GoodReturns

രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? കാര്യം അത്ര നിസാരമല്ല

16 hours ago  
ബിസിനസ് / GoodReturns/ Personal Finance  
ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ 28 പൈസ ഇടിഞ്ഞ് 71.88 എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം. മറ്റ് വിദേശ കറൻസികളേക്കാൾ യുഎസ് ഡോളറിന്റെ ഡിമാൻഡ് വർദ്ധിച്ചു. സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില കുതിച്ചുയർന്നതിന്റെ ഫലമാണ് രൂപയുടെ മൂല്യം ഇടിവ്. എന്നാൽ രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയണ്ടേ? malayalam.goodreturns.in..
                 

എസ്ബിഐ വീണ്ടും നിക്ഷേപ പലിശ നിരക്ക് കുറച്ചു; 15 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണ

9 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് (എസ്‌ബി‌ഐ) സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് വീണ്ടും വെട്ടിക്കുറച്ചു. ഇന്ന് എഫ്ഡി നിരക്ക് 20 മുതൽ 25 ബേസിസ് പോയിൻറ് കുറച്ചതായാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. വായ്പാ പലിശ നിരക്കും 10 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. പുതിയ പലിശ നിരക്ക് 2019 സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ..
                 

ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്, മാസം 2000 രൂപ മാറ്റി വയ്ക്കാനുണ്ടോ? നിങ്ങൾക്കും കോടീശ്വരന്മാരാകാം

12 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഭൂരിഭാഗം ആളുകളും അവരുടെ കരിയറിന് തുടക്കം കുറിയ്ക്കുന്നത് അവരുടെ ഇരുപതുകളുടെ തുടക്കത്തിലായിരിക്കും. പരിമിതമായ വരുമാനമായതിനാൽ പലരും അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാടുപെടുന്ന സമയമാണിത്. എന്നാൽ ചിലരാകട്ടെ കിട്ടുന്ന ശമ്പളം മുഴുവനും ചെലവാക്കുന്നവരും ആയിരിക്കും. കരിയറിന്റെ തുടക്കം മുതൽ ചെലവുകൾ‌ ശരിയായി കൈകാര്യം ചെയ്താൽ‌ ഒരാൾ‌ക്ക് തന്റെ കോടീശ്വര സ്വപ്നം അതിവേ​ഗം നടപ്പിലാക്കാം. malayalam.goodreturns.in..
                 

നിങ്ങൾക്ക് ബിസിനസ് തുടങ്ങണോ? വെറും സ്റ്റാർട്ട്അപ്പിൽ തുടങ്ങി കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്

2 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുക എന്നത് കൂടുതൽ എളുപ്പമാക്കി കൊണ്ടിരിക്കുകയാണ് സർക്കാർ. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ൽ സർക്കാർ സ്റ്റാർട്ട്-അപ്പ് ഇന്ത്യ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം നിരവധി കമ്പനികൾക്ക് മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കുള്ള അന്തരീക്ഷം ഇന്ത്യയിൽ ഇതിനകം തന്നെ വികസിച്ചു എന്നതിന് ഉദാഹരണമാണ് ഫ്ലിപ്കാർട്ട്, ബൈജൂസ് ആപ്പ്, പേടിഎം, ഓയോ റൂം എന്നിവയുടെ മികച്ച വിജയം. സ്റ്റാർട്ടപ്പ്..
                 

സ്വർണം പണയം വയ്ക്കുന്നവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ബാങ്ക് പറ്റിക്കും

9 days ago  
ബിസിനസ് / GoodReturns/ Personal Finance  
ചൈനയ്ക്കുശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ആളുകൾ. ഇന്ത്യയിൽ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ പണയം വച്ച് കാശ് സംഘടിപ്പിക്കുന്നതിനുള്ള മാർ​ഗം കൂടിയായാണ് സ്വർണത്തെ കണക്കാക്കുന്നത്. കാലങ്ങളായി സ്വർണം മികച്ച വരുമാനം നൽകുന്നതിനാൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നവർ കുറവല്ല. എന്നാൽ ബാങ്കിൽ സ്വർണം പണയം വയ്ക്കുമ്പോൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം. malayalam.goodreturns.in..
                 

നിങ്ങൾക്ക് ബാങ്കിൽ സ്ഥിര നിക്ഷേപമുണ്ടോ? എങ്കിൽ ഇനി ഈ രണ്ട് വഴികൾ നോക്കുന്നതാണ് നല്ലത്

13 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഇടത്തരം വരുമാനക്കാരും ശമ്പളക്കാരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ് ബാങ്കുകളിലെയയും പോസ്റ്റോഫീസുകളിലെയും സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി). ഒരു എഫ്ഡിയിൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ, നിശ്ചിത വരുമാന നിരക്ക് വാ​ഗ്ദാനം ചെയ്യുന്നുവെന്നതും റിസ്ക് വളരെ കുറവായിരിക്കും എന്നതും കൂടാതെ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നിതിലെ എളുപ്പവും മറ്റുമാണ്. എന്നാൽ ഇപ്പോൾ സ്ഥിര നിക്ഷേപത്തോട് ആളുകളുടെ താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുകയാണ് അതിന് കാരണമെന്തെന്ന് നോക്കാം. malayalam.goodreturns.in..
                 

നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ എത്ര ബാലൻസുണ്ട്? പിഴ ലഭിക്കാതിരിക്കാൻ സൂക്ഷിക്കുക

5 days ago  
ബിസിനസ് / GoodReturns/ Personal Finance  
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. ബ്രാഞ്ചുകൾ, എടിഎം നെറ്റ്‌വർക്ക്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ടെലി ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ ഉള്ളതിനാൽ, വരിക്കാർക്ക് 24 മണിക്കൂറും സേവനം ഉറപ്പാക്കുകയും ചെയ്യും. എന്നിരുന്നാലും, സബ്സ്ക്രൈബർമാർ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്...
                 

എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളുടെ പുതിയ എഫ്ഡി പലിശ നിരക്കുകൾ

11 days ago  
ബിസിനസ് / GoodReturns/ Personal Finance  
ഉറപ്പുള്ള വരുമാനം ആ​ഗ്രഹിക്കുന്ന നിക്ഷേപകർ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർ​ഗമാണ് സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി). എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ, എച്ച്ഡി‌എഫ്‌സി, പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി), ബാങ്ക് ഓഫ് ബറോഡ (ബോബ്) എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ 7 ദിവസം മുതൽ പത്ത് വർഷം വരെ കാലാവധികളിലുള്ള എഫ്ഡിയാണ് വാഗ്ദാനം ചെയ്യുന്നത്. റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കായ റിപ്പോ നിരക്ക്..
                 

കൈയിലുള്ള കാശ് വെറുതേ കളയേണ്ട; അടുത്ത അഞ്ച് വർഷം മ്യൂച്വൽ ഫണ്ടിനേക്കാൾ ലാഭം പിപിഎഫ്

13 days ago  
ബിസിനസ് / GoodReturns/ Personal Finance  
2018 ന്റെ തുടക്കം മുതൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യ സൂചനകൾ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെയും മാന്ദ്യം ബാധിച്ചു തുടങ്ങിയെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. ഒരു റിസ്ക്- ടാക്സ് ഫ്രീ ഡെറ്റ് ഇൻസ്ട്രുമെന്റ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കൂടുതൽ ആളുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരഞ്ഞെടുത്തിരുന്നു. എന്നാൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവർ അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ.. malayalam.goodreturns.in..