GoodReturns

ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗ്; കാറുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രതീക്ഷ

13 hours ago  
ബിസിനസ് / GoodReturns/ News  
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരോക്ഷ നികുതി ഇനത്തില്‍ ഇളവ് പ്രതീക്ഷിച്ച് ഉപഭോക്തൃ മേഖലകള്‍. ഉത്സവ സീസണിന് മുന്നോടിയായി ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് കാറുകള്‍, ബിസ്‌കറ്റ്, മറ്റ് ചില ഉപഭോക്തൃവസ്തുക്കള്‍ എന്നിവയുടെ നികുതി പരോക്ഷ നികുതി പാനല്‍ കുറയ്ക്കുവാനിടയുണ്ട്. ഇവയ്ക്ക് പുറമെ ഹോട്ടലുകള്‍, സിമന്റ്, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളും ജിഎസ്ടി ആശ്വാസം പ്രതീക്ഷിക്കുന്നു. അതിനാല്‍, ഉത്സവകാലത്തെ നികുതിയിളവ് നിക്ഷേപകര്‍ക്ക് സ്വാഗതാര്‍ഹമാണെമെന്നാണ് സാമ്പത്തിക അവലോകന വിദഗ്ധര്‍ പറയുന്നത്...
                 

ആധാർ കാർഡിലെ ഈ വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യണോ? ഇനി രേഖകൾ ആവശ്യമില്ല

yesterday  
ബിസിനസ് / GoodReturns/ News  
രേഖകളൊന്നും സമർപ്പിക്കാതെ തന്നെ ഇനി നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ ആധാർ കാർഡിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഫോട്ടോ മാത്രമല്ല, ബയോമെട്രിക്സ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങളും ഒരു രേഖകളും സമർപ്പിക്കാതെ തന്നെ അപ്ഡേറ്റ് ചെയ്യാനാകും. നിങ്ങളുടെ ആധാർ കാർഡുമായി ഒരു ആധാർ കേന്ദ്രത്തിലെത്തിയാൽ മാത്രം മതി. malayalam.goodreturns.in..
                 

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിൽ നിന്നും വായ്പ എടുക്കാം; എങ്ങനെയെന്ന് അല്ലേ?

yesterday  
ബിസിനസ് / GoodReturns/ News  
സാമ്പത്തികമായി അടിയന്തരാവസ്ഥ നേരിടുന്ന സന്ദര്‍ഭങ്ങളിലാണ് ഒരാള്‍ വ്യക്തഗത ലോണിനെക്കുറിച്ച് ചിന്തിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം, ക്രെഡിറ്റ് കാര്‍ഡ്, സ്ഥിര നിക്ഷേപം (എഫ്ഡി), ഇന്‍ഷുറന്‍സ് പോളിസികള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്സി) മുതലായവയ്ക്കെതിരെ ഇനി വായ്പ എടുക്കാം. ഇതില്‍ ഇന്‍ഷുറന്‍സ് പോളിസിക്കെതിരായ വായ്പകയ്ക്കാണ് നിലവില്‍ പ്രിയമേറുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസിക്കെതിരെ വായ്പയെടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്...
                 

വ്യാപാരികൾക്ക് മാസം 3000 രൂപ പെൻഷൻ; അപേക്ഷിക്കേണ്ടത് എങ്ങനെ?

2 days ago  
ബിസിനസ് / GoodReturns/ News  
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരികൾക്കും സ്വയംതൊഴിലാളികൾക്കുമായുള്ള ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു. ചെറുകിട വ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും അവരുടെ കുടുംബങ്ങൾക്കും വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും പ്രധാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 60 വയസ്സ് തികയുന്ന വ്യാപാരികൾക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. വരിക്കാരനും സർക്കാരും ഒരുപോലെ നിക്ഷേപം നടത്തുന്ന പദ്ധതിയാണിത്. വരിക്കാരൻ മരിച്ചാൽ, പങ്കാളിയ്ക്ക് 50 ശതമാനം പെൻഷന് അർഹതയുണ്ട്. malayalam.goodreturns.in..
                 

കാർഡ് കൈവശമുള്ളവർ സൂക്ഷിക്കുക; നിങ്ങൾ ഉടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ

11 days ago  
ബിസിനസ് / GoodReturns/ News  
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ, ഓട്ടോ ഡെബിറ്റ് സൗകര്യങ്ങൾ, പുതുതായി അവതരിപ്പിച്ച യുപിഐ സേവനങ്ങൾ എന്നിവയുടെ ഉപയോഗം വർദ്ധിച്ചതോടെ ബാങ്കിംഗ് തട്ടിപ്പിന്റെ സാധ്യതയും ഗണ്യമായി ഉയർന്നു. ഒരു വ്യക്തിക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകളെ തടയാൻ കൃത്യമായ മാർഗ്ഗങ്ങളില്ല. കാരണം സാങ്കേതികവിദ്യയിൽ നിരവധി പഴുതുകളുള്ളതാണ് ഇതിന് കാരണം. പഴയ രീതിയിലുള്ള ഉപകരണങ്ങൾ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാനും കഴിയും. malayalam.goodreturns.in..
                 

കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിയണം

12 days ago  
ബിസിനസ് / GoodReturns/ News  
ഉത്സവ സീസൺ ആരംഭിക്കുന്നതോടെ, കാർ നിർമ്മാതാക്കൾ, കാർ ഡീലർമാർ, ബാങ്കുകൾ തുടങ്ങിയവ കാറുകൾക്കും കാർ വായ്പകൾക്കും നിരവധി കിഴിവുകൾ വാഗ്ദാനം ചെയ്യും. ഇന്ത്യൻ വാഹന മേഖലയിൽ ഇടിവുണ്ടായതിനാൽ കാറുകളുടെ വിലയും ഇടിഞ്ഞു. അതുകൊണ്ട് തന്നെ കാർ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോൾ. എന്നാൽ കാർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ ഇവയാണ്. malayalam.goodreturns.in..
                 

ആധാറിന് അപേക്ഷിക്കാനും അപ്‍ഡേറ്റ് ചെയ്യാനും ഇനി പുതിയ രീതി; തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം

16 days ago  
ബിസിനസ് / GoodReturns/ News  
ആധാർ കാർഡുകൾ എളുപ്പത്തിൽ ലഭിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ഇന്ത്യയിലെ ഏഴ് നഗരങ്ങളിൽ ആധാർ സേവാ കേന്ദ്രം (എ‌എസ്‌കെ) ആരംഭിച്ചു. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അപേക്ഷകന് ഓൺ‌ലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ ശൈലിയിലാകും ആധാർ സേവാ കേന്ദ്രവും പ്രവർത്തിക്കുക. malayalam.goodreturns.in..
                 

സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

19 days ago  
ബിസിനസ് / GoodReturns/ News  
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം മൂലം നിക്ഷേപകരുടെ ശക്തമായ ഡിമാന്‍ഡിനെത്തുടര്‍ന്ന് സ്വര്‍ണവില ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. പണത്തിന്റെ ആവശ്യമുള്ള സമയത്ത് ആളുകള്‍ എല്ലായ്‌പ്പോഴും വായ്പയ്ക്കായി പോകുന്നുണ്ട്. ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തില്‍ ഉപയോഗിക്കുന്നില്ല, മാത്രമല്ല സാമ്പത്തിക അത്യാഹിത ഘട്ടങ്ങളിലും പ്രവര്‍ത്തിക്കുന്നു. വാസ്തവത്തില്‍, ആളുകള്‍ വ്യക്തിഗത വായ്പകള്‍ക്ക് പകരം സ്വര്‍ണ്ണ വായ്പകളും തിരഞ്ഞെടുക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു..
                 

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് കൈമാറുമ്പോള്‍ ഓര്‍മ്മിക്കേണ്ട 8 കാര്യങ്ങള്‍ ഇവയാണ്

20 days ago  
ബിസിനസ് / GoodReturns/ News  
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് നിങ്ങള്‍ കടത്തിലേക്ക് കൂടുതല്‍ പതുക്കെ പതുക്കെ വലിച്ചിഴയ്ക്കപ്പെടും, പീന്നിട് ആ കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന പലിശനിരക്ക് ആകര്‍ഷിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് കടത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്.ഒരൊറ്റ കാര്‍ഡില്‍ നിന്നോ ഒന്നിലധികം കാര്‍ഡുകളില്‍ നിന്നോ കടം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കില്‍ വളരെ പെട്ടന്ന് തന്നെ തിരിച്ചടവ് നടത്തുക. കൂടാതെ..
                 

ആദായ നികുതി ഓൺലൈനായി അടയ്ക്കേണ്ടത് എങ്ങനെ? ചെല്ലാൻ വഴി ബാങ്കിൽ സമർപ്പിക്കേണ്ടത് എങ്ങനെ?

