മാതൃഭൂമി കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India FilmiBeat BoldSky GoodReturns DriveSpark ഏഷ്യാനെറ്റ് ന്യൂസ് മനോര്‍മ ന്യൂസ്

കെവിന്‍ വധക്കേസ്: പ്രതികള്‍ ഒരുപോലെ വസ്ത്രം ധരിച്ചതും രൂപ മാറ്റം വരുത്തിയതും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാക്കിയെന്ന് മുഖ്യ സാക്ഷി അനീഷ്; വിചാരണ നാളെയും തുടരും

3 hours ago  
വാര്ത്ത / രിപോര്ടര്/ News  
സാക്ഷിക്ക് ആശയക്കുഴപ്പമുണ്ടാക്കാന്‍ പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വന്നത്. പ്രതികള്‍ രൂപ മാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് സാക്ഷി അനീഷ് കോടതി അറിയിക്കുകയും ചെയ്തു The post കെവിന്‍ വധക്കേസ്: പ്രതികള്‍ ഒരുപോലെ വസ്ത്രം ധരിച്ചതും രൂപ മാറ്റം വരുത്തിയതും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാക്കിയെന്ന് മുഖ്യ സാക്ഷി അനീഷ്; വിചാരണ നാളെയും തുടരും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

അലാവുദ്ദീന്റെ അത്ഭുത വിളക്ക് കിട്ടിയാല്‍ മോദി എന്ത് ചോദിക്കും? ആ കഥ ആളുകളുടെ മനസ്സില്‍ നിന്നുപോലും തുടച്ചുമാറ്റാന്‍ ആവശ്യപ്പെടുമെന്ന് ഉത്തരം; ഉറക്കം ശ്രദ്ധിക്കണമെന്ന് ഒബാമ പറയാറുണ്ടെന്നും മമതാ ദീതി കുര്‍ത്തകള്‍ വാങ്ങി അയക്കാറുണ്ടെന്നും വെളിപ്പെടുത്തലുകള്‍

4 hours ago  
വാര്ത്ത / രിപോര്ടര്/ News  
ബംഗ്ലാദേശ് പ്രധാനമന്ത്രി തനിക്ക് വര്‍ഷത്തില്‍ പലതവണ മധുരം അയയ്ക്കും. ഇതറിഞ്ഞപ്പോള്‍ മമതാ ദീദിയും കുര്‍ത്തയ്ക്കു പുറമേ മധുരവും അയയ്ക്കാന്‍ തുടങ്ങിയെന്നും മോദി പറഞ്ഞു. The post അലാവുദ്ദീന്റെ അത്ഭുത വിളക്ക് കിട്ടിയാല്‍ മോദി എന്ത് ചോദിക്കും? ആ കഥ ആളുകളുടെ മനസ്സില്‍ നിന്നുപോലും തുടച്ചുമാറ്റാന്‍ ആവശ്യപ്പെടുമെന്ന് ഉത്തരം; ഉറക്കം ശ്രദ്ധിക്കണമെന്ന് ഒബാമ പറയാറുണ്ടെന്നും മമതാ ദീതി കുര്‍ത്തകള്‍ വാങ്ങി അയക്കാറുണ്ടെന്നും വെളിപ്പെടുത്തലുകള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കുസാറ്റ് വൈസ് ചാന്‍സലറായി ഡോ കെ എന്‍ മധുസൂദനനെ തെരഞ്ഞെടുത്തു

5 hours ago  
വാര്ത്ത / രിപോര്ടര്/ News  
നിലവില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമാണ് രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല കൂടി വഹിക്കുന്ന ഡോ. മധുസൂദനന്‍. The post കുസാറ്റ് വൈസ് ചാന്‍സലറായി ഡോ കെ എന്‍ മധുസൂദനനെ തെരഞ്ഞെടുത്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

6 hours ago  
വാര്ത്ത / രിപോര്ടര്/ News  
കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 27ന് പുലര്‍ച്ചെ 12 മണിയോടെ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്ന് നിര്‍ദ്ദേശം. The post കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

6 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നല്‍കണം. The post യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഉയര്‍ന്ന പോളിംഗില്‍ നെഞ്ചിടിപ്പ് കൂടി സ്ഥാനാര്‍ത്ഥികള്‍; ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്ന് കെ പി സതീഷ് ചന്ദ്രന്‍, അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉണ്ണിത്താന്‍, കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്ന് രവീശതന്ത്രി

5 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

വേനല്‍മഴയില്‍ കൃഷിനശിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം: പി കരുണാകരന്‍

