GoodReturns FilmiBeat BoldSky DriveSpark മാതൃഭൂമി കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India ഏഷ്യാനെറ്റ് ന്യൂസ് മനോര്‍മ ന്യൂസ്

തത്കാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരിച്ചു ലഭിക്കുമോ?

6 hours ago  
ബിസിനസ് / GoodReturns/ News  
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിങ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് .മുൻകൂട്ടി തയ്യാറെടുത്ത യാത്രകൾ അല്ലാതെ ചിലപ്പോൾ പെട്ടന്ന് തന്നെ  യാത്രകൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ട്രെയിൻ പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന സംവിധാനമാണ്..
                 

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പ്രീമിയം സേവിങ്ങ്സ് അക്കൗണ്ട് 'ദ് വൺ' നിരവധി ​സേവനങ്ങൾ സൗജന്യം

9 hours ago  
ബിസിനസ് / GoodReturns/ Classroom  
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിൽ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് "ദി വൺ ആരംഭിച്ചു. പ്രധാനമായും ശമ്പളം വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വേണ്ടിയുള്ളതാണ് അക്കൗണ്ട് സേവനങ്ങൾ .ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പ്രീമിയം സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകൾ നേരത്തെ ഉണ്ടായിരുന്ന സവിശേഷതകൾ അല്ലാതെ അസറ്റ് ക്രിയേഷൻ , വെൽത്ത് മാനേജ്മെന്റ്, നിക്ഷേപം,ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും..
                 

കൗമാരക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ആപ്പുമായി ഫേസ്ബുക്ക് എത്തുന്നു

11 hours ago  
ബിസിനസ് / GoodReturns/ Classroom  
ഫേസ് ബുക്കോ വാട്‌സ് ആപ്പോ നോക്കിയാൽ ഇപ്പോള്‍ ടിക് ടാക്, ഹെലോ വീഡിയോകളുടെ പ്രളയമാണ്. കൗമാരക്കാരെയും യുവാക്കളെയും ആകര്‍ഷിക്കുന്ന കാര്യത്തില്‍ ചൈനീസ് ആപ്പുകള്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതിനെ പ്രതിരോധിക്കാനെന്നോണം പുതിയൊരു ആപ്പുമായി ഫേസ് ബുക്ക് എത്തുന്നു.  ആപ്പിന്റെ പേര് ലോല്‍(LOL) ആണെന്നാണ് പ്രാരംഭസൂചനകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു..
                 

ഇനി വെറും 100 രൂപയുണ്ടെങ്കിലും മ്യൂച്ചല്‍ ഫണ്ടുകളില്‍ ഓണ്‍ലൈനായി പണം നിക്ഷേപിക്കാം

13 hours ago  
ബിസിനസ് / GoodReturns/ Classroom  
ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ ലാഭകരമാണ് മ്യൂച്ചല്‍ഫണ്ടുകള്‍ എന്നതിനാല്‍ ഇന്ത്യയില്‍ ഈ മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകുകയാണ്. ഒരു ലക്ഷം രൂപ ബാങ്കിലിട്ടാല്‍ കഷ്ടി 50000 രൂപയാണ് പലിശ ഇനത്തില്‍ ലഭിക്കുക. അതേ സമയം അത്രയും തുക അഞ്ച് വര്‍ഷത്തേക്ക് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ തുക ഇരട്ടിയാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മ്യൂച്ചല്‍..
                 

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യപ്പെടുന്ന വിധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

yesterday  
ബിസിനസ് / GoodReturns/ News  
ഡെബിറ്റ് കാര്‍ഡ് എന്നത് നിങ്ങളുടെ ബാങ്ക് എക്കൗണ്ടിലേക്ക് കടക്കാനുള്ള വാതിലാണ്. തട്ടിപ്പുക്കാര്‍ ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യാന്‍ കൂടുതലായി ശ്രമിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. കാര്‍ഡിലുള്ള മാഗ്നറ്റിക് സ്ട്രിപ്പിലൂടെ ലഭിക്കുന്ന വിവരങ്ങളും നിങ്ങളും പിന്‍ നമ്പറും കിട്ടിയാല്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ നിങ്ങളുടെ എക്കൗണ്ടില്‍ നിന്നും പണം തട്ടാന്‍ കഴിയുമെന്നതായിരുന്നു പഴയ കഥ. സ്‌കിമ്മേഴ്‌സ് എന്നറിയപ്പെടുന്ന ഉപകരണങ്ങളിലൂടെയാണ് മാഗ്നറ്റിക് ഡാറ്റ..
                 

സെന്‍സെക്‌സ് 134 പോയിന്റും നിഫ്റ്റി 39 പോയിന്റും ഇടിഞ്ഞു

yesterday  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: പുതിയ ആഴ്ചയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച നഷ്ടത്തിന്റെ ദിവസം. ബിഎസ്ഇ 134.32 പോയിന്റും നിഫ്റ്റി 39.10 പോയിന്റുമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഓട്ടോമൊബൈല്‍, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ താഴേക്ക് വലിച്ചത്. ഐഎംഎഫിന്റെ ആഗോള വളര്‍ച്ചാ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വിറ്റഴിക്കല്‍ നീക്കത്തിനു പിന്നിലെന്ന് കരുതുന്നു...
                 

വസ്തു ഈടു നൽകി വായ്പ എടുക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ

yesterday  
ബിസിനസ് / GoodReturns/ News  
വസ്തുവകകൾ ഈടു നൽകി എടുക്കുന്ന വായ്പ്പ (LAP) എന്നത് വിവിധ ആവശ്യങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ഒരു സുരക്ഷിത മാർഗ്ഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, അടിയന്ത ആവശ്യങ്ങൾ,വിവാഹങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത ആവശ്യങ്ങൾ ബിസിനസ്സ് സംബന്ധമായ ലക്ഷ്യങ്ങൾ എന്നിവയ്ക്കായി ഇത്തരം വായ്പകള്‍ എടുക്കാവുന്നതാണ്. വസ്തു ഈടു നൽകിയുള്ള ഇത്തരം വായ്‌പകൾ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. മറ്റുതരം വായ്പകളേക്കാൾ,..
                 

അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നേട്ടമുണ്ടാക്കാവുന്ന 10 ഓഹരികള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

yesterday  
ബിസിനസ് / GoodReturns/ Classroom  
ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍. 1990നു ശേഷം ചൈന ആദ്യമായാണ് 6.6 ശതമാനത്തില്‍ ഒതുങ്ങി പോകുന്നത്. അമേരിക്കയുമായുള്ള വ്യാപാരതര്‍ക്കങ്ങളാണ് ഈ ഇടിവ് കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിനെ മറികടക്കാന്‍ ശക്തമായ ഇടപെടലുകള്‍ ചൈനീസ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ഇന്ത്യയിലേക്കെത്തിയാല്‍ കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഐടി..
                 

6 മാസം മുതൽ 1 വർഷം വരെ ഉള്ള മികച്ച നിക്ഷേപ ഓപ്ഷനുകൾ

2 days ago  
ബിസിനസ് / GoodReturns/ Personal Finance  
                 

എസ്ബിഐ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട്: എങ്ങനെ നിക്ഷേപിക്കാം

2 days ago  
ബിസിനസ് / GoodReturns/ News  
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. അത്തരത്തിൽ ബാങ്ക് നൽകുന്ന നിക്ഷേപ ഓപ്ഷനാണ് പി.പിഎഫ്. (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ട്. ഇത് റിട്ടയർമെന്റിനു ശേഷം സാമ്പത്തിക ഭദ്രത ഉണ്ടാകാനുള്ള നിക്ഷേപമാണ്.ചെറിയ തോതിൽ പണം സമാഹരിക്കുന്നതിന്,പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (ഭേദഗതി) സ്കീം, 2016..
                 

