FilmiBeat

ഉരിയാട്ട്: വടക്കേമലബാറിന്റെ തെയ്യക്കഥ (ഉരിയാട്ടം മുട്ടിക്കും) — ശൈലന്റെ റിവ്യൂ

yesterday  
സിനിമ / FilmiBeat/ Reviews  
ഞങ്ങൾ മൂന്നുപേർക്ക് വേണ്ടിയാണ് വെള്ളിയാഴ്ച ഉരിയാട്ട് എന്ന സിനിമ മലപ്പുറം മല്ലികയിൽ പ്രദർശിപ്പിച്ചത്. ഞങ്ങൾ എന്നുപറയുമ്പോൾ ഒപ്പം ചെന്നവർ ഒന്നുമല്ല. ഞാൻ ചെന്നപ്പോഴേക്ക് സിനിമ തുടങ്ങിയിരുന്നു. ഷോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രണ്ട് പേർ ഓൾറെഡി കയറിയിട്ടുണ്ടെന്ന് പറഞ്ഞ് കൗണ്ടറിലെ പെൺകുട്ടി ടിക്കറ്റ് തരികയായിരുന്നു. സ്വഭാവികമായും ആ തിയേറ്റർ മാനേജ്‌മെന്റിനോട് ആദരവ് തോന്നി. അൻപത് സീറ്റ്‌ മാത്രമുള്ള..
                 

പുത്രനന്തിക്കാട് കൊള്ളാം, പണിയറിയാം! പക്ഷെ ഡിക്യൂ ഇത്രയ്ക്ക് മാന്യനാവേണ്ടതില്ല — ശൈലന്റെ റിവ്യൂ

6 days ago  
സിനിമ / FilmiBeat/ Reviews  
ദുൽഖർ ആദ്യമായി നിർമാതാവാകുന്ന സിനിമയാണ് 'വരനെ ആവശ്യമുണ്ട്'. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് ആദ്യമായി സംവിധായകനാവുന്നു. പ്രിയദർശന്റെ മകൾ കല്യാണി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. ശോഭനയും സുരേഷ് ഗോപിയും വളരെ നാളുകൾക്ക് ശേഷം തിരിച്ചുവരുന്നു — സിനിമയ്ക്ക് ഇങ്ങനെ സവിശേഷതകൾ നിരവധിയുണ്ട്. ഫ്രഷ്നസ് പ്രതീക്ഷിക്കാതെ പോയാൽ 'കൂൾ  – ഫീൽഗുഡ്' എൻറർടൈനർ എന്ന് അടിവര...
                 

രക്തരൂക്ഷിതമായി അടയാളപ്പെടുന്ന ചിരിക്കാഴ്ചകൾ .. പാരാസൈറ്റ് കേരളത്തിലും.. — ശൈലന്റെ റിവ്യൂ

13 days ago  
സിനിമ / FilmiBeat/ Reviews  
കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ 2019 നേടുന്നതോടെ ആണ് പാരസൈറ്റ് ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധയിൽ പെടുന്നത്. സംവിധായകൻ ബോങ് ജൂൺ ഹോ മുൻപേ തന്നെ ശ്രദ്ധ നേടിയ ആളാണ് എങ്കിലും ഒരു കൊറിയൻ ചിത്രം കാനിൽ മികച്ചതിനുള്ള പുരസ്കാരം നേടുന്നത് ആദ്യമായിട്ടായിരുന്നു. പാരാസൈറ്റിന്റെ കാര്യത്തിൽ അതൊരു തുടക്കമായിരുന്നു. തുടർന്നിങ്ങോട്ട് ലോകമെങ്ങുമുള്ള വിഖ്യാതമായ ചലച്ചിത്രമേളകളിലായി ചിത്രം..
                 

വേൾഡ് ഫെയ്മസ് ലവർ: കണ്ണീരും കിനാവുമായി ദേവരകൊണ്ട — ശൈലന്റെ റിവ്യൂ

3 days ago  
സിനിമ / FilmiBeat/ Reviews  
വാലന്റൈൻസ് ഡേ പ്രമാണിച്ച് തെന്നിന്ത്യയെ ഇളക്കിമറിക്കാമെന്ന കണക്കുകൂട്ടലുമായാണ് പുതിയ വിജയ് ദേവർകൊണ്ട ചിത്രം 'വേൾഡ് ഫേമസ് ലവർ' പ്രദർശനത്തിന് എത്തിയത്. പേരിന്റെ കനത്തിനൊപ്പിച്ചു നാലു നായികമാരാണ് ദേവരകൊണ്ടയ്ക്ക് ഈ സിനിമയിൽ. രാശിഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ തെരേസ, ഇസബെല്ല എന്നിവർ ചിത്രത്തിൽ നായികമാരായുണ്ട്.   മൊത്തത്തിൽ പറയുമ്പോൾ കണ്ണീരും കിനാവും എന്ന് അടിവര..
                 

സംവിധായകന്റെ ഐഡിയകളൊക്കെ കൊള്ളാം, പക്ഷെ; നായകനും നായികയും ഹെജ്‌ജാതി പാൽക്കുപ്പി — ശൈലന്റെ റിവ്യൂ

7 days ago  
സിനിമ / FilmiBeat/ Reviews  
  മോഹിത് സൂരിയുടെ മലങ് ആരംഭിക്കുന്നത് നമ്മടെ അഞ്ചാം പാതിരയെ പോലൊരു അടിപൊളി ത്രില്ലർ സെറ്റപ്പിൽ ആണ്. ചക ചകാന്ന് കൊലപാതകങ്ങൾ. അതും പൊലീസുകാരെ തന്നെ. കോൾഡ് ബ്ലഡഡ് ആയി. പക്ഷെ, കൊലയാളി ആരാന്ന് അതിനും മുൻപേ തന്നെ നമ്മക്ക് കാണിച്ച് തരുന്നത് കൊണ്ട് ആ വകയിലുള്ള ത്രില്ലങ്ങ് പോകും . അപ്പോൾ നമ്മൾ കരുതും. ഇനിയങ്ങോട്ട്..
                 

ചീറുന്നുണ്ടെങ്കിലും സിങ്കമല്ല, എന്തോ ഒരു ജന്തു — ശൈലന്റെ റിവ്യൂ

4 days ago  
സിനിമ / FilmiBeat/ Reviews  
രത്ന ശിവ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. റെക്കൈ! (അർത്ഥം ചിറക്). നാലുകൊല്ലത്തിന് ശേഷം അദ്ദേഹം രണ്ടാമത്തെ സിനിമയുമായി വരുമ്പോൾ അതിന്റെ പേര് — ചീറ്! ഗർജ്ജനം എന്നർത്ഥം. വിജയ് സേതുപതിയും ലക്ഷ്മിമേനോനും അഭിനയിച്ച റെക്കൈ ഒരു മ്യുസിക്കൽ ലവ്‌ സ്റ്റോറി ആയിരുന്നെങ്കിൽ ജീവാ നായകനായെത്തുന്ന ചീറ് ആക്ഷൻ മസാലയാണ്. ഡി ഇമ്മാന്റെ..
                 

പതിവുകൾ പൊളിച്ചടുക്കുന്ന അയ്യപ്പന്റെയും കോശിയുടെയും പടപ്പുറപ്പാട് — ശൈലന്റെ റിവ്യൂ

7 days ago  
സിനിമ / FilmiBeat/ Reviews  
മുള്ളിനെ മുള്ള് കൊണ്ടെടുക്കുക അല്ലെങ്കിൽ കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കിക്കുക.. എന്നൊക്കെ പറഞ്ഞ പോലെ ഒരു ഇടിവെട്ട് ഐറ്റമാണ് സച്ചിയുടെ "അയ്യപ്പനും കോശിയും" . മലയാളസിനിമ ഇന്നോളം നടത്തിയ ആണത്ത പ്രഘോഷണങ്ങളെയും പുരുഷാധിപത്യ പ്രമത്തതകളെയുമെല്ലാം അയ്യപ്പൻ , കോശി കുര്യൻ എന്നിങ്ങനെ രണ്ടു കൂറ്റൻ മെയിൽ ഷോവനിസ്റ്റ് കഥാപാത്രങ്ങളെ വച്ചു തന്നെ പൊളിച്ച് ദൂരെക്കളയുന്നു .. സിനിമയ്ക്കും പ്രേക്ഷകനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന് അടിവര..