FilmiBeat

വിജയ്ക്കും അജിത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍? പ്രസന്നയുടെ മറുപടി വൈറല്‍

3 hours ago  
സിനിമ / FilmiBeat/ Tamil  
തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളെ ചെയ്യാറുളളുവെങ്കിലും ഇവരുടെ ചിത്രള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വകാര്യതയാണ് സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗില്‍ എന്ന സ്‌പോര്‍ട്‌സ്..
                 

തുപ്പാക്കി 2വുമായി ദളപതി വിജയും മുരുകദോസും! ആരാധകര്‍ ആവേശത്തില്‍

2 days ago  
സിനിമ / FilmiBeat/ Tamil  
ദളപതി വിജയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ് സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്, അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗിലാണ് ദളപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ബിഗിലിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബിഗിലിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം..
                 

വീണ്ടും ചില്ലിലൂടെ മകന്റെ ചിത്രം പകർത്തി സുഹാസിനി, ഒപ്പം സന്തോഷ വാർത്തയും

5 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് ജനങ്ങൾ. തങ്ങളുടെ സകല തിരക്കുകളും നിർത്തിവെച്ച് വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ആളുകൾ സ്വദേശത്ത് അഭയം പ്രാപിച്ചിരിക്കുകയും സ്വയം ഐസൊലേഷനിലേയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 ബാധയെ തുടർന്ന് ൻടി സുഹാസിനിയുടേയും മണിരത്നത്തിന്റേയും മകൻ നന്ദൻ ലണ്ടനിൽ നിന്ന് മടങ്ങി എത്തിയിരുന്നു. നന്ദൻ സ്വയം..
                 

രാമായണവും മഹാഭാരതവും പോര! ശക്തിമാനെക്കൂടി തിരികെത്തരൂ! ദൂരദര്‍ശനോട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന!

6 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്ന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വൈറസ് പടരുമോയെന്ന ഭീതിയാണ് ഒരു ഭാഗത്ത്. മറുഭാഗത്താവട്ടെ വീട്ടിരുന്ന് ബോറടിച്ചുവെന്നുള്ള പരാതികളും. ഇതിനിടയിലാണ് ദൂരദര്‍ശന് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രേക്ഷകര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇതേക്കുറിച്ച് ആവശ്യപ്പെട്ടത്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്. രാമായണവും..
                 

തലൈവർ 50 ലക്ഷം, സൂര്യയ്ക്കും കാർത്തിക്കും പിന്നാലെ സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി താരങ്ങൾ

9 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസിന്റെ വ്യാപനത്തെ സിനിമ ഇൻഡസ്ട്രി നിശ്ചലമാക്കിയിരിക്കുകയാണ്. സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ നേരത്തെ തന്നെ നിർത്തി വെച്ചിരുന്നു. കൊറോണ കേസുകൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ തിയേറ്ററുകളും താൽക്കാലികമായി പൂട്ടുകയായിരുന്നു. സിനിമ മേഖലമാത്രമാല്ല രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുകയാണ്. ഇപ്പോഴിത സിനിമയിലെ ദിവസ വേതന ജീവനക്കാർക്ക് സഹായ ഹസ്തവുമായ താരങ്ങൾ. താരങ്ങളായ സൂര്യ, കാർത്തി, പിതാവ് ശിവകുമാർ, എന്നീവർ ഫിലിം എംപ്ലോയീസ്..
                 

അഞ്ച് ദിവസമായി, ഞാനവനെ കാണുന്നത് ഗ്ലാസിനപ്പുറം നിന്നാണ്, മകനെ കുറിച്ച് സുഹാസിനി

12 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് ജനങ്ങൾ. സ്വമേധയാൽ തന്നെ ഹോം ക്വാറന്റൈനിലാണ്. സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് താരങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി സ്വയം ഐസ്വെലേഷനിലേയ്ക്ക് പോയിരിക്കുകയാണ്. വിദേശരാജ്യത്ത് താമസിക്കുന്നവർ നാടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മകൻ ലണ്ടനിൽ നിന്ന് തിരികെ എത്തിയ വിവരം പങ്കുവെച്ച് നടി സുഹാസിനി..
                 

