ദകുമാര്‍. സിനിമയില്‍ ആസിഫ് അലിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. സ്ലീവാച്ചനായി ആസിഫ് എത്തിയ സിനിമയില്‍ ഭാര്യ റിന്‍സി ആയിട്ടാണ് വീണ എത്തിയത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വീണ നന്ദകുമാര്‍ പങ്കുവെച്ചൊരു പുതിയൊരു വീഡിയോ ശ്രദ്ധേയമായി..
                 

പൃഥ്വിരാജ് മികച്ച സംവിധായകന്‍! താടിക്കാരന്‍റെ പുതിയ നേട്ടം! സന്തോഷം പങ്കുവെച്ച് സുപ്രിയ!

11 days ago  
സിനിമ / FilmiBeat/ News  
അഭിനേതാവായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന സിനിമയിലൂടെയായിരുന്നു താരം മനസ്സിലെ വലിയ മോഹം സാക്ഷാത്ക്കരിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു ഈ ചിത്രത്തിലെ നായികനായകന്‍മാര്‍. മുരളി ഗോപിയായിരുന്നു തിരക്കഥയൊരുക്കിയത്. ഒരു ഭാഗമായി സിനിമ പറയാനാവില്ലെന്നും രണ്ടുമുന്നൂം ഭാഗങ്ങള്‍ ഇറങ്ങിയേക്കുമെന്നുമുള്ള സൂചനകളും ഇരുവരും നല്‍കിയിരുന്നു. അടുത്തിടെയായിരുന്നു താരം രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എമ്പുരാനെന്ന ചിത്രത്തിലൂടെയാണ്..
                 

താടിയും മുടിയും നീട്ടി വളർത്തി പൃഥ്വി! ഈ ലുക്ക് വെറുതെയല്ല, സസ്പെൻസ് പൊളിച്ച് രഞ്ജിത്ത്

12 days ago  
സിനിമ / FilmiBeat/ News  
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തരജോഡികളാണ് ബിജു മേനോനും പൃഥ്വിരാജും. അനാർക്കലിയ്ക്ക് ശേഷം ബിജു മേനോൻ- പൃഥ്വിരാജ് കൂട്ട്ക്കെട്ടിൽ പിറക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പ്രേക്ഷർ ഏറെ ആകാക്ഷയാടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നായകനോ വില്ലനോ ഇല്ലത്ത സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് കഴിഞ്ഞ ദിവസം കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പ്രസ്മീറ്റിൽ..
                 

താരപദവി കണക്കാക്കിയല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നത്! നായകവേഷം നിര്‍ബന്ധമില്ല! ഫഹദ് ഫാസില്‍

12 days ago  
സിനിമ / FilmiBeat/ News  
മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ഏറ്റെടുക്കാറുളള എല്ലാ കഥാപാത്രങ്ങളും തന്റെതായ ശൈലിയില്‍ നടന്‍ മികവുറ്റതാക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ താരപദവി സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍..
                 

മഞ്ജു വാര്യരുടേയും മധു വാര്യരുടേയും സന്തോഷത്തില്‍ പങ്കുചേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും!

13 days ago  
സിനിമ / FilmiBeat/ News  
സ്വന്തം സിനിമയുടെ കാര്യങ്ങള്‍ മാത്രമല്ല മറ്റ് പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരുടെ പേജുകളിലൂടെയും മറ്റുമായി പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും നടക്കാറുമുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങളായാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിശേഷിപ്പിക്കാറുള്ളത്. സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി ഇരുവരും മലയാള സിനിമയെ അടക്കി ഭരിച്ചിരുന്നൊരു കാലവുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ വിശേഷിപ്പിക്കുന്ന താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍..
                 

50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം

14 days ago  
സിനിമ / FilmiBeat/ News  
കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചാക്കോച്ചന്റെ കരിയറിലെ എറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് സിനിമ. റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് അഞ്ചാം പാതിര പ്രദര്‍ശനം തുടരുന്നത്. ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ക്രൈം ത്രില്ലര്‍ ചിത്രം ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍..
                 

സുബൈദയായി മഞ്ജു, മരക്കാർ അറബിക്കടലിന്റെ സിംഹം ക്യാരക്ടർ പോസ്റ്റർ പുറത്ത്

15 days ago  
സിനിമ / FilmiBeat/ News  
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്തിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാർച്ചിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ...
                 

മമ്മൂട്ടിയുടെ ഷൈലോക്കിന് മുന്നിലും പതറാതെ അഞ്ചാം പാതിര! പുതിയ കളക്ഷന്‍ വിവരം പുറത്ത്‌

15 days ago  
സിനിമ / FilmiBeat/ News  
കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ക്രൈം ത്രില്ലര്‍ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി സിനിമ മാറിയിരുന്നു. ഇരുവരുടെയും കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും..
                 

