കാസര്‍കോട് വാര്‍ത്താ
One India
കഴുത്തിന് വെട്ടേറ്റ റെസ്റ്ററന്റ് ഉടമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി; കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുത്തു
റഫീഖ് മരിച്ചത് അടിയേറ്റല്ലെന്ന് പോസ്റ്റ്മോർടെം റിപോർട്; മരണ കാരണം ഹൃദയാഘാതം; കഴുത്തിന് പിടിച്ചതിന്റെ പാടും കണ്ടെത്തി
ഗോനിയമം: കര്‍ണാടകയില്‍ ബീഫ് വില്പനക്കെതിരെ ആദ്യ കേസ്
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി മരിച്ച സംഭവത്തില്‍ സ്വകാര്യ റിസോര്‍ടിനെതിരെ വനംവകുപ്പ്; സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല
യുഎഇയില്‍ 3,566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 7 മരണം
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന് കുത്തിവെപ്പ് കാസര്‍കോട്ട് പുരോഗമിക്കുന്നു; ആദ്യ ഘട്ടം 9 കേന്ദ്രങ്ങളില്‍; രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളില്‍
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന
കാസർകോട്ട് ആറുവയസുകാരിയെ കണ്ണിൽ കാന്താരി മുളക് അരച്ചു തേച്ചെന്ന പരാതിയില്‍ രക്ഷിതാക്കൾക്കെതിരെ കേസെടുത്തു; സംഭവം മാതാവ് വിവരിക്കുന്നത് ഇങ്ങനെ
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ക്ക് മുഹിമ്മാത്തിൽ അന്ത്യ വിശ്രമം
അധ്യാപകരും പി ടി എ യും കൈകോർത്തു; ലൈഫ് പദ്ധതിയിൽ വീടുവെച്ച കുടുംബത്തിന് വൈദ്യുതിയെത്തിച്ച് കാരുണ്യ സ്പർശം
യുവാവ് മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഭാര്യയുടെ സഹോദരിയെയും ഗുരുതരമായി വെട്ടി; പ്രതി പൊലീസ് വലയിൽ
സംസ്ഥാനത്ത് വ്യാഴാഴ്ച 6334 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 87 പേര്
കോവിഡ് 19: വിനോദ പരിപാടികള്‍ക്കുള്ള അനുമതി നിര്‍ത്തിവച്ച് ദുബൈ ടൂറിസം വകുപ്പ്
ഫേസ്ബുകിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവാവ് കൊല്ലത്ത് പിടിയില്‍
ഓണത്തിന് ഒരുമുറം പച്ചക്കറി; വീട്ടമ്മയ്ക്ക് കൃഷി വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ്
ഭിന്നശേഷിക്കാർക്ക് ദുരിതം വിതച്ച് നിർണയ ക്യാമ്പ്
രാജി തീരുമാനത്തിൽ നിന്നും ലീഗ് കൗൺസിലർമാർ പിൻമാറി; തീരുമാനം വാർഡ് കമിറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന്
ഭാര്യയെ മരുമകളായി സ്വീകരിക്കുന്നില്ല; മകൻ അച്ഛനെ തല്ലിക്കൊന്നു
ലോകം അടയാളപ്പെടുത്തിയിട്ടുള്ള പോരാട്ടങ്ങളില്‍ ഏറ്റവും മഹത്തായ പോരാട്ടമായി ഡല്‍ഹിയില്‍ കര്‍ഷക സമരം മാറിയിരിക്കുന്നു: ബിഷപ് ഡോ. ജോസഫ് മാര്‍തോമസ്
ഭെൽ ഇ എം എൽ: കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി
'കള്ളവോട്-കാലുവെട്ട്: കെ കുഞ്ഞിരാമൻ എം എൽ എയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച് നടത്തി; മറ്റു പാർടിക്കാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച പ്രദേശമാണ് എം എൽ എ യുടെ നാടെന്ന് ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ
അയൽവാസിയുടെ പണി പൂർത്തിയാവാത്ത വീടിന്റെ പൂജാമുറിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പെട്രോൾ ഉറ്റുന്ന സംഘത്തിലെ പ്രധാനിയെ തിരിച്ചറിഞ്ഞു; ഓമ്നി വാൻ മോഷ്ടിച്ച കേസിൽ പ്രതിയെ കർണാടക പൊലീസിന് കൈമാറി
സംസ്ഥാനത്ത് ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79 പേര്
കാസർകോട് കലക്ടർ സി പി എമിന് വേണ്ടി പണിയെടുക്കുന്നതായി ആക്ഷേപം; മാറ്റണമെന്ന് കേന്ദ്ര-സംസ്ഥാന്ന തെരെഞ്ഞടുപ്പ് കമീഷനുകൾക്ക് കത്തയച്ച് യുഡിഎഫ്
കാസർകോട്ട് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
യുഎഇയില്‍ 3,432 പേര്‍ക്ക് കൂടി കോവിഡ്; 3,118 പേര്‍ക്ക് രോഗമുക്തി, 7 മരണം
ഒ എൽ എക്സിൽ വിൽപനയ്ക്ക് വെച്ച സ്കൂടെറിൻ്റെ പേരിൽ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 24,000 രൂപ; തട്ടിപ്പ് സൈനികൻ്റെ ഫോടോയും തിരിച്ചറിയൽ കാർഡും വെച്ച്
വാക്സിന് സുരക്ഷിതം, ദുഷ്പ്രചരണങ്ങളില്‍ വീഴരുത്: പ്രധാനമന്ത്രി നരേന്ദ്രമോദി
കാസർകോട് വികസന പാക്കേജിന് 125 കോടി; എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്ക് 19 കോടി, ജില്ലയ്ക്ക് ബജറ്റ് ആശ്വാസം നൽകുന്നതെന്ന് എൽ ഡി എഫ്, അവഗണനയുടെ ബജറ്റ് എന്ന് യു ഡി എഫ്
പാലിയേറ്റീവ് ദിനാചരണം: കാസർകോട് നഗരസഭയിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു
സംസ്ഥാനത്ത് വെള്ളിയാഴ്ച 5624 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 97 പേര്
സി പി എം - ബി ജെ പി കൂട്ടുകെട്ട് ജില്ലാ കമിറ്റികളുടെ അറിവോടെയെന്ന് എ അബ്ദുർ റഹ് മാൻ
300 ഓളം വിദ്യാര്‍ത്ഥികളെ അമിതഫീസ് നല്‍കാത്തതില്‍ പുറത്താക്കിയ സംഭവം: സമരം കടുപ്പിച്ച് രക്ഷിതാക്കള്‍; കലക്ടറേറ്റ് മാര്‍ചിൽ പ്രതിഷേധമിരമ്പി
ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ ഭൂചലനം; മൂന്ന് മരണം, 24 പേര്‍ക്ക് പരിക്ക്
കർണാടക ആർ ടി സി ബസുകൾക്ക് നിർത്തിയിടാൻ കെ എസ് ആർ ടി സി ഡിപോയിൽ അനുവാദമില്ല; കർണാടക കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാദുരിതം
ദക്ഷിണ കന്നട ജില്ല ചുമതല ദലിത് മന്ത്രിക്ക് നൽകണം: യു ടി ഖാദർ എം എൽ എ
50 ലധികം കവർച്ച കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് അറസ്റ്റിൽ
കോൺഗ്രസ് ബൂത് കമ്മിറ്റികൾ ജനുവരി 26 ന് നിലവിൽ വരും: മുല്ലപ്പള്ളി
ജോലിക്കിടെ വനിതാ ഡോക്ടറെ അക്രമിച്ച സംഭവം; പ്രതിഷേധവുമായി കെ ജി എം ഒ എ രംഗത്ത്; അക്രമിയെ പിടികൂടണം
അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു
മദ്യപിച്ച് അവശനിലയില്‍ മൂന്നംഗ സംഘം കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറുടെ നെഞ്ചില്‍ ഇടിച്ചു; പ്രശ്നമായതോടെ രോഗിയെ ആശുപത്രിയില്‍ നിന്നും നിമിഷ നേരം കൊണ്ട് മാറ്റി; തൊഴില്‍ സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ ഭയന്ന് ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരും
ലഹരി ലോബിക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ
പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
തൊഴിലാളികളേയും കമ്പനിയേയും സംരക്ഷിക്കുക; ഭെല്‍ ഇ എം എല്‍ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി
മിടുക്കരായ മക്കള്‍ പഠിക്കാന്‍ നേരിടുന്ന പ്രയാസം വീട്ടമ്മ കോളനിയിലെ വീട്ടിലെത്തിയ പൊലീസിന് മുന്നില്‍ വിവരിച്ചു; ജനമൈത്രി പൊലീസിന്റെ ഇടപെടല്‍ താങ്ങായി, കരുത്തായി
ബേക്കല്‍ കോട്ടയില്‍ കടലാസ് ടികെറ്റ് ഒഴിവാക്കി; ഓണ്‍ലൈനാക്കി സ്വീകരിക്കുന്നത് പേടിഎം വഴിമാത്രം; വലഞ്ഞ് വിനോദ സഞ്ചാരികള്‍
കാർ മരത്തിലിടിച്ച് കേന്ദ്രമന്ത്രി ശ്രീപഥ് നായ്കിന് പരിക്ക്; ഭാര്യ വിജയയും പി എസും മരിച്ചു
ശൗചാലയം ഇല്ലാത്തതിനാൽ പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പുറത്ത് പോയ വീട്ടമ്മ കടലിൽ വീണ് മരിച്ചു
ഉറങ്ങാൻ കിടന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടയിൽ തിരിച്ചെത്തി; ഫേസ്ബുകിൽ പരിചയപ്പെട്ട യുവാവിനെതിരെ കേസെടുത്തു
കുമ്പളയിലും ബദിയടുക്കയിലും സി പി എം - ബി ജെ പി ബന്ധം എന്ന യു ഡി എഫ് ആരോപണം അടിസ്ഥാന രഹിതമെന്ന് സി പി എം ജില്ലാ കമ്മിറ്റി
കൊറോണ കാലത്ത് രക്ഷിതാക്കൾക്ക് താങ്ങായി എരിയാൽ ജമാഅത്ത് സ്കൂൾ; ഫീസ് 50 ശതമാനം കുറച്ചു
എം സി ഖമറുദ്ദീൻ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധ്യത തെളിയുന്നു; ജാമ്യം ലഭിച്ചേക്കും
നാലു പെണ്ണുങ്ങൾ ലോകത്തിന്റെ രണ്ടറ്റം മുട്ടിച്ച വിമാനം ബംഗളൂരുവിൽ മുത്തമിട്ടു
തറവിലയേക്കാൾ അധികം നൽകി റിലയൻസ് നെല്ല് സംഭരിക്കുന്നു; തകർക്കൽ തന്ത്രമെന്ന് വിമർശം
അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
ഷികാഗോയില്‍ അക്രമിയുടെ വെടിവയ്പ്; 3 മരണം, 4 പേര്‍ക്ക് പരിക്ക്
പ്രവാസി മലയാളി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇടവഴിയിലെ പ്രേതം ചിത്രീകരണം പൂർത്തിയായി
പിഴയടപ്പിച്ചവർ കുഴിയടപ്പിക്കാനും ഇറങ്ങി; അപകട കുരുക്ക് നീങ്ങി
നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു; ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്; യുവാവിന്റെ പരിക്ക് ഗുരുതരം
ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു 4 തലസ്ഥാന നഗരങ്ങള്‍ വേണം: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
കണ്ണും കണ്ണും തമ്മിൽ തമ്മിൽ...
