കാസര്‍കോട് വാര്‍ത്താ രിപോര്ടര് One India

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷന്‍

yesterday  
വാര്ത്ത / രിപോര്ടര്/ News  
                 

സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധായികയാകുന്നു

yesterday  
വാര്ത്ത / രിപോര്ടര്/ News  
                 

“അച്ഛനില്ലാ നേരത്ത് പിഴച്ചുപെറ്റൊരു സന്തതിയേ, എസ്എഫ്‌ഐയുടെ ചട്ടുകമേ”, കേട്ടാലറയ്ക്കുന്ന ‘സ്ത്രീപക്ഷ നവഗാന്ധിയന്‍’ മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് 

yesterday  
വാര്ത്ത / രിപോര്ടര്/ News  
യൂത്ത് കോണ്‍ഗ്രസ് നേരത്തെ കൊച്ചുകുട്ടിയേക്കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യ വീഡിയോയും താഴെ കാണാം. The post “അച്ഛനില്ലാ നേരത്ത് പിഴച്ചുപെറ്റൊരു സന്തതിയേ, എസ്എഫ്‌ഐയുടെ ചട്ടുകമേ”, കേട്ടാലറയ്ക്കുന്ന ‘സ്ത്രീപക്ഷ നവഗാന്ധിയന്‍’ മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്  appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

പാകിസ്താനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

yesterday  
വാര്ത്ത / രിപോര്ടര്/ News  
                 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നന്ദന്‍ നിലേക്കനിയെ സുപ്രിം കോടതി നിയമിച്ചു

yesterday  
വാര്ത്ത / രിപോര്ടര്/ News  
കേരളത്തില്‍ നിന്നുള്ള മൂന്ന് സ്വാശ്രയ കോളെജുകളുടെ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. The post മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നന്ദന്‍ നിലേക്കനിയെ സുപ്രിം കോടതി നിയമിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ചാണക സോപ്പും മോദി കുര്‍ത്തയുമായി ആര്‍എസ്എസ് എത്തുന്നു; ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ആമസോണ്‍

yesterday  
വാര്ത്ത / രിപോര്ടര്/ News  
ഗോ മൂത്രവും ചാണകവും ചേര്‍ത്താണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് എന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത. മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് ഇവ നിര്‍മിക്കുന്നത് The post ചാണക സോപ്പും മോദി കുര്‍ത്തയുമായി ആര്‍എസ്എസ് എത്തുന്നു; ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ആമസോണ്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്‍ ജോയി മാത്യു സമരപന്തലില്‍

yesterday  
വാര്ത്ത / രിപോര്ടര്/ News  
കന്യാസ്ത്രിയുടെ സഹോദരിയും പി ഗീതയും നിരാഹാരം തുടരുകയാണ്. ഫ്രാങ്കോയുടെ അറസ്റ്റ് വരെ സമരം ശക്തമാക്കാനാണ് സേവ് ഔര്‍ സിസ്സ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. The post ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്‍ ജോയി മാത്യു സമരപന്തലില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഇന്ധനവില വളരെ കൂടുതലാണ്, ജനങ്ങളെ അത് ബുദ്ധിമുട്ടിക്കുന്നതായി നിതിന്‍ ഗഡ്കരി

yesterday  
വാര്ത്ത / രിപോര്ടര്/ News  
ആഗോളവിപണയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യത ഉണ്ട് എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല The post ഇന്ധനവില വളരെ കൂടുതലാണ്, ജനങ്ങളെ അത് ബുദ്ധിമുട്ടിക്കുന്നതായി നിതിന്‍ ഗഡ്കരി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കന്യാസ്ത്രീ കഥമെനയുന്നുവെന്ന് ബിഷപ്പ് – ന്യൂസ് നൈറ്റ്

yesterday  
വാര്ത്ത / രിപോര്ടര്/ News  
                 

പീഡന പരാതി: ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും

2 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കി കോടതി ഉത്തരവ്

2 days ago  
വാര്ത്ത / രിപോര്ടര്/ News  
ദക്ഷിണാഫ്രിക്കയില്‍ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും, ഉപയോഗിക്കുന്നതും നിയമപരമാക്കി കോടതി ഉത്തരവിട്ടു. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. The post ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കി കോടതി ഉത്തരവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

തെലങ്കാനയിലെ ദുരഭിമാനക്കൊല: പ്രതികളെത്തിയത് ബിഹാറില്‍നിന്ന്, പ്രതിഫലം ഒരു കോടി, ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ പിതാവ്