5 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

വേനല്‍ മഴയില്‍ വ്യാപക കൃഷി നാശം

7 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കനത്ത പോളിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് ആലത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍

7 hours ago  
വാര്ത്ത / രിപോര്ടര്/ News  
തൃശ്ശൂര്‍, ആലത്തൂര്‍ എന്നീ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷ യുഡിഎഫ് വച്ചു പുലര്‍ത്തുമ്പോള്‍. മൂന്നു മണ്ഡലങ്ങളും നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷ തന്നെയാണ് എല്‍ഡിഎഫിന്. The post കനത്ത പോളിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് ആലത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കുത്തേറ്റ് കല്ലുകെട്ട് മേസ്തിരിക്ക് ഗുരുതരം; മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

12 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കൊളംബോ സ്‌ഫോടനം: ചാവേറായ ഒന്‍പത് പേരില്‍ ഒരു സ്ത്രീയും ഉണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹ മന്ത്രി

8 hours ago  
വാര്ത്ത / രിപോര്ടര്/ News  
ശ്രീലങ്കയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ ഒന്‍പത് പേരാണ് ചാവേറുകളായത്. നഗോബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലെ സിസിടിവികളില്‍ പതിഞ്ഞ ചാവേറിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. The post കൊളംബോ സ്‌ഫോടനം: ചാവേറായ ഒന്‍പത് പേരില്‍ ഒരു സ്ത്രീയും ഉണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹ മന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഷുഹൈബ് വധക്കേസ്: പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

12 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

‘ഇതെന്താണ്, എല്ലാം എന്റെ പേജില്‍ തന്നെയിട്ടാല്‍ മതിയോ?’ മമ്മൂക്ക ചോദിച്ചു; രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഉണ്ണികൃഷ്ണനും ബിപിനും

10 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഇന്ത്യന്‍ സിനിമയ്ക്കു മുന്നില്‍ മലയാളത്തിന്റെ അഭിമാനമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. മലയാള സിനിമയുടെ വല്യേട്ടനായി തിളങ്ങുമ്പോഴും തന്റെ സ്വതസിദ്ധമായ ഗൗരവം മമ്മൂട്ടിയെ എന്നും വേറിട്ടു നിറുത്തി. എന്നാല്‍ 'പലരും കരുതുന്നതുപോലെയല്ല, ഭയങ്കരപാവമാണ് മമ്മൂക്ക' എന്നു പറയുകയാണ് തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിപിന്‍ ജോര്‍ജും. ഇരുവരും മമ്മൂട്ടിയോട് കഥ പറയാന്‍ പോയ രസകരമായ കഥയാണ് പങ്കുവെച്ചത്. The post ‘ഇതെന്താണ്, എല്ലാം എന്റെ പേജില്‍ തന്നെയിട്ടാല്‍ മതിയോ?’ മമ്മൂക്ക ചോദിച്ചു; രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഉണ്ണികൃഷ്ണനും ബിപിനും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

യുവാക്കളെ ടിപ്പര്‍ ലോറി ഇടിപ്പിച്ച് വീഴ്ത്തിയതിനുശേഷം വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ കഞ്ചാവ് മാഫിയ

11 hours ago  
വാര്ത്ത / രിപോര്ടര്/ News  
                 

ശബരിമല വിധിയെ അനുകൂലിച്ച ബിജെപി എംപി ഡോ ഉദിത് രാജ് പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഉദിത് രാജിന് പകരം പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സിനെ ദില്ലി നോര്‍ത്ത് വെസ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഉദിത് രാജ് ബിജെപിയില്‍ നിന്ന് രാജിവെച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം ഉദിത് രാജ് നില്‍ക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. The post ശബരിമല വിധിയെ അനുകൂലിച്ച ബിജെപി എംപി ഡോ ഉദിത് രാജ് പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

“കോണ്‍ഗ്രസിന്റെ വോട്ടിംഗ് പാറ്റേണില്‍ വരുന്ന ഒരു വിഭാഗം ജനങ്ങളാണ് ബിജെപിയുടെ വോട്ടിംഗ് പാറ്റേണില്‍ നില്‍ക്കുന്നത്”, തുറന്നുപറഞ്ഞ് ബി ഗോപാലകൃഷ്ണന്‍

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
കോണ്‍ഗ്രസിനെ തകര്‍ക്കാനായി ഇടതുപക്ഷത്തോടുപോലും കൂട്ടുകൂടാന്‍ തയാറുള്ളവനാണ് താന്‍ എന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി മാറ്റിവച്ചകാര്യം അജയ് തറയില്‍ ഉന്നയിച്ചു. എന്നാല്‍ അത് സിബിഐ കോടതിയാണ് ഇത്തരമൊരു നിലപാട് എടുത്തത് എന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടി. The post “കോണ്‍ഗ്രസിന്റെ വോട്ടിംഗ് പാറ്റേണില്‍ വരുന്ന ഒരു വിഭാഗം ജനങ്ങളാണ് ബിജെപിയുടെ വോട്ടിംഗ് പാറ്റേണില്‍ നില്‍ക്കുന്നത്”, തുറന്നുപറഞ്ഞ് ബി ഗോപാലകൃഷ്ണന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

വോട്ട് ചെയ്ത സലിം കുമാറിന്റെ രണ്ട് കൈയിലും മഷി പുരട്ടി; രസകരമായ സംഭവം ഇങ്ങനെ

13 hours ago  
വാര്ത്ത / രിപോര്ടര്/ News  
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.68 ശതമാണ് പോളിംഗ്. പതിവില്ലാതെ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, പാര്‍വതി, സലീം കുമാര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ നിരവധിപ്പേര്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചു. The post വോട്ട് ചെയ്ത സലിം കുമാറിന്റെ രണ്ട് കൈയിലും മഷി പുരട്ടി; രസകരമായ സംഭവം ഇങ്ങനെ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കാസര്‍കോട്ടെ പഴയ എസ് പി ഓഫീസില്‍ കവര്‍ച്ച; ഓഫീസില്‍ സൂക്ഷിച്ച ഫയലുകള്‍ കടത്തിക്കൊണ്ടുപോയി

5 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പോളിംഗില്‍ 2.08 ശതമാനം വര്‍ധന; 85.86 ശതമാനവുമായി പയ്യന്നൂര്‍ നിയമസഭാ മണ്ഡലം മുന്നില്‍, വിജയപ്രതീക്ഷയുമായി കെ പി എസും ഉണ്ണിത്താനും

7 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയിക്കെതിരെ ഹൈക്കോടതി നോട്ടീസ്

8 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

തിരിച്ചുവരില്ലെന്നാണ് കരുതിയത്, തല മൊട്ടയടിച്ചിരിക്കുന്നതിനാല്‍ ആരും കണ്ടാല്‍ തിരിച്ചറിയുകയുമില്ല: ലെന

8 hours ago  
വാര്ത്ത / രിപോര്ടര്/ News  
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ലെന. സിനിമക്കയ്പ്പുറം യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്നയാള്‍ കൂടിയാണ് ലെന. കഴിഞ്ഞ വര്‍ഷം നടി ഹിമാലത്തിലേക്ക് യാത്ര നടത്തിയിരുന്നു. പഴനിയില്‍ പോയി മൊട്ടയടിച്ച ശേഷമാണ് നടി ഹിമാലയത്തിലേക്ക് കടന്നത്. യാതൊരു പ്ലാനിംഗും ഇല്ലാതെയാണ് യാത്ര തിരിച്ചതെന്നും തിരിച്ചുവരുമെന്ന് കരുതിയില്ലെന്നും ലെന പറഞ്ഞു. ‘ഏഴോ എട്ടോ സിനിമകള്‍ ചെയ്ത വര്‍ഷമുണ്ട്. അഭിനയം ജീവനാണെങ്കിലും അത് മാത്രം പറ്റില്ലല്ലോ എന്ന ചിന്തയായിരുന്നു. 20 വര്‍ഷം കൊണ്ട് നൂറ് സിനിമകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി […] The post തിരിച്ചുവരില്ലെന്നാണ് കരുതിയത്, തല മൊട്ടയടിച്ചിരിക്കുന്നതിനാല്‍ ആരും കണ്ടാല്‍ തിരിച്ചറിയുകയുമില്ല: ലെന appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

തെരഞ്ഞെടുപ്പില്‍ തോല്‍വി മണത്ത സിപിഎം പോലീസിനെ കൂട്ടുപിടിച്ച് വ്യാപകമായ അതിക്രമം കാട്ടി; മുസ്ലിംലീഗ്

10 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ ആത്മവിശ്വാസത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍; കൂത്തുപറമ്പും തലശ്ശേരിയും തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി

8 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഉത്തര മലബാറിലെ ഉയര്‍ന്ന പോളിംഗ് ശതമാനം അമ്പരപ്പിക്കുകയാണ് രാഷ്ട്രിയ പാര്‍ട്ടികളെ. പ്രചരണത്തില്‍ കണ്ട ആവേശം അതേപടി പ്രതിഫലിക്കുകയായിരുന്നു വോട്ടിംഗ് യന്ത്രങ്ങളില്‍. The post പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ ആത്മവിശ്വാസത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍; കൂത്തുപറമ്പും തലശ്ശേരിയും തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി; ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ്

9 hours ago  
വാര്ത്ത / രിപോര്ടര്/ News  
അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സിന് ഉള്ള സുരക്ഷ തുടരാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. കേസ് നാളെ രാവിലെ വീണ്ടും പരിഗണിക്കും. നാളെ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. The post ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി; ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ 2 പേര്‍ പിടിയില്‍

13 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല മെഷീനില്‍ തെളിഞ്ഞത്; വെളിപ്പെടുത്തലുമായി അസം മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക

10 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഞാന്‍ വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരല്ല മെഷീനില്‍ തെളിഞ്ഞത്. ഇക്കാര്യം ഞാന്‍ ബന്ധപ്പെട്ടവരോട് വ്യക്തമാക്കി. എന്നാല്‍ അവര്‍ രേഖാമൂലം പരാതി നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു. രേഖാമുലം പരാതി നല്‍കിയാല്‍ ഇക്കാര്യം പരിശോധിക്കാമെന്നും പിഴവുണ്ടായതായി തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം ശിക്ഷ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. ' The post വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല മെഷീനില്‍ തെളിഞ്ഞത്; വെളിപ്പെടുത്തലുമായി അസം മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: ഇരയായ യുവാക്കളുടെ മൊഴിയെടുത്തു

11 hours ago  
വാര്ത്ത / രിപോര്ടര്/ News  
സംഭവത്തിന് ശേഷം നാട്ടില്‍ നിന്നും മാറി നിന്ന ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു,. അക്രമികളുടെ എണ്ണമടക്കം പൂര്‍ണ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ബെംഗളൂരൂവിലേക്കുള്ള വഴിയില്‍ കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെയാണ് സുരേഷ് കല്ലട കമ്പനിയുടെ ജീവനക്കാര്‍ സംഘംചേര്‍ന്ന് ആക്രമിച്ചത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്. The post കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: ഇരയായ യുവാക്കളുടെ മൊഴിയെടുത്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

മമ്മൂട്ടിയെപ്പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു, പരാമര്‍ശത്തിന് പിന്നില്‍ ഞാന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും: അല്‍ഫോണ്‍സ് കണ്ണന്താനം

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രകീര്‍ത്തിച്ച മമ്മൂട്ടിക്കെതിരെ എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. വോട്ട് ചെയ്ത് പുറത്തുവന്ന ശേഷം യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്ന് കണ്ണന്താനം പ്രതികരിച്ചു The post മമ്മൂട്ടിയെപ്പോലെ മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു, പരാമര്‍ശത്തിന് പിന്നില്‍ ഞാന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും: അല്‍ഫോണ്‍സ് കണ്ണന്താനം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ശ്രീലങ്കന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയതായി സംശയിക്കുന്ന ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഭീകരാക്രമണ മുന്നറിയിപ്പ് തള്ളിയതില്‍ മാപ്പപേക്ഷയുമായി സര്‍ക്കാര്‍

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
പള്ളിയില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ നടന്നു കൊണ്ടിരിക്കെ ഒരു യുവാവ് പള്ളിയിലേക്ക് കടന്ന് വരുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണുന്നത്. ഭാരമേറിയ ബാഗും തൂക്കി യുവാവ് പള്ളിക്കകത്തേക്ക് കയറുന്നതും കാണാം. സ്‌ഫോടനത്തിന് തൊട്ടുമുന്‍പാണ് ഈ യുവാവ് പള്ളിയിലേക്ക് കയറുന്നത്. ഇതിന്റെ വിവിധ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. The post ശ്രീലങ്കന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയതായി സംശയിക്കുന്ന ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഭീകരാക്രമണ മുന്നറിയിപ്പ് തള്ളിയതില്‍ മാപ്പപേക്ഷയുമായി സര്‍ക്കാര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

Ad

പഞ്ചായത്തിന്റെ അനാസ്ഥ; കുടിവെള്ള ടാങ്കിന്റെ പണി പാതിവഴിയില്‍, ജനം ദുരിതത്തില്‍

5 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

99 ശതമാനം പോളിംഗ് രേഖപ്പെടുത്തി ചായ്യോത്ത് സ്‌കൂളിലെ ബൂത്ത്; ഏറ്റവും കുറവ് രാമന്തളി സ്‌കൂളിലെ ബൂത്തില്‍, 61.7 ശതമാനം

7 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

Ad

“അവസാനമായി അവള്‍ക്കെന്തോ പറയണമെന്നുണ്ടായിരുന്നു, ചുണ്ടുകള്‍ അനങ്ങി”; കൊളംബോ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മകളുടെയും അന്ത്യനിമിഷം ഓര്‍ത്തെടുത്ത് യുവാവ്

7 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ ശ്രീലങ്ക വിറയ്ക്കുകയായിരുന്നു. മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകള്‍ ആക്രമണം നടത്തിയത്. 359 ഓളം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും വിദേശികളാണ്. ഒരു മലയാളിയുള്‍പ്പെടെ 10 ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. The post “അവസാനമായി അവള്‍ക്കെന്തോ പറയണമെന്നുണ്ടായിരുന്നു, ചുണ്ടുകള്‍ അനങ്ങി”; കൊളംബോ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മകളുടെയും അന്ത്യനിമിഷം ഓര്‍ത്തെടുത്ത് യുവാവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

Ad

വോട്ടിംഗ് യന്ത്രങ്ങള്‍ നെഹ്‌റു കോളജിലേക്ക് മാറ്റി; ഇനി 29 ദിവസങ്ങള്‍ കനത്ത സുരക്ഷയില്‍, കാവലായി പോലീസും സി ആര്‍ പി എഫ് ജവാന്മാരും

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

Ad

മര്‍ദനമേറ്റ് എല്‍ ഡി എഫ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

11 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

അവധിക്കാലം ആഘോഷമാക്കി ലിസ ഹെയ്ഡനും മകനും (ചിത്രങ്ങള്‍)

8 hours ago  
വാര്ത്ത / രിപോര്ടര്/ News  
സോഷ്യല്‍മീഡിയ കീഴടക്കി ബോളിവുഡ് നടി ലിസ ഹെയ്ഡന്റെയും മകന്റെയും ചിത്രങ്ങള്‍. ബിക്കിനിയണിഞ്ഞ് മകനൊപ്പം ബീച്ചില്‍ നില്‍ക്കുന്നതും ആനയ്ക്ക് പഴം കൊടുക്കുന്നതുമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഒരു ചിത്രത്തിലും നടി  മകന്റെ മുഖം പൂര്‍ണമായും കാണിക്കാന്‍ നടി തയ്യാറായിട്ടില്ല. പ്രസവ ശേഷവും നടിയുടെ ഗ്ലാമര്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു. സിനിമയിലേക്ക് തിരിച്ചുവരണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. The post അവധിക്കാലം ആഘോഷമാക്കി ലിസ ഹെയ്ഡനും മകനും (ചിത്രങ്ങള്‍) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

‘മാറി നില്‍ക്ക് അങ്ങോട്ട്’; ഉയര്‍ന്ന പോളിംഗിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

10 hours ago  
വാര്ത്ത / രിപോര്ടര്/ News  
തെരഞ്ഞെടുപ്പിലെ പോളിംഗിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോളിംഗ് ശതമാനം കൂടിയതിനെ കുറിച്ച് അഭിപ്രായം പറയാന്‍ മടിച്ച മുഖ്യമന്ത്രി 'മാറി നില്‍ക്ക് അങ്ങോട്ട്' എന്നു പ്രതികരിച്ചു. The post ‘മാറി നില്‍ക്ക് അങ്ങോട്ട്’; ഉയര്‍ന്ന പോളിംഗിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ആരു നയിക്കും? വിധിയെഴുതിയ കേരളം കാത്തിരിക്കുന്നു; പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും

10 hours ago  
വാര്ത്ത / രിപോര്ടര്/ News  
പല മണ്ഡലങ്ങളിലും അപ്രതീക്ഷിതമായി പോളിംഗ് ശതമാനം കൂടിയത് ആര്‍ക്ക് അനുകൂലമാകുമെന്ന് ഇനി മെയ് 23 വരെ കാത്തിരുന്നറിയണം. The post ആരു നയിക്കും? വിധിയെഴുതിയ കേരളം കാത്തിരിക്കുന്നു; പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കേരളാ സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും എതിരായി വോട്ടര്‍മാര്‍ക്കിടയില്‍ വാശി വ്യക്തമെന്ന് എകെ ആന്റണി

10 hours ago  
വാര്ത്ത / രിപോര്ടര്/ News  
വടക്കേ ഇന്ത്യയിലും കേരളത്തിലൊമൊക്കെ നടന്ന ചില സംഭവങ്ങള്‍. അതില്‍ പ്രധാനമന്ത്രി കാണിച്ച നിശബ്ദത. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യയൊട്ടുക്കും ഒരുപാട് സംഭവവികാസങ്ങളുണ്ടായി. വടക്കേ ഇന്ത്യയില്‍ അടുക്കള കയറി പരിശോധിക്കുന്ന സംഭവം വരെയുണ്ടായി. തെരഞ്ഞെടുപ്പിനിടയില്‍ പോലുമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവകള്‍. ഇവയെല്ലാം കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. The post കേരളാ സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും എതിരായി വോട്ടര്‍മാര്‍ക്കിടയില്‍ വാശി വ്യക്തമെന്ന് എകെ ആന്റണി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

അച്ഛനെ തോല്‍പ്പിക്കാന്‍ തൃശൂരില്‍ ഒരു ലോബി പ്രവര്‍ത്തിച്ചു, ‘വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുക’ എന്നായിരുന്നു പ്രചാരണം: ഗോകുല്‍ സുരേഷ് ഗോപി

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
കൊച്ചിയില്‍ നിന്നു ഫ്‌ലൈറ്റില്ലാത്തതിനാലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററില്‍ വരാന്‍ പദ്ധതിയിട്ടത്. എന്നാല്‍, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതോടെയാണു വോട്ട് ചെയ്യാമെന്ന ആഗ്രഹം പൊലിഞ്ഞത്. പോളിങ് സമയത്തിനു മുന്‍പ് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു. The post അച്ഛനെ തോല്‍പ്പിക്കാന്‍ തൃശൂരില്‍ ഒരു ലോബി പ്രവര്‍ത്തിച്ചു, ‘വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുക’ എന്നായിരുന്നു പ്രചാരണം: ഗോകുല്‍ സുരേഷ് ഗോപി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

“എന്റെ അന്നത്തെ അവസ്ഥ എന്താണെന്ന് അവര്‍ക്ക് അറിയില്ല”; നിര്‍മാതാക്കളോട് മോശമായി പെരുമാറിയ വിഷയത്തില്‍ വിശദീകരണവുമായി നിത്യ മേനോന്‍

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
ഷൂട്ടിങിനിടെ ലൊക്കേഷനിലെത്തിയ നിര്‍മാതാക്കളെ കാണാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ മലയാള സിനിമയില്‍ നടി നിത്യ മേനോന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ ചിത്രത്തിലേക്ക് ഡേറ്റ് ചോദിക്കാനെത്തിയ ആന്റോ ജോസഫിനേയും സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ ജി. സുരേഷ് കുമാര്‍, സാബു ചെറിയാന്‍, ബി. രാകേഷ് എന്നിവരെ കാണാന്‍ കൂട്ടാക്കാതെ മാനേജരോട് വിഷയം കൈകാര്യം ചെയ്യാന്‍ നടി പറഞ്ഞതായുമാണ് വാര്‍ത്തകള്‍ വന്നിരുന്നത്. The post “എന്റെ അന്നത്തെ അവസ്ഥ എന്താണെന്ന് അവര്‍ക്ക് അറിയില്ല”; നിര്‍മാതാക്കളോട് മോശമായി പെരുമാറിയ വിഷയത്തില്‍ വിശദീകരണവുമായി നിത്യ മേനോന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനം ആണെന്ന ആരോപണം: സിബിഐ ഡയറക്ടര്‍, ഇന്റിലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരുമായി മൂന്നംഗ ബഞ്ച് ചര്‍ച്ച നടത്തി

12 hours ago  
വാര്ത്ത / രിപോര്ടര്/ News  
പരാതിയും ആയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജർ ആക്കാൻ സമിതി സുപ്രീം കോടതി റെജിസ്ട്രർ ജനറലിനോട് നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ യ്ക്ക് പുറമെ ജസ്റ്റിസ് എൻ വി രമണ ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവർ ആണ് സമിതിയിലെ അംഗങ്ങൾ. The post ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനം ആണെന്ന ആരോപണം: സിബിഐ ഡയറക്ടര്‍, ഇന്റിലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരുമായി മൂന്നംഗ ബഞ്ച് ചര്‍ച്ച നടത്തി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...