കാസർകോട് സ്വദേശി അടക്കമുള്ള മലയാളി വിദ്യാർത്ഥികളെ ക്രൂരമായ റാംഗിങ്ങിന് വിധേയരാക്കിയ 9 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ; പിടിയിലായവരെല്ലാം കേരളത്തിലെ വിദ്യാർത്ഥികൾ
ഈ റിപബ്ലിക് ദിനത്തില്‍ ഉപയോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ ആപിള്‍ ഫോണുകള്‍ സ്വന്തമാക്കാം
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവം; 5 പേര് അറസ്റ്റില്‍
അനധികൃത മണൽ കടവ് വൻ പൊലീസ് സംഘം എത്തി തകർത്തു; മണലെടുത്ത് പുഴയെ നശിപ്പിക്കുന്ന മാഫിയയെ നിലയ്ക്ക് നിർത്താനായി നടപടി കർശനമാക്കുമെന്ന് മുന്നറിയിപ്പ്
വധശ്രമക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ സാബിതും കൂട്ടാളിയും അറസ്റ്റിൽ; ക്വാടേഴ്സിന്റെ രണ്ടാം നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കീഴടക്കിയത് മല്പിടുത്തത്തിലൂടെ
ശിവമോഗ്ഗയില്‍ സ്ഫോടകവസ്തു കയറ്റിയ ട്രക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 15 ആയി
പ്രമുഖ മത പണ്ഡിതൻ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി
കാസർകോട്ട് കസ്റ്റംസ് പിടികൂടിയത് 4 കിലോ സ്വർണം; സ്വർണം ഒളിപ്പിച്ചത് കാറിൻ്റെ രഹസ്യ അറയിൽ; 2 പേർ അറസ്റ്റിൽ
കാട്ടിനുള്ളിലെ കൃഷിയിടത്തിൽ നൂറ് വയസ്സ് വരെ കൃഷിയെ സ്നേഹിച്ച മുത്തശ്ശിക്ക് കൃഷി വകുപ്പിന്റെ ആദരം
ചരിത്രത്തിലാദ്യം; സെന്‍സെക്സ് 50,000 പോയന്റ് മറികടന്നു, നിഫ്റ്റിയിലും സമാനമായ മുന്നേറ്റം
സംസ്ഥാനത്ത് ബുധനാഴ്ച 6815 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 64 പേര്
നിയമസഭാ തെരെഞ്ഞടുപ്പിന് കേളികൊട്ട് ആരംഭിക്കുന്നു; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ചരിത്ര സംഭവമാക്കാൻ അരയും തലയും മുറുക്കി യു ഡി എഫിൻ്റെ ആദ്യ ചുവടുവെപ്പ്; കാസർകോട്ട് വൻ ഒരുക്കം
സര്‍കാര്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം; അഭിമുഖം 19 മുതല്‍
വഴിയിൽ വീണു കിടന്ന തക്കാളിക്ക് ഒരു മാസമായിട്ടും കേടുപാടില്ല; ആഴ്ചകളായി തക്കാളി നിരീക്ഷിച്ചു വരുന്ന ബേകറി കട ജീവനക്കരാൻ പറയുന്നത് കേൾക്കൂ
ഭെൽ ഇ എം എൽ സംരക്ഷണം കാസർകോടിന്റെ ആവശ്യം: ബേബി ബാലകൃഷ്ണൻ
ബി ജെ പിക്ക് നറുക്കെടുപ്പിലൂടെ കാസര്‍കോട് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്മാന് ലഭിച്ചതിന് പിന്നാലെ മുസലിം ലീഗ് ക്യാമ്പില്‍ പൊട്ടിത്തെറി; 2 കൗണ്‍സിലര്‍മാര്‍ സ്ഥാനം രാജിവെച്ചു
ഓപറേഷൻ സ്ക്രീൻ; കാസർകോട്ട് ആദ്യ ദിനം 104 പേർ കുടുങ്ങി
അമിത് ഷാക്ക് എതിരെ കർണാടകയിൽ കർഷക പ്രതിഷേധം
ഭെൽ ഇ എം എൽ: സമരം ശക്തമാകുന്നു; ആറാം ദിവസം മുനിസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു
അപകടത്തിൽപെട്ട പാൽ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റുന്ന സംഘത്തിലെ ഒരാളെ കളി കഴിഞ്ഞ് പോകുകയായിരുന്ന യുവാക്കൾ കൈയ്യൊടെ പിടികൂടി പൊലീസിൽ ഏൽപിച്ചു; സംഘം എത്തിയ മോഷ്ടിച്ച ഒമ്നി വാനും കസ്റ്റഡിയിൽ
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 92 പേര്
അബ്ദുർ റഹ് മാൻ ഔഫിൻ്റെ കുടുംബത്തിന് കേരള മുസ്ലിം ജമാഅത്ത് നിർമിച്ച് നൽകുന്ന ദാറുൽ ഖൈർ ഭവനത്തിന് കുറ്റിയടിച്ചു
9-ാം വട്ട ചര്‍ചയും പരാജയം; സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