2 days ago  
വാര്ത്ത / രിപോര്ടര്/ News  
എന്നാല്‍ അമൃതവര്‍ഷിണി തന്റെ വിവാഹ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഇയാള്‍ക്ക് പ്രകോപനമുണ്ടാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. The post തെലങ്കാനയിലെ ദുരഭിമാനക്കൊല: പ്രതികളെത്തിയത് ബിഹാറില്‍നിന്ന്, പ്രതിഫലം ഒരു കോടി, ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ പിതാവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ചാവക്കാട് മണത്തലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

2 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ഹര്‍ജി പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

2 days ago  
വാര്ത്ത / രിപോര്ടര്/ News  
കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു പരാതി നല്‍കിയത് എന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിച്ചിരിക്കുന്നത് The post ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ഹര്‍ജി പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കെഎം മാണിക്ക് തിരിച്ചടി; ബാര്‍കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

2 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

റാഫേല്‍ ഇടപാട്: സ്റ്റേ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

2 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ? പിഎസ് ശ്രീധരന്‍ പിള്ള

3 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; ശിവഭക്തനായുള്ള പോസ്റ്ററുകള്‍ സജീവം

3 days ago  
വാര്ത്ത / രിപോര്ടര്/ News  
രാഹുല്‍ ഗാന്ധിയെ ശിവഭക്തനായി ചിത്രീകരിക്കുന്ന വലിയ പോസ്റ്ററുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയുടെ ഭാഗമായി വഴിനീളെ സ്ഥാപിച്ചിരിക്കുന്നത് The post മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചു; ശിവഭക്തനായുള്ള പോസ്റ്ററുകള്‍ സജീവം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കോഴിക്കോട് കാരശ്ശേരിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി

3 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഹാരിസണ്‍ കേസിലെ തിരിച്ചടി; കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകളാണ് പ്രതികൂല വിധിക്ക് കാരണമെന്ന ആരോപണം ശക്തമാകുന്നു

3 days ago  
വാര്ത്ത / രിപോര്ടര്/ News  
ചുരുക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥ കൊണ്ടു തന്നെ സംഭവിച്ച വിധി തന്നെയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത് എന്നതില്‍ സംശയമില്ല. The post ഹാരിസണ്‍ കേസിലെ തിരിച്ചടി; കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകളാണ് പ്രതികൂല വിധിക്ക് കാരണമെന്ന ആരോപണം ശക്തമാകുന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

സഭയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി; ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം പത്താം ദിവസത്തിലേക്ക്

3 days ago  
വാര്ത്ത / രിപോര്ടര്/ News  
തുടര്‍ച്ചയായ പത്താം ദിനവും ഹൈക്കോടതി പരിസരത്തെ സമരപന്തലില്‍ വന്‍ ജനപങ്കാളിത്തമാണ്. പിന്തുണയര്‍പ്പിച്ച് സംസ്ഥാനത്തെ വിവിധ സമരസമിതി പ്രവര്‍ത്തകര്‍ സമര പന്തലില്‍ എത്തി. The post സഭയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി; ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം പത്താം ദിവസത്തിലേക്ക് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

3 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

4 days ago  
വാര്ത്ത / രിപോര്ടര്/ News  
ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മുപ്പത്തി എണ്ണായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. The post ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

രാജ്യത്തെ ഏറ്റവും നല്ല സബ്ജില്ലാ ആശുപത്രിയായി ചാലക്കുടി താലൂക്ക് ആശുപത്രിയെ തെരഞ്ഞെടുത്തു

4 days ago  
വാര്ത്ത / രിപോര്ടര്/ News  
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം നടന്ന പരിശോധനയിലാണ് ചാലക്കുടി താലൂക്ക് ആശുപത്രി 98.07% മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും നല്ല സബ് ജില്ലാ ആശുപത്രിയായി മാറിയത് The post രാജ്യത്തെ ഏറ്റവും നല്ല സബ്ജില്ലാ ആശുപത്രിയായി ചാലക്കുടി താലൂക്ക് ആശുപത്രിയെ തെരഞ്ഞെടുത്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

‘ആ ചോദ്യത്തിന് മറുപടി പറയാനുള്ള മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍’; ക്ഷമ ചോദിച്ച് മോഹന്‍ലാല്‍

