BoldSky FilmiBeat GoodReturns DriveSpark ಈನಾಡು One India TV9 ಕನ್ನಡ ಸುವರ್ಣ ನ್ಯೂಸ್

റഫാൽ: മോദിയും ജെയ്റ്റ്‌ലിയും നുണപറയുന്നത് നിർത്തണമെന്ന് രാഹുൽ

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ന്യൂഡൽഹി: റഫാൽ ഇടപാടിനെക്കുറിച്ച് നുണപറയുന്നത് പ്രധാനമന്ത്രിയും ധനമന്ത്രി ജെയ്റ്റ്‌ലിയും നിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഇടപാടിനെ ന്യായീകരിച്ചും രാഹുലിന്റെ ആരോപണങ്ങൾ തള്ളിയും ജെയ്റ്റ്‌ലി ഞായറാഴ്ച നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്. “പ്രതിരോധിക്കാനാവാത്തതിനെ പിന്തുണച്ച് നുണയെ സത്യമാക്കാൻ ശ്രമിക്കുകയാണ് ജെയ്റ്റ്‌ലി. ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണം” -രാഹുൽ ആവശ്യപ്പെട്ടു.റഫാൽ ഇടപാടിന്റെ രഹസ്യങ്ങൾ റിലയൻസ് മേധാവി അനിൽ അംബാനിക്ക് ചോർത്തിക്കൊടുത്ത പ്രധാനമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഞായറാഴ്ച വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മന്ത്രിമാരെ നിരത്തിനിർത്തി പ്രതികരിപ്പിക്കാതെ, പ്രധാനമന്ത്രിയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് അദ്ദേഹംതന്നെ മറുപടി പറയണം. പ്രധാനമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു. ഇടപാടിൽനിന്ന് എച്ച്.എ.എൽ. പുറത്തായെന്നും റിലയൻസിന് ദസോൾട്ടുമായി സംസാരിക്കാമെന്നും അനിൽ അംബാനിയെ അറിയിച്ചത് പ്രധാനമന്ത്രിയാണ്. അതിനാൽ പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക..
                 

വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ സൈന്യത്തിലേക്ക്

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
സാംബ: രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഇന്ത്യൻ സേനയിൽ ചേർന്നു. 2015-ൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട രവീന്ദർ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാൽ ആണ് കരസേനയിൽ ലെഫ്റ്റനന്റ് ആയി സേവനം തുടങ്ങിയത്. 49 ആഴ്ച നീണ്ട പരിശീലനം പൂർത്തിയാക്കി സെപ്റ്റംബർ എട്ടിനാണ് നീരു ചുമതലയേറ്റത്. 2013-ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകളുണ്ട്. മകൾക്ക് രണ്ടുവയസ്സുള്ളപ്പോഴായിരുന്നു രവീന്ദറിന്റെ മരണവാർത്തയെത്തിയത്. “അദ്ദേഹം മരിച്ചുവെന്നു വിശ്വസിക്കാൻ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം മകളെ അറിയിക്കരുതെന്ന് നീരു മനസ്സിലുറപ്പിച്ചു. അങ്ങനെ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു. മകളാണ് എല്ലാത്തിനും പ്രചോദനമായത്”-നീരു പറഞ്ഞു. മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്നതായി നീരുവിൻറെ അച്ഛൻ ദർശൻ സിങ് പറഞ്ഞു...
                 

2019-ൽ വിജയിച്ചാൽ കുടിയേറ്റക്കാർക്കെതിരേ നടപടിയെന്ന് അമിത് ഷാ

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ന്യൂഡൽഹി: 2019-ൽ അധികാരത്തിലേറിയാൽ രാജ്യത്തെ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച പൂർവാഞ്ചൽ മഹാകുംഭ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. വീണ്ടും അധികാരമേറ്റെടുത്തു കഴിഞ്ഞാൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായ പരിശോധന നടത്തും. അനധികൃത നുഴഞ്ഞുകയറ്റക്കാർ ചിതലുകളെപ്പോലെയാണ്. അവർ രാജ്യതലസ്ഥാനത്തും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അവർക്കെതിരേ നടപടി എടുക്കുന്നതിൽ ഒരു രാജ്യാഭിമാനിക്കും ആശങ്കയില്ല -ഷാ പറഞ്ഞു. കിഴക്കൻ ഉത്തർപ്രദേശ്, പടിഞ്ഞാറൻ ബിഹാർ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിൽ സ്ഥിരതാമസമാക്കിയവരെ ലക്ഷ്യമിട്ടാണ് ബി.ജെ.പി. ഡൽഹിഘടകം റാലി സംഘടിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളും ബി.ജെ.പി. നേടുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.കേന്ദ്രമന്ത്രി ഡോ. ഹർഷ വർധൻ, ദേശീയ നേതാക്കളായ രാംലാൽ, ഷാനവാസ് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു...
                 

Dangerous if attempts are made to distort, misinterpret history: Pranab Mukherjee

18 minutes ago  
ಸುದ್ದಿ / Indian Express/   
                 

യു.എസ്‌ സർക്കാർ സഹായം പറ്റുന്നവർക്ക് ഗ്രീൻകാർഡ് കിട്ടില്ല

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
വാഷിങ്ടൺ: കുടിയേറ്റക്കാർക്ക് യു.എസിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗ്രീൻകാർഡ് നിർത്തലാക്കാൻ ട്രംപ് സർക്കാർ തയ്യാറെടുക്കുന്നു. ഭക്ഷണമായോ പണമായോ സർക്കാർ സഹായം സ്വീകരിക്കുന്നവർക്കും സ്വീകരിച്ചിട്ടുള്ളവർക്കും ഗ്രീൻ കാർഡ് നിഷേധിക്കണമെന്ന ശുപാർശ ആഭ്യന്തര സുരക്ഷാ (ഡി.എച്ച്.എസ്.) സെക്രട്ടറി വെള്ളിയാഴ്ച ഒപ്പിട്ടു. കോൺഗ്രസ് പാസാക്കിയാൽ ഇതു നിയമമാകും. നിയമപരായി കുടിയേറുന്നവരെ ലക്ഷ്യമിട്ടുള്ള നിർദിഷ്ടനിയമം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഏപ്രിലിലെ കണക്കനുസരിച്ച് 6,32,219 ഇന്ത്യക്കാരാണ് ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് വിസച്ചട്ടങ്ങൾ കർക്കശമാക്കുന്ന ട്രംപ് സർക്കാരിന്റെ നടപടിയിൽ എറ്റവും പുതിയതാണ് നിർദിഷ്ട നിയമം. തൊഴിൽവിസയിൽ യു.എസിലെത്തുന്നവരുടെ ഭാര്യമാർക്ക് അവിടെ ജോലിചെയ്യാൻ അനുമതി നൽകുന്ന എച്ച്-4 വിസ മൂന്നുമാസത്തിനകം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രീൻ കാർഡിലും സർക്കാർ പിടിമുറുക്കുന്നത്. ഇതിനെതിരേ ഐ.ടി. വ്യവസായമേഖലയും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.യു.എസിലെ താമസം നീട്ടാനോ വിസയുടെ പദവി മാറ്റാനോ ആഗ്രഹിക്കുന്നവർ സർക്കാ..
                 

50 മിനിറ്റ് തെളിവെടുപ്പ്; എല്ലാം നിഷേധിച്ച് ഫ്രാങ്കോ

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസിൽ കസ്റ്റഡിയിലുള്ള ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ മഠത്തിലെത്തിച്ച് തെളിവെടുത്തു. ഞായറാഴ്ച രാവിലെ 10.20-ന് വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഠത്തിന്റെ ഒന്നാംനിലയിലെ 20-ാം നമ്പർ ഗസ്റ്റ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഫ്രാങ്കോ മുളയ്ക്കലിനെ കാണിച്ചു. പീഡനം നടന്ന ദിവസം ധരിച്ച വസ്ത്രങ്ങൾ ഏതാണെന്ന് ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. തുടർന്ന് കന്യാസ്ത്രീ പോലീസിൽ നൽകിയ പരാതി വായിച്ചു കേൾപ്പിച്ചു. മഠത്തിലെ സന്ദർശക രജിസ്റ്ററിൽ ഫ്രാങ്കോ എത്തിയ വിവരങ്ങൾ രേഖപ്പെടുത്തിയ പേജും കാണിച്ചു. ഓർമയില്ലെന്നായിരുന്നു മറുപടി. മുറിയിൽ തെളിവെടുക്കുമ്പോൾ, ഇരയായ കന്യാസ്ത്രീ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. രണ്ടു കന്യാസ്ത്രീകൾ തെളിവെടുപ്പു കാണാനെത്തി. 50 മിനിറ്റു നീണ്ട തെളിവെടുപ്പിനുശേഷം 11.13-ന് ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് തിരികെ കൊണ്ടുപോയി. എത്തിച്ചത് കനത്ത സുരക്ഷയിൽ ഫ്രാങ്കോയെ എത്തിക്കുന്നതറിഞ്ഞ് മഠത്തിന്റെ പരിസരത്ത് ആളുകൾ കൂടി. ഇതോടെ പോലീസ് സുരക്ഷ കൂട്ടി. 10 മണിയോടെ റാ..
                 

ചരിത്രനേട്ടവുമായി ജപ്പാൻ; ഛിന്നഗ്രഹത്തിൽ ആദ്യമായി രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ടോക്യോ: ഛിന്നഗ്രഹത്തിൽ (asteroid) ആളില്ലാത്ത രണ്ട്‌ പര്യവേക്ഷണ വാഹനങ്ങളിറക്കി ചരിത്രനേട്ടവുമായി ജാപ്പനീസ് സ്പേസ് ഏജൻസി. ‘ഹയാബൂസ 2’ എന്ന ബഹിരാകാശപേടകമാണ് മിനർവ-ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങൾ വിജയകരമായി ഛിന്നഗ്രഹത്തിൽ ഇറക്കിയത്. ഭൂമിയോടുചേർന്നുള്ള റയുഗു(ryugu) എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ പ്രയാണം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. രണ്ടുവാഹനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതായും അവ ചിത്രങ്ങളും വിവരങ്ങളും അയയ്ക്കുന്നുണ്ടെന്നും ജാപ്പനീസ് ഏറോസ്പേസ് എക്സ്‌പ്ലോറേഷൻ ഏജൻസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.വാഹനത്തിലെ പ്രത്യേകം രൂപകല്പനചെയ്ത നാലു ക്യാമറകൾ ഛിന്നഗ്രഹത്തിന്റെ പ്രതലത്തിന്റെ ത്രിമാനചിത്രങ്ങൾ പകർത്തും. ഗ്രഹത്തിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ചശേഷം ഡിസംബർ 2019-ഓടെ തിരികെ ഭൂമിയിലെത്തും. വിജയകരമായാൽ ഛിന്നഗ്രഹത്തിൽനിന്ന് സാമ്പിൾ ശേഖരിച്ച് മടങ്ങിയെത്തുന്ന ആദ്യ ദൗത്യമെന്ന വിശേഷണവും ജപ്പാന് സ്വന്തമാകും.ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണത്തിലെ വലിയ നേട്ടമാണ് ജപ്പാൻ സ്വന്തമാക്കിയതെന്ന് സ്പേസ് ഏജൻസി വക്താവ് തകാഷി കുബോട്ട പ്രതികരിച്ചു. സൗരോർജത്തിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള വിലപ്പെട്ട വിവ..
                 

ആശങ്ക നിറച്ച് അണക്കെട്ടുകൾ; കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ തമിഴ്‌നാട്

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
തൃശ്ശൂർ: അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ നിൽക്കുന്നതിനാൽ, സംയുക്ത ജലനിയന്ത്രണ ബോർഡ് ചേരണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ തമിഴ്‌നാട്. കഴിഞ്ഞ 18-ന് കേരളം വിളിച്ച യോഗത്തിൽ തമിഴ്‌നാട് ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. ഇതോടെ എത്രയുംവേഗം യോഗം ചേരണമെന്ന ആവശ്യപ്പെട്ട് കേരളം, തമിഴ്‌നാടിന് കത്തയച്ചു.തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂർണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം തുറന്നുവിട്ട അണകളാണ് ഇവയെല്ലാം.ഇവയിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനാണ് സംയുക്ത ജലനിയന്ത്രണ ബോർഡ് (ജോയന്റ് വാട്ടർ റെഗുലേറ്ററി ബോർഡ്) ചേരണമെന്ന തീരുമാനത്തിൽ കേരളം എത്തിയത്. ബോർഡിന്റെ ചെയർമാൻ ഇപ്പോൾ കേരളത്തിന്റെ ജലസേചനവകുപ്പ് ചീഫ് എൻജിനീയർ കെ.എ. ജോഷിയാണ്. സെപ്റ്റംബർ അവസാനമോ ഓക്ടോബർ ആദ്യവാരമോ യോഗം ചേരണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാടിന്റെ അപ്പർ ഷോളയാർ, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണകൾ തുറന്നാൽ കേരള ഷോളയാർ, പെരിങ്ങൽക്കുത്ത്, ഇടമലയാർ എന്നീ അണകളിലേക്കാണ് വെള്ളം വരുക. പെരിങ്ങൽക്കുത്തിൽനിന്ന് ചാലക്കുടി പുഴയിലേക്ക..
                 

മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ബാഴ്സലോണ: തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് ലാ ലിഗയിൽ കളിക്കാനിറങ്ങിയ ബാഴ്സലോണയ്ക്ക് തിരിച്ചടി. ബാഴ്സയെ ജിറോണ സമനിലയിൽ കുരുക്കി. ഇരുടീമുകളഉം രണ്ട് ഗോൾ വീതം നേടുകയായിരുന്നു. 35-ാം മിനിറ്റിൽ ക്ലമന്റ് ലെംഗറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും കറ്റാലൻമാർക്ക് തിരിച്ചടിയായി. ലാ ലിഗയിൽ ഫ്രഞ്ച് താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. 19-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ബാഴ്സ ലീഡെടുത്തു. അഞ്ചംഗ ജിറോണ പ്രതിരോധത്തെ കീറിമുറിച്ച് ബാഴ്സ ഗോൾ നേടുകയായിരുന്നു.വലത് സൈഡിൽ ബോക്സിനുള്ളിൽ മനോഹരമായി പന്ത് നിയന്ത്രിച്ച് ആർതുറോ വിദാൽ പോസ്റ്റിന് നടുവിൽ കാത്ത് നിന്ന മെസ്സിക്ക് പാസ് നൽകി. ജിറോണയുടെ താരങ്ങൾ തടയാൻ എത്തും മുൻപ് മെസ്സിയുടെ ഇടങ്കാലൻ ഷോട്ട് വലയെ തൊട്ടു. ബാഴ്സയുടെ എണ്ണം കുറഞ്ഞതോടെ ആദ്യ പകുതിയിൽ തന്നെ ജിറോണ സമനില ഗോൾ നേടി. 45-ാം മിനിറ്റിൽ ക്രിസ്റ്റിയൻ സ്റ്റുവാനിയാണ് ലക്ഷ്യം കണ്ടത്. 51-ാം മിനിറ്റിൽ സ്റ്റുവാനി വീണ്ടും ലക്ഷ്യം കണ്ടു. ബാഴ്സ ബോക്സിൽ പന്തുമായെത്തിയ പോർട്ടുവിന് പക്ഷേ, ടെർസ്റ്റീഗനെ മറികടക്കാൻ സാധിച്ചില്ല. പോർട്ടുവിന്റെ ഷോട്ട് ജർമൻ ഗോൾകീപ്പർ തടഞ്ഞിട്ടത് വന്നത് സ്റ്റുവാനിയുടെ കാലിൽ. യുറഗ്വായ്..
                 

ഫോട്ടാഗ്രാഫറായി മോദി; വൈറലായി പ്രകൃതി ദൃശ്യങ്ങള്‍

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ന്യൂഡൽഹി: കാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂക്ഷ്മതയും ശ്രദ്ധയും വളരെ പ്രസിദ്ധമാണ്. ഏതു പരിപാടിയിൽ പങ്കെടുക്കുമ്പോഴും കാമറ എവിടെയാണുള്ളതെന്ന് മോദിക്കറിയാം, അതിനനുസരിച്ച് പെരുമാറാനും അറിയാം. എന്നാൽ മോദി എന്ന ഫോട്ടോഗ്രാഫറെ ലോകം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. താൻ പകർത്തിയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മോദി. സിക്കിമിലേക്കുള്ള ആകാശ യാത്രയിൽ മോദിപകർത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററിൽപങ്കുവെച്ചിരിക്കുന്നത്. സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയിൽ പകർത്തിയത്.. ഏറെആകർഷകവും അവിശ്വസനീയവും!- എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തുനിന്നുള്ള ഭൂഭാഗ ദൃശ്യങ്ങളാണ് ഇവ. മുൻപും ചില പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ മോദി കാമറയുമായി എത്തിയിട്ടുണ്ട്. 2016ൽ ഛത്തീസ്ഗഡിലെ നന്ദൻവൻ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങൾ പകർത്തുന്ന മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കമ്പിയഴികൾക്കപ്പുറം നിൽക്കുന്ന കടുവയുടെ സമീപത്തുനിന്ന് ചിത്രമെടുക്കുന്ന മോദിയുടെ ചിത്രങ്ങളാണ് അന്ന് പ..
                 

പണലഭ്യത സംബന്ധിച്ച ആശങ്ക: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
മുംബൈ: പണ ലഭ്യത സംബന്ധിച്ച ആശങ്കമൂലം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിഞ്ഞു. അടിസ്ഥാന സൗകര്യവികസന-ധനകാര്യ കമ്പനിയായ ഐഎൽആൻഡ് എഫ് എസിലെ പ്രതിസന്ധി രൂക്ഷമായതിനെതുടർന്നാണ് മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചത്. 91,000 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി. വായ്പ തിരിച്ചടവ് മുടങ്ങിയതിനെതുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും ബജാജ് ഫിനാൻസിന്റെയും ഗൃഹ് ഫിനാൻസിന്റെയും ഓഹരി വില അഞ്ചുശതമാനം ഇടിഞ്ഞു. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആന്റ് ഫിനാൻസ് നാലുശതമാനവും ഈഡൽവെയ്സ് ഫിനാഷ്യൽ സർവീസസും ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസും മൂന്നു ശതമാനവും റെപ്കോ ഹോം ഫിനാൻസ് നാലുശതമാനവും ജിഐസി ഹൗസിങ് ഫിനാൻസ് മൂന്നുശതമാനവും പിഎൻബി ഹൗസിങ് മൂന്നുശതമാനവും ഇടിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില വെള്ളിയാഴ്ചമുതൽ ഇടിയാൻ തുടങ്ങിയിരുന്നു. ഡിഎച്ച്എഫ്എലിന്റെ കമേഴ്സ്യൽ പേപ്പർ ദിദ്വീയ വിപണിവഴി ഡിഎസ്പി മ്യൂച്വൽ ഫണ്ട് വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചതായിരുന്നു കാരണം. ഇതേതുടർന്ന് ഡിഎച്ച്എഫഎലിന്റെ ഓഹരി വില 40 ശതമാനമിടിഞ്ഞു. കമ്പനിയുടെ വിശദീകരണം പുറത്തുവന്നതിനെതുടർന്ന് ഓഹരി വില 25 ശതമാനം തിര..
                 

വൈക്കോല്‍ കത്തിക്കല്‍ തുടങ്ങി; ഡല്‍ഹിയെ വിഴുങ്ങാന്‍ പുകമഞ്ഞെത്തുന്നു

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ന്യൂഡൽഹി: വായു മലിനീകരണം മൂലം പൊറുതിമുട്ടുന്ന ഡൽഹിയ്ക്ക് ഭീഷണിയുയർത്തി സമീപ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കൽ ആരംഭിച്ചതായി റിപ്പോർട്ട്. ശീതകാലം ആരംഭിക്കുന്നതോടെ എല്ലാ വർഷവും ഡൽഹി അഭിമുഖീകരിക്കുന്ന കനത്ത മൂടൽ മഞ്ഞിന് പ്രധാന കാരണമാകുന്നത് പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ വൻ തോതിൽ കത്തിക്കുന്നതാണ്. ഇതു തടയാനുള്ള ശ്രമങ്ങളുണ്ടെങ്കിലുംഅവശിഷ്ടം കത്തിക്കൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ മാസത്തിൽ ഗോതമ്പ് പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിന് മുന്നോടിയായാണ് പാടങ്ങളിൽ വൈക്കോലിന് തീയിടുന്നത്. നൂറുകണക്കിന് ഏക്കർ പ്രദേശങ്ങളിൽ തീയിടുന്നതോടെ അന്തരീക്ഷത്തിൽ കനത്ത പുകയുയരും. ഇതാണ് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഹരിയാണയിൽ 60ൽ അധികം ഇടങ്ങളിലും പഞ്ചാബിൽ രണ്ടിടങ്ങളിലും വൈക്കോൽ കത്തിക്കൽ നടന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. വൈക്കോൽ കത്തിക്കലുമായി ബന്ധപ്പെട്ട് ഹരിയാണയിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഴയിനത്തിൽ 90,000 രൂപ ഈടാക്കിയതായും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. പഞ്ചാബിൽ പട്യാല, അമൃത്സർ എന്നിവിടങ്ങളിലും വൈക്കോൽ കത്തി..
                 

വൃദ്ധസദനത്തിലെ കൂട്ടമരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
മലപ്പുറം: തവനൂരിലെ സർക്കാർ വ്യദ്ധസദനത്തിൽ നാല് അന്തേവാസികൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടു ദിവസത്തിനുള്ളിൽ നാലു പേർ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. വൃദ്ധസദനത്തിലെ ആരോഗ്യ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തും. തവനൂരിലെസർക്കാർ വൃദ്ധസദനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലർച്ചെ മൂന്ന് പേരും മരിച്ചു. കാളിയമ്മ, ശ്രീദേവി, വേലായുധൻ, കൃഷ്ണമോഹൻ എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ചയാളുടെ മൃതദേഹം ഇന്നലെതന്നെ സംസ്കരിക്കുകയും ചെയ്തിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണങ്ങളെന്നാണ് വൃദ്ധസദനം അധികൃതർ പറയുന്നത്. എന്നാൽ മരണങ്ങൾക്കു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവിടെ നടക്കുന്ന മരണങ്ങൾ ആരെയും അറിയിക്കുന്..
                 

ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
തിരുവനന്തപുരം: എല്ലാ 108 ആംബുലൻസുകളും അറ്റകുറ്റപ്പണികൾ തീർത്ത് ഒരു മാസത്തിനകം പ്രവർത്തനസജ്ജമാക്കി നിരത്തിലിറക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതുസംബന്ധിച്ച നിർദ്ദേശം എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർമാർക്ക് മന്ത്രി നൽകി. 24 ആംബുലൻസുകളാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ സേവനം നടത്തുന്നത്. ഇതിൽ 15 എണ്ണം പ്രവർത്തനസജ്ജമായി നിരത്തിലുണ്ട്. ഒമ്പത് ആംബുലൻസുകൾക്ക് സാരമായ അറ്റകുറ്റപണികൾ നടത്തേണ്ടതുള്ളതിനാൽ അവ വർക്ക് ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്തി സുരക്ഷ പരിശോധന ഉറപ്പാക്കി നിരത്തിലിറക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ 18 ആംബുലൻസുകളാണുള്ളത്. പ്രളയ സമയത്ത് എല്ലാ ആംബുലൻസുകളും പ്രവർത്തനസജ്ജമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ നിരവധി ആളുകളെ രക്ഷിച്ചത് ഈ ആംബുലൻസുകളിലൂടെയാണ്. എന്നാൽ വെള്ളത്തിലൂടെ ഓടിയതിനാൽ ചില ആംബുലൻസുകൾക്ക് എഞ്ചിൻ ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ ഉണ്ടായിട്ടുണ്ട്. അവയുടേയും കേടുപാടുകൾ എത്രയും വേഗം പരിഹരിക്കാൻ മന്ത്രി നിർദേശം നൽകി. സമ്പൂർണ ട്രോമകെയർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാ..
                 

ബിഷപ്പ് ഫ്രാങ്കോ അടുത്തമാസം ആറുവരെ റിമാന്‍ഡില്‍; പാലാ സബ് ജയിലിലേക്ക് മാറ്റി

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
പാലാ (കോട്ടയം): കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറുവരെ റിമാൻഡുചെയ്തു. ഇതേത്തുടർന്ന് അദ്ദേഹത്തെ പാലാ സബ് ജയിലിലേക്ക് മാറ്റി. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ബിഷപ്പിനെ റിമാൻഡു ചെയ്തത്. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. തന്റെ വസ്ത്രങ്ങൾ അടക്കമുള്ളവ പോലീസ് ഊരിവാങ്ങിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയോട് പരാതിപ്പെട്ടു. പാല സബ് ജയിലിനു മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയപ്പോൾ. ഫോട്ടോ - ജി ശിവപ്രസാദ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നത്. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ നുണ പരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാനാണ് പോലീസ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അപേക്ഷ പോലീസ് ഉടൻ നൽകിയേക്കും. പോലീസിന്റെ പല ചോദ്യങ്ങൾക്കും അറിയില്ല, ഓർമ്മയില്ല തുടങ്ങിയ മറുപടികളാണ് ഫ്രാങ്കോ നൽകുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം കുറവിലങ്ങാട്ടെ മഠത്തിൽ ഫ്രാങ്കോയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി..
                 