പൊളക്കട്ടും പറ പറ...! ദളപതിക്ക് പിന്നാലെ മക്കള്‍സെല്‍വന്റെ മാസ്റ്റര്‍ ഗാനം! വീഡിയോ

20 hours ago  
സിനിമ / FilmiBeat/ Tamil  
ദളപതി വിജയുടെ മാസ്റ്റര്‍ റീലിസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ വിജയ് ചിത്രവുമായി എത്തുന്നത്. ഷൂട്ടിഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന് വേണ്ടി സംഗീതമൊരുക്കുന്നത്. {image-master-1585827827.jpg..
                 

വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് ജ്വാല! ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനമെന്ന് നടന്‍

4 days ago  
സിനിമ / FilmiBeat/ Tamil  
രാക്ഷസന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായ താരമാണ് വിഷ്ണു വിശാല്‍, ത്രില്ലര്‍ സിനിമയുടെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. രാക്ഷസന്റെ വിജയത്തിന് പിന്നാലെയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി നടന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. തുടര്‍ന്ന് ഇക്കാര്യം ശരിവെച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് വിഷ്ണു വിശാല്‍ ജ്വാലയുമായി..
                 

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത്

5 days ago  
സിനിമ / FilmiBeat/ Tamil  
തമിഴ് നടൻ ഡോക്ടർ സേതുരാമൻ അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ കോളിവുഡ് സിനി ലോകവും ആരാധകരും കേട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ താരത്തിന്റെ മരണ കാരണം കൊവിഡ് ബാധയെ തുടർന്നാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സോതുരാമന്റെ സുഹൃത്ത് ഡോക്ടർ അശ്വിൻ കുമാർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഡോക്ടർ ആശ്വിന്റെ വെളിപ്പെടുത്തൽ. ഇരുവരും ഒന്നിച്ചുള്ള ചിത്രം..
                 

തെന്നിന്ത്യന്‍ നടനും ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു! മരിക്കുന്നതിന് മുന്‍പുള്ള താരത്തിന്റെ വീഡിയോ

6 days ago  
സിനിമ / FilmiBeat/ Tamil  
നടനും തമിഴ് ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു. മുപ്പത്തിയാറ് വയസുകാരനായ സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അന്തരിക്കുന്നത്. അപ്രതീക്ഷതമായിട്ടുള്ള മരണ വാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം സങ്കടത്തിലാക്കി. നിരവധി താരങ്ങളാണ് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ത്വക് രോഗ വിദഗ്ദനായിരുന്ന അദ്ദേഹം മരിക്കുന്നതിന് തൊട്ട് മുന്‍പ് കൊറോണ വൈറസിനെതിരെ ബോധവത്കരിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. പ്രായമായവരെ പ്രത്യേകം നോക്കണമെന്നും..
                 

ജോലി മുടങ്ങിയ തമിഴ് സിനിമാ ടെക്‌നീഷ്യന്‍സിന് 10 ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും

10 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസ് വ്യാപനത്തിനിടെ ജോലി മുടങ്ങിയ ഫെഫ്‌സി(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അംഗങ്ങള്‍ക്ക് 10 ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണിത്. ഫെഫ്‌സി സംഘടനയ്ക്ക് സാമ്പത്തികമായി ആദ്യം സഹായ ഹസ്തവുമായി എത്തിയത് സൂര്യയും കുടുംബവുമാണ്. നേരത്തെ ഫെഫ്‌സി യൂണിയന്‍ ലീഡര്‍ ആര്‍കെ ശെല്‍വമണി തമിഴ്..
                 