22 days ago  
ബിസിനസ് / GoodReturns/ News  
നിങ്ങളുടെ ആദായ നികുതി റിട്ടേൺ സമർപ്പിച്ച ശേഷമാകും ചിലപ്പോൾ നിശ്ചിത തുക ആദായ നികുതി അടയ്ക്കേണ്ടതുണ്ടെന്ന് കണ്ടെത്തുന്നത്. നികുതി ദായകന് ഓൺലൈനായും ഓഫ്‌ലൈനായും ആദായ നികുതി അടയ്ക്കാവുന്നതാണ്. ചെല്ലാൻ 280 പൂരിപ്പിച്ച് ബാങ്കുകളിൽ സമർപ്പിച്ചും ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴി ഓൺലൈനായും നികുതി തുക നിക്ഷേപിക്കാം. എന്നാൽ ഓൺലൈൻ വഴി ആദായനികുതി അടയ്ക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം. malayalam.goodreturns.in..
                 

ദേശീയ പെൻഷൻ പദ്ധതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നിക്ഷേപം നടത്തുന്നത് എങ്ങനെ?

24 days ago  
ബിസിനസ് / GoodReturns/ News  
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പെൻഷൻ നിക്ഷേപ പദ്ധതിയാണ് ദേശീയ പെൻഷൻ പദ്ധതി (എൻ‌പി‌എസ്). ഈ പെൻഷൻ പദ്ധതി കൈകാര്യം ചെയ്യുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയാണ് (പി‌എഫ്‌ആർ‌ഡി‌എ). പല നിക്ഷേപകരും തങ്ങളുടെ വിരമിക്കൽ ആവശ്യങ്ങൾക്കായുള്ള ദീർഘകാല നിക്ഷേപമായാണ് എൻ‌പി‌എസിനെ പരിഗണിക്കുന്നത്. എൻപിഎസിൽ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം. malayalam.goodreturns.in..
                 

എസ്ബിഐ നെറ്റ് ബാങ്കിംങ് താല്‍ക്കാലികമായി ലോക്ക് ചെയ്യുന്നതെങ്ങനെ?

27 days ago  
ബിസിനസ് / GoodReturns/ News  
ഇന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പുകാര്‍ക്ക് എളുപ്പമുള്ള മാര്‍ഗമാണ്. കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ് മുതലായവയിലൂടെ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാനാവും. ഈ ആക്‌സസ് കൂടുതല്‍ നിയന്ത്രിക്കാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇപ്പോള്‍ ഉപഭോക്താക്കളെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ലോക്ക് ചെയ്യാനും അണ്‍ലോക്കുചെയ്യാനും അനുവദിക്കുന്നു. 'നിങ്ങളുടെ അക്കണ്ടിന്റെ മികച്ച നിയന്ത്രണത്തിനും സുരക്ഷയ്ക്കും, ഹോം / ലോഗിന്‍ പേജില്‍..
                 

നാട്ടിൽ ലോണെടുത്ത് കാർ വാങ്ങുന്ന പ്രവാസികൾ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ‌

one month ago  
ബിസിനസ് / GoodReturns/ News  
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രവാസികൾക്കായി പ്രത്യേകം വാഹന വായ്പ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്‌ബി‌ഐ എൻ‌ആർ‌ഐ കാർ ലോൺ സ്കീം ഉപയോഗിച്ച്, എല്ലാ എൻ‌ആർ‌ഐകൾക്കും ചില നിബന്ധനകൾ പാലിച്ച് കാർ വാങ്ങുന്നതിനുള്ള തുക വായ്പയായി ലഭിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്ന എൻആർഐകൾ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ഒപ്പം നാട്ടിൽ താമസിക്കുന്ന ഒരാളെ ജാമ്യക്കാരനായും നിർത്തേണ്ടതുണ്ട്. malayalam.goodreturns.in..
                 

എന്താണ് ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍?

one month ago  
ബിസിനസ് / GoodReturns/ News  
മാറുന്ന പലിശനിരക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ ഒരു വിഭാഗമാണ് ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍. ഇന്ത്യയില്‍ വ്യത്യസ്ത തരം മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്. നിശ്ചിത വരുമാന സെക്യൂരിറ്റികളായ ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, വിവിധ സമയ ചക്രവാളങ്ങളിലെ മറ്റ് ഡെറ്റ് സെക്യൂരിറ്റികള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നു. പലിശ വരുമാനത്തിലൂടെയും നിക്ഷേപിച്ച സുരക്ഷയുടെ മൂല്യത്തില്‍ മൂലധന വിലമതിപ്പ്..
                 

ഇന്ത്യയിലെ ഉന്നത കമ്പനി ഉദ്യോ​ഗസ്ഥർക്ക് കടുത്ത മാനസിക സമ്മർദ്ദം, രാത്രി ഉറക്കമില്ല; കാരണമെന്ത്?

14 hours ago  
ബിസിനസ് / GoodReturns/ News  
ഇന്ത്യയിലെ ഉന്നത കമ്പനി മാനേജർമാർ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്. ഉറക്കമില്ലാത്ത രാത്രികളും, ഉത്കണ്ഠയും രക്തസമ്മർദ്ദവുമാണ് മിക്ക കമ്പനികളിലെയും മുതിർന്ന മാനേജർമാരുടെ പ്രശ്നം. ഇതേ തുടർന്ന് നഗരങ്ങളിലെ സൈക്യാട്രിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുകൾക്കും ഇപ്പോൾ നല്ല തിരക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. malayalam.goodreturns.in  ..
                 

ഇഎംഐ അടയ്ക്കാന്‍ മറന്നോ? നിങ്ങൾക്ക് നേരിടേണ്ടി വരുന്ന നടപടികൾ എന്തൊക്കെ?

yesterday  
ബിസിനസ് / GoodReturns/ News  
നിശ്ചിത പ്രതിമാസ തവണ (ഇഎംഐ) അടയ്ക്കാൻ മറന്നു പോകുന്ന ചില സന്ദര്‍ഭങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം സംഭവത്തെ നിസാരമായി കാണേണ്ട. കാരണം ഇത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളെയും ഭാവിയില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന വായ്പകളെയും വരെ ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ വായ്പ തിരിച്ചടവ്, ഇഎംഐ പേയ്‌മെന്റ് തീയതികള്‍, നിലവിലുള്ള ഇടപാടുകള്‍, വരുമാന സ്രോതസ്സുകള്‍..
                 

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്ക് എതിരായ വായ്പ പദ്ധതി. അറിഞ്ഞിരിക്കാം ചില ഗുണദോഷങ്ങള്‍

yesterday  
ബിസിനസ് / GoodReturns/ News  
സാമ്പത്തികമായി അടിയന്തരാവസ്ഥ നേരിടുന്ന സന്ദര്‍ഭങ്ങളിലാണ് ഒരാള്‍ വ്യക്തഗത ലോണിനെക്കുറിച്ച് ചിന്തിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം, ക്രെഡിറ്റ് കാര്‍ഡ്, സ്ഥിര നിക്ഷേപം (എഫ്ഡി), ഇന്‍ഷുറന്‍സ് പോളിസികള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്സി) മുതലായവയ്ക്കെതിരെ ഇനി വായ്പ എടുക്കാം. ഇതില്‍ ഇന്‍ഷുറന്‍സ് പോളിസിക്കെതിരായ വായ്പകയ്ക്കാണ് നിലവില്‍ പ്രിയമേറുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസിക്കെതിരെ വായ്പയെടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്...
                 

ഇനി തട്ടിപ്പ് നടക്കില്ല; എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി

6 days ago  
ബിസിനസ് / GoodReturns/ News  
ഇനി രാജ്യമെമ്പാടുമുള്ള ആളുകൾക്ക് യുപിഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ബാങ്ക് ഓഫ് ഇന്ത്യ (ബി‌ഒ‌ഐ) ഓൺ‌ലൈൻ പേയ്‌മെന്റ് സിസ്റ്റം ദാതാക്കളായ എ‌ജി‌എസ് ട്രാൻ‌സാക്റ്റ് ടെക്നോളജീസുമായി സഹകരിച്ച് യു‌പി‌ഐ ക്യുആർ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം പുറത്തിറക്കുന്നു. ഇത് ഇന്ത്യയുടെ ആദ്യത്തെ യുപിഐ ക്യുആർ അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സേവനമായിരിക്കും. malayalam.goodreturns.in..
                 

ആധാർ കാർ‍ഡ് എസ്ബിഐ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

11 days ago  
ബിസിനസ് / GoodReturns/ News  
നിങ്ങളുടെ ആധാർ കാർഡ് എസ്‌ബി‌ഐ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ബാങ്ക് അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ ഒരു നിർബന്ധവുമില്ല, പക്ഷേ, സർക്കാർ സഹായത്തോടെയുള്ള സബ്സിഡികൾ നേടുന്നതിനും മറ്റ് നിരവധി സംസ്ഥാന പരിപാടികളുടെ പ്രയോജനം നേടുന്നതിനും ആധാർ നിർബന്ധമാണ്. അഞ്ച് മാർ​ഗങ്ങളിലൂടെ ആധാർ കാർഡ് ലിങ്കുചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. malayalam.goodreturns.in..
                 

നിങ്ങളുടെ അക്കൗണ്ടിൽ മിനിമം ബാലൻസുണ്ടോ? വിവിധ ബാങ്കുകൾക്ക് വേണ്ട ബാലൻസ് ഇങ്ങനെ

12 days ago  
ബിസിനസ് / GoodReturns/ News  
ഇന്ന് പൊതു,സ്വകാര്യ ബാങ്കുകള്‍ അവരുടെ സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ ഒരു നിശ്ചിത ശരാശരി പ്രതിമാസ ബാലന്‍സ് (എഎംബി) നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നു. പൊതുമേഖലാ വായ്പക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) മുതല്‍ സ്വകാര്യ മേഖലയിലെ സഹപ്രവര്‍ത്തകരായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് വരെ മിക്ക ബാങ്കുകളും അവരുടെ ശരാശരി പ്രതിമാസ ബാലന്‍സ്..
                 

പ്രവാസികൾ അറിഞ്ഞോ? നിങ്ങൾക്കുള്ള ആധാർ കാർഡ് ഉടൻ, അപേക്ഷിക്കേണ്ടത് എങ്ങനെ?

16 days ago  
ബിസിനസ് / GoodReturns/ News  
രണ്ടു മാസം മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രവാസികൾക്കും ആധാർ കാർഡ് നൽകുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ആധാർ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. യുഐഡിഎഐ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ എന്തൊക്കെയെന്ന് നോക്കാം. malayalam.goodreturns.in..
                 

വാട്ട്സ്ആപ്പിലൂടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത് എങ്ങനെ? സം​ഗതി ഇത്ര സിമ്പിളോ?

20 days ago  
ബിസിനസ് / GoodReturns/ News  
വാട്ട്സ്ആപ്പിൽ കുത്തി ഇനി വെറുതെ സമയം കളയേണ്ട, വാട്ട്സ്ആപ്പ് വഴി കാശുണ്ടാക്കാനും ചില മാർ​ഗങ്ങളുണ്ട്. അവയിൽ ഒന്നാണ് മ്യൂച്വൽ ഫണ്ട്. അടുത്തിടെ ചില ഫണ്ട് ഹൗസുകൾ വാട്ട്സ്ആപ്പ് വഴി നിക്ഷേപം നടത്താനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. വാട്ട്സ്ആപ്പിലൂടെ എങ്ങനെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം. malayalam.goodreturns.in..
                 

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു, ഇനി സ്റ്റാറ്റസ് എങ്ങനെ അറിയാം?

21 days ago  
ബിസിനസ് / GoodReturns/ News  
ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലപരിധി ഓഗസ്റ്റ് 31 -ന് അവസാനിക്കും. മൊത്തം വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കൂടുതലുള്ള വ്യക്തികള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നുണ്ട്. 60 -നും 80 -നുമിടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെയാണ് നികുതിരഹിത..
                 

തൊഴിലില്ലായ്മയും, ബിസിനസ്സ് പരാജയവും കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലേ? എന്നാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

22 days ago  
ബിസിനസ് / GoodReturns/ News  
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.. നിലവിലെ വിപണിയിലെ മാന്ദ്യം കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തൊഴില്‍ നഷ്ടമോ ബിസിനസ്സ് പരാജയമോ നേരിടേണ്ടിവന്നാല്‍ ഒന്നോ രണ്ടോ മാസത്തേക്ക് നിങ്ങളുടെ ഭവനവായ്പ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ നിങ്ങളുടെ വീട് നഷ്ടപ്പെടുമെന്നും വായ്പ നല്‍കുന്ന ബാങ്ക് അതിന്റെ കുടിശ്ശിക ഈടാക്കാന്‍ വീട് ജപ്തി ചെയ്യുമെന്നോ എന്നൊന്നും ഭയപ്പെടേണ്ടേ. ഭവനവായ്പയ്ക്ക്..
                 

ട്രെയിൻ യാത്രക്കാർക്ക് അറിയാമോ, പ്രീമിയം തത്ക്കാലും തത്ക്കാൽ ടിക്കറ്റും തമ്മിലുള്ള വ്യത്യാസം?

25 days ago  
ബിസിനസ് / GoodReturns/ News  
ഐആർ‌സി‌ടി‌സി ട്രെയിൻ യാത്രക്കാർക്ക് ഇ-ടിക്കറ്റിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഐആർസിടിസി പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അവസാന നിമിഷം അല്ലെങ്കിൽ അടിയന്തരമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐ‌ആർ‌സി‌ടി‌സി നൽകുന്ന സേവനമാണ് തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. malayalam.goodreturns.in..
                 

ഇന്ത്യയില്‍ സ്വര്‍ണം ഒരു നിക്ഷേപമായി വാങ്ങാതിരിക്കാനുള്ള 5 കാരണങ്ങള്‍ ഇവയാണ്

28 days ago  
ബിസിനസ് / GoodReturns/ News  
ഇന്ത്യയില്‍ സ്വര്‍ണവില ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ വരുമാനം, കടത്തില്‍ നിന്നുള്ള വരുമാനം, ഇക്വിറ്റികള്‍ എന്നിവ മികച്ച മാര്‍ജിന്‍ നല്‍കി. എന്നിരുന്നാലും സ്വര്‍ണ്ണത്തില്‍ നിന്ന് ഗണ്യമായ വരുമാനം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാനാവില്ല എന്നതാണ് വാസ്തവം. നിങ്ങള്‍ നല്ലൊരു തുക സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ പാടില്ല എന്നു പറയുന്നതിന്റെ 5 കാരണങ്ങള്‍ ഇവയാണ്...
                 

ആരാണ് അരാംകോ? ആപ്പിള്‍, എക്‌സോണ്‍ മൊബീല്‍, റോയല്‍ ഡച്ച് ഷെല്‍ എന്നീവരെ പിന്നിലാക്കിയ വമ്പന്‍!

one month ago  
ബിസിനസ് / GoodReturns/ News  
ന്യൂഡല്‍ഹി: മുകേഷ് അമ്പാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ, പെട്രോകെമിക്കല്‍സ് ബിസിനസില്‍ 20 ശതമാനം വാങ്ങുന്ന സൗദി അരാംകോ 9.69 ശതമാനം ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയായി മാറിക്കഴിഞ്ഞു. ആപ്പിള്‍, എക്‌സോണ്‍ മൊബീല്‍, റോയല്‍ ഡച്ച് ഷെല്‍ തുടങ്ങിയ വമ്പന്‍മാരുടെ ലാഭത്തെ മറികടന്ന് കഴിഞ്ഞ വര്‍ഷം 111 ബില്യണ്‍ ഡോളറിന്റെ അടിത്തറയുണ്ടായിരുന്നു അരാംകോയ്ക്ക്...
                 

എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിനെ (എസ്സിഎസ്എസ്) നിങ്ങള്‍ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

one month ago  
ബിസിനസ് / GoodReturns/ News  
60 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) പ്രതിവര്‍ഷം 8.6 ശതമാനം പലിശനിരക്ക് ഉറപ്പ് നല്‍കുന്നു. ഒരു വ്യക്തിക്ക് പോസ്റ്റ് ഓഫീസുകളുമായോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലുള്ള വാണിജ്യ ബാങ്കുകളിലോ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ കഴിയും. പലിശരഹിത വായ്പകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ് ഒരു..
                 

Ad

ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യമായ പരിഷ്‌കാരങ്ങളുമായി എസ്ബിഐ. പുതുക്കിയ നിരക്കുകളെ കുറിച്ച്കൂടുതല്‍ അറിയാം

yesterday  
ബിസിനസ് / GoodReturns/ News  
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സേവന നിരക്കുകളും, നിക്ഷേപങ്ങളും പിന്‍വലിക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ഇടപാടുകളിലെ പ്രതിമാസ പരിധികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ പരിധിയില്ലാത്ത ഇടപാടുകള്‍..
                 

ഇനി പേഴ്‌സണല്‍ ലോണ്‍ എടുക്കാം കുറഞ്ഞ പലിശ നിരക്കില്‍. എങ്ങനെയെന്ന് അറിയണ്ടേ?

yesterday  
ബിസിനസ് / GoodReturns/ News  
ഭവനവായ്പ, വാഹന വായ്പ, സ്വര്‍ണ്ണ വായ്പ തുടങ്ങിയ മറ്റ് വായ്പകളേക്കാള്‍ പലിശ നിരക്ക് കൂടുതലായതിനാല്‍ പേഴസണല്‍ ലോണ്‍ അഥവാ വ്യക്തിഗത വായ്പ എടുക്കുക എന്നത് ചിലവേറിയ ഒന്നാണ്. എന്നാല്‍ ഇനി ആശങ്ക വേണ്ട. കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നേടാം. അടിയന്തിരമായി പണത്തിന്റെ ആവശ്യം വരുമ്പോഴാണ് മിക്ക ആളുകളും ഈ വായ്പയ്ക്ക് പുറകെ പോകുന്നത്. ഉയര്‍ന്ന..
                 

Ad

നിങ്ങൾ ആധാറും പാനും ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, ബന്ധിപ്പിക്കേണ്ടത് എങ്ങനെ?

yesterday  
ബിസിനസ് / GoodReturns/ News  
നിങ്ങളുടെ പാൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വേ​ഗം ബന്ധിപ്പിച്ചോളൂ. സെപ്റ്റംബർ 30 ആണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ആദായനികുതി വകുപ്പ് പാൻ-ആധാർ ലിങ്കിംഗ് നിർബന്ധമാക്കിയതോടെ ഈ തീയതിയ്ക്ക് മുമ്പും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് അസാധുവാകും. malayalam.goodreturns.in..
                 

Ad

നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കാൻ ചില വഴികൾ ഇതാ..

9 days ago  
ബിസിനസ് / GoodReturns/ News  
മോട്ടോർ ഇൻഷുറൻസ് മേഖലയിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർ‌ഡി‌എഐ) ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുമായി ഐആർ‌ഡി‌എഐ ഉടൻ മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തെ ബന്ധിപ്പിക്കും. ഇവ രണ്ടും ലിങ്കുചെയ്യുന്നത് പരിശോധിക്കുന്നതിനും ശുപാർശ ചെയ്യുന്നതിനും റെഗുലേറ്റർ ഒരു വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് സമർപ്പിക്കും. മോട്ടോർ വെഹിക്കിൾ ആക്റ്റ്..
                 

Ad

നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യണോ? ഫീസ് നിരക്കുകൾ കൂട്ടി

12 days ago  
ബിസിനസ് / GoodReturns/ News  
ആധാറിന്റെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആധാർ കാർഡിലെ തെറ്റുകൾ നിങ്ങളെ ഏറെ വലച്ചേക്കാം. ആധാറിലെ തെറ്റുകൾ തിരുത്തേണ്ടതും അപ്ഡേറ്റ് ചെയ്യേണ്ടതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഇപ്പോൾ ആധാർ കാർഡ് അപ്‌ഡേഷന്റെ ഫീസ് കൂട്ടിയിരിക്കുകയാണ്. ഏപ്രിൽ 22 ലെ സർക്കുലർ പ്രകാരം മൊബൈൽ നമ്പർ, വിലാസം, ബയോമെട്രിക്സ് തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ആധാർ അപ്‌ഡേഷന്റെ..
                 

കൈയിൽ കാർഡുണ്ടോ? ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഈ മാസം മുതൽ പുതിയ നിയമങ്ങൾ

15 days ago  
ബിസിനസ് / GoodReturns/ News  
ആവർത്തിച്ചുള്ള ചെറുകിട ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ഇ-മാൻഡേറ്റ് സൗകര്യം ഒരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിതരണക്കാരോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പുതിയ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇ-മാൻഡേറ്റ് സൗകര്യം ബാങ്ക് അക്കൗണ്ടുകളിൽ നേരത്തെ ലഭ്യമായിരുന്നു. ഇത് ധനകാര്യ സ്ഥാപനങ്ങളെ അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യാൻ അനുവദിക്കുന്നു. malayalam.goodreturns.in..
                 

ഇന്ത്യയുടെ കുറഞ്ഞ ജി‍ഡിപി വളർച്ചാ നിരക്ക് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

18 days ago  
ബിസിനസ് / GoodReturns/ News  
എന്താണ് ജി‍ഡിപി എന്നും, രാജ്യത്തിന്റെ ജി‍ഡിപി വളർച്ച നിരക്ക് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും പലർക്കും അറിയാൻ സാധ്യതയില്ല. ഇന്നലെ പുറത്തു വിട്ട ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദ ജി‍ഡിപി നിരക്ക് സാമ്പത്തിക വിദ​ഗ്ധർ പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറവാണ്. വെറും 5 ശതമാനം മാത്രമാണ് ഇന്ത്യയുടെ വളർച്ച നിരക്ക്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കുറഞ്ഞ ജി‍ഡിപി വളർച്ചാ നിരക്ക് സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം. malayalam.goodreturns.in..
                 

പ്രൊവിഡന്റ് ഫണ്ട് ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

20 days ago  
ബിസിനസ് / GoodReturns/ News  
നിലവില്‍ 20 ല്‍ കൂടുതല്‍ ജീവനക്കാരുള്ള ഓരോ കമ്പനിയും അതിന്റെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറയ്‌ക്കേണ്ട ഒരു നിര്‍ബന്ധിത സംഭാവനയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കില്‍ ഇപിഎഫ്. ഒരു ഇപിഎഫ് അക്കൗണ്ടില്‍, ജീവനക്കാരന്‍ തന്റെ ശമ്പളത്തിന്റെ 12 ശതമാനം അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു, തുല്യമായ തുക തൊഴിലുടമ സംഭാവന ചെയ്യുന്നുവെന്ന് ഇപിഎഫ് വെബ്സൈറ്റ് - epfindia.gov.in. ഇപിഎഫിന്റെ..
                 

എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീം: യോഗ്യത, പലിശ നിരക്ക് വിശദാംശങ്ങള്‍ ഇങ്ങനെയാണ്

21 days ago  
ബിസിനസ് / GoodReturns/ News  
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ സ്വകാര്യ ബാങ്കിംഗ് പോര്‍ട്ട്ഫോളിയോയില്‍ നിരവധി ലാഭ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു.എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അത്തരം ഒരു പദ്ധതിയാണ് ടാക്‌സ് സേവിംഗ്‌സ് സ്‌കീം 2006. ഇത് ഒരുതരം സ്ഥിര നിക്ഷേപം അല്ലെങ്കില്‍ ടേം ഡെപ്പോസിറ്റ്.രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ അര്‍ഹതയുണ്ടെന്ന് എസ്ബിഐയുടെ വെബ്സൈറ്റായ..
                 

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍; അറിയേണ്ട അഞ്ച് കാര്യങ്ങള്‍

23 days ago  
ബിസിനസ് / GoodReturns/ News  
രാജ്യത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ് നമുക്ക് നിരവധി സേവനങ്ങള്‍ നല്‍കുന്നു. രാജ്യത്തൊട്ടാകെ 1.5 ലക്ഷത്തിലധികം പോസ്റ്റോഫീസുകളുടെ ശൃംഖലയുള്ള ഇന്ത്യ പോസ്റ്റ് വ്യത്യസ്ത പലിശനിരക്കുകളുള്ള ഒമ്പത് സേവിംഗ്‌സ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് ലാഭിക്കല്‍ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുന്നു. അത്തരം ഒരു സേവിംഗ്‌സ് സ്‌കീം നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്സി) ആണ്, indiapost.gov.in...
                 

വിവിധതരം എന്‍ആര്‍ഐ അക്കൗണ്ടുകൾ പരിചയപ്പെടാം

26 days ago  
ബിസിനസ് / GoodReturns/ News  
എന്‍ആര്‍ഐ അക്കൗണ്ട്. മിക്കവരും കേട്ടു പരിചയിച്ച പദമാണിത്. പ്രധാനമായും മൂന്നു ഗണത്തില്‍പ്പെടുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളാണ് പ്രവാസികള്‍ക്ക് തിരഞ്ഞെടുക്കാനാവുക — എന്‍ആര്‍ഒ, എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍. ഈ അവസരത്തില്‍ മുകളില്‍ പറഞ്ഞ മൂന്നു എന്‍ആര്‍ഐ അക്കൗണ്ടുകളുടെയും പൂര്‍ണ വിവരങ്ങള്‍ ചുവടെ അറിയാം...
                 

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനുള്ള 5 വഴികള്‍

28 days ago  
ബിസിനസ് / GoodReturns/ News  
ക്രെഡിറ്റ് കാര്‍ഡ് ഒരാളുടെ ചെലവ് കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ സൗകര്യമായ ഒരു ഉപാധിയാണ്. ക്രെഡിറ്റ് കാര്‍ഡ് യുപിഐ, ജി-പേ മുതലായ മറ്റ് പുതിയ പേയ്മെന്റ് മോഡുകളേക്കാളും സ്‌കോര്‍ ചെയ്യുന്നു, ഈ ഓപ്ഷനുകള്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്തിരിക്കുന്നുവെന്നും ഏതെങ്കിലും ബില്‍ അടയ്ക്കുന്നതിന് നിങ്ങളുടെ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരിക്കണമെന്നില്ല. ഏകദേശം 45 ദിവസത്തെ സൗജന്യ ക്രെഡിറ്റ് കാലയളവിനൊപ്പം വരുന്ന ക്രെഡിറ്റ്..
                 

അറിയുമോ ആന്‍ട്രോയ്ഡ് ഫോണുകളില്‍ നിന്നും ഗൂഗിള്‍ പൈസയുണ്ടാക്കുന്ന വഴി?

one month ago  
ബിസിനസ് / GoodReturns/ News