പ്രതിപക്ഷ ഐക്യം: പ്രാദേശിക പാര്‍ട്ടികളെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ യോഗം

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പ്രാദേശിക സഖ്യങ്ങൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച കോൺഗ്രസിന്റെ ഉന്നതതല യോഗം ഡൽഹിയിൽ ചേർന്നു. 10 സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുമെന്ന് ഉറപ്പുള്ള പാർട്ടികളുടെ പ്രതിനിധികളുമായാണ് കോൺഗ്രസ് ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. അതേസമയം, സ്വന്തം മണ്ഡലമായ അമേഠിയിലുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യോഗത്തിന് എത്തിയില്ല. ബിഹാർ, ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഘട്ടങ്ങളായാണ് ഒരുദിവസം നീളുന്ന യോഗം. പത്ത് സംസ്ഥാനങ്ങളിൽ സാധ്യമായ സഖ്യങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ രൂപവത്കരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നേതാക്കൾ രാവിലെയും ബാക്കിയുള്ളവർ വൈകിട്ട് അഞ്ചിന് ശേഷവും യോഗത്തിൽ പങ്കെടുക്കും. ഒരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് 3..
                 

റഫാല്‍ കരാര്‍: കേന്ദ്ര വിജിലന്‍സ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ന്യൂഡൽഹി: റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചു. മോദി സർക്കാർ മുന്നോട്ടുവച്ച റഫാൽ കരാർ പ്രതിരോധ മേഖലയിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിക്കുന്ന നിവേദനം കോൺഗ്രസ് നേതാക്കൾ സി.വി.സിക്ക് കൈമാറി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘാണ് വിജിലൻസ് കമ്മീഷണർ കെ.വി ചൗധരിക്ക് നിവേദനം കൈമാറിയത്. കരാറിനെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിട്ടും പ്രതിരോധ മന്ത്രാലയം പ്രതികരിക്കാൻ വിസമ്മതിക്കുന്നത് കരാറിൽ അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. കരാറിൽ അഴിമതിയുടെ ദുർഗന്ധമുണ്ടെന്നും കമ്മീഷന്റെ ഉചിതമായ ഇടപെടൽ വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റഫാൽ കരാർ വിഷയത്തിൽ കോൺഗ്രസ് പാർട്ടി കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ രാജീവ് മഹർഷിയെ സമീപിച്ചതിനു പിന്നാലെയാണ് സി.വി.സിയുമായുള്ള കൂടിക്കാഴ്ച്ച...
                 

രാഹുലുമായുള്ള ഭിന്നതകള്‍ വ്യക്തിപരമല്ല; തികച്ചും രാഷ്ട്രീയപരം: രാജ്‌നാഥ് സിങ്

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
ലഖ്നൗ: രാഹുൽ ഗാന്ധിയുമായി ബിജെപിക്കുള്ള അഭിപ്രായഭിന്നതകൾ തികച്ചും രാഷ്ട്രീയപരമാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിങ്. വ്യക്തിപരമായ യാതൊരു ഭിന്നതയും രാഹുലുമായി പാർട്ടിക്കില്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. റഫാൽ വിമാന ഇടപാടിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽഗാന്ധി നിശിത വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. തന്റെ മണ്ഡലമായ ലഖ്നൗവിൽ ഒരു മാനേജ്മെന്റ് ഇൻസ്റ്റിട്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭിന്നതകൾ പ്രത്യക്ഷത്തിൽ നിലനിൽക്കുന്നുവെങ്കിലും അത് വ്യക്തിപരമായ തലത്തിലേക്കെത്താക്കാൻ ഭാരതീയ ജനതാ പാർട്ടി ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ വർധിച്ചു വരുന്ന ക്ഷേത്രദർശനങ്ങളെ കുറിച്ച് ചോദിച്ച വിദ്യാർഥിയോട് അത് 2019 ലെ തിരഞ്ഞെടുപ്പ് മുൻനിർത്തിയാവാമെന്ന് രാജ്നാഥ് സിങ് മറുപടി നൽകി. ഇന്ത്യയ്ക്ക് അമേരിക്കയോടുള്ള ചായ്വ് വർധിക്കുന്നതായുള്ള അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയുടെ പരമ്പരാഗതനയം ഇന്ത്യ ആരേയും ശത്രുവോ മിത്രമോ അല്ല എന്നതാണ്. ഈ നയമാണ് കേന്ദ്രസർക്കാരും പിൻതുടരുന്നതെന്നു..
                 

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; ബസ് കത്തിനശിച്ചു

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
കോട്ടയം: മൂവാറ്റുപുഴ മാറാടിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തെ തുടർന്ന് ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരെയെല്ലാം നാട്ടുകാർ ഉടൻ പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക്എം.സി റോഡിൽവച്ച്ബസിനടിയിലേക്ക് ഇടിച്ചുകയറി. ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇന്ധന ടാങ്കിൽനിന്ന് ഡീസൽ ചോർന്നതോടെ ബസ് പൂർണമായും കത്തിനശിച്ചു. സീറ്റുകൾക്ക് തീ പിടിച്ചതാണ് തീ പടരാനിടയായത്. തീ പടരും മുൻപ് നാട്ടുകാർ യാത്രക്കാരെ ബസിൽനിന്ന് പുറത്തിറക്കി. സ്ഥലത്തെത്തിയ അഗ്നിശമന സേന ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കും മുമ്പ് തീ കെടുത്തി...
                 

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

27 minutes ago  
ಸುದ್ದಿ / മാതൃഭൂമി/   
കൊച്ചി : സിസ്റ്റർ ലൂസിക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി പിൻവലിച്ചത്. സിസ്റ്റർ ലൂസിക്കെതിരായ എല്ലാ വിലക്കുകളും നീക്കിയെന്ന് ഇടവക വികാരി സ്റ്റീഫൻ കോട്ടക്കൽ അറിയിച്ചു. പാരിഷ് കൗൺസിൽ യോഗത്തിലേക്ക് വിശ്വാസികൾ തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിനെതുടർന്നാണ് സിസ്റ്റർ ലൂസിക്കെതിരെ നടപടിയെടുത്തത്. വിശ്വാസികളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയർന്നതോടെ വിലക്കു പിൻവലിക്കാൻ പാരിഷ് കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. ഇടവക സമൂഹത്തോട് നന്ദിയുണ്ടെന്ന് സിസ്റ്റർ ലൂസി അറിയിച്ചു. വിശ്വാസികളുടെ ശക്തിയാണ് പ്രകടമായതെന്നും സിസ്റ്റർ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. പ്രാർഥന, ആരാധന, കുർബാന എന്നീ ചുമതലകളിൽ വിലക്കേർപ്പെടുത്തുകയായിരുന്നു...
                 

PM Modi calls up Ibrahim Mohamed Solih, conveys wishes to strengthen democracy in Maldives

36 minutes ago  
ಸುದ್ದಿ / Indian Express/   
                 

Maldives Opposition defeats Abdulla Yameen, India says democracy wins

an hour ago  
ಸುದ್ದಿ / Indian Express/   
                 

Ad
Ad
Ad
Ad

Allocation For Interest-Free Education Loans To Be Hiked: Prakash Javadekar

an hour ago  
ಸುದ್ದಿ / NDTV/   
                 

‘బదాయి హో’ మోషన్ పోస్టర్: నవ్వులే నవ్వులు

an hour ago  
ಸುದ್ದಿ / సమయం/   
మనవళ్లు, మనువరాలను ఎత్తుకునే వయస్సులో ఆ వృద్ద జంట పిల్లల్ని కనడానికి రెడీ కావడం.. దానివల్ల పెళ్లై భార్యతో కాపురం చేసే కొడుకు ఇబ్బందులు పడుతుండం సో.. ఫన్నీ కదూ!! మనవళ్లు, మనువరాలను ఎత్తుకునే వయస్సులో ఆ వృద్ద జంట పిల్లల్ని కనడానికి రెడీ కావడం.. దానివల్ల పెళ్లై భార్యతో కాపురం చేసే కొడుకు ఇబ్బందులు పడుతుండం సో.. ఫన్నీ కదూ!!..
                 

MP cabinet approves pension scheme for elderly spinsters

an hour ago  
ಸುದ್ದಿ / ZeeNews/   
                 

BBC to offer `reality check` service during 2019 elections to counter fake news

an hour ago  
ಸುದ್ದಿ / ZeeNews/   
                 

Ayodhya case to be heard by a constitutional bench? SC verdict likely to September 28

an hour ago  
ಸುದ್ದಿ / ZeeNews/   
                 

Rafale issue a `perception battle, will fight Congress at all levels: Defence Minister Nirmala Sitharaman

an hour ago  
ಸುದ್ದಿ / ZeeNews/   
                 

Indrani Mukerjea hospitalised after complaining of headache, double vision

an hour ago  
ಸುದ್ದಿ / ZeeNews/   
                 

In Breakthrough, Malaria Mosquitoes Wiped Out In Trials Using This Method

an hour ago  
ಸುದ್ದಿ / NDTV/   
                 

Simtaangaran Song: ஒன்னுமே புரியல… டியூன் ஓகே…என்னய்யா பாட்டு எழுதியிருக்கீங்க…?

an hour ago  
ಸುದ್ದಿ / சமயம்/   
சிம்டாங்காரன் என்ற பாடலின் வரிகள் ஒன்றும் புரியவில்லை என்றும், டியூன் மட்டும் ஓரளவு நன்றாக வந்திருக்கிறது என்றும் டுவிட்டரில் பலரும் கருத்து தெரிவித்துள்ளனர்.சிம்டாங்காரன் என்ற பாடலின் வரிகள் ஒன்றும் புரியவில்லை என்றும், டியூன் மட்டும் ஓரளவு நன்றாக வந்திருக்கிறது என்றும் டுவிட்டரில் பலரும் கருத்து தெரிவித்துள்ளனர்...
                 

റാഫേൽ ഇടപാട്; കോൺഗ്രസ് നീക്കങ്ങൾക്കു മൂർച്ചകൂട്ടിയതോടെ മറുതന്ത്രവുമായി ബിജെപി, ദേശീയതല പ്രചാരണം...

an hour ago  
ಸುದ್ದಿ / One India/   
ദില്ലി: റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസ് കച്ചമുറുക്കിയതോടെ മറു തന്ത്രവുമായി ബിജെപി രംഗത്ത്. ദേശീയ തല പ്രചാരണം നടത്തുമെന്നും അതിന് ചുക്കാൻ പിടിക്കുമെന്നും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. റാഫേൽ വിഷയത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പ്രചരണവുമായി രംഗത്തിറങ്ങാ‌നുള്ള തയ്യാറെടുപ്പുമായി പ്രതിരോധമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്...
                 

বেড়েই চলেছে জ্বালানির দাম, মুম্বইতে পেট্রোল ছাড়াল লিটারে ₹৯০!

an hour ago  
ಸುದ್ದಿ / EI সময়/   
                 

All about UDAN as Modi inaugurates 2 airports in 3 days

an hour ago  
ಸುದ್ದಿ / India Today/   
                 

Commander In Thief: In Rafale row, Rahul hurls Hollande bomb again

an hour ago  
ಸುದ್ದಿ / India Today/   
                 

इथे नग्न होऊन महिलांनी समुद्रात घेतली डुबकी

ब्रिटनच्या नॉर्थंबरमध्ये शरद ऋतुचे स्वागत करण्यासाठी नागरिकांनी मोठ्या संख्येने नग्न होऊन समुद्राच्या थंड पाण्यात डुबक्या मारल्या. या कार्यक्रमात शेकडो स्त्री-पुरुष सहभागी झाले होते. 'नॉर्थ ईस्ट स्किनी डिप' नावाने हा कार्यक्रम दरवर्षी आयोजित केला जातो. मदतनिधी उभारण्यासाठी या कार्यक्रमाचे आयोजन केले जाते. यासाठी ब्रिटनमधील प्रतिष्ठित लोकही नग्न होऊन एकत्र समुद्रात डुबकी मारतात...
                 

Simtaangaran Song: உலகளவில் கூகுளில் அதிகம் தேடப்பட்ட சிம்டாங்காரன்!

an hour ago  
ಸುದ್ದಿ / சமயம்/   
                 

पाकिस्तान: कमरे में अकेला देख पिता ने बेटी और प्रेमी को रस्सियों से बांधा, सिर काटकर नृशंस हत्या

an hour ago  
ಸುದ್ದಿ / One India/   
                 

Indian Super League 2018/19: Under Steve Coppell, ATK look to forget last year’s horrors

an hour ago  
ಸುದ್ದಿ / Indian Express/   
                 

चोपता-तुंगनाथ पैदल मार्ग और बुग्यालों में पर्यटक कर रहे गंदगी, डीएम ने दिखाई सख्ती

an hour ago  
ಸುದ್ದಿ / ईनदु/   
रुद्रप्रयाग: जिले के प्रसिद्ध पर्यटक स्थल चोपता और दुग्गलविट्टा में गंदगी का अंबार पड़ा हुआ है. आज प्रशासन की ओर से चोपता-दुग्गलविट्टा में चलाये गये स्वच्छता अभियान के दौरान चोपता से तुंगनाथ जाने वाले साढ़े तीन किमी पैदल मार्ग पर भारी संख्या में प्लास्टिक और शराब की बोतलें बरामद हुईं. स्थानीय लोगों का आरोप है कि पर्यटक यहां आते हैं और इलाके को कूड़ा-कूड़ा कर जाते हैं, जिससे श्रद्धालुओं की आस्था को ठेस पहुंच रही है...
                 

12 साल पहले यहां निकले थे नरकंकाल, अब बना नशेड़ियों का अड्डा!

an hour ago  
ಸುದ್ದಿ / ईनदु/   
                 

'मोदी सरकार खुद ही भगोड़ा योजना लाई है' 5000 करोड़ लेकर भागा जयंतीलाल

an hour ago  
ಸುದ್ದಿ / ईनदु/   
                 

Enforcement Directorate Resisted Settling Of Loans, Says Vijay Mallya

an hour ago  
ಸುದ್ದಿ / NDTV/   
                 

'सुशासन' में बढ़ते अपराध पर बोले उदय नारायण चौधरी, जब सैंया भये कोतवाल तो डर काहे का

an hour ago  
ಸುದ್ದಿ / ईनदु/   
                 

फेसबुकचे जागतिक सामाजिक नेतृत्व पुरस्कार जाहीर ; पुण्याच्या अधुनिका प्रकाश ठरल्या मानकरी

an hour ago  
ಸುದ್ದಿ / ईनाडू/   
नवी दिल्ली - फेसबुक या सोशल मीडिया कंपनीच्या वतीने जागतिक सामाजिक नेतृत्व पुरस्कार जाहीर करण्यात आले आहेत. जगभरातील पाच महिला या पुरस्काराच्या मानकरी ठरल्या आहेत. यात तीन भारतीय महिलांचा समावेश आहे. पुण्यातील अधुनिका प्रकाश, चेतना मिश्रा आणि तमन्ना धामीजा अशी त्यांची नावे आहेत. या प्रत्येकील दहा लाख रुपयांचे रोख बक्षिस देण्यात आले आहे...
                 

Rafale row: Government will fight perception battle, says Sitharaman

an hour ago  
ಸುದ್ದಿ / Indian Express/   
                 

2022 तक रेलवे का होगा 100% इलेक्ट्रिफिकेशन

                 

गोवा मंत्रिमंडळ फेरबदल: नाईक, काब्राल यांनी घेतली मंत्रिपदाची शपथ

an hour ago  
ಸುದ್ದಿ / ईनाडू/   
                 

नागौर: पांच महीने से राशन नहीं मिलने से परेशान महिलाएं उतरीं सड़क पर, डीलर पर लगाया ये गंभीर आरोप

an hour ago  
ಸುದ್ದಿ / ईनदु/   
                 

মিছিল ঘিরে উত্তেজনা, ২ CITU নেতা গ্রেপ্তার

2 hours ago  
ಸುದ್ದಿ / ঈনাদু/   
শিলিগুড়ি, ২৪ সেপ্টেম্বর : বামেদের মিছিলকে কেন্দ্র করে উত্তেজনা ছড়াল শিলিগুড়িতে। বামেরা মুখ্যমন্ত্রীর কুশপুতুল দাহ করতে গেলে তাদের বাধা দেয় পুলিশ। বাম নেতা-কর্মীদের সঙ্গে পুলিশের ধস্তাধস্তি শুরু হয়। এরপর শিলিগুড়িতে বামেদের দলীয় কার্যালয় ঘেরাও করে পুলিশ। এই ঘটনায় দুই CITU নেতাকে গ্রেপ্তার করেছে পুলিশ।..
                 

பெட்ரோல், டீசல் விலை உயர்வை கண்டித்து 28-ம் தேதி தமிழகம் முழுவதும் போராட்டம்: விக்கிரமராஜா அறிவிப்பு

2 hours ago  
ಸುದ್ದಿ / தினகரன்/   
சென்னை: பெட்ரோல், டீசல் விலை உயர்வை கண்டித்து செப்டம்பர் 28-ம் தேதி தமிழகம் முழுவதும் போராட்டம் நடைபெறும் என வணிகர் சங்க பேரமைப்பு தலைவர் விக்கிரமராஜா சென்னையில் செய்தியாளர்களை சந்தித்து பேட்டி அளித்துள்ளார். பெட்ரோல், டீசல் விலை உயர்வை கண்டித்து கருப்பு  சட்டை அணிந்து போராட்டம் நடத்தப்படும் எனவும் அவர் தெரிவித்தார். மத்திய, மாநில அரசுகளிடம் பல முறை கோரிக்கை மனு அளித்தும் பெட்ரோல், டீசல் விலை குறைக்கப் படவில்லை என்று விக்கிரமராஜா கூறினார். மேலும் பிளாஸ்டிக் பை தடை குறித்து அரசு தெளிவாக விளக்க வேண்டும் என சென்னையில் வணிகர் சங்க பேரமைப்பு தலைவர் விக்கிரமராஜா கோரிக்கை விடுத்துள்ளார். ..
                 

ஹெச்.ராஜா மீது மத்திய குற்றப்பிரிவு போலீசார் வழக்குப்பதிவு

2 hours ago  
ಸುದ್ದಿ / தினகரன்/   
சென்னை: பாஜக தேசிய செயலாளர் ஹெச்.ராஜா மீது மத்திய குற்றப்பிரிவு போலீசார் வழக்குப்பதிவு செய்துள்ளனர். கடலூர் எம்.பி.அருண்மொழித்தேவன் அளித்த புகாரின் பேரில் குற்றப்பிரிவு போலீசார் வழக்குப்பதிந்து நடவடிக்கை எடுத்துள்ளனர். முன்னதாக கோயில் நிலத்தை அருண்மொழித்தேவன் ஆக்கிரமிப்பு செய்ததாக ஹெச்.ராஜா குற்றம் சாட்டி இருந்தது குறிப்பிடத்தக்கது...
                 

செல்போன் திருடியதற்காக சிறுவன் கொலை: நடவடிக்கை எடுக்க ஸ்டாலின் வலியுறுத்தல்

2 hours ago  
ಸುದ್ದಿ / தினகரன்/   
சென்னை: கரூரில் செல்போன் திருடியதாக 15 வயது சிறுவனை அடித்துக் கொலை செய்தவர்கள் மீது நடவடிக்கை எடுக்க வேண்டும் என திமுக தலைவர் ஸ்டாலின் வலியுறுத்தியுள்ளார். அல்லாலிக்கவுண்டனூரை சேர்ந்த 15 வயது சிறுவனை ஒரு கிராமமே சேர்ந்து கொன்றது பேரதிர்ச்சி அளிக்கிறது. ஒரு செல்போனுக்காக ஒரு உயிரை எடுப்பது என்பது முற்றிலும் தடுக்கப்பட வேண்டும் என திமுக தலைவர் ஸ்டாலின் வலியுறுத்தியுள்ளார்...
                 

ஜெ., பேசிய ஆடியோ அப்பல்லோ மருத்துவமனையில் தான் எடுக்கப்பட்டது: மருத்துவர் அர்ச்சனா

2 hours ago  
ಸುದ್ದಿ / தினகரன்/   
சென்னை: மருத்துவர் சிவகுமார் கொடுத்த ஜெயலலிதாவின் ஆடியோ அப்பல்லோ மருத்துவமனையில் தான் எடுக்கப்பட்டது என்பது உறுதிசெய்யப்பட்டதாக சசிகலா தரப்பு வழக்கறிஞர் தெரிவித்தார். ஜெ. ஆடியோ விவகாரத்தை மருத்துவர் அர்ச்சனா உறுதி செய்தார். ஜெயலலிதாவுக்கு உடல்நிலை மோசமான நிலையில் இருந்தபோது சசிகலாவும் உடனிருந்ததாக அவர் கூறினார்...
                 

சென்னை மைலாப்பூரில் உளவுப்பிரிவு காவலர் எனக்கூறி முதியவரிடம் இருந்து நகை பறிப்பு

2 hours ago  
ಸುದ್ದಿ / தினகரன்/   
சென்னை: சென்னை மைலாப்பூரில் உளவுப்பிரிவு காவலர் எனக்கூறி ஓய்வு பெற்ற பொதுப்பணித்துறை பொறியாளரை ஆட்டோவில் கடத்தி சென்று நகை பறிக்கப்பட்ட நிகழ்வு அப்பகுதியில் அதிர்ச்சியை ஏற்படுத்தியுள்ளது. சென்னை மைலாப்பூரை சேர்ந்த பரமசிவம் என்பவர், அப்பகுதியில் உள்ள நர்ஸ்-சர்ச் சாலையில் நடைப்பயிற்சியில் மேற்கொண்டுள்ளார். அப்போது ஆட்டோவில் வந்த ஒருவர், கட்டிட வேலைக்கு வரும்படி பரமசிவத்தை அழைத்துள்ளார். இதனை தொடர்ந்து, தான் கட்டிட வேலை செய்பவர் அல்ல என்று பரமசிவம் கூறியுள்ளார். பின்னர் அந்த ஆட்டோவில் இருந்த நபர் கட்டிட வேலை செய்பவர்கள் இருக்கும் இடத்தை தன்னுடன் வந்து காட்டும் படி அழைத்துள்ளார். அவருடன் செல்ல பரமசிவம் மறுத்த நிலையில், தான் ஒரு உளவுப்பிரிவு காவலர் என்றுக் கூறி வலுக்கட்டாயமாக அவரை ஆட்டோவில் ஏறச் செய்துள்ளார். சிறிது தூரம் சென்றவுடன் பரமசிவம் அணிந்திருந்த தங்க நகைகளை பறித்துக் கொண்டு கத்தியை காட்டி மிரட்டி ஆட்டோவில் இருந்து தள்ளிவிட்டதாக பரமசிவம் தெரிவித்துள்ளார். இது குறித்து மயிலாப்பூர் காவல் நிலையத்தில் பரமசிவம் புகார் அளித்துள்ளார். அவர் அளித்த புகாரின் பேரில் போலீசார் விசாரணை நடத்தி வரு..
                 

சென்னையில் பணிநிரந்தரம் கோரி பகுதி நேர சிறப்பாசிரியர்கள் போராட்டம்

2 hours ago  
ಸುದ್ದಿ / தினகரன்/   
சென்னை: சென்னை டிபிஐ வளாகத்தில் பணி நிரந்தரம் கோரி பகுதி நேர ஆசிரியர்கள் போராட்டத்தில் ஈடுபட்டு வருகின்றனர். இதனிடையே, பணிநிரந்தரம் கோரி போராட்டம் நடத்தும் பகுதி நேர ஆசிரியர்களின் பேச்சுவார்த்தையும் தோல்வியில் முடிந்துள்ளது. தமிழகம் முழுவதும் உள்ள அரசு பள்ளிகளில் ஏழு ஆண்டுகளுக்கு மேலாக பணியாற்றும் 15,000க்கு மேற்பட்ட பகுதி நேர ஆசிரியர்களுக்கு மாத ஊதியமாக ரூபாய் 7 ஆயிரத்து 700 வழங்கப்படுகிறுது. இந்நிலையில், சம்பள உயர்வு மற்றும் பணி நிரந்தரம் உள்ளிட்ட கோரிக்கைகளை வலியுறுத்தி சென்னை டிபிஐ வளாகத்தில் ஆசிரியைகள் உட்பட 500க்கும் மேற்பட்டோர் போராட்டத்தில் ஈடுபட்டுள்ளனர். இதேபோல, கடந்த ஏப்ரல் மாதம் நடந்த போராட்டத்தின் போது, பள்ளி கல்வித்துறை அமைச்சர் செங்கோட்டையன் பகுதி நேர ஆசிரியர்களுடன் பேச்சுவார்த்தை நடத்தினார். அதில், விரைவில் பணி நிரந்தரம் செய்ய நடவடிக்கை எடுக்கப்படும் என உறுதி அளித்துள்ளார். இதனையடுத்து வாக்குறுதி நிறைவேற்றப்படாததால், பகுதி நேர ஆசிரியர்கள் ஆர்ப்பாட்டத்தில் ஈடுபட்டுள்ளதாக கூறுகின்றனர். ஆசிரியர்களின் இந்த போராட்டத்தை ஒட்டி, அந்த பகுதியில் ஏராளமான போலீசார் குவிக்கப்பட்டு..
                 

நெடுஞ்சாலை, குடியிருப்பு பகுதிகளில் திறக்கப்பட்ட கடைகளை மூட சொன்னா.. கடற்கரையில புதுசா டாஸ்மாக் திறக்குறாங்க..

