FilmiBeat BoldSky GoodReturns DriveSpark മാതൃഭൂമി കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India ഏഷ്യാനെറ്റ് ന്യൂസ് മനോര്‍മ ന്യൂസ്

കാത്തിരിപ്പുകള്‍ക്ക് വിരാമം, ലൂസിഫര്‍ ട്രെയിലറെത്തി, ആരാധകര്‍ ആവേശതിമര്‍പ്പില്‍

yesterday  
സിനിമ / FilmiBeat/ All  
അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പൃഥ്വിരാജ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ലൂസിഫര്‍ തിയേറ്ററിലെത്തുന്നു. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുമ്പോള്‍ ഇറങ്ങാന്‍ പറ്റിയ സിനിമയാണ് ലൂസിഫര്‍.ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സരംഭമാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന..
                 

രാജ രാജ രാജ! മധുര വീര രാജ! മധുരരാജയുടെ കിടിലന്‍ ടീസര്‍ പുറത്ത്! പൊളിച്ചടുക്കിയെന്ന് ആരാധകര്‍!

yesterday  
സിനിമ / FilmiBeat/ All  
മമ്മൂക്കയുടെ മധുരരാജയുടെ റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മധുരരാജയ്ക്ക് പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ വരവ്! ഉണ്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി മമ്മൂക്ക ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഒരു ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂക്ക തന്നെയാണ് സിനിമയുടെ..
                 

വിജയും അറ്റ്‌ലീയും മിന്നിക്കാനുളള വരവാണ്! റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടവുമായി ദളപതി 63! കാണൂ

yesterday  
സിനിമ / FilmiBeat/ All  
സര്‍ക്കാരിനു ശേഷമുളള വിജയുടെ ദളപതി 63യ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മധുരരാജയ്ക്ക് പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ വരവ്! ഉണ്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ്..
                 

പഴശ്ശിരാജയുടെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ആ തുക പുറത്ത് വന്നു? റെക്കോര്‍ഡ് സൃഷ്ടിച്ചത് മമ്മൂക്ക!!

yesterday  
സിനിമ / FilmiBeat/ All  
മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി നായകനായിട്ടെത്തിയ സിനിമ കേരളക്കര അതുവരെ കണ്ടിട്ടില്ലാത്ത ബിഗ് റിലീസായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുകളിലായി പഴശ്ശിരാജ റിലീസിനെത്തിയിട്ട്. എങ്കിലും സിനിമയെ കുറിച്ച് ഇപ്പോഴും വരുന്ന ഓരോ വാര്‍ത്തകളും ശ്രദ്ധേയമാണ്. പഴശ്ശിരാജയിലെ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകടനം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിന്നും..
                 

മോഹന്‍ലാലിനെ വെറുതെ വിട്ടാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും! ശ്രീകുമാര്‍ മേനോനോട് ആരാധകര്‍! കാണൂ!

yesterday  
സിനിമ / FilmiBeat/ All  
 പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയനിലൂടെയാണ് സിനിമയില്‍ പ്രവേശിച്ചത്.പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒടിയന്‍. ഒടിയന്‍ മാണിക്കനായുള്ള മോഹന്‍ലാലിന്റെ ഭാവപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ സന്തോഷിച്ചിരുന്നു. ഏതൊരു കഥാപാത്രത്തേയും അനയാസേന തന്നിലേക്ക ആവാഹിക്കുന്ന താരം മാണിക്കനേയും അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിച്ചത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. നീണ്ട നാളത്തെ കാത്തിരിപ്പിന്..
                 

ദിലീപിന്റെ മാസ് എന്‍ട്രി കാണാന്‍ ഇരിക്കുന്നതേയുള്ളു! ജനപ്രിയന്റേതായി വരാനിരിക്കുന്നത് 7 ചിത്രങ്ങള്‍!

2 days ago  
സിനിമ / FilmiBeat/ Features  
ജനപ്രിയ നടന്‍ ദിലീപിന് നല്ല കാലം തെളിഞ്ഞിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുന്ന ജനപ്രിയന് കൈനിറയെ സിനിമകളാണ്. 2018 ല്‍ കമ്മാരസംഭവം മാത്രമായിരുന്നു ദിലീപിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഈ വര്‍ഷം അക്കാര്യത്തില്‍ മാറ്റമുണ്ടാവും. 2019 ന്റെ തുടക്കത്തിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തിയ..
                 

ലാലേട്ടന്റെ കൂടെ നടന്ന് മടുത്തോ? ആന്റണി പെരുമ്പാവൂരിന്റെ മാസ് ഡയലോഗ്! കൗണ്ടറടിച്ച് മോഹൻലാൽ!

4 days ago  
സിനിമ / FilmiBeat/ All  
ഇന്ന് വൈകുന്നേരം ഞാന്‍ ലൈവില്‍ വരുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെതായി റിലീസിനെത്താന്‍ പോവുന്ന ലൂസിഫറിലെ വിശേഷങ്ങളും മറ്റും പറയാനായിരുന്നു ലൈവ്. ആദ്യം നടന്‍ പൃഥ്വിരാജും പിന്നാലെ തമിഴ് നടന്‍ സൂര്യയും ലൈവിലെത്തിയിരുന്നു. മോഹന്‍ലാലിനെ കുറിച്ചുള്ള അനുഭവങ്ങളും മറ്റും പറഞ്ഞാണ് ഇരു താരങ്ങളും മടങ്ങിയത്. അതിന് പിന്നാലെയാണ് മഞ്ജു വാര്യരും ലൈവില്‍ ജോയിന്‍ ചെയ്തത്. മഞ്ജു വന്ന്..
                 