അമല പോളിന് ശ്രീ റെഡ്ഡിയുടെ ഉപദേശം! പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കും! അവരെ വിശ്വസിക്കാം!

2 days ago  
സിനിമ / FilmiBeat/ Tamil  
തെന്നിന്ത്യന്‍ സിനിമാലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിവാദ താരമാണ് ശ്രീ റെഡ്ഡി. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ചായിരുന്നു നേരത്തെ താരമെത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു. പുറമെ കാണുന്ന പോലെ മാന്യരല്ല പലരുമെന്നും താരം പറഞ്ഞിരുന്നു. തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്നും താരം ആവര്‍ത്തിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമാവാറുള്ളത്...
                 

തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട 'അത്ത'; പാർവൈ മുനിയമ്മ അന്തരിച്ചു

5 days ago  
സിനിമ / FilmiBeat/ Tamil  
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം പാർവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മധുരയിലെ സ്വകാര്യ വസതിയിൽ വച്ചായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു താരം. അഭിനേത്രി എന്നതിലുപരി നടൻപാട്ട് കലാകാരി കൂടിയാണ് മുനിയമ്മ. ക്ഷേത്ര നാടൻ പാട്ടുകളിൽ നിന്നാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. ലക്ഷമൺ ശ്രുതിഎന്ന ട്രൂപ്പിൽ അംഗമായതോടെയാണ് ..
                 

കമല്‍ ഹാസന്‍ നിരീക്ഷണത്തിലാണെന്നത് വ്യാജ വാര്‍ത്ത! വീട് മാറി സ്റ്റിക്കര്‍ ഒട്ടിച്ചു, സത്യമിതാണ്

5 days ago  
സിനിമ / FilmiBeat/ Tamil  
നടന്‍ കമല്‍ ഹാസന്‍ ക്വാറന്റെയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ദിവസങ്ങളായി പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വീടിന് മുന്നില്‍ കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിപ്പിക്കുയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടാണെന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ചെങ്കിലും സത്യം അതല്ലെന്ന് പറയുകയാണ് കമല്‍ ഹാസനിപ്പോള്‍. വര്‍ഷങ്ങളായി താന്‍ താമസമില്ലാത്ത വീടാണ് അത്. മുന്‍കരുതലിന്റെ ഭാഗമായി താന്‍ അകലം പാലിച്ചതാണെന്നും എന്നാല്‍ നിരീക്ഷണത്തില്‍ അല്ലെന്നും..
                 

കൊവിഡ് 19: എന്റെ വീട് ചികില്‍സയ്ക്കായി വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍!

8 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസ് വ്യാപനത്തെ തടയനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിട്ടാണ് രാജ്യം മുന്നോട്ട് പോവുന്നത്. നേരത്തെ 500ലധികം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇത് കോടിക്കണക്കിന് വരുന്ന ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊറോണ നിയന്ത്രിക്കാന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനതാ കര്‍ഫ്യൂവിന് അഹ്വാനം ചെയ്തിരുന്നു. അതിന് വലിയ പിന്തുണയാണ്..
                 

ഹാൻഡ് ഇമോജി ചലഞ്ചൊക്കെ എന്ത്, ക്വാറന്റൈൻ ദിനങ്ങൾ ആഘോഷമാക്കി നയൻസും വിഘ്നേഷും

11 days ago  
സിനിമ / FilmiBeat/ Tamil  
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങുകളൊക്കെ നിർത്തിവെച്ച് താരങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയാണ്. വീണ് കിട്ടുന്ന അവധി ദിനങ്ങൾ വിദേശത്തും പാർട്ടികളിലുമായി സമയം ചിലവഴിക്കുന്ന ഇവർ കൊറോണ കാലം സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. തങ്ങളുടെ ആരോഗ്യവസ്ഥ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകാനും നിർദ്ദേശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ  ആരോഗ്യ വകുപ്പിന്റെ  കൊറോണ ജാഗ്രത നിർദ്ദേശങ്ങളും ..