കാസര്‍കോട് വാര്‍ത്താ
One India
ഭെൽ ഇ എം എൽ സമരം ജില്ലയിലെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ
ബയോഫ്ലോക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിൻ്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി നിർവ്വഹിച്ചു
പിറന്നാള്‍ ആഘോഷം വിവാദമായതിനു പിന്നാലെ ക്ഷമ ചോദിച്ച് നടന് വിജയ് സേതുപതി
കേരള ബജറ്റില്‍ കാസർകോടിന് മുന്തിയ പരിഗണന ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻ്റെ കവർ പേജ് ചിത്രം കാസർകോട്ടെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ജീവൻ്റേത്
മിനി ബസ് ലോറിയുമായിടിച്ച് 12 സ്ത്രീകളും ഡ്രൈവറും മരിച്ചു
പാമ്പുപിടുത്തം കാണാൻ ജനം ഒഴുകി; മൂർഖൻ പത്തിവിടർത്തിയാടി
ജനസേവന കേന്ദ്രത്തിലും കടകളിലും പരക്കെ കവർച; പൊലീസ് അന്വേഷണം തുടങ്ങി
അതിവേഗ സെഞ്ച്വറി നേടിയ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീന് വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഓരോ റണിനും 1,000 രൂപ വീതം സമ്മാനം
സംസ്ഥാനത്ത് വ്യാഴാഴ്ച 5490 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 72 പേര്
കർണാടകയിലെ കോളജുകൾ മലയാളി വിദ്യാർത്ഥികളുടെ സെർടിഫികെറ്റ് തടഞ്ഞുവെക്കുന്നതിൽ കേരള സർകാർ ഇടപെടണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എൽ യുടെ സബ്മിഷൻ; കർണാടകയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
ഉദുമ പീഡന കേസ് വഴിത്തിരിവിലേക്ക്; യുവതിയുടെ ഭർത്താവിൻ്റെ ബന്ധുക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു; അന്വേഷണം ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘത്തിന്
കാസർകോട്ട് ബേകറി സാധനം വാങ്ങിയാൽ കിടിലൻ സമ്മാനം; കിട്ടുക മനോഹരമായ വീട്; ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം
മെമു ട്രെയിനിന് വടക്കൻ മണ്ണിനോട് അയിത്തമോ?
സൂര്യപ്രകാശം അങ്ങനെ വെറുതെ കളയാനുള്ളതല്ല; പൈവളിഗെയില്‍ 50 മെഗാവാട് സോളര്‍ പദ്ധതി തുടങ്ങുന്നു; കാസര്‍കോട് സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉല്പാദന ജില്ലയായി മാറും; 23ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ മൂന്ന് പ്രതികൾക്ക് 9 വർഷം കഠിന തടവും പിഴയും
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മംഗളൂരുവിൽ മൂന്ന് സ്കൂടറുകൾ കൂട്ടിയിടിച്ച് കാസർകോട്ടുകാരനായ യുവാവും ബന്ധുവായ 12 കാരനും മരിച്ചു
സംസ്ഥാനത്ത് ചൊവ്വാഴ്ച 5507 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 58 പേര്
കര്‍ണാടകയില്‍ 6.48 ലക്ഷം ഡോസ് കോവിഡ് വാക്സിന് എത്തിച്ചു
കഠാര രാഷ്ട്രീയം അംഗീകരിക്കാനാവില്ല; അബ്ദുർ റഹ് മാൻ ഔഫിന്റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം; കാന്തപുരം
അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
പൊതു സ്ഥലത്ത് നിർമ്മിച്ച മതിൽ പൊളിക്കാൻ ഉത്തരവ്
സർകാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട 21.89 ഏകർ സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകുന്നതായി പരാതി
എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രയ്ക്ക് കാസർകോട്ട് ഉജ്ജ്വല സ്വീകരണം
വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ 5 പവൻ സ്വർണം തിരിച്ചേൽപിച്ച് യുവാവിന്റെ മാതൃക
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യു ഡി എഫിന് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് സ്ഥാനം ലഭിക്കും
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു; സ്ഥിരം സമിതി ചെയര്പേഴ്സന് തെരഞ്ഞെടുപ്പ് ജനുവരി 14-ന്
വിദേശത്തുള്ളവരുടെ വോടുകൾ വ്യാജരേഖകൾ സമർപ്പിച്ച് കൂട്ടിച്ചേർത്തതായുള്ള പരാതിയിൽ നടപടിയെടുത്തില്ല; വീണ്ടും നിയമ നടപടിക്ക് ഒരുങ്ങി ഐ എൻ എൽ
പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ പഞ്ചായത്ത് - മുന്സിപല് തല ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികള്‍ നേതൃത്വം നല്‍കണം: കലക്ടര്‍
സി പി എം - ബി ജെ പി രഹസ്യധാരണ: രാഷ്ട്രീയ സദാചാരത്തിൻ്റെ മരണമണി: ലീഗ്
നിയമസഭ തെരെഞ്ഞടുപ്പ്: ലീഗിൽ പുതിയ ഫോർമുല ഉരുത്തിരിഞ്ഞു; എൻ എ നെല്ലിക്കുന്ന് മഞ്ചേശ്വരത്തും ടി ഇ അബ്ദുല്ല കാസർകോട്ടും സ്ഥാനാർത്ഥിയാകാൻ സാധ്യത; പാർടി ഒറ്റക്കെട്ടായി നീങ്ങാൻ നേതൃയോഗത്തിൽ തീരുമാനം
ടാറ്റാ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പരിസരത്തെ കിണറിലേക്ക് ഒഴുകുന്നതായി പരാതി; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ്
മിസ്ഡ് കോളിൽ ഗ്യാസ് ബുകിങ്ങ്
കർഷക സമരം; ഭക്ഷണം ഉറപ്പാക്കാനുള്ള സമരമെന്ന് കെ എൻ ബാലഗോപാൽ
ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം തൂങ്ങി മരിക്കാൻ കാരണം ഭർത്താവിൻ്റെ സംശയരോഗം; കള്ളത്തോക്ക് നിർമാണത്തെ കുറിച്ചും അന്വേഷണം
വെറുതെ 1200 പ്രതിപക്ഷ നേതാക്കൾ
ജോലി തട്ടിപ്പു കേസ് പ്രതിയിൽ നിന്ന് 75 ലക്ഷം കൈപ്പറ്റിയ നടി രാധിക കുമാരസ്വാമി പൊലീസിൽ ഹാജരായി
കള്ളവോട് - കാലുവെട്ട് വിവാദം; വീഡിയോ ദൃശ്യം പരിശോധിച്ച് റിപോർട് നൽകാൻ തെരെഞ്ഞടുപ്പ് കമ്മീഷന് നിർദേശം നല്‍കിയതായി സൂചന; കള്ളവോട് നടക്കുന്നതായി ബോധ്യപ്പെട്ടാൽ പോളിംഗ് നിർത്തിവെക്കുകയായിരുന്നു വേണ്ടതെന്ന് കലക്ടർ
കാസർകോട്ട് നിന്നും കാണാതായ മുംബൈ യുവതി കാമുകനെ വിവാഹം കഴിച്ചു; യുവതിയെ തട്ടികൊണ്ടു പോയതാണെന്ന് ബന്ധുക്കളുടെ പരാതി
കള്ളവോട്ട് അനുവദിച്ചില്ലെങ്കിൽ കാലുവെട്ടുമെന്ന ഭീഷണി: ശ്രീകുമാർ ആരുടേയോ ഏജൻറ് പണിയെടുക്കുന്നുവെന്ന് കെ കുഞ്ഞിരാമൻ എം എൽ എ കാസർകോട് വാർത്തയോട്