മമ്മൂട്ടിയാണ് റിയല്‍ മാസ്! ഇതുവരെ ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡുമായി മമ്മൂക്ക!

5 days ago  
സിനിമ / FilmiBeat/ Features  
മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധക പിന്‍ബലത്തിന്റെ കാര്യത്തില്‍ ഇരുവരും ഒരുപോലെയാണെന്ന് പറയാം. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് നടന്മാരാണ് ഇരുവരും. താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുന്നത് ഒരു ആഘോഷം പോലെയാണ്. കൊട്ടുംപാട്ടു ആരവങ്ങളുമായിട്ടാണ് റിലീസ് ദിവസം സിനിമകളെ സ്വീകരിക്കുന്നത്. ബിഗ് റിലീസിനൊരുങ്ങുന്ന സിനിമകള്‍ക്കെല്ലാം വലിയ രീതിയില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാറുണ്ട്. ഷാന്‍സ് ഷോ യുടെ..
                 

തമിഴ്‌നാട് രാഷ്ട്രീയ നേതാവായി സണ്ണി ലിയോണ്‍! ഇതുപൊളിക്കുമെന്ന് ആരാധകര്‍! പ്രഖ്യാപനം ഉടന്‍!

2 days ago  
സിനിമ / FilmiBeat/ Tamil  
സണ്ണി ലിയോണിന്റെ സിനിമകള്‍ക്കെന്നും മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. പോണ്‍ രംഗത്തുനിന്നും ബോളിവുഡിലെത്തിയ നടി വിജയ നായികയായി തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ കൂടുതലായി ചെയ്താണ് നടി സിനിമാ രംഗത്ത് മിന്നിതിളങ്ങിയിരുന്നത്. സണ്ണി ലിയോണിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ? പാര്‍വതിയോട് മാത്തുക്കുട്ടി! വൈറലായി ചിത്രം! കൈനിറയെ ചിത്രങ്ങളുമായിട്ടാണ്..
                 

മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി സര്‍പ്രൈസ്! മധുരരാജയില്‍ നിന്നും അഡാറ് സമ്മാനം വരുമെന്ന് സംവിധായകന്‍!!

4 days ago  
സിനിമ / FilmiBeat/ All  
2019 ന്റെ തുടക്കത്തിലെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകള്‍ അതിലും കേമമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം മധുരരാജയാണ്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന മധുരരാജയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. റിലീസിന് മുന്നോടിയായി മധുരരാജയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഒരു ടീസറോ..
                 

ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണ്? പ്രിയ വാര്യരുടെ ഭാവപ്പകര്‍ച്ചയുമായി പുതിയ ടീസര്‍! കാണൂ!

5 days ago  
സിനിമ / FilmiBeat/ Bollywood  
സിനിമാലോകവും പ്രേക്ഷകരുമെല്ലാം പ്രിയ വാര്യരുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.ആദ്യ സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറാനുള്ള ഭാഗ്യവും ഈ കണ്ണിറുക്കല്‍ സുന്ദരിക്ക് ലഭിച്ചിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയായെത്തിയ അഡാര്‍ ലവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുന്‍നിര സംവിധായകരെല്ലാം പ്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു. അഡാര്‍ ലവിന് ശേഷം മതി അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു..
                 

സിനിമകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍... സദീം മുഹമ്മദ്

2 days ago  
സിനിമ / FilmiBeat/ Features  
സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ഇന്നും സിനിമക്കുള്ള സ്വാധീനത്തെ പൂര്‍ണമായി അറുത്തുമാറ്റുവാന്‍ നവമാധ്യമങ്ങള്‍ക്കൊന്നും ഇപ്പോഴും സാധിച്ചിട്ടില്ല തന്നെ. ഇതങ്ങ് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും സ്ഥിതി മാത്രമല്ല. മറിച്ച് സാക്ഷര കേരളത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇതുകൊണ്ട് തന്നെയാണ് പ്രാദേശികമായി ഏറെ എതിര്‍പ്പുകളുണ്ടായിട്ടും ജനങ്ങളോട് പൂര്‍ണമായി അടുക്കാത്ത ജനപ്രതിനിധിയെന്ന് ലോക്കല്‍ നേതാക്കള്‍ റിപ്പോര്‍ട്ട് നല്കിയിട്ടും സി പി എംപോലും ഇന്നസെന്റിനെ വീണ്ടും..
                 

ലൂസിഫര്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെ രാജാവായിരിക്കും! തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

4 days ago  
സിനിമ / FilmiBeat/ All  
മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28ന് റിലീസ് പ്രഖ്യാപിച്ച സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. തെങ്കാശിക്കാറ്റ് കുടുംബ പശ്ചാത്തലത്തിലുള്ള സന്തോഷ സിനിമയെന്ന്..