കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India

23 പാർട്ടികളും അതിൽ ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; പ്രതിപക്ഷ മഹാറാലിയെ പരിഹസിച്ച് അമിത് ഷാ

16 hours ago  
വാര്ത്ത / One India/ News  
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന മഹാറാലിയെ പരിഹസിച്ച് അമിത് ഷാ. 23 പാർട്ടികൾ പങ്കെടുത്ത മഹാറാലിയിലെ 9 പേരും പ്രധാനമന്ത്രി സ്ഥാനമോഹികളാണെന്നാണ് ഷായുടെ പരിഹാസം. മാൽഡയിലെ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ. മഹാസഖ്യം,. മഹാസഖ്യം എന്ന് എല്ലാവരും മുറവിളി കൂട്ടുകയാണ്. എന്തിനാണ് മഹാസഖ്യം? 25 പേർ ചേർന്ന്..
                 

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 20ന്... രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

yesterday  
വാര്ത്ത / One India/ News  
ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറാന്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയും പ്രചാരണവും അടക്കമുള്ള കാര്യങ്ങള്‍ ഫെബ്രുവരിയില്‍ തീരുമാനിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് വേണ്ടി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. അതേസമയം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍..
                 

പ്രിയങ്കാ ഗാന്ധിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങുന്നു... മത്സരിപ്പിക്കാന്‍ സമ്മര്‍ദം ശക്തം!!

yesterday  
വാര്ത്ത / One India/ News  
ദില്ലി: കോണ്‍ഗ്രസില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള ആവശ്യം ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവില്‍ ആവേശത്തിലാണ്. അവര്‍ക്ക് യുപി രാഷ്ട്രീയത്തെ മൊത്തം മാറ്റിയെഴുതാനാകുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയിലും സോണിയാ ഗാന്ധിയിലും കടുത്ത സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍. മുതിര്‍ന്ന നേതാക്കള്‍ പോലും സ്വന്തം മണ്ഡലം പ്രിയങ്കയ്ക്കായി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതേസമയം രാഹുല്‍..
                 

ബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തര്‍ പ്രദേശില്‍ താമര മണ്ണടിഞ്ഞേക്കും!! ഉഗ്രന്‍ പണിയുമായി ശിവസേന

yesterday  
വാര്ത്ത / One India/ News  
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് വീണ്ടും തൂത്തുവാരാനുള്ള ബിജെപി നീക്കത്തിന് ശക്തമായ തിരിച്ചടി. എന്‍ഡിഎയില്‍ ഉടക്കി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിക്കുന്നു. ബിജെപിയുമായി ഒരിക്കലും സഖ്യം ചേരില്ലെന്നാണ് ഇവരുടെ പ്രഖ്യാപനം. ശിവസേനയാണ് ഈ സഖ്യത്തിന് മുന്നില്‍ നില്‍ക്കുന്നത്. അയോധ്യ വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി വോട്ട് പിടിക്കുന്ന ശിവസേന ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്. ബിജെപിയുമായി ഉടക്കി..
                 

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ\" അമൃതാനന്ദമയിയെ ട്രോളി സന്ദീപാനന്ദ

2 days ago  
വാര്ത്ത / One India/ News  
അയ്യപ്പ സംഗമത്തില്‍ മാതാ അമൃതാനന്ദമയി നടത്തിയ പ്രസംഗത്തിനെതിരെ വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോള്‍ അമൃതാനന്ദമയിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്നായിരുന്നു സന്ദീപാനന്ദ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തും ലൈറ്റ് ഇട്ടാല്‍ സ്വിച്ച് കത്തൂല മക്കളേ എന്ന് പറഞ്ഞും സന്ദീപാനന്ദ പരിഹസിച്ചു...