മാതൃഭൂമി കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India FilmiBeat BoldSky GoodReturns DriveSpark ഏഷ്യാനെറ്റ് ന്യൂസ് മനോര്‍മ ന്യൂസ്

ടോം വടക്കന് സീറ്റില്ല? സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട വടക്കന് ലിസ്റ്റില്‍ സ്ഥാനമില്ല

an hour ago  
വാര്ത്ത / രിപോര്ടര്/ News  
പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലേക്ക് പറഞ്ഞുകേട്ട കെ സുരേന്ദ്രന്‍ പട്ടികയിലില്ല.പിഎസ് ശ്രീധരന്‍ പിള്ള തന്നെ പത്തനംതിട്ടയിലേക്ക് പരിഗണിക്കണം എന്ന വാശിയിലാണ് എന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കെ സുരേന്ദ്രന് പത്തനംതിട്ട നല്‍കുന്നതിലാണ് ആര്‍എസ്എസ് നേതൃത്വത്തിന് താത്പര്യം. ഇതാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ ബിജെപിയെ കുഴക്കുന്നത്. The post ടോം വടക്കന് സീറ്റില്ല? സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട വടക്കന് ലിസ്റ്റില്‍ സ്ഥാനമില്ല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കേരളത്തിലെ ഇരുമുന്നണികളുടേയും വെല്ലുവിളി അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും: പിഎസ് ശ്രീധരന്‍ പിള്ള

an hour ago  
വാര്ത്ത / രിപോര്ടര്/ News  
20 സംസ്ഥാനങ്ങളിലെ 184 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. ആലപ്പുഴയിലേയും പത്തനംതിട്ടയിലേയും സ്ഥാനാര്‍ഥികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. The post കേരളത്തിലെ ഇരുമുന്നണികളുടേയും വെല്ലുവിളി അതിജീവിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും: പിഎസ് ശ്രീധരന്‍ പിള്ള appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

“റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ആല്‍വിന്റെ ഭാഗത്ത് 100 ശതമാനം തെറ്റ്, ഫിസിക്കല്‍ ഹരാസ്‌മെന്റ് ഉണ്ടായി, തന്റെ വീട്ടുകാര്‍ ചെയ്യുന്നതേ റോഷനും ചെയ്തുള്ളൂ”, സഹസംവിധായിക പറഞ്ഞതിന്റെ പൂര്‍ണരൂപം

7 hours ago  
വാര്ത്ത / രിപോര്ടര്/ News  
തന്നെക്കുറിച്ച് അപഖ്യാതി പറയുന്നത് തന്റെ വീട്ടിലറിഞ്ഞാല്‍ ആല്‍വിനെ അവര്‍ കൈകാര്യം ചെയ്യും. അത്രമാത്രമേ റോഷനും ചെയ്തുള്ളൂ. റോഷന്‍ ആന്‍ഡ്രൂസിനെ നിര്‍മാതാക്കള്‍ വിലക്കിയത് അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായി. തന്റെ സിനിമാ ജീവിതമാണ് ഇതോടുകൂടി ഇല്ലാതാകുന്നത്. വീടുകയറി അക്രമിച്ചതിനേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അവര്‍ പറഞ്ഞു. The post “റോഷന്‍ ആന്‍ഡ്രൂസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, ആല്‍വിന്റെ ഭാഗത്ത് 100 ശതമാനം തെറ്റ്, ഫിസിക്കല്‍ ഹരാസ്‌മെന്റ് ഉണ്ടായി, തന്റെ വീട്ടുകാര്‍ ചെയ്യുന്നതേ റോഷനും ചെയ്തുള്ളൂ”, സഹസംവിധായിക പറഞ്ഞതിന്റെ പൂര്‍ണരൂപം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത്; അദ്വാനിയുടെ പേരില്ല, പത്തനംതിട്ടയിലും ആലപ്പുഴയിലും പ്രഖ്യാപിച്ചില്ല

9 hours ago  
വാര്ത്ത / രിപോര്ടര്/ News  
പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലേക്ക് പറഞ്ഞുകേട്ട കെ സുരേന്ദ്രന്‍ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. The post ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത്; അദ്വാനിയുടെ പേരില്ല, പത്തനംതിട്ടയിലും ആലപ്പുഴയിലും പ്രഖ്യാപിച്ചില്ല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

വ്യാജരേഖ വിവാദം: എറണാകുളം അങ്കമാലി അതിരൂപതയില്‍ അടിയന്തര വൈദിക സമിതി യോഗം ആരംഭിച്ചു

11 hours ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഇമാം ആക്രമിക്കപ്പെടുന്നതിന് 2 ദിവസം മുമ്പ് അജ്ഞാത നമ്പറില്‍ നിന്നും വാട്സാപ്പിലേക്ക് വധഭീഷണിയെത്തി

6 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

വോട്ട് ചെയ്ത് പരിശീലിക്കാന്‍ കലക്ട്രേറ്റിലെത്തി; ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഉദ്ഘാടകയായി, അമ്പരപ്പും ഒപ്പം ആഹ്ലാദവുമായി നിമ്മി

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, കാസര്‍കോട്ട് മൊത്തം വോട്ടര്‍മാര്‍ 13,24,387

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

ഭാഗ്യവാന്‍ ആരാണെന്നറിയാതെ സമ്മര്‍ ബംമ്പറിന്റെ 4 കോടി ലോട്ടറിയടിച്ചത് കാസര്‍കോട്ട്

10 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

പ്ലസ് ടുവിലെ പെണ്‍കുട്ടിയെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചെന്ന് പറഞ്ഞ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി

11 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കൊടും വേനലില്‍ കിളികള്‍ക്ക് ദാഹനീരേകാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

12 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കാസര്‍കോട്ട് പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു, ആക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘം

6 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

സ്വീപ് പ്രവര്‍ത്തനങ്ങള്‍ സജീവം; കളക്ടറേറ്റില്‍ ഡെമോ ഹട്ട്

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കാസര്‍കോട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ നിരീക്ഷണത്തില്‍

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോര്‍ത്ത് കോട്ടച്ചേരിയില്‍ ആവേശത്തുടക്കം; സി പി എം പ്രവര്‍ത്തകനും കുടുംബവും കണ്‍വെന്‍ഷനിലെത്തി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു, കേരളത്തില്‍ മനുഷ്യരുടെ തലക്കും, തെങ്ങിന്റെ കൊലക്കും രക്ഷയില്ലാത്ത ഭരണമാണെന്ന് സി പി എമ്മിനെതിരെ പാണക്കാട് തങ്ങളുടെ വിമര്‍ശനം, രാജ്മോഹനെ വന്‍

11 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച് ജേക്കബ് തോമസ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും

11 hours ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങള്‍

12 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

ചിത്രം തെളിഞ്ഞു; കാസര്‍കോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി രവീശതന്ത്രി

8 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

സിവില്‍ സ്റ്റേഷനിലേക്ക് വരൂ... വോട്ട് ചെയ്തു പരിശീലിക്കാം

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

അംഗപരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക വാഹനം

9 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

കഞ്ചാവ് വലിക്കുന്നതിനിടയില്‍ രണ്ടുപേര്‍ പിടിയില്‍

11 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News  
                 

വിദേശ മദ്യവുമായി 2 യുവാക്കള്‍ പിടിയില്‍

11 hours ago  
വാര്ത്ത / കാസര്‍കോട് വാര്‍ത്താ/ News