സി പി എം ബി ജെ പിയേയും എസ് ഡി പി ഐയേയും ഒരുപോലെ വാരിപ്പുണരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; തരംതാണ പ്രവര്‍ത്തനങ്ങള്‍ സി പി എമിനെ നാശത്തിലെത്തിക്കും; ബി ജെ പിയെ എൽ ഡി എഫ് ഘടക കക്ഷിയാക്കുന്നതാണ് നല്ലതെന്ന് മുസ്ലിം ലീഗ്; നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗും രംഗത്ത്
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു ഒരുങ്ങുന്നു; ദൗത്യം ഏറ്റെടുത്തത് വിരമിച്ച സർകാർ ഉദ്യോഗസ്ഥൻ ആറാട്ടുകടവിലെ ബി ടി ജയറാം
മലയോര ഹൈവേക്കു വേണ്ടി ഭൂമി വിട്ടുനൽകാത്ത വനം വകുപ്പ് ഹൈവേ കടന്നു പോകേണ്ട മരുതോം റോഡിൽ നിയമം കാറ്റിൽ പറത്തി ബീറ്റ് ക്വാർടേഴ്സ് കെട്ടിടം പണിയുന്നു; നിർമാണം നിയമപ്രകാരമെന്ന് ഡി എഫ് ഒ
അടയ്ക്ക പൊളിക്കുന്ന കത്തിക്ക് മുകളിൽ തലകറങ്ങി വീണ യുവാവ് വയറിൽ കത്തികയറി ഭാരുണമായി മരിച്ചു
നവജാത ശിശുവിനെ കൊന്നത് ജാള്യത മറച്ചുവെക്കാനെന്ന് യുവതിയുടെ കുറ്റസമ്മത മൊഴി; കുഞ്ഞിൻ്റെ കരച്ചിൽ പുറത്തു വരാതിരിക്കാൻ ജനിച്ചയുടനെ കൊലപാതകം
സിമൻറ്, കമ്പി ഉൾപെടെയുള്ള അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം; നിർമാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് തൊഴിലാളി സംഘടന
മുന്‍ മന്ത്രി കെ കെ രാമചന്ദ്രന് അന്തരിച്ചു
സംസ്ഥാനത്ത് ബുധനാഴ്ച 6394 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 77 പേര്
മാസ്ക് ധരിക്കാതെ ബസിൽ യാത്ര; ചോദ്യം ചെയ്ത യാത്രക്കാർക്ക് പൂരത്തെറി; യാത്രക്കാർ സംഘടിച്ച് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവാക്കളെ കൈമാറി
കോവിഡ് 19: ദുബൈയില്‍ പുതിയ ക്വാറന്റൈന് നിയമം നിലവില്‍ വന്നു
കെ കൃഷ്ണന് സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
കർണാടക വനത്തിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ 8 പട്ടിക വർഗ യുവാക്കളെ 5 ദിവസമായി കാണാനില്ല; വനമേഖല മാവോയിസ്റ്റുകളുടെ വിഹാര കേന്ദ്രം; കൂട്ടത്തിൽ 16 കാരനും
യൂത് ലീഗ് മണ്ഡലം സെക്രടറിയെ ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിൽ സി പി എം പ്രവർത്തകർക്കെതിരെ കേസ്
സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നു; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റിൽ
മലയോര ഹൈവേ വനപ്രദേശത്തെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരത്തിലേക്ക്
ഖമറുദ്ദീന് ജാമ്യം ലഭിച്ചതിന്റെ ഉത്തരവാദിത്വം പിണറായി സർകാരിന്: അഡ്വ. കെ ശ്രീകാന്ത്
ആകാശത്തു നിന്നും വീണ വെളുത്ത കട്ട കാണാൻ ആളുകൾ ഒഴുകുന്നു
'ഗെയ്ൽ' വാതകം: ഉദ്ഘാടനം ചൊവ്വാഴ്ച
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
പാണത്തൂർ ബസ് അപകടം: മരണസംഖ്യ ഉയരാൻ കാരണം ജില്ലയിൽ മികച്ച ആശുപത്രികളുടെ അഭാവം
അടിയന്തിര ഉപയോഗത്തിനായി കോവിശീല്ഡും കോവാക്സിനും അനുമതി നല്കി മരുന്ന് നിയന്ത്രണ വിഭാഗം
വിവാഹം ചെയ്യാനായി 10ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന് പോക്സോ കേസില്‍ അറസ്റ്റില്‍
കാസർകോട്ട് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
യുഎഇയില്‍ 3,432 പേര്‍ക്ക് കൂടി കോവിഡ്; 3,118 പേര്‍ക്ക് രോഗമുക്തി, 7 മരണം
ഒ എൽ എക്സിൽ വിൽപനയ്ക്ക് വെച്ച സ്കൂടെറിൻ്റെ പേരിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 24,000 രൂപ; തട്ടിപ്പ് സൈനികൻ്റെ ഫോടോയും തിരിച്ചറിയൽ കാർഡും വെച്ച്
വാക്സിന് സുരക്ഷിതം, ദുഷ്പ്രചരണങ്ങളില്‍ വീഴരുത്: പ്രധാനമന്ത്രി നരേന്ദ്രമോദി
കാസർകോട് വികസന പാക്കേജിന് 125 കോടി; എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് 19 കോടി, ജില്ലയ്ക്ക് ബജറ്റ് ആശ്വാസം നൽകുന്നതെന്ന് എൽ ഡി എഫ്, അവഗണനയുടെ ബജറ്റ് എന്ന് യു ഡി എഫ്
പാലിയേറ്റീവ് ദിനാചരണം: കാസർകോട് നഗരസഭയിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു
സംസ്ഥാനത്ത് വെള്ളിയാഴ്ച 5624 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 97 പേര്
സി പി എം - ബി ജെ പി കൂട്ടുകെട്ട് ജില്ലാ കമിറ്റികളുടെ അറിവോടെയെന്ന് എ അബ്ദുർ റഹ് മാൻ
300 ഓളം വിദ്യാര്‍ത്ഥികളെ അമിതഫീസ് നല്‍കാത്തതില്‍ പുറത്താക്കിയ സംഭവം: സമരം കടുപ്പിച്ച് രക്ഷിതാക്കള്‍; കലക്ടറേറ്റ് മാര്‍ചിൽ പ്രതിഷേധമിരമ്പി
ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ ഭൂചലനം; മൂന്ന് മരണം, 24 പേര്‍ക്ക് പരിക്ക്
കർണാടക ആർ ടി സി ബസുകൾക്ക് നിർത്തിയിടാൻ കെ എസ് ആർ ടി സി ഡിപോയിൽ അനുവാദമില്ല; കർണാടക കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാദുരിതം
ദക്ഷിണ കന്നട ജില്ല ചുമതല ദലിത് മന്ത്രിക്ക് നൽകണം: യു ടി ഖാദർ എം എൽ എ
50 ലധികം കവർച്ച കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് അറസ്റ്റിൽ
കോൺഗ്രസ് ബൂത് കമ്മിറ്റികൾ ജനുവരി 26 ന് നിലവിൽ വരും: മുല്ലപ്പള്ളി
ജോലിക്കിടെ വനിതാ ഡോക്ടറെ അക്രമിച്ച സംഭവം; പ്രതിഷേധവുമായി കെ ജി എം ഒ എ രംഗത്ത്; അക്രമിയെ പിടികൂടണം
അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു
മദ്യപിച്ച് അവശനിലയില്‍ മൂന്നംഗ സംഘം കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറുടെ നെഞ്ചില്‍ ഇടിച്ചു; പ്രശ്നമായതോടെ രോഗിയെ ആശുപത്രിയില്‍ നിന്നും നിമിഷ നേരം കൊണ്ട് മാറ്റി; തൊഴില്‍ സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ ഭയന്ന് ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും
ലഹരി ലോബിക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
തൊഴിലാളികളേയും കമ്പനിയേയും സംരക്ഷിക്കുക; ഭെല്‍ ഇ എം എല്‍ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി