GoodReturns

കുറഞ്ഞ നിരക്കിൽ വീട്ടിൽ നെറ്റ് കണക്‌ഷൻ; മികച്ച പ്ലാനുകൾ ഏതൊക്കെയെന്നു നോക്കൂ

7 hours ago  
ബിസിനസ് / GoodReturns/ Personal Finance  
ഇന്ത്യയിലെ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിലൂടെ ലോകത്തെ മുഴുവൻ നമുക്ക് അറിയാൻ കഴിയുന്നതാണ്.ഈ ലേഖനത്തിൽ, ഇന്ത്യയിലെ ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് പദ്ധതികൾ നൽകുന്ന കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യയിൽ വീടുകളിൽ വേഗതയേറിയ ഇന്റർനെറ്റ് ലഭിക്കാൻ ഒരുപാട് ഓപ്ഷനുകൾ ഇല്ലെന്നതാണ് സത്യം,ഇന്റർനെറ്റ് വേഗത സംബന്ധിച്ച് നൽകുന്ന വാഗ്ദാനങ്ങളും ,ഉപയോഗിച്ച് തുടങ്ങുമ്പോൾ നമുക്ക് ലഭിക്കുന്ന വേഗതയും തികച്ചും..
                 

എസ്.ബി.ഐ 47 സ്പെഷലിസ്റ് ഉദ്യോഗസ്ഥരെ നിയമിക്കും: അപേക്ഷിക്കേണ്ടതെങ്ങനെ എന്ന് വായിക്കൂ .

yesterday  
ബിസിനസ് / GoodReturns/ Classroom  
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 47 സ്പെഷലിസ്റ് കാഡർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.റിക്രൂട്ട്മെന്റിന്റെ രജിസ്ട്രേഷൻ പ്രക്രിയ ചൊവ്വാഴ്ച മുതൽ (2018 ഒക്ടോബർ മുപ്പതിന് ആരംഭിച്ചു,   2018 നവംബർ ഇരുപത്തിരണ്ടിനു രജിസ്ട്രേഷൻ അവസാനിക്കും. പ്രഖ്യാപിച്ചിട്ടുള്ള വിവിധ സ്ഥാനങ്ങളിൽ ഒന്നിലേക്ക് മാത്രമേ ഒരു ഉദ്യോഗാർത്ഥിക്കു അപേക്ഷിക്കാൻ സാധിക്കുകയുള്ളു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക..
                 

ഉടമസ്ഥാവകാശം ലഭിക്കും വരെ ഇ.എം ഐ. ഇല്ലാതെ റിയൽ എസ്റ്റേറ്റ് പർച്ചേസ്

2 days ago  
ബിസിനസ് / GoodReturns/ Personal Finance  
                 

ആർ ബി ഐ ഗവർണർ ഉർജിത് പട്ടേൽ അടുത്ത ബോർഡ് മീറ്റിങ്ങിൽ രാജിവച്ചേക്കും

6 days ago  
ബിസിനസ് / GoodReturns/ Classroom  
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണർ ഉർജിത് പട്ടേൽ നവംബർ 19 ന് കേന്ദ്ര ബാങ്കിന്റെ അടുത്ത ബോർഡ് മീറ്റിംഗിൽ രാജിവച്ചേക്കും.ഓൺലൈൻ ഫിനാൻഷ്യൽ പ്രസിദ്ധീകരണം മണി ലൈഫ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത് ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്നാണ് മണിലൈഫിന്റെ റിപ്പോര്‍ട്ട്. ഏറെ നാളായി കേന്ദ്ര സര്‍ക്കാരും..
                 

പ്രധാൻ മന്ത്രി ആവാസ് യോജന അപേക്ഷയുടെ നില ട്രാക്ക് ചെയ്യുന്നതെങ്ങനെ ?

7 days ago  
ബിസിനസ് / GoodReturns/ Personal Finance  
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഭാരതസർക്കാർ ആരംഭിച്ച സംരംഭമാണ് പ്രധാൻ മന്ത്രി ആവാസ് യോജന ,ഈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തോടെ, 2015-2022 കാലഘട്ടത്തിൽ രാജ്യത്തിലെ പാവപ്പെട്ടവർക്ക് അവർക്കു താങ്ങാവുന്ന ചിലവിലുള്ള വീട് നിർമിക്കാൻ സാധിക്കും  സാമ്പത്തികമായി ദുർബലരായവർക്കും താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകൾക്കുമാണ് പദ്ധതി ഉപകാരപ്പെടുക. പദ്ധതിയുടെ കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇതിനോടകം..
                 

കുട്ടികൾക്കായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള വഴികൾ

11 days ago  
ബിസിനസ് / GoodReturns/ Personal Finance  
നിങ്ങളുടെ കുട്ടിയെ പണത്തിന്റെ മൂല്യം പഠിപ്പിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, പണം സൂക്ഷിച്ചു വെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അവനു അല്ലെങ്കിൽ അവൾക്കു പറഞ്ഞു കൊടുക്കേണ്ടത്. നിങ്ങളുടെ കുഞ്ഞിനൊരു ബാങ്ക് അക്കൌണ്ട് തുറന്നു കൊടുക്കുന്നതിലൂടെ ചെറുപ്പത്തിലേ തന്നെ സമ്പാദ്യ ശീലം വളർത്തുവാനും പണം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും അവർക്കു ലഭിക്കുന്നതിനും സഹായകമാകും . അത്തരം അക്കൗണ്ടുകളെ "മൈനർ"..
                 

ഭവന വായ്പയും ലാൻഡ് വായ്പയും തമ്മിലുള്ള വ്യത്യാസം എന്താണ്?

21 days ago  
ബിസിനസ് / GoodReturns/ News  
റിയൽ എസ്റ്റേറ്റ് നിക്ഷേപ ആവശ്യങ്ങൾക്കായി ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ,നിങ്ങൾ ഒരു ലാൻഡ് ലോണിനായി അപേക്ഷിക്കണോ അതോ, ഹോം ലോണിനായി അപേക്ഷിക്കണോ എന്ന് ആശയക്കുഴപ്പത്തിലാകും. ആദ്യമായി മനസിലാക്കേണ്ടത്,ഇതിനകം നിർമിക്കപ്പെടുന്നതോ , നിർമാണം പുരോഗമിക്കുന്നതോ ആയ പ്രോപ്പർട്ടികൾക്ക് മാത്രമേ ഭവന വായ്പ ലഭിക്കുകയുള്ളൂ. പലിശ നിരക്ക്, പ്രോസസ് എന്നിവയിൽ രണ്ട് തരത്തിലുള്ള വായ്പകൾ..
                 

സ്റ്റോക്ക് മാർക്കറ്റ് അഥവാ ഓഹരി വിപണി എന്നാൽ എന്ത്?

one month ago  
ബിസിനസ് / GoodReturns/ News  
ഒരു പുതിയ ബിസിനസ്സ് തുടങ്ങാനും അത് നടത്തിക്കൊണ്ടു പോകുവാനും ധാരാളം പണം ആവശ്യമുണ്ട്. ഈ പണം മൂലധനം എന്നാണ് അറിയപ്പെടുന്നത്. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്,ആവശ്യമായ പണം മുഴുവൻ സ്വരൂപിക്കാൻ കഴിഞ്ഞെന്നു വരില്ല.  ഈ സാഹചര്യത്തില്‍ ആവശ്യമുള്ള പണം സ്വരൂപിക്കാന്‍ പല വഴികൾ ഉണ്ട്. ഏറ്റവും അടുത്തവരിൽ ണൈന്നും കടം വാങ്ങിയും, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍..
                 

ഒരു ഇന്ത്യൻ കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകൾ എങ്ങനെ വായിക്കാം

one month ago  
ബിസിനസ് / GoodReturns/ News  
ഓരോ ഓഹരി ഉടമയ്ക്കും അവർ നിക്ഷേപിച്ച കമ്പനിയിൽ നിന്നും ഒരു വാർഷിക റിപ്പോർട്ട് ലഭിക്കും. നിങ്ങൾക്ക് ഒരു ഹാർഡ് കോപ്പി അല്ലെങ്കിൽ ഇ-മെയിൽ ചെയ്യപ്പെട്ട പി.ഡി. എഫ് ആയിട്ടാകും ഈ രേഖ ലഭിക്കുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് ലഭ്യമാണ്. മിക്കപ്പോഴും ഈ രേഖ നിക്ഷേപകൻ ശ്രദ്ധിക്കാറില്ല. എന്നാൽ കമ്പനി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുന്നതിനും,അതേ..
                 

നിർജീവമായ ബാങ്ക് അക്കൗണ്ടുകൾക്കു എന്ത് സംഭവിക്കുന്നു

one month ago  
ബിസിനസ് / GoodReturns/ News  
വരുമാനത്തിന്റെ ചെറിയൊരു ഭാഗം സൂക്ഷിക്കാനായി പലപ്പോഴും നമ്മൾ വീടിനടുത്തുള്ള ബാങ്കിൽ അക്കൗണ്ട് തുടങ്ങാറുണ്ട്.എന്നാൽ ജോലിയുടെയോ,പഠനത്തിന്റെയോ ഭാഗമായി താമസ സ്ഥലം മാറേണ്ടി വന്നാൽ പിന്നീട് നമ്മൾ ആ പഴയ അക്കൗണ്ടിനെ മറന്നു കളയുകയാണ് പതിവ്. ഒരു ചെടി നട്ടാൽ അതിനെ വെള്ളമൊഴിച്ചു പരിപാലിക്കുന്നത് പോലെ തന്നെയാണ്,ഒരു ബാങ്ക് അക്കൗണ്ട് നമ്മൾ കൈകാര്യം ചെയ്യേണ്ടതും...
                 

മൊബൈൽ ആപ്ലിക്കേഷൻ വഴി മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപം

one month ago  
ബിസിനസ് / GoodReturns/ News  
മ്യൂച്വൽ ഫണ്ട് സ്കീമുകൾ തെരഞ്ഞെടുക്കുന്നതിനിടയിൽ നിക്ഷേപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ,പദ്ധതികൾ എളുപ്പമാക്കുവാനും,പുനഃക്രമീകരിക്കുന്നതിനും സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അസറ്റ് മാനേജ്‌മന്റ്‌ കമ്പനികള്‍ക്ക് നിർദ്ദേശം നൽകി. ഇപ്പോൾ മ്യൂച്വൽ ഫണ്ടുകൾ മൊബൈൽ ആപ്പുകൾ വഴി കൈകാര്യം ചെയ്യപ്പെടുകയും ജനകീയമാവുകയും ചെയ്തിരിക്കുന്നു.പണമിടപാടുകൾ സുതാര്യവും, എളുപ്പവുമായിരിക്കുന്നു.നിക്ഷേപകന് അനുകൂലമായ സാഹചര്യമാണ് നിലവിൽ ഉള്ളത്...
                 

പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ

2 months ago  
ബിസിനസ് / GoodReturns/ News  
ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ നിക്ഷേപ പദ്ധതികൾ ഇന്ന് പോസ്റ്റ് ഓഫീസുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസുമായുള്ള എല്ലാ ഇടപാടുകൾക്കും പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് നിർബന്ധമാണ് .  ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാനും സാധാരണ ബാങ്ക് അക്കൗണ്ട് പോലെ പ്രവർത്തിപ്പിക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നറിയേണ്ടേ? ഓൺലൈൻ ബാങ്കിങ്, എ.ടി.എം കാർഡുകൾ തുടങ്ങിയ വിവിധ ബാങ്കിംഗ് സൗകര്യങ്ങൾ..
                 

കേരളത്തിൽ സ്വര്‍ണ്ണവില കുറഞ്ഞു

yesterday  
ബിസിനസ് / GoodReturns/ Classroom  
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 20 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര വിപണിയിലും വില കുറയുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര..
                 

മലയാളിക്ക് ബാംഗ്ലൂരിൽ തുടങ്ങാൻ 5 ബിസിനസ്സുകൾ

2 days ago  
ബിസിനസ് / GoodReturns/ Personal Finance  
സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നിരുന്നാലും, വളർന്നുവരുന്ന വ്യവസായ സംരംഭകർ ഫണ്ടില്ലാത്തതിന്റെ പേരിൽ അവരുടെ സ്വപ്‌നങ്ങൾ തുടക്കത്തിലേ ഉപേക്ഷിക്കുന്നു . നിങ്ങൾക്ക് ചില പ്രത്യേക കഴിവുകൾ ഉണ്ടോ? എങ്കിൽ,തീർച്ചയായും കുറഞ്ഞ നിക്ഷേപത്തോടെ ചെറിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. അത്തരം ചെറുകിട ബിസിനസ്സ് ആശയങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് നടത്താമെങ്കിലും, മറ്റു സന്ദർഭങ്ങളിൽ, നിങ്ങൾ ചെറിയ പരിസരം വാടകയ്ക്കെടുക്കേണ്ടി വന്നേക്കാം..
                 

എങ്ങനെയാണു നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ അന്തർദേശീയ ഇടപാടുകളെ നിർജീവമാക്കുക

4 days ago  
ബിസിനസ് / GoodReturns/ Personal Finance  
ലോകത്തിലെ ഏത് ഭാഗത്തുനിന്നും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്തും വാങ്ങാൻ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. എന്നിരുന്നാലും, ഒരു ക്രെഡിറ്റ് കാർഡ് അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്നത് ഇന്ത്യയിലെ പോലെ സുരക്ഷിതമല്ല. മറ്റ് രാജ്യങ്ങളിലേക്കുള്ള നിങ്ങളുടെ യാത്രകളിൽ ഇത് ഉപയോഗിക്കുന്നില്ലെങ്കിൽ പോലും വിദേശ ഇടപാടുകൾ നടത്തുകയോ വിദേശത്തുനിന്ന് പണം പിൻവലിക്കുകയോ ചെയ്യുമ്പോൾ കാർഡുകൾ ഉപയോഗിച്ച് നിരവധി മോഷണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്...
                 

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

6 days ago  
ബിസിനസ് / GoodReturns/ Classroom  
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി റിപ്പോർട്ട് (സി.എം.ഐ.ഇ) പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 6.9 ശതമാനമായി ഉയർന്നു . 2018 ഒക്ടോബറിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 397 മില്യണായിരുന്നു, അത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനം കുറവാണ്. 407 ദശലക്ഷം പേരാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജോലി ചെയ്തിരുന്നത്.ഒക്ടോബറിൽ പ്രായപൂർത്തിയായവരിൽ 39.5..
                 

ദീപാവലിയോടനുബന്ധിച്ചു ഈ ബാങ്കുകൾക്ക് 4 ദിവസം അവധി

7 days ago  
ബിസിനസ് / GoodReturns/ Classroom  
മിക്ക ബാങ്കുകളും ദീപാവലിയോടനുബന്ധിച്ചു ഒരാഴ്ചത്തേക്ക് അവധിയാണ്. എന്നിരുന്നാലും, ബാങ്കുകളുടെ അവധി ദിവസങ്ങൾ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ് .മഹാരാഷ്ട്രയിൽ നവംബർ ഏഴു മുതൽ ദീപാവലി, 8, 10, 11 തീയതികളിൽ ബാങ്കുകൾക്കു അവധിയായിരിക്കും . കർണാടകയിലും മഹാരാഷ്ട്രയിലും ആക്സിസ് ബാങ്ക് ശാഖകൾ ഈ ദിവസങ്ങളിൽ അടച്ചിടുന്നതായിരിക്കും . അതേ സമയം കേരളത്തിൽ ആക്സിസ് ബാങ്കിന്റെ ബ്രാഞ്ചുകൾക്കു നവംബർ ആറിന്..
                 

സ്വർണ്ണം ഓൺലൈൻ ആയി വാങ്ങാം

12 days ago  
ബിസിനസ് / GoodReturns/ Personal Finance  
ദീപാവലി സീസൺ എടുത്തിരിക്കുകയാണ്.നമ്മളിൽ പലരും ഈ സീസണോടനുബന്ധിച്ചു സ്വർണ്ണം വാങ്ങാൻ ഒരുങ്ങുകയായിരിക്കാം.ആമസോൺ, ഫ്‌ളിപ്കാർട്,പെടിഎം,ഫോൺ പേ തുടങ്ങിയ ഇ-റീട്ടെയിലർമാർ ആകർഷകമായ ഓഫറുകളാണ് സ്വർണ്ണം ഓൺലൈനായി വാങ്ങുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. സ്വർണ്ണം വാങ്ങാനായി ഓൺലൈനിൽ ആകർഷകമായ ഓഫറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ്,നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കൂ...
                 

ഒരു പിപിഎഫ് അക്കൗണ്ട് പുനരാരംഭിക്കുന്നത് എങ്ങനെ?

22 days ago  
ബിസിനസ് / GoodReturns/ News  
പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) ഇന്ത്യയിലെ ഏറ്റവും ജനകീയ ദീർഘകാല സമ്പാദ്യ പദ്ധതികളിലൊന്നാണ്..ഇ.ഇ.ഇ. യുടെ കീഴിൽ വരുന്നതിനാൽ എല്ലാ തരത്തിലുള്ള നികുതി ആനുകൂല്യവും ഈ പദ്ധതിക്ക് ലഭിക്കുന്നു . എന്നിരുന്നാലും, അക്കൗണ്ട് കാലാവധി തീരുന്നതുവരെ (15 വർഷം),അക്കൗണ്ട് നിലനിർത്തേണ്ടതാണ് , അതിനായി ഓരോ സാമ്പത്തിക വർഷത്തിലും (1 ഏപ്രിൽ മുതൽ മാർച്ച് 31) കുറഞ്ഞത് 500 രൂപ..
                 

പെടിഎം വഴി പണമിടപാട് നടത്തുന്നത് എങ്ങനെ

one month ago  
ബിസിനസ് / GoodReturns/ News  
ഡിജിറ്റൽ മണി സജീവമായ നമ്മുടെ ചുറ്റും പണമിടപാടുകളിൽ എല്ലാം തന്നെ മാറ്റം വന്നു കഴിഞ്ഞു . ചെറുകിട സ്ഥാപനങ്ങളിൽ വരെ ഇന്ന് പണം സ്വീകരിക്കുന്നത്,പെടിഎം വഴിയാണ്.നിങ്ങൾ ഒരു ബിസിനസ്സുകാരൻ ആണോ? നിങ്ങളുടെ കടയിൽ ഇപ്പോഴും പണമിടപാട് നടത്തുന്നത് ബാങ്ക് അക്കൗണ്ട് വഴി അല്ലേ? സാധാരണക്കാരൻ ആണ് എന്നത് കൊണ്ടോ,ഡിജിറ്റൽ മണി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നത്..
                 

എസ്.ബി.ഐ ഡെബിറ്റ് കാർഡ് പിൻ മാറ്റുന്നതെങ്ങനെ?

one month ago  
ബിസിനസ് / GoodReturns/ News  
ഡെബിറ്റ് കാർഡ് സംബന്ധിച്ച തട്ടിപ്പുകളുടെ റിപ്പോർട്ടുകൾ പുറത്തു വന്നതോടു കൂടി,രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ അവരുടെ ഉപഭോക്താക്കളോട് ഡെബിറ്റ് കാർഡ് പിൻ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇത്തരം വഞ്ചനകളിൽ നിങ്ങൾ ചെന്ന് പെടാതിരിക്കാൻ ഇടയ്ക്കിടെ ഡെബിറ്റ് കാർഡ് പിൻ മാറ്റേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഒരു കാരണവശാലും നിങ്ങളുടെ ഡെബിറ്റ് കാർഡ് പിൻ നമ്പർ കാർഡിന്റെ പിറകിൽ എഴുതരുത്...
                 

ആദായ നികുതി റീഫണ്ട് പരിശോധിക്കാം

one month ago  
ബിസിനസ് / GoodReturns/ News  
2017-18 സാമ്പത്തിക വർഷത്തെ ആദായനികുതി ഫയൽ ചെയ്ത നിങ്ങൾ റീഫണ്ടിനായി കാത്തിരിക്കുകയാണോ? നിങ്ങളുടെ യഥാർഥ നികുതിയേക്കാൾ കൂടുതൽ തുക നിങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ ആദായ നികുതി അധികൃതരുടെ പരിശോധന കഴിഞ്ഞാൽ നിങ്ങൾക്കു പണം റീഫണ്ടായി ലഭിക്കുന്നതാണ്. റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം നിങ്ങൾ ക്ലെയിം ചെയ്ത റീഫണ്ടിനെ ട്രാക്ക് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.അത് വളരെ ലളിതമായി ചെയ്യാവുന്നതാണ്...
                 

എച്ച് ഡി എഫ് സി ബാങ്ക് UPI ആപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?

one month ago  
ബിസിനസ് / GoodReturns/ News  
UPI അല്ലെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അപ്ലിക്കേഷൻ ആണ് ഇന്ന് ആളുകൾ പണമിടപാടുകൾക്കും ,ബില് അടയ്ക്കാനും ഷോപ്പിംഗിനുമെല്ലാം ഉപയോഗിക്കുന്നത് .പണമിടപാടുകൾ നടത്താനുള്ള മറ്റു ആപ്പ്ളിക്കേഷനുകളിൽ നിന്നും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ മൊബൈലിൽ നിന്നും ഒറ്റ ടാപ്പിലൂടെ ഈ അപ്ലിക്കേഷൻ വഴി പണമിടപാട് നടത്താം എന്നതാണ്. നിങ്ങൾക്കു എച്. ഡി. എഫ്. സി...
                 

പി എഫ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം

2 months ago  
ബിസിനസ് / GoodReturns/ News  
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നതോട് കൂടി എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) നടപ്പാക്കുന്നതിൽ വർദ്ധനവ് ഉണ്ടായി. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ , കരുതി വെക്കുന്ന വിശ്വസനീയവും ജനപ്രിയവുമായ പദ്ധതിയാണിത് .നിങ്ങൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളാണോ ? നിങ്ങളുടെ പി എഫ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും എന്നറിയാൻ വായിക്കൂ...
                 

Ad

Amazon Bestseller: #8: COCO CHANEL Combo of Red Cotton Silk Stain Resistant Necktie, Pocket Square and Cufflink Set for Men

yesterday  
Shopping / Amazon/ Ties  
                 

ആധാർ കാർഡിലെ ഫോട്ടോ ഓൺലൈനായി മാറ്റാൻ കഴിയുമോ?

yesterday  
ബിസിനസ് / GoodReturns/ News  
ആധാർ കാർഡിലെ ഫോട്ടോ നമ്മളിൽ പലർക്കും കാണാൻ തന്നെ ഇഷ്ടമല്ല, അതിന്റെ പ്രധാന കാരണം ഫോട്ടോയുടെ മങ്ങലും,വ്യക്തത കുറവും ആണ്. ആധാർ കാർഡിലെ മോശം ഫോട്ടോ മാറ്റി നല്ല ഫോട്ടോ ഇടാൻ നിങ്ങൾ പലരും ശ്രമിച്ചു നോക്കിട്ടുണ്ടാകും.ഫോട്ടോ മോശമായത് കൊണ്ട് മാത്രം പലരും ആധാർ കാർഡ് പുറത്തു കാണിക്കാൻ മടിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ അവർ..
                 

ഇന്ത്യയിൽ സ്റ്റാമ്പ് ഡ്യൂട്ടി എന്നാൽ എന്താണ്?

2 days ago  
ബിസിനസ് / GoodReturns/ News  
ഒരു വീട് വാങ്ങുക എന്നത് ഏറ്റവും ആവശ്യമായുള്ള തീരുമാനങ്ങളിലൊന്നാണ്. അതിനോടൊപ്പമുള്ള മോണിറ്ററിംഗ് ഭാരം കൂടാതെ,മനസിലാക്കാനും ചിന്തിക്കാനും വളരെയധികം കാര്യങ്ങൾ ഉണ്ട്.പ്രത്യേകിച്ചും നിങ്ങൾ ആദ്യമായി വീടു വാങ്ങുകയാണെങ്കിൽ.ജോലി സ്ഥലത്തും സ്‌കൂളിലും എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുന്നന്നത് മുതൽ ഭവന വായ്പ ആപ്ലിക്കേഷൻ, ഡൗൺ പെയ്മെന്റ്, വിൽപ്പന കരാർ തുടങ്ങി നിരവധി കാര്യങ്ങൾ. ഇത്..
                 

Ad

Amazon Bestseller: #5: COCO CHANEL Men's Combo of Cotton Silk Necktie, Pocket Square and Lapel Pin Cufflinks(Red, Free Size)

2 days ago  
Shopping / Amazon/ Ties  
                 

ശമ്പളക്കാരായ വ്യക്തികൾക്ക് നികുതി ലാഭിക്കാൻ വഴികൾ

5 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനത്തിൽ, ലഭ്യമായ വിവിധ ഓപ്ഷനുകളെക്കുറിച്ച് മതിയായ അറിവില്ലാതെ പല നികുതിദായകരും നികുതികൾ കുറയ്ക്കുന്നതിനായി നിക്ഷേപങ്ങൾ നടത്താറുണ്ട്. ആദായനികുതി നിയമം 80 സിസിക്ക് പുറമെ, ശമ്പളക്കാരുടെ നികുതി ബാധ്യത കുറയ്ക്കാൻ ആദായ നികുതി നിയമം നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ലാഭിക്കാനും ടാക്സുകൾ കുറയ്ക്കാനും സഹായിക്കുന്നതിന് നിങ്ങൾക്ക്  സ്മാർട്ട് നുറുങ്ങുകൾ ഇതാ. {image-51-1541748079.jpg..
                 

Ad

മുതിർന്ന പൌരന്മാർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ എന്തൊക്കെ?

6 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഇന്ത്യയിൽ, മുതിർന്ന പൗരന്മാർക്ക് അവരുടെ സൗകര്യത്തിനും സാമ്പത്തികഭാരം ലഘൂകരിക്കുന്നതിനുമായി നിരവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ് .അവർക്ക് ലഭ്യമായ ഏറ്റവും ഉപയോഗപ്രദമായ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കൂ. കുറഞ്ഞ നികുതി അവരുടെ സാമ്പത്തികഭാരം ലഘൂകരിക്കാനായി ടാക്സ് നിയമങ്ങൾക്കു ഇളവുണ്ട്. 3 ലക്ഷം രൂപ വരെ ഉള്ള വരുമാനത്തിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല . സൂപ്പർ സീനിയർ പൗരന്മാർക്ക് (80 വയസ്സിന്..
                 

Ad

ഈ ഉത്സവ സീസണിൽ വീട് വാങ്ങാൻ ഒരുങ്ങുകയാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കൂ

7 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ചുള്ള ആവേശകരമായ ഓഫറുകൾ സ്വീകരിച്ചു വീട് വാങ്ങാൻ നിൻഹാൽ തയ്യാറെടുക്കുകയാണെങ്കിൽ , നിങ്ങളുടെ നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും നിങ്ങൾക്കു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഈ ഉത്സവ സീസണിൽ വീടു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന അഞ്ച് പ്രധാന ഘടകങ്ങളുടെ ഈ ചെക്ക്ലിസ്റ്റ് ഒന്ന് വായിക്കുക...
                 

ഇ പി എഫിലെ പേരും മറ്റു വ്യക്തിഗത വിവരങ്ങളും ഓൺലൈൻ വഴി എങ്ങനെ തിരുത്താം?

20 days ago  
ബിസിനസ് / GoodReturns/ News  
ഇ. പി. എഫ്. (ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ട് ഹോൾഡറുടെ യു. എ. എൻ വിശദാംശങ്ങൾ ആധാറുമായി പൊരുത്തപ്പെടാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇ പി എഫ് യു. എ. എൻ വിശദാംശങ്ങൾ ഓൺലൈനിൽ എളുപ്പത്തിൽ തിരുത്താം. ആധാർ യു എ എന്നുമായി ബന്ധിപ്പിക്കണം എന്നത് ഇപ്പോഴും നിർബന്ധമാണ് എന്നത് ശ്രദ്ധേയമാണ്. ഇ.പി.എഫ് വിശദാംശങ്ങൾ..
                 

എ.ടി.എം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

29 days ago  
ബിസിനസ് / GoodReturns/ News  
ഡെബിറ്റ് കാർഡുകൾ ഇപ്പോൾ നമ്മുടെ സാമ്പത്തിക ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്,ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിനോ ഓൺലൈനായി ഇടപാടുകൾ നടത്തുമ്പോഴോ എ.ടി.എം കാർഡ് ഉപയോഗിച്ചാൽ അത് വളരെ എളുപ്പവും സൌകര്യപ്രദവുമാണ്. ഏതെങ്കിലും കാരണവശാൽ ബാങ്ക് എ.ടി.എം കാർഡ് നഷ്ടപെടുകയാണെങ്കിൽ, പുതിയ കാർഡ് ലഭിക്കുന്നത് വരെ പണമിടപാടുകൾ നടത്താൻ നിങ്ങൾ നന്നായി ബുദ്ധിമുട്ടേണ്ടി വരും...
                 

ബാങ്ക് അക്കൗണ്ടിൽ നിന്നും സിം കാർഡുകളിൽ നിന്നും ആധാർ വിവരങ്ങൾ എങ്ങനെ നീക്കം ചെയ്യാം?

one month ago  
ബിസിനസ് / GoodReturns/ News  
ബുധനാഴ്ച, സുപ്രീം കോടതി നിങ്ങളുടെ ബാങ്ക് അക്കൌണ്ട് അല്ലെങ്കിൽ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ല എന്ന് വിധി പറഞ്ഞു . യു.ഐ.ഡി.എ.ഐ. വിതരണം ചെയ്ത 12-അക്ക നമ്പറുകൾ ഇതിനകം ലിങ്ക് ചെയ്തവർക്കായി , ബാങ്കർമാരും ടെലികോം സേവനദാതാക്കളും ആധാർ അൺലിങ്കുചെയ്യുന്നതിനുള്ള ഒരു സ്ട്രീം ലൈൻ ചെയ്ത പ്രോസസ് പുറപ്പെടുവിക്കാനാണ് സാധ്യത...
                 

ഇന്ത്യയിലെ സാലറി സ്ലിപ്പ് ഫോർമാറ്റ് എങ്ങനെ മനസ്സിലാക്കാം

one month ago  
ബിസിനസ് / GoodReturns/ News  
ഒരു മാസത്തിലെ നമുക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം ശമ്പളം കിട്ടുന്ന ദിവസമാണ്.പെയ്‌മെന്റ് ലഭ്യതയോടൊപ്പം , ഓഫീസിലെ എച്ച്.ആർ വകുപ്പിൽ നിന്നും നിങ്ങൾക്കു എല്ലാ മാസവും ഒരു ശമ്പള സ്ലിപ്പ് ലഭിക്കുന്നു, അല്ലെങ്കിൽ മാസാവസാനത്തോടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ രേഖ. ശമ്പള സ്ലിപ്പിൽ കാണാറുള്ള നിബന്ധനകളും തലക്കെട്ടുകളും പലപ്പോഴും നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിങ്ങളുടെ സ്ലിപ്പിൽ നിങ്ങൾ..
                 

പേർസണൽ ലോൺ എടുക്കുന്നതിനു മുൻപ്

one month ago  
ബിസിനസ് / GoodReturns/ News  
അപ്രതീക്ഷിതമായി സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ പേർസണൽ ലോൺ നമ്മളെ സഹായിക്കാറുണ്ട്‌.നിങ്ങളുടെ വീട്ടിലെ വിവാഹച്ചിലവ്, വീടിൻ്റെ പുനർനിർമ്മാണം,ഹോസ്പിറ്റൽ ചിലവുകൾ,ഒരു ചെറിയ ബിസിനസ്സ് ആവശ്യം മുതലായവയ്ക്ക് പേർസണൽ ലോൺ നിങ്ങളെ പെട്ടന്ന് തന്നെ സഹായിക്കും. ഇത്തരം പേർസണൽ ലോണുകൾക്കു കനത്ത പലിശ നിരക്കായതിനാൽ,ലോൺ പെട്ടന്ന് തിരിച്ചടയ്‌ക്കേണ്ടത് അത്യാവശ്യമാണ്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിൽ മാത്രം പേർസണൽ ലോണുകൾക്കു അപേക്ഷ..
                 

എച്ച്.ഡി. എഫ്.സി.ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യുന്നതെങ്ങനെ

2 months ago  
ബിസിനസ് / GoodReturns/ News  
ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാനും ഡീആക്ടിവേറ്റ് ചെയ്യാനും നിരവധി കാരണങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. സാധനങ്ങൾ ക്രെഡിറ്റ് കാർഡിൽ വാങ്ങി കൂട്ടുന്ന ശീലം ഒഴുവാക്കാനോ , അല്ലെങ്കിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് പ്ലാൻ പരീക്ഷിക്കാനോ ആകും ഇത്. ക്രെഡിറ്റ് കാർഡ് പ്ലാൻ മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞാൽ നിലവിൽ ഉള്ള ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുന്നതിലും നല്ലതു അത് കാൻസൽ ചയ്യുകയാണ്.ഒന്നിലധികം കാർഡ് സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടു ഒഴുവാക്കാൻ അത് ഉപകാരപ്പെടും...
                 

പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

2 months ago  
ബിസിനസ് / GoodReturns/ News  
അപ്രതീക്ഷിത ചെലവുകള്‍ വരുമ്പോള്‍ നമ്മളെ പലപ്പോഴും സഹായിക്കുന്നത് പേഴ്‌സണല്‍ ലോണുകളാണ്. എളുപ്പത്തില്‍ പണം കിട്ടുമെങ്കിലും ഇത്തരം വായ്പകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്. പല ധനകാര്യ സ്ഥാപനങ്ങളും മോഹനവാഗ്ദാനങ്ങളുമായി നിങ്ങളുടെ അടുത്തെത്തും.  പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ. ഇത്തരം പ്രലോഭനങ്ങള്‍ വരുന്പോള്‍ കാര്യങ്ങളെ ഒരു വിശകലന മനോഭാവത്തോടെ നോക്കികാണാന്‍ ശ്രമിക്കണം...