2019ല്‍ ഇന്ത്യയില്‍ നിര്‍ണായമാറ്റം: ശമ്പള വര്‍ധനവ് 10 ശതമാനത്തിലെത്തുമെന്ന് പ്രവചനം

4 days ago  
ബിസിനസ് / GoodReturns/ Personal Finance  
രാജ്യത്ത് ശമ്പളം വാങ്ങുന്ന വിഭാഗത്തിന് ആശ്വാസവാര്‍ത്തയുമായി പ്രവചനം. ഏഷ്യയില്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് കോണ്‍ കെറിയുടെ പ്രവചനം. 2018നെ അപേക്ഷിച്ച് രാജ്യത്തെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ നാണയപ്പെരുപ്പം മൂലം ഒമ്പത് ശതമാനമായിരുന്നു ശമ്പള വ‍ര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ 5 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പറയുന്നത്. രാജ്യത്തെ പെട്ടെന്നുള്ള..
                 

ഹെഡ്ജ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം എന്താണ്?

5 days ago  
ബിസിനസ് / GoodReturns/ News  
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹെഡ്ജ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന രീതി.ഒരു മ്യൂച്വൽ ഫണ്ട് എന്താണെന്നു എല്ലാവർക്കും അറിയുന്ന കാര്യം ആണ് എന്നാൽ ഹെഡ്ജ് ഫണ്ടുകളെ കുറിച്ച് അടുത്തറിയാത്ത കൊണ്ട് അതിനെ കുറിച്ചുള്ള ധാരണ പലർക്കും ഉണ്ടാകില്ല. ഹെഡ്ജ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കൂ...
                 

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില വിദ്യകൾ

5 days ago  
ബിസിനസ് / GoodReturns/ Personal Finance  
സമർപ്പിതമായ സാമ്പത്തിക ആസൂത്രണം ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാനമാണ്.ആ ലക്ഷ്യം സമ്പത്തു സൃഷ്ടിക്കുകയോ,അല്ലെങ്കിൽ സമ്മർദമില്ലാതെ റിട്ടയർമെന്റിനായി പണം കരുതി വെക്കുകയോ ആകാം. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു അത് വ്യത്യസ്തമാകം എന്നാൽ സാമ്പത്തിക ആസൂത്രണത്തിനുള്ള വഴികൾ എല്ലാവർക്കും ഒരുനിങ്ങൾ ഒരു ലക്ഷ്വറി സ്പോർട്സ് ബൈക്ക് വാങ്ങാനോ നിങ്ങളുടെ കുടുംബ സുരക്ഷക്കായി ഒരു വീട്,വെക്കാനോ അങ്ങനെ എന്ത് തന്നെ ആയാലും..
                 

ഇന്ത്യൻ ബജറ്റിലെ രസകരമായ വസ്തുതകൾ

7 days ago  
ബിസിനസ് / GoodReturns/ News  
രാജ്യത്ത് മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി 2018-2020 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യൻ ബജറ്റിനെ കുറിച്ച് ചില രസകരമായ വസ്തുതകൾ വായിക്കാം. 1947 നവംബർ 26 ന് കേന്ദ്രഭരണകൂടം അവതരിപ്പിച്ച ആദ്യത്തെ ബജറ്റ് ഒരു ഇടക്കാല ബജറ്റ് ആണ്.ആദ്യ ധനമന്ത്രി..
                 

ഇടക്കാല ബജറ്റ് 2019:ചെറുകിട വ്യവസായ മേഖലയ്ക്കു ആനുകൂല്യങ്ങള്‍ക്കു സാധ്യതയില്ല

8 days ago  
ബിസിനസ് / GoodReturns/ Classroom  
ഇടക്കാല ബജറ്റിൽ എം.എസ്.എം.ഇ. മേഖലയ്ക്ക് ഗണ്യമായ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. കഴിഞ്ഞ കാലങ്ങളിലെ ഇടക്കാല ബജറ്റുകളിൽ ഒന്നും തന്നെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല .നേരത്തെ ഈ മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ എല്ലാം നടപ്പിലാക്കി എന്ന വാദമാകാം വരുന്ന ഇടക്കാല ബജറ്റിൽ കേൾക്കാൻ പോകുന്നത്.ചെറുകിട വ്യവസായ മേഖലയ്ക്കു സഹായം നൽകാനായി..
                 

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപ്ലക്സ് ഇനി കേരളത്തിന് സ്വന്തം

14 days ago  
ബിസിനസ് / GoodReturns/ Classroom  
കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്നൊവേഷൻ ഹബ്ബായി വിന്യസിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ട്അപ് കോംപ്ലെക്സ് ജനുവരി 13 ന് കൊച്ചിയിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയിലെ സാങ്കേതിക ഇന്നൊവേഷൻ സോണിനുള്ളിൽ 1.80 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയം ഇൻകുബേഷൻ, ആക്സിലറേഷനുകൾക്ക് മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സമുച്ചയമാണ് ഇത് ...
                 

2019ലും നേട്ടത്തില്‍ മുന്നില്‍, ഒരു കിടിലന്‍ ഓഹരിയെ കുറിച്ചറിയാം.

14 days ago  
ബിസിനസ് / GoodReturns/ Classroom  
കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ കാര്യമായി നേട്ടമുണ്ടാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തിലും നേട്ടമുണ്ടാക്കി കുതിച്ച ആര്‍തി ഇന്‍ഡസ്ട്രീസ് എന്ന തകര്‍പ്പന്‍ ഓഹരിയെ കുറിച്ച് എത്ര പേര്‍ക്കറിയാം. പത്തു വര്‍ഷം കൊണ്ട് 4500 ശതമാനം വളര്‍ച്ച, അദ്തുതകരമായ നേട്ടമാണിത്. സ്ഥിരമായി വളര്‍ച്ചാ നിരക്ക് കാണിയ്ക്കുന്നതിനാല്‍ 2019ല്‍ നിക്ഷേപിക്കാവുന്ന  മികച്ച ഓഹരികളുടെ ലിസ്റ്റ് പരിഗണിച്ചാല്‍ അതിലും..
                 

2018-19 ൽ ജി.ഡി.പി. വളർച്ച 7.2 ശതമാനമാകും

16 days ago  
ബിസിനസ് / GoodReturns/ Classroom  
രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2018-19 കാലഘട്ടത്തിൽ 7.2 ശതമാനം വളർച്ച നേടുമെന്ന് വിലയിരുത്തൽ . 2017-18 വർഷത്തിൽ ഇത് 6.7 ശതമാനമായിരുന്നു.സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിപ്പോർട്ട് "ദേശീയ വരുമാനം 2018-19 ന്റെ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റ്സ്"ന്റെ ഭാഗമായിരുന്നു സാമ്പത്തിക വളർച്ചാ പ്രൊജക്ഷൻ...
                 

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് എന്നാൽ എന്താണ്? എന്തുകൊണ്ടാണ് ഇത് ചുമത്തുന്നത്?

16 days ago  
ബിസിനസ് / GoodReturns/ News  
ഓഹരികൾ, ഡെറിവേറ്റീവുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ ഇടപാടുകൾക്ക്‌ മേൽ ചുമത്തപ്പെടുന്ന നികുതിയാണ്, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ് ടി ടി).ഉദാഹരണത്തിന്: XYZ കമ്പനിയുടെ ഷെയർ നിങ്ങൾ വാങ്ങുകയാണെങ്കിൽ , സേവന നികുതിയും വിദ്യാഭ്യാസ സെസ്സ് നിരക്കുകളും അടങ്ങുന്ന വിലയോടൊപ്പം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സും ഉൾപ്പെടുന്നതാണ്.അതുപോലെ തന്നെ, നിങ്ങൾ വിൽക്കുമ്പോൾ, ഷെയറുകളുടെ മൂല്യം അനുസരിച്ച്, STT ബ്രോക്കർ കുറയ്ക്കുന്നതാണ്..
                 

വീടിന്റെ ഉടമസ്ഥാവകാശം ആരുടെ പേരിലാണ്? എന്താണ് സംയുകത ഉടമസ്ഥാവകാശം?

19 days ago  
ബിസിനസ് / GoodReturns/ News  
ഒരു വീടിന് ഒന്നോ അതിലധികമോ ഉടമസ്ഥരുണ്ടായേക്കാം.ജോയിന്റ് ടെനൻസി എന്നാൽ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിക്കു രണ്ടോ അതിലധികമോ ആളുകൾക്ക് തുല്യാവകാശവും ഉത്തരവാദിത്തവും ഉള്ള നിയമ വ്യവസ്ഥയാണ്.സഹ ഉടമകൾക്കു പരസ്പരബന്ധമുണ്ടായിരിക്കണം എന്നത് നിർബന്ധമല്ല. റിയൽ എസ്റ്റേറ്റുമായി ബന്ധപെട്ടതാണ് ഈ ആശയം സ്ഥിരമായി കേൾക്കാറുള്ളതെങ്കിലും, സാധാരണ രീതിയിലുള്ള ഒരു വീടിന്റെ ഉടമസ്ഥതയിലും ഇത് ബാധകമാണ്. ഇത് ബിസിനസ്സിൽ നിന്നും ബ്രോക്കറേജ് അക്കൗണ്ട് വരെയുള്ള ശ്രേണിയെ ആശ്രയിച്ചിരിക്കും...
                 

ഡിജിറ്റൽ ഇന്ത്യ: ഡിസംബറിൽ യു.പി.ഐ ഇടപാടുകൾ ഒരു ലക്ഷം കോടി രൂപ കടന്നു

21 days ago  
ബിസിനസ് / GoodReturns/ Classroom  
                 

2019-തിൽ മികച്ച ശമ്പളം ലഭിക്കുന്ന ടെക്ക് ജോലികൾ

22 days ago  
ബിസിനസ് / GoodReturns/ Classroom  
ബിസിനസ്സ് ലാൻഡ്സ്കേപ്പിലെ അതിവേഗ സാങ്കേതിക മാറ്റം 2018 ലെ ഹൈലൈറ്റ് ആയിരുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബ്ലോക്ചെയിൻ , റോബോട്ടിക്സ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികയുടെ പിൻബലത്തോടെ ബിസിനസ്സ് രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. ഈ മാറ്റങ്ങൾ തൊഴിലിന്റെ സ്വഭാവത്തിലും ചലനങ്ങൾ ഉണ്ടാക്കി , തൊഴിൽ അവസരങ്ങൾ എല്ലാം മുമ്പത്തേക്കാൾ കൂടുതൽ സാങ്കേതിക-കേന്ദ്രീകൃതമായി .വരും..
                 

ഒരു കരിയർ ബ്രേക്ക് കഴിഞ്ഞ് ജോലിയിലേക്ക് എങ്ങനെ തിരിച്ചു പോകാം?

one month ago  
ബിസിനസ് / GoodReturns/ News  
                 

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്,മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്‌

one month ago  
ബിസിനസ് / GoodReturns/ News  
കേരളത്തിലെ നാല്‍പ്പതു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത് .കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ക്ക് അപകടമോ മരണമോ സംഭവിച്ചാല്‍ 75,000 രൂപവരെ സഹായധനം കിട്ടുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് പഠനസഹായമായി സ്‌കോളര്‍ഷിപ്പും ലഭിക്കുന്ന പദ്ധതി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്..
                 

സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് ഇവ ശ്രദ്ധിക്കാം

one month ago  
ബിസിനസ് / GoodReturns/ News  
ദീർഘകാലത്തേക്ക് ഉള്ള സ്ഥിരനിക്ഷേപങ്ങൾ ഇന്ത്യയിലെ പ്രിയപ്പെട്ട സേവിംഗ്സ് ഉപാധിയാണ്.ഈ സേവിംഗ്സ് ഉപാധിക്ക് ഇത്ര ഏറെ ജനപ്രീതി ലഭിക്കാൻ കാരണം അവയുടെ പരിപൂർണ സുരക്ഷയും,നിക്ഷേപിച്ച തുക വർദ്ധിപ്പിക്കാൻ ഉള്ള വഴിയും,പണം നിക്ഷേപിക്കുന്ന പ്രക്രിയ എളുപ്പവും ആയതു കൊണ്ടാണ്. എന്നിരുന്നാലും, നിങ്ങൾ ഒരു ബാങ്കിൽ അല്ലെങ്കിൽ ഒരു ബാങ്കിങ് ഇതര സ്ഥാപനത്തിൽ എഫ്.ഡി തുറക്കാൻ തീരുമാനിക്കുമ്പോൾ,താഴെ പറയുന്ന 5 കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്...
                 

ട്രാവൽ അലവൻസ് ക്ലെയിം ചെയ്യാം

one month ago  
ബിസിനസ് / GoodReturns/ News  
                 

തത്കാൽ ടിക്കറ്റ് കാൻസൽ ചെയ്താൽ പണം തിരിച്ച ലഭിക്കുമോ?

7 hours ago  
ബിസിനസ് / GoodReturns/ News  
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഇന്ത്യൻ റെയിൽവേയുടെ ഇ-ടിക്കറ്റിങ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് .മുൻകൂട്ടി തയ്യാറെടുത്ത യാത്രകൾ അല്ലാതെ ചിലപ്പോൾ പെട്ടന്ന് തന്നെ ദൂര യാത്രകൾ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ട്രെയിൻ പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കുന്ന സംവിധാനമാണ്..
                 

ജിയോ ഗിഗാ ഫൈബര്‍: ഡെന്‍, ഹാത്ത് വേ ഓഹരികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സിന് അനുമതി

9 hours ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: ഡെന്‍ നെറ്റ് വര്‍ക്ക്, ഹാത്ത് വേ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള റിലയന്‍സ് കമ്പനിയുടെ നീക്കത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ(സിസിഐ) പച്ചക്കൊടി. കഴിഞ്ഞ ഒക്ടോബറിലാണ് റിലയന്‍സ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ഡെന്‍ നെറ്റ് വര്‍ക്കിലെ 66 ശതമാനം ഓഹരികള്‍ ഏകദേശം 2045 കോടി രൂപയ്ക്കും ഹാത്ത് വേ കേബിള്‍ ആന്റ് ഡാറ്റാ കോമിന്റെ 51.3..
                 

പുതിയ താരിഫ് ഓര്‍ഡര്‍ ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധം, കേരളത്തില്‍ സിഗ്നല്‍ ഓഫാക്കി സമരം

12 hours ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: പുതിയ താരിഫ് ഓര്‍ഡര്‍ ഫെബ്രുവരി ഒന്നുമുതല്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കേബിള്‍-ഡിജിറ്റല്‍, ഡിടിഎച്ച് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുവരെ 50 ശതമാനം വരിക്കാര്‍ മാത്രമേ പുതിയ താരിഫ് പ്രകാരം ചാനലുകള്‍ തിരഞ്ഞെടുത്തിട്ടുള്ളൂവെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ഉള്ള കമ്പനികളുടെ വാദം അംഗീകരിക്കാന്‍ ട്രായ് തയ്യാറായിട്ടില്ല. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍..
                 

പണമിടപാട് നടത്തിയിട്ടും ആദായനികുതി അടയ്ക്കാത്തവര്‍ക്ക് 21 ദിവസം കൂടി സമയം

17 hours ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: വന്‍തോതില്‍ പണമിടപാടുകള്‍ നടത്തിയിട്ടും ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവരെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഇമെയിലോ എസ്എംഎസോ ലഭിച്ചു കഴിഞ്ഞാല്‍ 21 ദിവസത്തിനകം മറുപടി നല്‍കേണ്ടതുണ്ട്. അസെസ്‌മെന്റ് ഇയര്‍ 2018-2019 കാലയളവില്‍ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേയാണ് നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്(സിബിഡിടി) ആദായനികുതി അടയ്ക്കാത്ത..
                 

ചിപ്പുള്ള ഇ പാസ്പോർട്ട് ഉടൻ വരുമെന്ന് മോദി

yesterday  
ബിസിനസ് / GoodReturns/ Classroom  
നോട്ടു നിരോധനത്തിന് ശേഷം ആര്‍.ബി.ഐ പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടില്‍ നാനോ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വ്യാജ വാർത്ത സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു .2000 രൂപ നോട്ടിന്റെ പ്രത്യേകതകളെക്കുറിച്ച് ആര്‍ബിഐ വിശദീകരിചിരുന്നുവെങ്കിലും സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് വ്യാജ വാർത്തകൾ ആയിരുന്നു.എന്നാൽ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചില്ലെങ്കിലും ഇനി ഇന്ത്യക്കാർക്ക് ലഭിക്കുക ചിപ്പ് ഘടിപ്പിച്ച പാസ്സ്പോർട്ടുകൾ ആയിരിക്കും ...
                 

ബാംഗ്ലൂർ മെട്രോ കുതിക്കുന്നു ; വാർഷിക യാത്രക്കാരുടെ എണ്ണത്തിൽ നാലു കോടിയുടെ വര്‍ദ്ധന

yesterday  
ബിസിനസ് / GoodReturns/ Classroom  
                 

വസ്തു ഈടു നൽകി വായ്പ്പ എടുക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ

yesterday  
ബിസിനസ് / GoodReturns/ News  
വസ്തുവകകൾ ഈടു നൽകി എടുക്കുന്ന വായ്പ്പ (LAP) എന്നത് വിവിധ ആവശ്യങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ഒരു സുരക്ഷിത മാർഗ്ഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കൽ അടിയന്ത ആവശ്യങ്ങൾ,വിവാഹങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത ആവശ്യങ്ങൾക്കായും ബിസിനസ്സ് സംബന്ധമായ ലക്ഷ്യങ്ങൾക്കും ഇത്തരം വായ്‌പകൾ എടുക്കാവുന്നതാണ്. വസ്തു ഈടു നൽകിയുള്ള ഇത്തരം വായ്‌പകൾ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. മറ്റുതരം..
                 

ജിയോയെ പിടിയ്ക്കാന്‍ ഓഫറുമായി എയര്‍ടെല്‍, 365 ദിവസ കിടിലന്‍ പാക്കേജ്, സൗജന്യമായി എയർടെൽ ടിവി

yesterday  
ബിസിനസ് / GoodReturns/ Classroom  
ടെലികോം കമ്പനികളുടെ മത്സരം ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി മാറുകയാണ്. ജിയോയുടെ 1699 രൂപയുടെ 365 ദിവസ പ്ലാനിനു മറുപടിയായി എയര്‍ടെല്ലും രംഗത്തെത്തി. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 1.5 ജിബി ഡാറ്റയും ഉപയോഗിക്കുന്നത് 1699 രൂപയുടെ ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരുന്നത്. ഇതിനു മറുപടിയായി എയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫര്‍ പരിശോധിക്കാം. റോമിങിലും ലോക്കലിലും രാജ്യത്തിനകത്ത് അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100..
                 

സാമ്പത്തിക അസമത്വം രൂക്ഷം, ഇന്ത്യയില്‍ 2018ൽ മാത്രം ഉണ്ടായത് 18 പുതിയ കോടീശ്വരന്‍മാർ

2 days ago  
ബിസിനസ് / GoodReturns/ Classroom  
ദില്ലി: ഉയര്‍ന്നു വരുന്ന സാമ്പത്തിക അസമത്വം രാജ്യത്തിന്റെ സാമൂഹ്യ അടിത്തറയക്ക് ഭീഷണിയാണെന്ന് ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭൂരിഭാഗം സമ്പത്ത് അതിസമ്പന്നരുടെ കൈയ്യിലാണെന്നും ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കാണ് പോകുന്ന സ്ഥിതി വിശേഷമാണ് നിലവിലുളളതെന്നുമടക്കമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഓക്‌സ്‌ഫോം ഇന്റര്‍നാഷ്ണല്‍ പുറത്തു വിട്ടിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സാമ്പത്തിക അസമത്വം ജനാധിപത്യത്തിന് തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരൂ വര്‍ഷത്തിനിടെ..
                 

കേബിള്‍ ഡിടിഎച്ച് ചാനലുകള്‍ പുതുക്കിയ നിരക്കിലേക്ക്.... നേട്ടം എന്തൊക്കെ, നിങ്ങള്‍ക്കറിയേണ്ടതെല്ലാം

3 days ago  
ബിസിനസ് / GoodReturns/ Classroom  
പുതുക്കിയ കേബിള്‍ ഡിടിഎച്ച് ചാനലുകള്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലേക്ക് മാറുകയാണ്. ഇന്ത്യയില്‍ പുതിയൊരു ചാനല്‍ വിപ്ലവത്തില്‍ ട്രായ് തുടക്കമിടുന്നത്. ഓരോ ചാനലിനും ഉള്ള താരിഫ് നിരക്കുകള്‍ പ്രക്ഷേപണം ചെയ്യുന്നവര്‍ പരസ്യമാക്കാനാണ് ട്രായുടെ നിര്‍ദേശം. ഇതിലൂടെ ഉപയോക്താവും ഓപ്പറേറ്റര്‍മാരും തമ്മിലുള്ള ഇടപെടല്‍ ശക്തമാക്കുക കൂടി ട്രായ് ലക്ഷ്യം വെക്കുന്നു. പാക്കേജ് ചാനലുകളുടെ തുകയും നേരത്തെ തന്നെ ഉപയോക്താവിനെ അറിയിച്ചിരിക്കണമെന്ന്..
                 

വന്‍ നേട്ടവുമായി ബൈജൂസ് ആപ്പ്; ഇത്തവണ വാങ്ങിയത് അമേരിക്കന്‍ കമ്പനിയെ... 120 മില്യണ്‍ ഡോളര്‍ ഡീല്‍

4 days ago  
ബിസിനസ് / GoodReturns/ Classroom  
ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ് ആപ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്‍ ആണ് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകന്‍. അഴീക്കല്‍ സ്വദേശിയാണ് ബൈജു. ബൈജൂസ് ആപ്പ് ഇപ്പോള്‍ അതിന്റെ മുന്നേറ്റങ്ങളിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. അമേരിക്കന്‍ ലേണിങ് പ്ലാറ്റ്‌ഫോം ആയ ഒസ്‌മോയെ സ്വന്തമാക്കിക്കൊണ്ടാണിത്. 120 മില്യണ്‍ ഡോളറിനാണ് അമേരിക്കന്‍ കമ്പനിയെ ബൈജൂസ്..
                 

മരണപ്പെട്ടയാളുടെ ഇൻകം ടാക്സ് എങ്ങനെ ഫയൽ ചെയ്യും?

5 days ago  
ബിസിനസ് / GoodReturns/ News  
ഒരു വ്യക്തി മരിക്കുമ്പോൾ, ആസ്തികളും ബാധ്യതകളും ഏറ്റെടുക്കുന്നതല്ലാതെ അല്ലാത്ത മറ്റു പല കാര്യങ്ങളും , നിയമപരമായ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.   മരണപ്പെട്ടയാളുടെ പേരിലുള്ള അവസാന ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്തിനായി സ്ഥിരം അക്കൌണ്ട് നമ്പർ (പാൻ), ആധാർ കാർഡ് തുടങ്ങിയ വ്യക്തിയുടെ രേഖകൾ സമർപ്പിക്കണം എന്നത് അക്കൂട്ടത്തിലെ ഒരു കാര്യമാണ് ...
                 

മീൻ കച്ചവടം ഓൺലൈൻ സംരംഭമായ ഫ്രഷ്‌ ടു ഹോം എങ്ങനെയാണു മാറ്റി മറിച്ചത്?

6 days ago  
ബിസിനസ് / GoodReturns/ Classroom  
50 ബില്ല്യൻ ഡോളർ വിറ്റു വരവ് നടക്കുന്ന ഏകദേശം 14 ദശലക്ഷം വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായമാണ് ഇന്ത്യയിലെ മത്സ്യ വ്യാപാര മേഖല.ഇടനിലക്കാരുടെ ഒരു ശൃംഖല മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്തു വന്നിരുന്നു.മാർക്കറ്റിൽ 80 ശതമാനത്തോളം വില ഉയർന്നാൽ പോലും മത്സ്യ തൊഴിലാളികൾക്ക് പലപ്പോഴും വലിയ വില ലഭിക്കാറില്ല. മാർക്കറ്റ് പല സ്ഥലങ്ങളിൽ..
                 

യു.എ.എൻ ഇല്ലാതെ ഇ.പി.എഫ് പിൻവലിക്കുക എങ്ങനെ?

7 days ago  
ബിസിനസ് / GoodReturns/ News  
ഇ.പി.എഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) ലിസ്റ്റിൽ നിങ്ങളുടെ പേര് വൈകിയാണ് ചേർക്കുന്നതെങ്കിൽ യു.എ.എൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) കിട്ടിയെന്നു വരില്ല. നിങ്ങൾ 2014 നു മുൻപാണ് ജോലി ചെയ്തു തുടങ്ങിയതെങ്കിൽ നിങ്ങളുടെ തൊഴിലുടമ യു.എ.എൻ ആരംഭിച്ചിട്ടുണ്ടാകില്ല.ഇനി നിങ്ങൾക്കു നിങ്ങളുടെ യു.എ.എൻ നമ്പർ അറിയില്ല എന്നാണെങ്കിൽ , നിങ്ങളുടെ പേ സ്ലിപ്പിൽ പി.എഫ്. നമ്പറിനോടോപ്പം അത് രേഖപെടുത്തിയിട്ടുണ്ടാകും ...
                 

ചെറുകിട സംരംഭകർക്ക് ഇടക്കാല ബജറ്റ് ഉപകരിക്കുമോ?

8 days ago  
ബിസിനസ് / GoodReturns/ Classroom  
അരുൺ ജെയ്റ്റ്ലി ഫെബ്രവരി ഒന്നാം തീയതി അവതരിപ്പിക്കാൻ പോകുന്നത് ഇടക്കാല ബജറ്റ് ആണ്. മുൻകാലങ്ങളിലെന്ന പോലെ ഈ ബജറ്റിൽ നയപരമായ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി എസ് ടി) യിൽ മാറ്റം വരുമോ എന്ന് വ്യവസായ മേഖലയിലുള്ളവർ ഉറ്റു നോക്കുന്നുണ്ട്. എന്നാൽ, 2018-19ൽ കേന്ദ്ര ബജറ്റിൽ സർക്കാർ..
                 

പേടിഎം പോസ്റ്റ് പെയ്ഡ്, ആധിപത്യമുറപ്പിക്കാന്‍ ക്രെഡിറ്റ് സൗകര്യവുമായി പേടിഎം

14 days ago  
ബിസിനസ് / GoodReturns/ Classroom  
പേടിഎമ്മിനെ കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. ഇ വാലറ്റ് പേയ്‌മെന്റ് സംവിധാനമാണ് പേടിഎം. പ്രധാനമായും മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇ വാലറ്റ്. കൈയില്‍ അധികം പണം കൊണ്ടു നടക്കേണ്ടതില്ലാത്തതിനാലും വളരെ ലളിതമായ സാങ്കേതിക വിദ്യയായതിനാലും തെരുവ് കച്ചവടക്കാര്‍ വരെ പേടിഎം സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് അത്രമാത്രം ജനകീയമാണ് ഈ പേടിഎം. പേടിഎം..
                 

ഡിജിറ്റൽ പണമിടപാട് നിരീക്ഷിക്കാൻ മുൻ ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനി

15 days ago  
ബിസിനസ് / GoodReturns/ Classroom  
രാജ്യത്തെ ഡിജിറ്റലൈസ് പണക്കൈമാറ്റം കണക്കാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) യുടെ പ്രത്യേക കമ്മിറ്റിയുടെ ചെയർമാനായി ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയെ ചുമതലപ്പെടുത്തി.ഡിജിറ്റൽ പേയ്മെന്റ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഉന്നതതലത്തിലെ അഞ്ചംഗ സമിതിയെ നിലേകനി നയിക്കും. നിലേകനി കൂടാതെ, എച്ച്. ആർ. ഖാൻ, (മുൻ ഡെപ്യൂട്ടി ഗവർണർ ആർ ബി ഐ), കിഷോർ സൻസി,..
                 

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം.

16 days ago  
ബിസിനസ് / GoodReturns/ Classroom  
2019 മേയ് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രിസഭ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായത്തിലെ ആളുകൾക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം അനുവദിച്ചു. 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഉന്നത ജാതിക്കാരായ തൊഴിലാളികൾക്ക് സർക്കാർ സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.നാളത്തന്നെ സംവരണം വ്യവസ്ഥ..
                 

ദുരന്ത സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് അനുമതി

16 days ago  
ബിസിനസ് / GoodReturns/ Classroom  
ഗുഡ്സ് ആൻഡ് സേവന നികുതി (ജി.എസ്.ടി) യുടെ കീഴിൽ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് മന്ത്രി സഭ ഉപസമിതിയുടെ അനുമതി. കേരളത്തിന് ഒരു ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് മന്ത്രി സഭ ഉപസമിതി ശുപാര്‍ശ ചെയ്യും.പ്രളയ സെസ് ഏര്‍പ്പെടുത്തണമെന്ന കാര്യം നാലുമാസം മുമ്പ് തന്നെ കേന്ദ്രത്തിനോട് കേരളാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. {image-gst2-1536225230-1546845308.jpg..
                 

മ്യൂച്വൽ ഫണ്ട് പരാതികൾ എങ്ങനെ സമർപ്പിക്കാം?

19 days ago  
ബിസിനസ് / GoodReturns/ News  
സെബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയെയോ കമ്പനിയെയോ കുറിച്ച് നിങ്ങൾക്കെന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ നിങ്ങളുടെ പരാതികൾ സ്വീകരിക്കാനും , നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിച്ച് അവരെ ബോധവൽക്കരിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സെബിയുടെ തന്നെ SCORES പോർട്ടൽ അത്തരമൊരു സംവിധാനമാണ് . ഒരു മ്യൂച്വൽ ഫണ്ട് കമ്പനിക്കെതിരെ..
                 

പ്രധാൻ മന്ത്രി ആവാസ് യോജന ; കേരളത്തിൽ ഗുണപോക്താക്കൾ ഇല്ല

21 days ago  
ബിസിനസ് / GoodReturns/ Classroom  
പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ ഉള്ള പ്രധാൻ മന്ത്രി ആവാസ് യോജന എന്ന പദ്ധതിക്ക് കേരളത്തിൽ ഉപപോക്താക്കളിലെന്നു കേരളം കേന്ദ്രത്തെ അറിയിച്ചു. അങ്ങനെയെങ്കിൽ കേരളത്തിനായി മാറ്റി വെച്ച തുക മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ ഭാവനവായ്പ്പകൾക്കു ഉപയോഗിക്കാം എന്നത് കൊണ്ട് പദ്ധതിക്കായി അനുവദിച്ച തുക മടക്കി തരാൻ കേന്ദ്രം ആവശ്യപ്പെട്ടു .കഴിഞ്ഞ മാസം..
                 

നിക്ഷേപകന്റെ മരണ ശേഷം മ്യുച്ചൽ ഫണ്ട് ക്ലെയിം ചെയ്യുന്നതെങ്ങനെ?

25 days ago  
ബിസിനസ് / GoodReturns/ News  
മ്യുച്ചൽ ഫണ്ട് യൂണിറ്റ് ദാതാവിന്റെ മരണം സംഭവിച്ചാൽ, മ്യുച്ചൽ ഫണ്ട് നിക്ഷേപ തുക മ്യുച്ചൽ ഫണ്ട് പോർട്ട് ഫോളിയോയിലെ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്കോ അല്ലെങ്കിൽ നിയമപരമായ അവകാശിക്കോ തുക ക്ലെയിം ചെയ്യാവുന്നതാണ്.ഈ പ്രക്രിയയെ ട്രാസ്‌മിഷൻ എന്നാണ് പറയുക. മ്യുച്ചൽ ഫണ്ട് ക്ലെയിം ചെയ്യുന്നതെങ്ങനെ 3 വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം 1 .ജോയിന്റ് ഹോൾഡറിലേക്കുള്ള ട്രാൻസ്മിഷൻ:..
                 

പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് നെറ്റ് ബാങ്കിംഗ് സേവനം എങ്ങനെ ഉപയോഗിക്കാം?

one month ago  
ബിസിനസ് / GoodReturns/ News  
ബാങ്കിംഗ് സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി,പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൌണ്ടുകൾക്കായി ഇൻറർനെറ്റ് ബാങ്കിങ് സൌകര്യം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടുകൾക്ക് വേണ്ടി ഇൻറർനെറ്റ് ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്ന വിജ്ഞാപനത്തിനായി കേന്ദ്രമന്ത്രി (സ്വതന്ത്ര ചാർജ്) മനോജ് സിൻഹ ന്യൂഡൽഹിയിലെ ന്യൂ മീഡിയ സെന്ററിൽ ചേർന്ന യോഗത്തിൽ ഇൻഡ്യൻ പോസ്റ്റൽ സർവീസിനായി നവീകരിച്ച വെബ്സൈറ്റും,ഗ്രാമീണ വ്യവസായ സംരംഭകർക്ക് ഇ-കൊമേഴ്സ് ഡെലിവറി പോർട്ടലും ആരംഭിച്ചു...
                 

പിന്നോക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി.) വേണ്ടിയുള്ള വായ്പാ പദ്ധതികൾ

one month ago  
ബിസിനസ് / GoodReturns/ News  
കേരളത്തിലെ മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനംഎന്ന ലക്ഷ്യവുമായാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗവികസന കോർപ്പറേഷൻ 1995-ൽ സ്ഥാപിതമായത്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലുമാണ് വിവിധ വായ്പാ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കിവരുന്നത്.വായ്പാ പദ്ധതികൾക്ക് പുറമേ സംരംഭകത്വ പരിശീലനം,തൊഴിലധിഷ്ഠിത പലിശീലനം, വിപണനമേളകൾ എന്നിവയും കോർപ്പറേഷൻ നടത്തിവരുന്നു. {image-loan-1530750297-1544176420.jpg..
                 

എൻ.പി.എസ് അക്കൗണ്ട് ഓൺലൈനായി എങ്ങനെ ആരംഭിക്കാം

one month ago  
ബിസിനസ് / GoodReturns/ News  
ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍ പി എസ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ജനുവരിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്‍റര്‍നെറ്റ് കണക്ഷനും ആധാര്‍ അല്ളെങ്കില്‍ പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ക്കും വീട്ടിലിരുന്നു തന്നെ എൻ.പി.എസ് അക്കൗണ്ട് ഓൺലൈനായി ആരംഭിക്കാം. കെ.വൈ.സി. സംബന്ധമായ കാര്യങ്ങൾ പൂർത്തിയാക്കിയാലേ എൻ.പി.എസ്...
                 

എ.ടി.എമ്മുകൾ അടച്ചുപൂട്ടിയാൽ ഓൺലൈൻ പേയ്മെന്റ് രീതികൾ പ്രയോജനപ്പെടുത്താം

one month ago  
ബിസിനസ് / GoodReturns/ News  
2016 നവംബറിൽ കേന്ദ്ര ഗവൺമെൻറ് നോട്ടു നിരോധന പ്രഖ്യാപനം പ്രഖ്യാപിച്ച ശേഷം എ.ടി.എം ക്യൂവിൽ പണം പിൻവലികാനായി നിന്നത് നമ്മൾ ആരും മറന്നിട്ടില്ല.ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ (എടിഎം) അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ബ്രാഞ്ചുകളിൽ വീണ്ടും നിങ്ങൾ വലിയ ക്യൂവിൽ നിൽക്കേണ്ട അവസ്ഥ വരാതിരിക്കാൻ ഓൺലൈൻ പേയ്മെന്റ് രീതികൾ അറിഞ്ഞിരിക്കണം. 2019 മാർച്ചോടെ രാജ്യത്താകമാനം 50,000..
                 

Ad

വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും താഴോട്ട്

7 hours ago  
ബിസിനസ് / GoodReturns/ Classroom  
മുംബൈ: അവസാന ഒരു മണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍സെക്‌സ് 300 പോയിന്റിലേറെയും നിഫ്റ്റി 90 പോയിന്റില്‍ അധികവും താഴോട്ടിറങ്ങി. ഓട്ടോമൊബൈല്‍, ബാങ്ക്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി മേഖലയിലെ ഓഹരികള്‍ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. മുംബൈ സൂചിക 336.17 പോയിന്റ് താഴോട്ടിറങ്ങി 36108.47ലും നിഫ്റ്റി 91.25 പോയിന്റ് ഇടിഞ്ഞ് 10831.50ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഐടിസി ലിമിറ്റഡ്,..
                 

സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് , കൂടുതൽ പലിശ ലഭിക്കുക എവിടെ എന്ന് നോക്കൂ

10 hours ago  
ബിസിനസ് / GoodReturns/ Personal Finance  
സ്ഥിര നിക്ഷേപങ്ങൾ അഥവാ FD കൾ എന്നത് പൊതു, സ്വകാര്യ ബാങ്കുകൾ,ചെറുകിട ധനകാര്യ ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs), പോസ്റ്റ് ഓഫീസ് തുടങ്ങിയവർ നൽകുന്ന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളാണ്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ,സേവിംഗ്സ് അക്കൌണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് നിക്ഷേപകന് ലഭിക്കുന്നതാണ് . ഫിക്സഡ് ഡെപ്പോസിറ്റ് പലിശ..
                 

Ad

ഇടക്കാല ബജറ്റിൽ കർഷകർക്കും പ്രതീക്ഷിക്കാം നേട്ടങ്ങൾ

12 hours ago  
ബിസിനസ് / GoodReturns/ Classroom  
രാജ്യത്തെ കർഷകർ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അതിനോടുള്ള ഗവൺമെൻറ് സമീപനം യുക്തി സഹമല്ലെങ്കിലും ജനകീയമല്ലെങ്കിലും അത് രാജ്യത്തിൻറെ വിപണിക്ക് മനസിലാകും .ചില നേട്ടങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ചാണോ ഗവൺമെന്റ് പ്രവർത്തിക്കുന്നത് എന്നും വിപണിക്കു തിരിച്ചറിയാം.സി.എൻ.ബി.സി.-ടി.വി 18 ഇന്ത്യൻ ബിസിനസ് ലീഡർ അവാർഡിൽ ന്യൂയോർക്കിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ,ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞ വാക്കുകളാണിത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി..
                 

Ad

2019 ലെ ഇടക്കാല ബജറ്റിൽ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രതീക്ഷകൾ

yesterday  
ബിസിനസ് / GoodReturns/ Personal Finance  
ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന ജി.എസ്.ടി കൌൺസിൽ ചെറുകിട ബിസിനസുകാർക്ക് നികുതി ഇളവും ,50 ലക്ഷം രൂപ വരെ വിറ്റ്‌ വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി.എസ്‌.ടിയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്തിരുന്നു . എന്നിരുന്നാലും, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കാര്യത്തിൽ വേറെയും ഒരുപാടു ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ചെറുകിട മേഖലയിലെ ആശങ്കകളും നേട്ടങ്ങളും അതിസംബോധന ചെയ്യപ്പെടുന്ന..
                 

Ad

2000 നോട്ടിലില്ലെങ്കിലും ചിപ്പുള്ള ഇ പാസ്പോർട്ട് ഉടൻ വരുമെന്ന് മോദി

yesterday  
ബിസിനസ് / GoodReturns/ Classroom  
നോട്ടു നിരോധനത്തിന് ശേഷം ആര്‍.ബി.ഐ പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടില്‍ നാനോ ജി.പി.എസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വ്യാജ വാർത്ത സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു .2000 രൂപ നോട്ടിന്റെ പ്രത്യേകതകളെക്കുറിച്ച് ആര്‍ബിഐ വിശദീകരിചിരുന്നുവെങ്കിലും സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് വ്യാജ വാർത്തകൾ ആയിരുന്നു.എന്നാൽ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചില്ലെങ്കിലും ഇനി ഇന്ത്യക്കാർക്ക് ലഭിക്കുക ചിപ്പ് ഘടിപ്പിച്ച പാസ്സ്പോർട്ടുകൾ ആയിരിക്കും ...
                 

ഇടക്കാല ബജറ്റോ? വോട്ട് ഓണ്‍ എക്കൗണ്ടോ? തിരഞ്ഞെടുപ്പിന് മുമ്പെ ജെയ്റ്റ്‌ലിയുടെ തന്ത്രം എന്തായിരിക്കും

yesterday  
ബിസിനസ് / GoodReturns/ Classroom  
ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി ഇടക്കാല ബജറ്റ് തന്നെയാണ് അവതരിപ്പിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ സര്‍ക്കാര്‍ വോട്ട് ഓണ്‍ എക്കൗണ്ടാണ് അവതരിപ്പിക്കേണ്ടതെന്ന രീതിയില്‍ ചിലര്‍ മുന്നോട്ടു വന്നിരുന്നു. ബജറ്റ് പാസ്സാക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് ആവശ്യമായ പണം ചെലവഴിക്കാന്‍ പാര്‍ലമെന്റ് നല്‍കുന്ന അനുമതിയാണിത്. കര്‍ഷകരെയും മധ്യവര്‍ഗ്ഗത്തെയും ആകര്‍ഷിക്കുന്ന പാക്കേജുകളിലൂടെ അധികാരത്തില്‍ തിരിച്ചെത്താന്‍..
                 

സർക്കാർ ജീവനക്കാർക്കു എസ്. ബി.ഐ കുറഞ്ഞ ഇ.എം.ഐ സൗകര്യത്തിൽ ഭാവന വായ്പ്പ നൽകുന്നു

yesterday  
ബിസിനസ് / GoodReturns/ Personal Finance  
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് തങ്ങളുടെ വായ്പകൾ, പ്രത്യേകിച്ച് ഭവന വായ്പകൾക്കു വിവിധ ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നു.ഓരോ വ്യക്തിയുടെയും സ്വപ്നങ്ങളുടെ ചെക്‌ലിസ്റ്റിന്റെ തുടക്കത്തിൽ തന്നെ ഉണ്ടാവുക ഒരു വീട് സ്വന്തമായി നിർമിക്കുക എന്നത് തന്നെയാകും. ഇത്തവണ,ഗവൺമെൻറ് ജീവനക്കാർക്കായാണ് എസ്.ബി.ഐ ആനുകൂല്യങ്ങൾ മുന്നോട്ട് വെക്കുന്നത്.സർക്കാർ ജീവനക്കാർക്ക് അവരുടെ പ്രിവിലേജ് ഹോം ലോൺ സ്‌കീമിൽ ഉൾപെടുത്തിക്കൊണ്ടാണ്..
                 

കുട്ടികൾക്കായുള്ള മ്യൂച്ച്വൽ ഫണ്ടുകൾ:അറിയേണ്ടതെല്ലാം

2 days ago  
ബിസിനസ് / GoodReturns/ News  
കുട്ടികളുടെ വിദ്യാഭ്യാസമോ വിവാഹമോ പോലുള്ള ഭാവി ആവശ്യങ്ങൾക്ക് കോർപസ് ശേഖരിക്കാനുള്ള നല്ല മാർഗമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം.പ്രായപൂർത്തി ആകാത്ത ഒരാളുടെ പേരിലും മ്യൂച്ച്വൽ ഫണ്ട് അക്കൗണ്ട് തുറക്കാവുന്നതാണ്. അതായത്, 18 വയസ്സ് പൂർത്തിയാകാത്തവരുടെ പേരിൽ . അവർക്കു അക്കൗണ്ട് വഴി ഇടപാടുകളും നിക്ഷേപങ്ങളും നടത്താൻ സാധിക്കില്ലെങ്കിലും അത് അവർക്കു വെന്മടി രക്ഷിതാവാണ്‌ ചെയ്യുക...
                 

രാജ്യത്തിൻറെ പകുതിയോളം സമ്പത്ത് സമ്പന്നരുടെ കയ്യിൽ

2 days ago  
ബിസിനസ് / GoodReturns/ Classroom  
ഇന്ത്യയുടെ സമ്പത്തില്‍ 77.4ശതമാനവും വെറും 10 ശതമാനം ആളുകളില്‍ കുമിഞ്ഞു കൂടിയതായി സര്‍വേ റിപോര്‍ട്ട്. രാജ്യാന്തര അവകാശ സംഘടനയായ 'ഓക്‌സ്ഫാം'പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതു സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനമാണ് വര്‍ധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ..
                 

ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കു ഭവനം;ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം

4 days ago  
ബിസിനസ് / GoodReturns/ Personal Finance  
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കും ഭൂമിയില്ലാത്ത ഭവനരഹിതർക്കും പാർപ്പിടം ഒരുക്കിക്കൊടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ വിവിധ ഭവന പദ്ധതികൾ നിലവിലുണ്ട്.  ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കു ഭവനം നിർമിച്ചെടുക്കാൻ സഹായിക്കുകയാണ് ഈയിടെ കേന്ദ്രം ഭവന നിർമാണത്തിനായി പ്രഖ്യാപിച്ച ‘ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'...
                 

പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി

4 days ago  
ബിസിനസ് / GoodReturns/ Classroom  
ഗവണ്‍മെന്‍റിന്‍റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴിയാണു പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്...
                 

ഇടക്കാല ബജറ്റ് 2019: എം.എസ്.എം.ഇ. മേഖലയെ സർക്കാർ പരിഗണിക്കണം

5 days ago  
ബിസിനസ് / GoodReturns/ Classroom  
ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നോട്ടു നിരോധനത്തിനും , കച്ചവട സേവന നികുതി നടപ്പിലാക്കിയതിനും ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട്. കഴിഞ്ഞ വർഷം ഗവൺമെൻറ് നിരവധി നടപടികൾ നടപ്പാക്കി. വാർഷിക വരുമാനം 50 കോടി മുതൽ 250 കോടി വരെയുള്ള കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമാക്കി കുറച്ചിരുന്നു . നിയപ്രകാരം കോർപറേറ്റ് കമ്പനികൾ നികുതി അടയ്ക്കുകയാണെങ്കിൽ..
                 

വ്യവസായ നേതാക്കൾ ബാംഗ്ലൂർ ഡെപ്യൂട്ടി മുഖ്യമന്ത്രിക്ക് അവരുടെ ബഡ്ജറ്റ് വിഷ് ലിസ്റ്റ് നൽകി

6 days ago  
ബിസിനസ് / GoodReturns/ Classroom  
ഉപമുഖ്യമന്ത്രിയും സംസ്ഥാന ഇൻഫോർമേഷൻ ടെക്നോളജി / ബയോടെക്നോളജി വകുപ്പ് മന്ത്രി ജി. പരമേശ്വരയും ചേർന്ന് വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലെ ആവശ്യങ്ങൾ വിശദീകരിച്ചു.പരമേശ്വര അടുത്തിടെയാണ് ഇൻഫോർമേഷൻ ടെക്നോളജി / ബയോടെക്നോളജി വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്തത്. ആക്സിയിലർ വെൻചുഴ്സ്, നാസ്കോം, ഐ.ബി.എം., ടിസിഎസ്, ബോഷ്, ഇന്റൽ, വിപ്രോ,..
                 

എസ്. ബി.ഐ. യുടെ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം:പലിശ നിരക്ക്, കാലാവധി, മറ്റ് വിശദാംശങ്ങൾ

7 days ago  
ബിസിനസ് / GoodReturns/ News  
രാജ്യത്ത്‌ ഏറ്റവും വലിയ തുക വായ്പ നൽകുന്ന ,എസ്ബിഐ, അല്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫിക്സ്ഡ് ഡിപ്പോസിറ്റ് (എഫ്.ഡി ) അല്ലെങ്കിൽ ടെം ഡെപ്പോസിറ്റ് എന്നതിന് കീഴിൽ വരുന്ന ആന്വിറ്റി ഡിപ്പോസിറ്റ് സ്കീം,വാഗ്ദാനം ചെയ്യുന്നു.ഈ പദ്ധതി നിക്ഷേപകനെ ഒറ്റത്തവണ തുക അടയ്ക്കുന്നതിന് അനുവദിക്കുന്നു. അതുപോലെ തന്നെ തുല്യമായ പ്രതിമാസ ഗഡുക്കളായി (ഇഎംഐ) ലഭിക്കുന്നതാണ്.ബാങ്കിൻറെ..
                 

10 വർഷത്തിനുള്ളിൽ എങ്ങനെ ഒരു കോടീശ്വരൻ ആകും?

14 days ago  
ബിസിനസ് / GoodReturns/ News  
                 

നിങ്ങൾക്കു രണ്ട് പി പി എഫ് അക്കൌണ്ടുകൾ ഉണ്ടെങ്കിൽ എന്തു ചെയ്യണം?

14 days ago  
ബിസിനസ് / GoodReturns/ News  
ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം സുഗമമായൊരു ദീർഘകാല നിക്ഷേപ മാർഗ്ഗമാണ് . എന്നിരുന്നാലും, നിങ്ങൾ 15 വർഷത്തെ വരെ ലോക്ക് കാലാവധിയുള്ള ഇത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുത്താൽ എന്തെങ്കിലും കാരണത്താൽ നിങ്ങൾ രാജ്യം വിടാൻ തീരുമാനിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. പി.പി.എഫ്. അക്കൗണ്ടുള്ള അംഗങ്ങൾ നേരിടേണ്ടി വരുന്ന ഒരു പൊതുവായ പ്രശ്നം,..
                 

2019 ലെ ബജറ്റ്: ഇടക്കാല ബജറ്റിൽ ആദായനികുതി പരിഷ്കരിക്കുമോ?

15 days ago  
ബിസിനസ് / GoodReturns/ Classroom  
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കും .തുടർച്ചയായി ഇത് ആറാം തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നത്.പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പൂർണ ബജറ്റ് പട്ടികയിൽ ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണ  ഉൾപ്പെടുത്തും.സമീപകാലത്തെ ഇടക്കാല ബജറ്റുകളിൽ ഒന്നും തന്നെ കേന്ദ്ര ഗവൺമെന്റുകൾ വലിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. {image-bud-1546947515.jpg..
                 

2018 ൽ ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾക്ക് ജോലി നഷ്ടമായി

16 days ago  
ബിസിനസ് / GoodReturns/ Classroom  
2017-18 സാമ്പത്തികവർഷത്തിലെ കഴിഞ്ഞ ഡിസംബർ വരെയുള്ള കാലയളവിൽ 14 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങൾ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്നതായും സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സി.എം.ഐ.ഇ.) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബറിൽ 40.78 കോടി ആളുകൾക്കാണ് ഇന്ത്യയിൽ ജോലി ഉണ്ടായിരുന്നത്.അത് 2018 ഡിസംബറിൽ 39.69 കോടിയായി കുറഞ്ഞു.1.09..
                 

7% ത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന സേവിംഗ്സ് സ്കീമുകൾ

18 days ago  
ബിസിനസ് / GoodReturns/ News  
7% ത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന ഒൻപത് സമ്പാദ്യ പദ്ധതികൾ സർക്കാർ വാഗ്ദാനം ചെയ്യുന്നു. പഞ്ചവത്സര ആവർത്തന നിക്ഷേപം, ടേം ഡെപ്പോസിറ്റ് (TD), പ്രതിമാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം , പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് , സുകന്യ സമൃദ്ധി എന്നീ സ്കീമുകൾ ഇവയിൽ പെട്ടതാണ്...
                 

സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്

21 days ago  
ബിസിനസ് / GoodReturns/ Classroom  
                 

ആയുഷ്മൻ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം രോഗികൾക്ക് ചികിത്സ ലഭിച്ചു

21 days ago  
ബിസിനസ് / GoodReturns/ Classroom  
ആദ്യ 100 ദിവസങ്ങളിൽ സൗജന്യമായി 6.95 ലക്ഷം ഗുണഭോക്താക്കൾ ആയുഷ്മൻ ഭാരത് പദ്ധതിയിലൂടെ 924 കോടിയുടെ സൌജന്യ ആശുപത്രിയിൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി.പദ്ധതിയിൽ ഭാഗമായ 10.7 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഒരു വർഷം സൗജന്യ ആരോഗ്യ പരിരക്ഷയായി ലഭിക്കുന്നതാണ്. പദ്ധതിയെ ജനങ്ങൾ കൂടുതൽ അറിയുകയാണെങ്കിൽ വരും വർഷങ്ങളിൽ ഒരു കോടിയിലധികം കുടുംബങ്ങൾക്കു..
                 

2019 തിലേക്കു ചില സാമ്പത്തിക ഉപദേശങ്ങൾ

28 days ago  
ബിസിനസ് / GoodReturns/ News  
2019 ത്തിന്റെ അവസാന ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാകും നിങ്ങൾ. ആഘോഷങ്ങൾക്കിടയിൽ വർഷാവസാനത്തിനു മുമ്പായി സാമ്പത്തിക സുരക്ഷയ്ക്കായി ചില കാര്യങ്ങൾ നമുക്ക് ചെയ്തു തീർക്കാം. ഒരു പുതിയ തുടക്കം എപ്പോഴും ഊർജ്ജവും പുതുമയും കൊണ്ടുവരുന്നു, പുതിയ കാര്യങ്ങൾ ആരംഭിച്ച് പഴയ തെറ്റുകൾ നമുക്ക് തിരുത്താം. പണം ചിലവഴിക്കുന്ന രീതി എല്ലാവരിലും വ്യത്യസ്തമാണ്. സാമ്പത്തിക ഭദ്രത തകർക്കുന്ന..
                 

നിർമ്മാണ തൊഴിലാളി ക്ഷേമനിധി: അറിയേണ്ടതെല്ലാം

one month ago  
ബിസിനസ് / GoodReturns/ News  
1996 ലെ ദി ബിൽഡിംഗ് ആൻറ് കണ്‍സ്ട്രക്ഷൻ വർക്കേർസ് ആക്റ്റിലെ (റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവ്വീസ് ) സെക്ഷൻ 18 പ്രകാരം രൂപീകരിക്കപ്പെട്ടതാണ് ഈ ക്ഷേമനിധി. 1989 ലെ കേരള കണ്‍സ്ട്രക്ഷൻ വർക്കേർസ് വെൽഫയർ ഫണ്ട്‌ ആക്റ്റ് പ്രകാരം രൂപീകൃതമായതും 1990 മുതൽ പ്രവർത്തിച്ചു വരുന്നതുമായ കേരള കണ്‍സ്ട്രക്ഷൻ വർക്കേർസ് വെൽഫയർ ഫണ്ടിന്റെ തുടർച്ച ആയിട്ടാണ് നിലവിലുള്ള ബോർഡ് പ്രവർത്തിക്കുന്നത്...
                 

ഭവന നിർമ്മാണ വായ്പാ പദ്ധതിയിലൂടെ മൂന്ന് ലക്ഷം വരെ ലോൺ

one month ago  
ബിസിനസ് / GoodReturns/ News  
കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ സർവ്വേ പ്രകാരം കേരളത്തിലെ ഭവനരഹിതമായ കുടുംബാംഗങ്ങൾ4.32 ലക്ഷമാണ്. എല്ലാ മലയാളിയും നെഞ്ചിലേറ്റുന്ന സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഭവന നിർമ്മാണ വായ്പാ പദ്ധതിയാണ് "എന്റെ വീട് ". ഇൗ പദ്ധതി..
                 

രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ സജീവം; വ്യാജ നോട്ടിനെ എങ്ങനെ തിരിച്ചറിയാം?

one month ago  
ബിസിനസ് / GoodReturns/ News  
വ്യാജ നോട്ടുകൾ സജീവമാകുന്നതിലൂടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്, മാത്രമല്ല നിങ്ങൾ അറിയാതെ നിങ്ങൾ ഇത് വഴി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.നിങ്ങൾ കള്ളപ്പണം പ്രോത്സാഹിപ്പിക്കുന്നതായോ കള്ളപ്പണം വെളുപ്പിക്കുന്നതായോ ആരോപിക്കപ്പെട്ടേക്കാം . അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ നിങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്,കാരണം ഈ ദിവസങ്ങളിൽ രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ സജ്ജീമായതാണ് റിപ്പോർട്ട് . വ്യാജ നോട്ടുകൾ..
                 

ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ;തത്കാൽ ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട് നിയമങ്ങൾ

2 months ago  
ബിസിനസ് / GoodReturns/ News  
ഒരു യാത്ര പലം ചെയ്യുമ്പോൾ അത് വേണ്ടെന്നു വെക്കേണ്ടി വരും നമ്മൾ ഒരിക്കലും കരുതുകയില്ല,എന്നാൽ ചില സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യേണ്ടി വന്നേക്കാം . ചില സാഹചര്യങ്ങളിൽ പ്ലാൻ ചെയ്യാത്ത യാത്രകൾക്കും നമ്മൾ നമ്മൾ തയ്യാറാകേണ്ടി വന്നേക്കാം .ഐ.ആർ.സി.ടി.സി. യുടെ തത്കാൽ ട്രെയിൻ ടിക്കറ്റ് സർവീസ് നമ്മളെ സഹായിക്കുക അത്തരം സാഹചര്യങ്ങളിൽ ആണ് . പെട്ടന്നു തന്നെ ട്രെയിൻ..