അവള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കും! മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരഭരിതനായി ബാല!

15 days ago  
സിനിമ / FilmiBeat/ News  
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനായ താരങ്ങളിലൊരാണ് ബാല. തമിഴകത്ത് നിന്ന് മാത്രമല്ല മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ താരം തെളിയിച്ചിരുന്നു. സിനിമയിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. പ്രണയവിവാഹമായിരുന്നുവെങ്കിലും പിന്നീട് വഴിപിരിയുകയായിരുന്നു ഇരുവരും. റിയാലിറ്റി ഷോയില്‍ വെച്ചുള്ള പരിചയമായിരുന്നു പ്രണയമായി മാറിയത്...
                 

സേവ് ദി ഡേറ്റുമായി അരുണും ശാന്തിയും! അമ്പരന്ന് ആരാധകര്‍! സംഭവിച്ചത് ഇതാണ്! കാണൂ!

16 days ago  
സിനിമ / FilmiBeat/ News  
സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രധാന വിവരങ്ങളെല്ലാം പുറത്തുവരുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ സിനിമയെ ഏറ്റെടുക്കാറുണ്ട്. തരംഗമെന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ ശാന്തി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സേവ് ദി ഡേറ്റ് ചിത്രമായിരുന്നു താരം പങ്കുവെച്ചത്. നടന്‍ അരുണ്‍ കുര്യനായിരുന്നു ചിത്രത്തിലുണ്ടായരുന്നത്. ഇതോടെയാണ് ഇരുവരും വിവാഹിതരാവാന്‍..
                 

ആ നഗ്നരംഗത്തെക്കുറിച്ച് എന്നോട് നേരത്തെ പറഞ്ഞിരുന്നില്ല! വെളിപ്പെടുത്തി മോഹന്‍ലാല്‍

16 days ago  
സിനിമ / FilmiBeat/ News  
മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തന്മാത്ര പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമയിലെ രമേശന്‍ എന്ന കഥാപാത്രം. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കയ തന്മാത്ര അല്‍ഷിമേഴ്‌സ് രോഗബാധിതനായ ആളുടെ ജീവിതമാണ് കാണിച്ചത്. ബ്ലെസിയുടെ തിരക്കഥയും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു തന്മാത്രയില്‍ മികച്ചുനിന്നത്. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. നടി..
                 

ലെച്ചു ഉപ്പും മുളകില്‍ നിന്നും പുറത്ത്! പിന്മാറാനുള്ള ഏക കാരണമിതാണെന്ന് പറഞ്ഞ് ജൂഹി റുസ്തഗി

17 days ago  
സിനിമ / FilmiBeat/ News  
ഉപ്പും മുളകും ജനപ്രിയ പരമ്പരയായി മാറിയത് അതിവേഗമാണ്. നാല് മക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ കഥ പറഞ്ഞെത്തിയ പരമ്പരയില്‍ ഒരു കുഞ്ഞ് കൂടി വന്നതോടെ സൂപ്പര്‍ ഹിറ്റിലേക്ക് എത്തി. ആയിരം എപ്പിസോഡുകള്‍ പിന്നിട്ടതോടെ ലെച്ചുവിന്റെ വിവാഹം നടത്തി വീണ്ടും പ്രേക്ഷക പ്രശംസ സ്വന്തമാക്കി. എന്നാല്‍ വിവാഹത്തോടെ ലെച്ചു പരമ്പരയില്‍ നിന്നും അപ്രത്യക്ഷിതമായി. പരമ്പരയില്‍ ഹണിമൂണിന് പോയതായി കാണിച്ചെങ്കിലും..
                 

മെഗാസ്റ്റാറിനെ നായകനാക്കാന്‍ വീണ്ടും വൈശാഖ്! അടുത്ത 100 കോടി ചിത്രത്തിന് സമയമായി

17 days ago  
സിനിമ / FilmiBeat/ News  
മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ എന്ന സിനിമയിലൂടെയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമ തന്നെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി വലിയ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും പണം വാരി ചിത്രമായ പുലിമുരുകനും വൈശാഖിന്റെ സംവിധാനത്തില്‍ പിറന്നതാണ്. അവസാനം മമ്മൂട്ടിയെ നായകനാക്കി മധുരരാജ എന്ന സിനിമയാണ് വൈശാഖ് സംവിധാനം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി..
                 

വേറെ ലെവല്‍ പ്രകടനവുമായി ഫഹദ്! ട്രാൻസിന്റെ ട്രെയിലർ പുറത്ത്

7 hours ago  
സിനിമ / FilmiBeat/ News  
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്ത്. ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. കൂടാതെ വിവാഹത്തിന് ശേഷം നസ്രിയ ഫഹദ് താരജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രമാണിത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഫഹദ് -അൻവർ റഷീദ് മാജിക് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്...
                 

രാജുവേട്ടനെ ചീത്ത വിളിച്ചപ്പോള്‍ ടെന്‍ഷനൊന്നും തോന്നിയില്ല! പൃഥ്വിരാജിനെക്കുറിച്ച് ധന്യ അനന്യ

12 hours ago  
സിനിമ / FilmiBeat/ News  
അയ്യപ്പനും കോശിയും ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് നടി ധന്യ അനന്യ. സിനിമയിലെ ജെസി എന്ന നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിളായി എത്തുന്ന ധന്യ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശി കുര്യനെ ചീത്ത വിളിക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ഈ സീനിനെക്കുറിച്ച് ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. രാജുവേട്ടനെ..
                 

ബേബി മോളോ ഹെലനോ? തന്റെ ഇഷ്ട കഥാപാത്രം ഏതാണെന്ന് വെളിപ്പെടുത്തി അന്ന ബെന്‍

17 hours ago  
സിനിമ / FilmiBeat/ News  
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തരംഗമായ നായികയാണ് അന്ന ബെന്‍. മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. അന്ന ബെന്നിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ സിനിമയും തിയ്യേറ്ററുകളില്‍ നിന്നും..
                 

മുരളി പറഞ്ഞത് കേട്ട് കണ്ണ് തളളി, ലൂസിഫര്‍ 2 എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്‌

yesterday  
സിനിമ / FilmiBeat/ News  
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ സിനിമകളിലൊന്നാണ്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയമാണ് സിനിമ നേടിയത്. 200 കോടി ക്ലബില്‍ കടന്ന സൂപ്പര്‍ താര ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ മുന്നേറിയത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു..
                 

റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടുന്നെന്ന് തസ്ലിമ നസ്രിന്‍, ശുദ്ധവായു ശ്വസിക്കുവെന്ന് മറുപടി

2 days ago  
സിനിമ / FilmiBeat/ News  
സംഗീതജ്ഞൻ എആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ബുർഖ ധരിച്ച് പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത ഖദീജയെ പരസ്യമായി വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിൻ. ട്വിറ്ററിലൂടെയാണ് താരപുത്രിക്ക് നേരെയുള്ള വിമർശനം. ഖദീജയ്ക്കൊപ്പം റഹ്മാനേയും വിമർശിക്കുന്നുണ്ട്. ആര്യയും രജിത്തും സൂരജും അകത്ത്; മഞ്ജുവും..
                 

ലിപ് ലോക്കുമായി അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും! പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ട്രെയിലര്‍

2 days ago  
സിനിമ / FilmiBeat/ News  
തമാശക്ക് പിന്നാലെ വിനയ് ഫോര്‍ട്ട് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അരുണ്‍ കുര്യനും ശാന്തി ബാലചന്ദ്രനും തമ്മിലുളള ലിപ് ലോക്കാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം. സേവ് ദി ഡേറ്റ്..
                 

എല്ലാ വ്യവസ്ഥകളെയും മറികടന്നുകൊണ്ട് നമ്മള്‍ നടത്തിയ യാത്ര! ഗോപി സുന്ദറിന് പ്രണയദിനാശംസയുമായി അഭയ

4 days ago  
സിനിമ / FilmiBeat/ News  
മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകനായി തിളങ്ങിനില്‍ക്കുന്ന ആളാണ് ഗോപി സുന്ദര്‍. മോളിവുഡിന് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയനാണ് അദ്ദേഹം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും എത്താറുണ്ട് ഗോപി സുന്ദര്‍. ജീവിത പങ്കാളി അഭയ ഹിരണ്‍മയിക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമാണ് സംഗീത സംവിധായകന്‍ പങ്കുവെക്കാറുളളത്. പ്രണയ ദിനത്തില്‍ അഭയയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. പ്രണയിച്ചു..
                 

നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ പാടി സുരേഷ് ഗോപി! അത്ഭുതപ്പെട്ട് അജു വര്‍ഗീസ്! വീഡിയോ

4 days ago  
സിനിമ / FilmiBeat/ News  
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് സുരേഷ് ഗോപി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. സിനിമയിലെ നടന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ സുരേഷ് ഗോപിയുടെ പഴയൊരു വീഡിയോ സോഷ്യല്‍..
                 

'അമ്പടി ജിന്‍ഞ്ചിനാക്കടി'! പൂണ്ടുവിളയാടി മെഗാസ്റ്റാര്‍,ഷെെലോക്ക് സക്‌സസ് ടീസര്‍

5 days ago  
സിനിമ / FilmiBeat/ News  
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബോക്‌സോഫീസില്‍ തരംഗമായ ചിത്രം 50 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കിയത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിച്ചു. സിനിമ വിജയകരമായി മുന്നേറവേ ചിത്രത്തിന്റെ രണ്ടാമത്തെ സക്‌സസ് ടീസര്‍ അണിയറ..
                 

അബ്രാം ഖുറേഷിയും റോക്കി ഭായും കണ്ടുമുട്ടിയപ്പോള്‍! ആഘോഷമാക്കി ആരാധകര്‍

5 days ago  
സിനിമ / FilmiBeat/ News  
തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും യഷും. തങ്ങളുടെ ഇന്‍ഡസ്ട്രികളെ പുതിയ തലത്തില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ലൂസിഫര്‍,കെജിഎഫ് തുടങ്ങിയ സിനിമകളിലൂടെയാണ് കഴിഞ്ഞ വര്‍ഷം ഇരുവരും തരംഗമായത്. രണ്ട് ചിത്രങ്ങളും 200 കോടി ക്ലബില്‍ ഇടംപടിച്ച് ഇന്‍ഡസ്ട്രികള്‍ക്ക് അഭിമാനമായി മാറിയിരുന്നു. മോഹന്‍ലാലും യഷും ആദ്യമായി കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു...
                 

ചന്ദ്രലേഖയ്ക്കായി എന്നെ വിളിച്ചു! അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തി മഞ്ജു വാര്യര്‍

6 days ago  
സിനിമ / FilmiBeat/ News  
തിരിച്ചുവരവില്‍ മലയാളത്തില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമൊക്കെയാണ് നടി സിനിമകളില്‍ തിളങ്ങിയത്. മഞ്ജു വാര്യരുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ധനുഷ് നായകനായ അസുരനിലൂടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമ വലിയ വിജയമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. അസുരന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്..
                 

യുവനടി സുബര്‍ണ ജഷ് വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

7 days ago  
സിനിമ / FilmiBeat/ News  
ബംഗാളി യുവനടി സുബർണ ജഷ് ആത്മഹത്യ ചെയ്തു. 23 വയസായിരുന്നു. ബർദ്വാനിലെ വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിക്കുന്നത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ മരണ കാരണം വ്യക്തമല്ല. ഒരു കട്ട് പോലുമില്ലാതെ ഫഹദിന്റെ ട്രാന്‍സ്, ചിത്രത്തിന് യു എ..
                 

സുഹൃത്തിന്റെ കല്യാണത്തിന് ആടിപ്പാടി നസ്രിയയും ഫഹദും! വൈറല്‍ വീഡിയോ

7 days ago  
സിനിമ / FilmiBeat/ News  
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കാറുണ്ട് താരങ്ങള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദിന്റെ നായികയായി നസ്രിയയാണ് എത്തുന്നത്. സിനിമ റിലീസിങ്ങിന് ഒരുങ്ങവേ ഇരുവരും പങ്കെടുത്ത ഒരു കല്യാണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു..
                 

ഓസ്‌കര്‍ നേടിയ പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം! കണ്ടെത്തി ആരാധകര്‍

7 days ago  
സിനിമ / FilmiBeat/ News  
92ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് പാരസൈറ്റ്. മികച്ച സിനിമയ്ക്കടക്കം നാല് പുരസ്‌കാരങ്ങളാണ് കൊറിയന്‍ ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്‍, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നി വിഭാഗങ്ങളിലാണ് പാരസൈറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ആദ്യമായാണ് ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയത്. ഓസ്‌കര്‍ നേട്ടത്തിന്..
                 

പൃഥ്വിരാജിനെക്കുറിച്ച് മോഹന്‍ലാല്‍! ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകനായി മാറും!

8 days ago  
സിനിമ / FilmiBeat/ News  
പൃഥ്വിരാജ് എന്ന അഭിനേതാവിനെക്കുറിച്ച് മാത്രമല്ല സംവിധായകനെക്കുറിച്ചും തുറന്നുപറയാറുണ്ട് മോഹന്‍ലാല്‍. വനിതയുടെ അവാര്‍ഡ് വേദിയില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോഴും അദ്ദേഹം പൃഥ്വിയെക്കുറിച്ച് വാചാലനായിരുന്നു. ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം. മലയാള സിനിമക്ക് ഒരുപാട് പ്രത്യേകതകൾ കൊണ്ടുവന്ന ചിത്രമായിരുന്നു ലൂസിഫർ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായി ലൂസിഫർ മാറി. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന..
                 

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റോഷന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു! ഗായകന് ഗുരുതര പരിക്ക്!

8 days ago  
സിനിമ / FilmiBeat/ News  
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റോഷന് വാഹനാപകടം. കൊച്ചിയിലേക്ക് പരിപാടിക്കായി പോവുന്നതിനിടയിലായിരുന്നു അപകടം. സഹോദരന്‍ അശ്വിനും റോഷനൊപ്പമുണ്ടായിരുന്നു. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി റോഷന്‍രെ കാറിനെ ഇടിച്ചിടുകയായിരുന്നു. കണ്ണൂരിലെ എകെജി ബസ് സ്‌റ്റോപ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. പ്രിയഗായകന്റെ അപകട വാര്‍ത്തയെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റോഷനും സഹോദരനും അപകടത്തില്‍പ്പെട്ടത്...
                 

സെന്‍സറില്‍പ്പെട്ട് ഫഹദിന്റെ ട്രാന്‍സ്! ചിത്രം മുംബൈ റിവൈസിംഗ് കമ്മറ്റിയിലേക്ക്

9 days ago  
സിനിമ / FilmiBeat/ News  
ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ നസ്രിയയാണ് ഫഹദിന്റെ നായിക. ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തില്‍ ഫഹദ് എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങവേ സെന്‍സര്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് ട്രാന്‍സ്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍..
                 

ഫോർബ്സ് മാസികയിൽ ഇടം പിടിച്ച് നടി സായ് പല്ലവി, ''30 അണ്ടർ 30'', സന്തോഷം പങ്കുവെച്ച് താരം

10 days ago  
സിനിമ / FilmiBeat/ News  
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തപ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടയാണ് സായ് പല്ലവി. മോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ചുരുങ്ങിയ നാളു കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും ഹൃദയം കീഴടക്കാൻ സായ്ക്ക് കഴിഞ്ഞിരുന്നു. സിനിമ പശ്ചാത്തലമില്ലാതെ വെള്ളിത്തിരയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയുടെ സ്ഥിരമുഖമായി മാറുകയായിരുന്നു താരം.  പ്രേക്ഷകരുടെ മുൻധാരണകൾ..
                 

വെല്‍ക്കം ബാക്ക് എസ്ജി! സുരേഷ് ഗോപിക്ക് വരവേല്‍പ്പ് നല്‍കി മകന്‍ ഗോകുല്‍

10 days ago  
സിനിമ / FilmiBeat/ News  
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്‌. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ മേജര്‍ ഉണ്ണികൃഷ്ണനായിട്ടാണ് നടന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്‌കനായ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സിനിമ മുന്നേറുന്നതിനിടെ സുരേഷ് ഗോപിയുടെ മകന്‍..
                 

നടി ജയഭാരതിയുടെ മകന്‍ വിവാഹിതനായി! കൃഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും

11 days ago  
സിനിമ / FilmiBeat/ News  
നടി കാര്‍ത്തികയുടെ മകന്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍, ഭാഗ്യലക്ഷ്മിയുടെ മകന്‍ എന്നിങ്ങനെ 2020 ന്റെ തുടക്കത്തില്‍ ഒത്തിരി താരപുത്രന്മാരായിരുന്നു വിവാഹം കഴിച്ചിരിക്കുന്നത്. വീണ്ടുമൊരു താരപുത്ര വിവാഹം കൂടി നടന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ചിത്രങ്ങളിലൂടെയാണ് ഈ കല്യാണക്കാര്യം പുറംലോകം അറിയുന്നത്. നടി ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ ആണ് ഇന്ന് വിവാഹിതനായിരിക്കുന്നത്...
                 

ഉണ്ടയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാന്‍! നായകന്‍ ടൊവീനോ

12 days ago  
സിനിമ / FilmiBeat/ News  
കേരളമൊട്ടാകെ തരംഗമായ ഉണ്ട'യ്ക്കു ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ഖാലിദ് റഹ്മാന്‍. യുവതാരം ടൊവീനോ തോമസാണ്‌ ചിത്രത്തില്‍ നായകനായി എത്തുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. ടൊവീനോയ്‌ക്കൊപ്പം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഹ്‌സിന്‍ പെരാരിയും തമാശയുടെ സംവിധായകന്‍ അഷ്‌റഫ് ഹംസയും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.   ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുഷിന്‍ ശ്യാമും..
                 

മഞ്ജു വാര്യര്‍ക്ക് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തി! മധു വാര്യരുടെ സിനിമയുടെ ടൈറ്റില്‍

13 days ago  
സിനിമ / FilmiBeat/ News  
നേരത്തെ പറഞ്ഞിരുന്നത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജുമേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മലയാളത്തിന്റെ താര രാജാക്കന്മാര്‍ പുറത്തിറക്കി. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ലളിതം സുന്ദരം എന്ന് പേര് നല്‍കിയിരിക്കുന്ന..
                 

സംഭവം ഞങ്ങള് തടിയന്മാരാ,പക്ഷെ ഓർമ്മകൾക്ക് ഒരുപാട് ദാരിദ്ര്യമുണ്ട്‌! ഹരീഷ് കണാരന്റെ പോസ്റ്റ്‌ വൈറല്‍

14 days ago  
സിനിമ / FilmiBeat/ News  
മലയാളത്തിലെ ഹാസ്യ താരങ്ങളില്‍ മുന്‍നിരയിലുളള താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. മിമിക്രി വേദികളില്‍ നിന്നുമെത്തിയ ഇരുവരും ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് തരംഗമായത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളില്‍ സജീവ സാന്നിദ്ധ്യമായി ഇരുവരും ഉണ്ടായിരുന്നു. ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും പങ്കുവെച്ച ഫേസ്ബുക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സംഭവം ഞങ്ങള്..
                 

കീര്‍ത്തിയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍! പഴയ ലുക്ക് മതിയെന്ന് കമന്റുകള്‍

14 days ago  
സിനിമ / FilmiBeat/ News  
ദേശീയ പുരസ്‌കാര നേട്ടത്തിലുടെ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള അവാര്‍ഡ് നേട്ടം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറിയത്. ഇതിനിടെ പുതിയ സിനിമയ്ക്കായി ശരീരഭാരം കുറച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു താരം. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച..
                 

മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്നവരില്‍ ഒരാളാണ് ഞാനും

15 days ago  
സിനിമ / FilmiBeat/ News  
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് മണിക്കുട്ടന്‍. ബോയ്ഫ്രണ്ട് എന്ന് സിനിമയില്‍ നായകനായി അരങ്ങേറിയ താരം പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോളിലാണ് നടന്‍ എത്തിയിരുന്നത്. മണിക്കുട്ടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാനന്തവാടി കോളേജില്‍ വെച്ച്..
                 

സിനിമ മൊത്തതില്‍ കഞ്ചാവ് മയമെന്ന് വിമര്‍ശനം! വായടിപ്പിക്കുന്ന മറുപടി നല്‍കി സംവിധായകന്‍

15 days ago  
സിനിമ / FilmiBeat/ News  
പ്രേമം ടീം വീണ്ടുമൊന്നിച്ച മറിയം വന്ന് വിളക്കൂതി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ജെനിത് കാച്ചപ്പിളളി സംവിധാനം ചെയ്ത സിനിമയില്‍ സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ശബരീഷ്, സേതുലക്ഷ്മിയമ്മ, അല്‍ത്താഫ് സലീം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയ്‌ക്കെതിരെയുളള വിമര്‍ശനത്തിന് സംവിധായകന്‍ നല്‍കിയ മറുപടി വൈറലായിരുന്നു. ചിത്രത്തെക്കുറിച്ച് ഒരാള്‍ വിമര്‍ശിച്ചെഴുതിയ പോസ്റ്റിനാണ് മറുപടിയുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. വിമര്‍ശന..
                 

മഞ്ജു വാര്യരുടെ ആഗ്രഹം സഫലീകരിപ്പിച്ച് മമ്മൂട്ടി! ദി പ്രീസ്റ്റ് ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍!

16 days ago  
സിനിമ / FilmiBeat/ News  
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും മമ്മൂടടിയും ഇതാദ്യമായി ഒരുമിച്ചെത്തുകയാണ്. സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകളേറെയായെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന സങ്കടം മഞ്ജു വാര്യരെ അലട്ടിയിരുന്നു. അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. ദി പ്രീസ്റ്റിലൂടെ ആ മോഹം പൂവണിയുകയാണ്. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം..
                 

വീണ്ടും കിളി പറന്ന നിമിഷം, പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം! മമ്മൂട്ടിയെക്കുറിച്ച് വെങ്കിടേഷ്

16 days ago  
സിനിമ / FilmiBeat/ News  
നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് വെങ്കിടേഷ് വിപി. നായികാ നായകന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലൂടെ നടന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആദ്യ ചിത്രത്തിന് പിന്നാലെ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചു. സ്റ്റാന്‍ഡ് അപ്പിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ..
                 

വിഷ്ണു ഉണ്ണിക്കൃഷ്ണന് കൂട്ടായി ഐശ്വര്യ! വിവാഹ ചിത്രങ്ങള്‍ പുറത്ത്! ആശംസ നേര്‍ന്ന് ആരാധകര്‍!

16 days ago  
സിനിമ / FilmiBeat/ News  
ബാലതാരമായി സിനിമയിലേക്കെത്തിയതാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. അഭിനയമോഹവുമായെത്തിയ താരം പില്‍ക്കാലത്ത് എഴുത്തിലും കഴിവ് തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് അഭിനയത്തിലും താരം മികവ് പ്രകടിപ്പിച്ചത്. താരം വിവാഹിതനാവാന്‍ പോവുകയാണന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന് കൂട്ടായിയെത്തിയത്. കോതമംഗലം കല ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും..
                 

പഴയ ചോദ്യം ആവർത്തിച്ച് സുരേഷ് ഗോപി, ഞാൻ ഡീസന്റാണെന്ന് കല്യാണി, വരനെ ആവശ്യമുണ്ട് ട്രെയിലർ

17 days ago  
സിനിമ / FilmiBeat/ News  
പ്രേക്ഷരുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രമാണ് വരനെ ആവശ്യമാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ട് രണ്ട് ജനറേഷൻ താരങ്ങളാണ് ഒന്നിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ എവർഗ്രീൻ ഹിറ്റ് താരജോഡികളായ..
                 

മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി മഞ്ജു വാര്യര്‍! പൃഥ്വിരാജിന് ഇരട്ടനേട്ടം: മികച്ച വില്ലനായി ഫഹദും

18 days ago  
സിനിമ / FilmiBeat/ News  
മോഹന്‍ലാലും മമ്മൂട്ടിയും താരരാജാക്കന്മാരായി അരങ്ങ് വാഴുന്നതിനൊപ്പം പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, തുടങ്ങിയ യുവതാരങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ ചില നടന്മാര്‍ സംവിധാനത്തിലേക്ക് കൂടി കടന്നതോടെ അവിടെയും വിജയഗാഥകള്‍ മാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ലാഭവും നഷ്ടവും ഒരേ പോലെ സ്വന്തമാക്കിയ വര്‍ഷമായിരുന്നു കടന്ന് പോയത്. പല പുരസ്‌കാരവേദികളില്‍ നിന്നായി മികച്ച നടനും..
                 

Ad

വേറെ ലെവല്‍ പെര്‍ഫോര്‍മന്‍സുമായി ഫഹദ്! ട്രാൻസിന്റെ ട്രെയിലർ പുറത്ത്

8 hours ago  
സിനിമ / FilmiBeat/ News  
പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്ത്. . ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. കൂടാതെ വിവാഹത്തിന് ശേഷം നസ്രിയ ഫഹദ് താരജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രമാണിത്. മികച്ച പ്രേക്ഷകഭിപ്രായമാണ് ട്രെയിലറിന് ലഭിക്കിന്നത്. ഫഹദ് -അൻവർ റഷീദ് മാജിക് സ്ക്രീൻ കാണാൻ കാത്തിരിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്...
                 

കമ്മട്ടിപ്പാടത്തിന് ശേഷം ലഭിച്ച മികച്ച കഥാപാത്രമാണ് സി ഐ സതീഷ്! മനസ് തുറന്ന് അനില്‍ നെടുമങ്ങാട്‌

13 hours ago  
സിനിമ / FilmiBeat/ News  
പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രം കുതിക്കുന്നത്. സിനിമയിലെ പൃഥ്വിയുടെയും ബിജു മേനോന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. സച്ചി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അയ്യപ്പനും കോശിയും തമ്മിലുളള ശത്രുതയാണ് പറയുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്...
                 

Ad

മാര്‍ത്താണ്ഡ വര്‍മ്മയായി എത്തുമെന്ന് റാണ ദഗുപതി! സിനിമയെക്കുറിച്ച ബാഹുബലി താരം

yesterday  
സിനിമ / FilmiBeat/ News  
ബാഹുബലി സീരിസിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് റാണ ദഗുപതി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ബാഹുബലിക്ക് പിന്നാലെ റാണയുടെ സിനിമകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബാഹുബലിക്ക് പിന്നാലെയാണ് മലയാളത്തില്‍ മര്‍ത്താണ്ഡ വര്‍മ്മയായി..
                 

Ad

കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു! അടുത്ത ഹിറ്റാവട്ടെയെന്ന് ആരാധകര്‍

yesterday  
സിനിമ / FilmiBeat/ News  
അഞ്ചാം പാതിരയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ത്രില്ലര്‍ ചിത്രത്തിന്‌റെ വിജയം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ ജിസ് ജോയി സംവിധാനം ചെയ്ത ചിത്രമാണ് ചാക്കോച്ചന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോഹന്‍കുമാര്‍ ഫാന്‍സ്..
                 

Ad

നിവിന്‍ പോളിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന പടവെട്ടില്‍ മഞ്ജു വാര്യരും! സെറ്റില്‍ ജോയിന്‍ ചെയ്ത് നടി

2 days ago  
സിനിമ / FilmiBeat/ News  
സണ്ണി വെയ്ന്‍ നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രം പട്ടവെട്ട് അണിയറയില്‍ ഒരുങ്ങുകയാണ്. നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ചിത്രം കണ്ണൂരിലാണ് ആരംഭിച്ചത്. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലനാണ് ചിത്രത്തില്‍ നായിക. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സിനിമയില്‍ മഞ്ജു വാര്യരും ജോയിന്‍ ചെയ്തതായി..
                 

സന്തോഷം പൂര്‍ണമായി അനുഭവിക്കാനാകുന്നില്ല; ആരും തന്നെ വെറുക്കരുതെന്ന് മണികണ്ഠന്‍ ആചാരി

2 days ago  
സിനിമ / FilmiBeat/ News  
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. സിനിമയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ മലയാളത്തില്‍ തിളങ്ങിയത്. രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും വരവറിയിച്ചിരുന്നു താരം. മണികണ്ഠന്‍ ആചാരിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത് അറിയിക്കാനെത്തിയ..
                 

മെഗാസ്റ്റാറിന്റെ ബിലാല്‍ മാര്‍ച്ചില്‍ തുടങ്ങുമെന്ന് മംമ്ത മോഹന്‍ദാസ്! ആരാധകര്‍ ആവേശത്തില്‍

4 days ago  
സിനിമ / FilmiBeat/ News  
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മമ്മൂക്കയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ വീണ്ടുമെത്തുമെന്ന കാര്യം സംവിധായകന്‍ അമല്‍ നീരദ് തന്നെയായിരുന്നു അറിയിച്ചിരുന്നത്.ബിലാലിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. 2007ലാണ് ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനം..
                 

സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണിത്! രണ്ടര മണിക്കൂറുള്ള ചിത്രം 2 മണിക്കൂറിലും താഴെയാക്കി

4 days ago  
സിനിമ / FilmiBeat/ News  
തിയറ്ററുകളില്‍ പോയി കാണാന്‍ കഴിയാത്ത സിനിമകള്‍ ഇപ്പോള്‍ സുലഭമായി പ്രേക്ഷകരുടെ കൈകളിലേക്ക് എത്താറുണ്ട്. ഡിവിഡി റിലീസും നെറ്റ്ഫ്‌ളിക്‌സിലും തുടങ്ങി ഓണ്‍ലൈന്‍ റിലീസിന് സിനിമ എത്തുന്നതോടെ ഇതുവരെ കാണാത്ത പ്രേക്ഷകരെല്ലാം സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ തുടങ്ങും. എന്നാല്‍ സിനിമയോട് നീതി പുലര്‍ത്താത്ത ചില പ്രവര്‍ത്തികള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്ത തൊട്ടപ്പന്‍ എന്ന..
                 

ലുങ്കി ലുക്കും തലയില്‍ കെട്ടുമായി വിജയ് ദേവരകൊണ്ട! ഇതാണ് ശരിക്കുമുളള മാസെന്ന് ആരാധകര്‍

5 days ago  
സിനിമ / FilmiBeat/ News  
സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് വിജയ് ദേവരകൊണ്ട. നടന്റെ വസ്ത്രധാരണം പലപ്പോഴും തരംഗമാകാറുണ്ട്. തന്റെ പുതിയ ചിത്രള്‍ക്കായി വേറിട്ട ലുക്കുകളിലാണ് താരം എത്താറുളളത്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തലയില്‍ കെട്ടും ലുങ്കിയും ഷര്‍ട്ടുമിട്ട് പുതിയ സിനിമയുടെ പ്രി റിലീസ് ഇവന്റിന് എത്തിയ വിജയ് ദേവരകൊണ്ടയുടെ..
                 

ലാല്‍ ജൂനിയര്‍ ചിത്രത്തിനായി ദിലീപും ആസിഫ് അലിയും എത്തിയപ്പോള്‍! വീഡിയോ

6 days ago  
സിനിമ / FilmiBeat/ News  
ഡ്രൈവിംഗ് ലൈസന്‍സിന്റെ വിജയത്തിന് പിന്നാലെ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുനാമി. സിനിമയ്ക്ക് തുടക്കമായിരിക്കുകയാണ്. ഇടപ്പളളി പളളിയില്‍ നടന്ന പൂജാ ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. ലാലിന്റെ തിരക്കഥയിലാണ് മകന്‍ സിനിമ എടുക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ അലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജാ ചടങ്ങില്‍ ജനപ്രിയ നായകന്‍..
                 

ശോഭനയുടെ ചിത്രമായിരുന്നു വെല്ലുവിളി! സെലിബ്രിറ്റി ഫോട്ടോഷൂട്ടിനെക്കുറിച്ച് ഫോട്ടോഗ്രാഫര്‍

6 days ago  
സിനിമ / FilmiBeat/ News  
രാജാ രവി വര്‍മ്മയുടെ സുന്ദരികളായി ഫോട്ടോഷൂട്ട് നടത്തിയ നടിമാരുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. 2020ലെ കലണ്ടറിന് വേണ്ടി ഫോട്ടോഗ്രാഫറായ ജി വെങ്കിട റാമാണ് രവിവര്‍മ്മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ തെന്നിന്ത്യന്‍ നടിമാരിലൂടെ പുനരാവിഷ്‌കരിച്ചത്. സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ കലണ്ടറിന് വേണ്ടിയാണ് രവി വര്‍മ്മയുടെ പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ പുനസൃഷ്ടിച്ചിരുന്നത്. ലോകപ്രശസ്തമായ പെയിന്റുങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതിലുളള സന്തോഷം..