2 hours ago  
ಸುದ್ದಿ / தினகரன்/   
எண்ணூர் : நெடுஞ்சாலை, குடியிருப்பு பகுதிகளில் திறக்கப்பட்ட டாஸ்மாக் கடைகளை மூட பொதுமக்கள் வலியுறுத்தி வரும் நிலையில், தற்போது கடற்கரையில் புதிதாக டாஸ்மாக் கடையை திறக்க அதிகாரிகள் அனுமதி வழங்கி உள்ளனர். மூத்த அமைச்சரின் நெருங்கிய நண்பர் என்பதால், அமைச்சரின் உத்தரவின்பேரில் கடையை திறக்க சென்னை கலெக்டர் அனுமதி வழங்கி உள்ளதாக பொதுமக்கள் குற்றம்சாட்டி உள்ளனர். ‘‘மது நாட்டுக்கும் வீட்டுக்கும் கேடு, புகை பிடித்தல் உயிரை கொல்லும்’’. இந்த வாசகம் இளைஞர்களின் எல்லோர் மனதிலும் ஆழமாக பதிந்து இருக்கும். இதை மறுப்பதற்கு வாய்ப்பே இல்லை. காரணம், எல்லாம் திரையரங்களிலும் படம் திரையிடுவதற்கு முன் போடப்படும் விழிப்புணர்வு வாசகம். மக்களின் உடல் நலத்தில் அக்கறையுடன் வெளியிடும் அரசுதான் டாஸ்மாக் கடைகளை மூளை முடுக்கெல்லாம் திறக்க தீயா வேலை செய்து வருகிறது. மதுவால் குடும்பத்தில் ஏக்கப்பட்ட பிரச்னை. குடும்ப தலைவன் குடிக்கு அடிமையானதால், குழந்தைகள் நடுதெருவில் தவிக்கும் நிலை இன்றைக்கு தமிழ்நாட்டில் இருக்கிறது. அந்த குழந்தைகளின் கதறலை கேட்டு கூட இரக்கமின்றி அதிகாரிகள் கடைகளை திறக்க ஆர்வம் காட்டுவதுதான் வேதனையாக இர..
                 

Radhika Apte: It’s very important to reinvent yourself

2 hours ago  
ಸುದ್ದಿ / Indian Express/   
                 

கன்னிமாரா..!

2 hours ago  
ಸುದ್ದಿ / தினகரன்/   
‘‘நம்முடைய மாணவர்கள் இலக்கியத்திலோ, கலை, அறிவியலிலோ உயர்கல்வி படிக்க முன்வருவதில்லை. காரணம், அவர்களிடம் தேவையான புத்தகங்கள் வாங்குவதற்கான வசதிகள் இல்லை. இந்த இலவச பொதுநூலகத்தில் இலக்கியம் மற்றும் அறிவியல் தவிர்த்து, கிடைக்கப்பெறும் பல்வேறு வகையான புத்தகங்கள் அவர்களுக்கு நிச்சயம் உதவும்.’’ - 1890ம் வருடம் மெட்ராஸ் கவர்னராக இருந்த லார்டு கன்னிமாரா பொது நூலகத்திற்கு அடிக்கல் நாட்டி ஆற்றிய உரையின் சாராம்சம் இது. ஆனால், 1896ல் இந்த நூலகம் திறக்கப்பட்டபோது அவர் லண்டன் திரும்பிவிட்டார். இருந்தும், அன்றைய கவர்னராக இருந்த சர் ஆர்தர் எலிபங்க், கன்னிமாராவின் எண்ணத்திற்கு மரியாதை செய்து அவரது பெயரையே நூலகத்திற்குச் சூட்டினார். எழும்பூர் பாந்தியன் சாலையில் சுற்றிலுமிருக்கும் பழைமை வாய்ந்த மியூசியக் கட்டடங்களின் நடுவில் புதுபொலிவுடன் வீற்றிருக்கிறது கன்னிமாரா நூலகம். மூன்று தளங்கள் கொண்ட நூலகத்தின் முதல் தளத்தில் நாளிதழ் பிரிவு அமைதியாகச் செயல்படுகிறது. இங்கே தினசரிகள் தவிர்த்து வாரம், வாரம் இருமுறை, மாதம், மாதம் இருமுறை என இந்தியாவிலிருந்து வெளியாகும் பல்வேறு இதழ்கள் வரிசை கட்டுகின்றன. அதைக் கடந்து..
                 

வாங்க... மோதலாம்..... கொரில்லா போராட்டத்துக்கு மாவோஸ்ட் அழைப்பு!

2 hours ago  
ಸುದ್ದಿ / சமயம்/   
                 

நூல் நூற்கும் கை ராட்டை குறித்து மகாத்மா காந்தி எழுதிய கடிதம்... ரூ.4.60 லட்சத்துக்கு ஏலம்

2 hours ago  
ಸುದ್ದಿ / தினகரன்/   
அமெரிக்கா: நூல் நூற்கும் கை ராட்டை குறித்து மகாத்மா காந்தி எழுதிய கடிதம் அமெரிக்காவில் நடைபெற்ற ஏலத்தின்போது ரூ.4.60 லட்சத்துக்கு விற்கப்பட்டது. அமெரிக்காவின் பாஸ்டன் நகரிலுள்ள ஆர்ஆர் ஏல நிறுவனம் அண்மையில் நடந்திய ஏலத்தில் இந்த கடிதம் ஏலத்தில் விற்கப்பட்டது. அந்தத் கடிதத்தை ஒருவர் ரூ.4.6 லட்சத்துக்கு ஏலத்தில் வாங்கினார். இந்தக் கடிதத்தை மகாத்மா காந்தி குஜராத்தி மொழியில் யஷ்வந்த் பிரசாத் என்பவருக்கு எழுதியுள்ளார். பாபுவின் ஆசீர்வாதங்கள் என்று மகாத்மா காந்தி அதில் கையெழுத்திட்டுள்ளார். அதில் நூற்பாலைகள் குறித்து நாம் என்ன நினைத்தோமோ அதுதான் நடந்துள்ளது, இருந்தபோதும் நீங்கள் கூறியதுதான் சரி. அனைத்துமே தறிகளை நம்பியே உள்ளது. கை ராட்டை முக்கியமானது. இவ்வாறு கை ராட்டையின் முக்கியத் துவம் குறித்து அதில் காந்தி விவரித்து எழுதியுள்ளார். இந்தக் கடிதம் எழுதப்பட்ட தேதி விவரங்கள் அதில் இல்லை என்று ஆர்ஆர் ஏல நிறுவனம் வெளியிட்டுள்ள செய்திக்குறிப்பில் தெரிவித்துள்ளது...
                 

ஜலந்தர் பிஷப் பிராங்கோ ஜாமின் மனு தள்ளுபடி

2 hours ago  
ಸುದ್ದಿ / தினகரன்/   
                 

ஹிமாச்சலப் பிரதேசத்தின் சிர்மௌர் பகுதியில் நிலநடுக்கம்: ரிக்டரில் 3.7 ஆக பதிவு

2 hours ago  
ಸುದ್ದಿ / தினகரன்/   
                 

அனில் அம்பானி நிறுவனத்துக்கு ஆதரவாக பிரதமர் மோடி செயல்பட்டுள்ளார்: ராகுல் காந்தி குற்றச்சாட்டு

2 hours ago  
ಸುದ್ದಿ / தினகரன்/   
டெல்லி: ரபேல் போர் விமானம் கொள்முதல் ஊழல் தொடர்பாக பிரதமர் மீது ராகுல் குற்றம் சாட்டினார். அனில் அம்பானி நிறுவனத்துக்கு ஆதரவாக பிரதமர் மோடி செயல்பட்டுள்ளார் என்று கூறினார். ரபேல் நிறுவனத்துடன் சேர்ந்து விமானம் தயாரிக்க அனில் அம்பானி நிறுவனம் தேர்வு செய்யப்பட்டுள்ளதாக கூறினார். வாழ்க்கையில் ஒரு விமானம் கூட தொழிலதிபர் அம்பானி தயாரிக்கவில்லை என்று குற்றம் சாட்டினார்...
                 

அப்பாவி மக்கள் அடித்து கொல்லப்படும் சம்பவங்கள் தொடர்பாக பதில் அளிக்குமாறு 8 மாநிலங்களுக்கு உச்சநீதிமன்றம் நோட்டீஸ்

2 hours ago  
ಸುದ್ದಿ / தினகரன்/   
டெல்லி: அப்பாவி மக்கள் அடித்து கொல்லப்படும் சம்பவங்கள் தொடர்பாக பதில் அளிக்குமாறு 8 மாநிலங்களுக்கு உச்சநீதிமன்றம் நோட்டீஸ் அனுப்பியுள்ளது. பசு பாதுகாப்பு என்ற பெயரில் நடைபெறும் தாக்குதலை தடுக்ககோரிய வழக்கில் உச்சநீதிமன்றம் இவ்வாறு கூறியுள்ளது. நாடு முழுவதும் இறைச்சிக்காக மாடுகளை விற்பனை செய்வதற்கு மத்திய அரசு தடை விதித்தது. இதற்கு பல்வேறு  தரப்பிலும் கண்டனங்கள் எழுந்தன. இது ஒரு புறம் இருக்க இந்த அறிவிப்புக்கு பின்னர், பசு பாதுகாவலர்கள் என் பெயரில் மாடுகளை ஏற்றி  செல்பவர்கள் மீது தாக்குதல் நடத்துவது அதிகரித்தது. நாட்டின் பல்வேறு மாநிலங்களில் பசு பாதுகாவலர்கள் என்ற பெயரில் சிலர் அப்பாவி மக்கள் மீது கொடூர தாக்குதல்கள் நடத்தி உயிரை பறித்தனர். பசுக்களை பாதுகாக்கிறோம் என்ற பெயரில் நாடு முழுவதிலும் ஆங்காங்கே வன்முறைகள் அதிகரித்த வண்ணமிருந்தன. இந்நிலையில் பசு பாதுகாப்பு என்ற பெயரில் வன்முறை சம்பவங்கள் நடக்காமல் தடுக்க நடவடிக்கை எடுக்க வேண்டும் என்று கடந்த ஆண்டு  உச்ச  நீதிமன்றத்தில் பொதுநல வழக்கு தாக்கல் செய்யப்பட்டது. இந்நிலையில் கடந்த ஜூலை மாதம், உச்சநீதிமன்றம் 12 அம்சங்க..
                 

இறக்குமதி பொருட்களுக்கு பல்வேறு கட்டுப்பாடுகள் விதிக்க மத்திய அரசு திட்டம்

2 hours ago  
ಸುದ್ದಿ / தினகரன்/   
புதுடெல்லி : இறக்குமதி பொருட்களுக்கு பல்வேறு கட்டுப்பாடுகள் விதிக்க மத்திய அரசு திட்டமிட்டுள்ளதாக தகவல் வெளியாகியுள்ளது. தங்கம் தவிர்த்து மற்ற அனைத்து பொருட்களின் இறக்குமதிக்கு பல்வேறு கட்டுப்பாடுகளை விதிக்க முடிவு செய்யப்பட்டுள்ளது. அதன்படி நவரத்தினக் கற்கள், உருக்கு மற்றும் எலெக்ட்ரானிக் பொருட்களின் சில வகைகள் மீது அதிக இறக்குமதி வரி விதிக்க மத்திய அரசு திட்டமிட்டுள்ளதாகவும் நிதியமைச்சக வட்டாரங்கள் தெரிவித்துள்ளன. கடந்த சில நாட்களாக ரூபாயின் மதிப்பு தொடர்ந்து சரிந்து வருகிறது. இதனை தடுக்கவே இறக்குமதி பொருட்களுக்கு வரி விதிக்க உள்ளதாக கூறப்படுகிறது. அமெரிக்கா-சீனா இடையேயான வர்த்தகப் போரால் சீனப் பொருட்களுக்கு சுமார் 14 லட்சம் கோடி ரூபாய் மதிப்பிலான கூடுதல் வரி விதித்து அமெரிக்க அதிபர் டிரம்ப் உத்தரவிட்டுள்ளார். பிற நாடுகளின் பொருட்களுக்கு தாங்கள் குறைந்த வரி விதிக்கும் நிலையில், அமெரிக்கப் பொருட்களுக்கு அந்த நாடுகளில் கூடுதல் வரி விதிக்கப்படுவதாக ட்ரம்ப் புகார் எழுப்பி வருகிறார். இதையடுத்து அமெரிக்கா-சீனா இடையே ஏற்பட்டுள்ள வர்த்தகப் போரால் இந்தியாவிற்குள் சீன பொருட்கள் அதிகரிக்கின்றன..
                 

ஆந்திர எம்.எல்.ஏ.வை சுட்டுக்கொன்ற 3 மாவோயிஸ்டுகள் படம் வெளியீடு

2 hours ago  
ಸುದ್ದಿ / தினகரன்/   
ஆந்திரா : ஆந்திர எம்.எல்.ஏ.வை சுட்டுக்கொன்றவர்கள் என்று 3 மாவோயிஸ்டுகள் படம் வெளியிடப்பட்டது. மாவோயிஸ்ட் சீனுபாபு, காமேஸ்வரி, வெங்கட்ரவி சைதன்யா புகைப்படங்களை விசாகப்பட்டினம் மாவட்ட எஸ்.பி. ராகுல் சர்மா வெளியிட்டார். ஆந்திர மாநிலம் விசாகப்பட்டினம் மாவட்டம் அரக்கு தொகுதியில் இருந்து சட்டசபைக்கு தேர்வானவர் கிடாரி சர்வேஸ்வரா ராவ். மாவோயிஸ்டுகள் வழக்கமாக கடத்தி வருபவர்களை நீதிமன்றத்தில் விசாரிப்பது போல விசாரித்து விட்டு சுட்டுக் கொல்வது வழக்கம். அதுபோல்தான் சர்வேஸ்வரா ராவ் எம்.எல்.ஏ.விடம் மாவோயிஸ்டுகள் விசாரித்ததாக கூறப்படுகிறது.அந்த விசாரணை நடந்து கொண்டிருக்கும் போதே முன்னாள் எம்.எல்.ஏ. சிவேரி சோமா தப்பி ஓட முயன்றார். உடனடியாக அவரை மாவோயிஸ்டுகள் சுட்டுக் கொன்றனர். அடுத்ததாக சர்வேஸ்வரா ராவ் எம்.எல்.ஏ.வையும் சுட்டுக் கொன்றனர். இதையடுத்து ஆந்திரா, ஒடிசா எல்லை பகுதிகளில் மாவோயிஸ்டுகள் தேடுதல் வேட்டை தீவிரப்படுத்தப்பட்டுள்ளது. இந்நிலையில் எம்.எல்.ஏ.வை சுட்டுக்கொன்றவர்கள் என்று 3 மாவோயிஸ்டுகள் படம் ஆந்திரா போலீஸ் வெளியிட்டுள்ளது...
                 

சென்னையில் வழிப்பறியில் ஈடுபட்ட 3 பேர் கைது

2 hours ago  
ಸುದ್ದಿ / தினகரன்/   
                 

ஸ்டெர்லைட்...... கருத்துக்கேட்பு கூட்டம் அக்டோபர் 5-க்கு ஒத்திவைப்பு

2 hours ago  
ಸುದ್ದಿ / தினகரன்/   
                 

ரங்கநாதர் கோயிலில் தொல்லியல் ஆய்வுக்கு அனுப்பிய நகைகள் மாயம் : ஆர்.டி.ஐ. தகவலில் அதிர்ச்சி

2 hours ago  
ಸುದ್ದಿ / தினகரன்/   
திருச்சி : திருச்சி ஸ்ரீரங்கம் ரங்கநாதர் கோயிலில் தொல்லியல் ஆய்வுக்காக அனுப்பப்பட்ட நகைகள் மாயமாகி இருக்கும் அதிர்ச்சி தகவல் வெளியாகியுள்ளது. தகவலறியும் உரிமைச் சட்டத்தின் கீழ் தற்போது இது வெளிச்சத்திற்கு வந்துள்ளது. கோயில் பாதாள அறையில் இருந்த விலை மதிப்பு மிக்க பொக்கிஷங்கள் மாயமாகி இருப்பதாக கூறியிருக்கும் பக்தர்கள், கேரள ஜோதிடர்களை கொண்டு இரவில் பிரசன்னம் பார்த்து கோயில் மதில்கள் உடைக்கப்பட்டதால் பரபரப்பு புகார் கூறியிருக்கின்றனர். கடந்த 2015-ம் ஆண்டு திருச்சி ஸ்ரீரங்கம் ரங்கநாதர் கோயிலில் திருப்பணிகள் மேற்கொள்ளப்பட்டபோது தொல்லியல்துறையினரின் ஒப்புதலை பெற்றும், அந்த அதிகாரிகள் கலந்து ஆலோசித்து தான் திருப்பணிகள் மேற்கொள்ளப்பட்டது என கோயில் அதிகாரிகள் தெரிவித்திருந்தார்கள். அதேபோல் கோயிலில் கிடைக்கப்பட்ட பொக்கிஷங்களும் தொல்லியல் துறையினர் ஆய்வுக்காக உட்படுத்தப்பட்டுள்ளது என்பது போன்ற தகவல்கள் அவர்கள் தெடர்ந்து வெளியிட்டு வந்தார்கள். ஆனால் தகவலறியும் உரிமை சட்டத்தின் கீழ் கேட்கப்பட்டபோது தான் தெரியவந்தது, தொல்லியல் துறையினர் எந்த ஆலோசனையும் செய்யவில்லை, அதிகாரிகளையும் கோயிலுக்கு அனுப்ப..