സിന്റ അതിജീവിച്ചവർക്കൊപ്പം!! അമ്മയോ, നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഉത്തരം മുട്ടിച്ച് അഞ്ജലി

6 days ago  
സിനിമ / FilmiBeat/   
മീടു ക്യാംപെയ്നുകൾ ബോളിവുഡിൽ തരംഗം സൃഷ്ടിക്കുമ്പോൾ മലയാള സിനിമ സംഘടനയായ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടി സംവിധായകയും എഴുത്തുകാരിയുമായ അ‍ഞ്ജലി മേനോൻ. ബ്ലോഗിലൂടെയായിരുന്നു നടിയുടെ ആരോപണം. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും അതിനെതിരെ താരസംഘടന സ്വീകരിച്ച് നിലപാടിനെതിരേയുമായിരുന്നു അഞ്ജലിയുടെ ബ്ലോഗ്. കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകൻ കുമ്പസരിക്കുന്നു, മീ ടുനു ഫലം കണ്ടു ബോളിവുഡ്
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%