4 days ago  
വാര്ത്ത / രിപോര്ടര്/ News  
ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. The post ‘ആ ചോദ്യത്തിന് മറുപടി പറയാനുള്ള മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍’; ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കുട്ടനാട്ടില്‍ പ്രളയത്തില്‍ നശിച്ചത് ഏക്കറുകണക്കിന് പച്ചക്കറികൃഷി; കൃഷി നാശത്തിന്റെ കണക്കെടുപ്പില്‍ കരകൃഷി ഉള്‍പ്പെടാത്തതിനാല്‍ ദുരിതത്തിലായി കര്‍ഷകര്‍

4 days ago  
വാര്ത്ത / രിപോര്ടര്/ News  
ഏക്കര്‍ കണക്കിന് പാടങ്ങളിലെയും വീട്ടുവളപ്പിലെയും കരകൃഷി നശിച്ചതോടെ കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് ഇല്ലാതായത്. The post കുട്ടനാട്ടില്‍ പ്രളയത്തില്‍ നശിച്ചത് ഏക്കറുകണക്കിന് പച്ചക്കറികൃഷി; കൃഷി നാശത്തിന്റെ കണക്കെടുപ്പില്‍ കരകൃഷി ഉള്‍പ്പെടാത്തതിനാല്‍ ദുരിതത്തിലായി കര്‍ഷകര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ജാതി അടിസ്ഥാനമാക്കി സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാരെ നിശ്ചയിക്കുന്നതിന് എതിരെ എന്‍എസ്എസ് സുപ്രിം കോടതിയില്‍

4 days ago  
വാര്ത്ത / രിപോര്ടര്/ News  
സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്ന് ആവശ്യപ്പെട്ടാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് The post ജാതി അടിസ്ഥാനമാക്കി സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാരെ നിശ്ചയിക്കുന്നതിന് എതിരെ എന്‍എസ്എസ് സുപ്രിം കോടതിയില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കൊല്‍ക്കത്തയില്‍ വന്‍ അഗ്നിബാധ

4 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

പ്രളയാനന്തരം പടര്‍ന്നുപിടിച്ച എലിപ്പനി നിയന്ത്രണവിധേയമാകുന്നു; പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കി

5 days ago  
വാര്ത്ത / രിപോര്ടര്/ News  
കോഴിക്കോടിന് പുറമെ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായിരുന്നു എലിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയതത്. മരണനിരക്ക് ഗണ്യമായി ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. The post പ്രളയാനന്തരം പടര്‍ന്നുപിടിച്ച എലിപ്പനി നിയന്ത്രണവിധേയമാകുന്നു; പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ചാരക്കേസ് വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

5 days ago  
വാര്ത്ത / രിപോര്ടര്/ News  
തിരുവനന്തപുരം: ചാരക്കേസ് വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കണമെന്നും കോടിയേരി ആവശ്യപ്പട്ടു. വിധി കോണ്‍ഗ്രസിനെ ബാധിക്കുന്നതല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രതികരണം. ചാരക്കേസിനെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അനാവശ്യമായി കേസില്‍ പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് നമ്പിനാരായണന് സുപ്രീംകോടതി വിധിച്ച 50 ലക്ഷം നഷ്ടപരിഹാരം കെപിസിസിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നല്‍കണമെന്നാണ് കോടിയേരി ആവശ്യപ്പെടുന്നത്. പ്രളയദുരന്തത്തിന്റെ […] The post ചാരക്കേസ് വിധി കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

സ്വച്ഛത ഹി സേവ പരിപാടിക്ക് പ്രധാനമന്ത്രി ദില്ലിയില്‍ തുടക്കം കുറിച്ചു

5 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി

5 days ago  
വാര്ത്ത / രിപോര്ടര്/ News  
തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം പുറത്തു കൊണ്ടുവരും. The post ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ബിഷപ്പിനെതിരായ പീഡന പരാതി; കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിന് എതിരെ കേസ്

5 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

കരുണാകരനും നീതി വേണ്ടേ? എഡിറ്റേഴ്‌സ് അവര്‍

5 days ago  
വാര്ത്ത / രിപോര്ടര്/ News  
ഇപ്പോഴും രാഷ്ട്രീത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു കരുണാകരനും നീതി വേണ്ടേ? The post കരുണാകരനും നീതി വേണ്ടേ? എഡിറ്റേഴ്‌സ് അവര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഏഷ്യാകപ്പിന് നാളെ തുടക്കം: ഇന്ത്യയെ രോഹിത് നയിക്കും

6 days ago  
വാര്ത്ത / രിപോര്ടര്/ News  
ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ യുഎഇയില്‍ തുടക്കമാകും. 28 ന് സമാപിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകളാണ് അണിനിരക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യമത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. The post ഏഷ്യാകപ്പിന് നാളെ തുടക്കം: ഇന്ത്യയെ രോഹിത് നയിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഐഎസ്ആര്‍ഒ ചാരക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍

6 days ago  
വാര്ത്ത / രിപോര്ടര്/ News  
ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രിം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു The post ഐഎസ്ആര്‍ഒ ചാരക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കി

6 days ago  
വാര്ത്ത / രിപോര്ടര്/ News  
നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന് സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിച്ച് നടപടി നിര്‍ദ്ദേശിക്കാനാണ് മുന്‍ സുപ്രിംകോടതി ജഡ്ജി ഡികെ ജയിന്‍ അധ്യക്ഷനായ സമിതി. The post നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

സിഎംഡിആര്‍ഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്‌സ്ആപ്പിലൂടെയും

6 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

സുപ്രിം കോടതി വിധിയില്‍ സന്തോഷം ഉള്ളതായി നമ്പി നാരാണന്‍

6 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം; നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും എന്ന് സ്പീക്കര്‍

7 days ago  
വാര്ത്ത / രിപോര്ടര്/ News  
സമൂഹത്തില്‍ ആകെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് എന്നും സ്പീക്കര്‍ പറഞ്ഞു The post കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം; നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും എന്ന് സ്പീക്കര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

‘ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചു’; ക്ലോസ് എന്‍കൗണ്ടറില്‍ സിസ്റ്റര്‍ അനുപമ

7 days ago  
വാര്ത്ത / രിപോര്ടര്/ News  
ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചതായി സിസ്റ്റര്‍ അനുപമ.  ഒന്നും ചെയ്യരുതെന്ന് ബിഷപ്പിനോട് കേണപേക്ഷിച്ചിരുന്നു. അതു പോലും കേള്‍ക്കാതെയാണ് പീഡിപ്പിച്ചത്. 2014 തൊട്ട് 16 വരെ അവര്‍ പീഡനം അനുഭവിച്ചു. 2016 മുതല്‍ 18 വരെ മുട്ടാത്ത വാതിലുകള്‍  ഇല്ല. ഒരു വാതിലും മദറിനുവേണ്ടി തുറന്നില്ല എന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. The post ‘ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചു’; ക്ലോസ് എന്‍കൗണ്ടറില്‍ സിസ്റ്റര്‍ അനുപമ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ബിഷപ്പിനെതിരായ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സംതൃപ്തി; മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റ് വൈകാന്‍ കാരണമെന്ന് പൊലീസ്

7 days ago  
വാര്ത്ത / രിപോര്ടര്/ News  
കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ ആഭാവം ഉള്ളതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു The post ബിഷപ്പിനെതിരായ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സംതൃപ്തി; മൊഴികളിലെ വൈരുദ്ധ്യം അറസ്റ്റ് വൈകാന്‍ കാരണമെന്ന് പൊലീസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ള്യുസിസി; പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശനത്തിന് മറുപടി നല്‍കേണ്ടത് ജനങ്ങളാണെന്ന് റിമ കല്ലിങ്കല്‍

8 days ago  
വാര്ത്ത / രിപോര്ടര്/ News  
സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു, ഷഹബാസ് അമന്‍, ബിജിബാല്‍ തുടങ്ങിയവര്‍ ഇന്ന് സമരപ്പന്തലിലെത്തിയിരുന്നു. The post കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ള്യുസിസി; പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശനത്തിന് മറുപടി നല്‍കേണ്ടത് ജനങ്ങളാണെന്ന് റിമ കല്ലിങ്കല്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

പ്രളയത്തിന് ശേഷം സ്റ്റേജ് കലാകാരൻമാരെ സംസ്ഥാന സർക്കാർ അവഗണിച്ചു; മജീഷ്യൻ സാമ്രാജിന്റെ നേത്യത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി

8 days ago  
വാര്ത്ത / രിപോര്ടര്/ News  
ഉപജീവനത്തിന് മാർഗ്ഗമില്ലാതെ വരുമ്പോൾ ആത്മഹത്യ മാത്രമാണ് പരിഹാരം എന്ന് കാണിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. The post പ്രളയത്തിന് ശേഷം സ്റ്റേജ് കലാകാരൻമാരെ സംസ്ഥാന സർക്കാർ അവഗണിച്ചു; മജീഷ്യൻ സാമ്രാജിന്റെ നേത്യത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

8 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസം ഉണ്ടായിട്ടില്ല; ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

9 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

തെലങ്കാനയില്‍ ടിഡിപി-കോണ്‍ഗ്രസ്-സിപിഐ സഖ്യം; രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവണറെ കണ്ടു

9 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് രമേശ് ചെന്നിത്തല

9 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ബിഷപ്പ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്

9 days ago  
വാര്ത്ത / രിപോര്ടര്/ News  
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകള്‍ സഭയില്‍ ഉണ്ടെന്നും ഇടപെട്ടില്ലെങ്കില്‍ സഭയുടെ വിശ്വാസത്തെ നഷ്ടപ്പെടുമെന്നും കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു. The post ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ബിഷപ്പ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ബലാത്സംഗത്തിന് ഇരയായവര്‍ക്കെതിരെ സംസാരിച്ച് പിസി ജോര്‍ജ്ജ് റിപ്പബ്ലിക് ചാനലില്‍; സ്വയം അപമാനിതനായും കേരളത്തെ അപമാനിച്ചും പൂഞ്ഞാര്‍ എംഎല്‍എ (വീഡിയോ)

10 days ago  
വാര്ത്ത / രിപോര്ടര്/ News  
അതിക്രമത്തിന് ഇരയാകുന്നവരെ പിസി അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ആദ്യമായല്ല. The post ബലാത്സംഗത്തിന് ഇരയായവര്‍ക്കെതിരെ സംസാരിച്ച് പിസി ജോര്‍ജ്ജ് റിപ്പബ്ലിക് ചാനലില്‍; സ്വയം അപമാനിതനായും കേരളത്തെ അപമാനിച്ചും പൂഞ്ഞാര്‍ എംഎല്‍എ (വീഡിയോ) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി; ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും കോടതി

10 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

പത്തനാപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

10 days ago  
വാര്ത്ത / രിപോര്ടര്/ News  
മരണകാരണം ശ്വാസ നാളത്തില്‍ വെള്ളം കയറിയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പുനലൂരിലേക്ക് കൊണ്ടു പോയി. The post പത്തനാപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ക്ഷേമ പദ്ധതികളില്‍ അംഗത്വം എടുക്കാം; ശറഫിയയില്‍ കെഎംസിസി പ്രവാസി സേവന കേന്ദ്രം തുടങ്ങി

11 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ഹര്‍ത്താലിനോട് സഹകരിക്കില്ല; പ്രതിഷേധം രേഖപ്പെടുത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

11 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍

11 days ago  
വാര്ത്ത / രിപോര്ടര്/ News  
കലോത്സവം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് എസ്എഫ്ഐ പറഞ്ഞു. പ്രളയക്കെടുതികള്‍ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം നടത്തി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടതെന്ന് കെഎസ്‌യുവും വ്യക്തമാക്കി The post സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

നീതീ ലഭിക്കുമെന്ന വിശ്വാസമില്ലെന്ന് കന്യാസ്ത്രീകള്‍ – ന്യൂസ് നൈറ്റ്

11 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

“എനിക്ക് മാപ്പുതന്നതിന് നന്ദി”, രാഹുല്‍ ഗാന്ധിയോട് നളിനി

12 days ago  
വാര്ത്ത / രിപോര്ടര്/ News  
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്ന സൂചനകള്‍ പുറത്തുവരവെയാണ് നളിനിയുടെ പ്രതികരണം. The post “എനിക്ക് മാപ്പുതന്നതിന് നന്ദി”, രാഹുല്‍ ഗാന്ധിയോട് നളിനി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

‘പേട്ട’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്; ഇത് സ്റ്റൈല്‍മന്നന്റെ പുതിയ വേഷപ്പകര്‍ച്ച

12 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപിയെ അമിത് ഷാ നയിക്കും

12 days ago  
വാര്ത്ത / രിപോര്ടര്/ News  
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ നയിക്കും. ജനുവരിയില്‍ അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ന് ചേര്‍ന്ന ബിജെപിയുടെ ഉന്നതതല യോഗത്തില്‍ തീരുമാനമായത്. The post ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപിയെ അമിത് ഷാ നയിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സുധീരന്‍

12 days ago  
വാര്ത്ത / രിപോര്ടര്/ News  
ജലന്തര്‍ ബിഷപ്പിനെതിരെ അവര്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്. The post സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സുധീരന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു

12 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

അപകടംപതിയിരിക്കുന്നു; കുറ്റ്യാടി ചുരത്തിലെ അറ്റകുറ്റ പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല

12 days ago  
വാര്ത്ത / രിപോര്ടര്/ News  
റോഡിലൂടെ താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും ചുരത്തിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനോ അപകട സൂചന ബോഡുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല The post അപകടംപതിയിരിക്കുന്നു; കുറ്റ്യാടി ചുരത്തിലെ അറ്റകുറ്റ പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

വിലക്കയറ്റം ആര്‍ക്ക് വേണ്ടി? എഡിറ്റേഴ്‌സ് അവര്‍

13 days ago  
വാര്ത്ത / രിപോര്ടര്/ News  
പെട്രോളീയം ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കുമേല്‍ അടിക്കടി വന്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 ന് ദേശീയ പ്രതിഷേധ ഹര്‍ത്താല്‍  നടത്തും. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു വിലക്കയറ്റം ആര്‍ക്ക് വേണ്ടി? The post വിലക്കയറ്റം ആര്‍ക്ക് വേണ്ടി? എഡിറ്റേഴ്‌സ് അവര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

പികെ ശശിക്കെതിരായ യുവതിയുടെ പരാതിയുടെ വിശദാംശം റിപ്പോര്‍ട്ടറിന്

13 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രിം കോടതി; ദുരന്തമുണ്ടായതിന് ശേഷം വിധിയെ പഴിച്ചിട്ട് കാര്യമില്ല

13 days ago  
വാര്ത്ത / രിപോര്ടര്/ News  
ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗ്ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. The post കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രിം കോടതി; ദുരന്തമുണ്ടായതിന് ശേഷം വിധിയെ പഴിച്ചിട്ട് കാര്യമില്ല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

കേരളത്തിന്റെ ആരോഗ്യ മേഖലക്ക് തുടര്‍ന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ

13 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

ജമ്മുകശ്മീര്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്പി വൈദിനെ സ്ഥാനത്തുനിന്നും നീക്കി

13 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

പീഡനാരോപണം: പിശകുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയാല്‍ ഇരുകയ്യും നീട്ടി ശിക്ഷ സ്വീകരിക്കും: പികെ ശശി

13 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാരംഭിക്കും

13 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിനായി മാറ്റിപ്പാര്‍പ്പിച്ചു; പട്ടിണികിടന്ന് ചത്തത് എട്ടോളം പശുക്കള്‍

yesterday  
വാര്ത്ത / രിപോര്ടര്/ News  
മാറ്റിപ്പാര്‍പ്പിച്ച പശുക്കളില്‍ ചിലത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ചത്തതോടെയാണ് സംഭവം വിവാദമായത്. എട്ടോളം പശുക്കളാണ് ചത്തത്. നിരവധി പശുക്കള്‍ക്ക് അസുഖം ബാധിച്ചിട്ടുമുണ്ട്. The post മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിനായി മാറ്റിപ്പാര്‍പ്പിച്ചു; പട്ടിണികിടന്ന് ചത്തത് എട്ടോളം പശുക്കള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; ബെഞ്ച് പ്രസില്‍ ലിബാസ് സാദിഖിന് സ്വര്‍ണം

yesterday  
വാര്ത്ത / രിപോര്ടര്/ News  
                 

മ്യാന്‍മറിലെ ലഹരി മാഫിയ ബിപ്ലബ് ദേബിനെ വധിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി

yesterday  
വാര്ത്ത / രിപോര്ടര്/ News  
                 

പ്രഹരമേറ്റത് മാണിക്കോ സര്‍ക്കാരിനോ? എഡിറ്റേഴ്‌സ് അവര്‍

yesterday  
വാര്ത്ത / രിപോര്ടര്/ News  
കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പുനരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണമെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു പ്രഹരമേറ്റത് മാണിക്കോ സര്‍ക്കാരിനോ? The post പ്രഹരമേറ്റത് മാണിക്കോ സര്‍ക്കാരിനോ? എഡിറ്റേഴ്‌സ് അവര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ബാര്‍ കോഴക്കേസ്: എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണ് കോടതി വിധിയെന്ന് കോടിയേരി

2 days ago  
വാര്ത്ത / രിപോര്ടര്/ News  
ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. The post ബാര്‍ കോഴക്കേസ്: എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണ് കോടതി വിധിയെന്ന് കോടിയേരി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

പ്രളയക്കെടുതി: അഞ്ചരലക്ഷം പേര്‍ക്ക് സഹായധനം നല്‍കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

2 days ago  
വാര്ത്ത / രിപോര്ടര്/ News  
പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10000 രൂപ വീതമുളള സഹായത്തിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു. The post പ്രളയക്കെടുതി: അഞ്ചരലക്ഷം പേര്‍ക്ക് സഹായധനം നല്‍കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

‘ദി മോട്ടോര്‍ സൈക്ലിസ്റ്റ്’ എന്ന കവിതയുടെ പേരില്‍ കവി ആര്‍ സംഗീതയ്ക്കുനേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം

2 days ago  
വാര്ത്ത / രിപോര്ടര്/ News  
നിരവധി ആളുകളാണ് തുടര്‍ന്ന് സംഗീതയെ അധിക്ഷേപിച്ച് തുടര്‍ന്ന് രംഗത്തെത്തിയത്. അശ്ലീല കമന്റുകളും സ്ത്രീ വിരുദ്ധതയുമായി നിരവധിയാളുകള്‍ കളംനിറഞ്ഞു. The post ‘ദി മോട്ടോര്‍ സൈക്ലിസ്റ്റ്’ എന്ന കവിതയുടെ പേരില്‍ കവി ആര്‍ സംഗീതയ്ക്കുനേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

2 days ago  
വാര്ത്ത / രിപോര്ടര്/ News  
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഒപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ചിത്രത്തോടൊപ്പം അപകീര്‍ത്തിപ്പെടുന്ന കമന്റും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു The post മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഡെറാഡൂണിലെ ബോഡിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

2 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

വ്യക്തി വൈരാഗ്യം കന്യാസ്ത്രീയ്ക്കല്ല ബിഷപ്പ് ഫ്രാങ്കോയ്ക്കാണെന്ന് സിസ്റ്റര്‍ അനുപമ; ബിഷപ്പിന്റെ വാദങ്ങള്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രം

2 days ago  
വാര്ത്ത / രിപോര്ടര്/ News  
തങ്ങള്‍ സഭയെ അപമാനിക്കാന്‍ അല്ല സമരം ചെയ്യുന്നത്. സഭയില്‍ നിന്ന് നീതി കിട്ടാത്തത് കൊണ്ടാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. The post വ്യക്തി വൈരാഗ്യം കന്യാസ്ത്രീയ്ക്കല്ല ബിഷപ്പ് ഫ്രാങ്കോയ്ക്കാണെന്ന് സിസ്റ്റര്‍ അനുപമ; ബിഷപ്പിന്റെ വാദങ്ങള്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ വിശേഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ മോണിംഗ് റിപ്പോര്‍ട്ടറില്‍

2 days ago  
വാര്ത്ത / രിപോര്ടര്/ News  
                 

മാധ്യമങ്ങളെ കാണുന്നതിനിടെ പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ചു; തമിഴ്‌നാട്ടില്‍ വൃദ്ധനായ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം (വീഡിയോ)

3 days ago  
വാര്ത്ത / രിപോര്ടര്/ News  
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന തമിഴിസൈയോട് ഓട്ടോ റിക്ഷാ ഡ്രൈവര്‍ പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ചോദിച്ചു. അമ്മ ഒരു മിനുട്ട്, കേന്ദ്രം പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുകയാണല്ലോ എന്നായിരുന്ന ചോദ്യം The post മാധ്യമങ്ങളെ കാണുന്നതിനിടെ പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് ബിജെപി നേതാവിനോട് ചോദിച്ചു; തമിഴ്‌നാട്ടില്‍ വൃദ്ധനായ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം (വീഡിയോ) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...
                 

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം; ഗോവയില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്

3 days ago  
വാര്ത്ത / രിപോര്ടര്/ News  
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ മൃദുല്‍ സിന്‍ഹയ്ക്ക്  സമര്‍പ്പിച്ചതായി ചന്ദ്രകാന്ത് അറിയിച്ചു The post സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണം; ഗോവയില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment...