മക്ക തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ വിലക്ക്!! നിയമങ്ങള്‍ പരിഷ്കരിച്ച് സൗദി

7 days ago  
വാര്ത്ത / One India/   
റിയാദ്: ഇസ്രയേലില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. സൗദിയുടെ വിലക്ക് ഇസ്രയേലില്‍ നിന്ന് മക്ക തീര്‍ത്ഥാനടത്തിനെത്തുന്ന പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്കാണ് സൗദിയുടെ നീക്കം തിരിച്ചടിയാവുക. പാസ്പോര്‍ട്ട് നിയമങ്ങളില്‍ മാറ്റം വരുത്തിയതാണ് സൗദിയുടെ പരിഷ്കാരത്തിന് പിന്നില്‍. മണ്ഡലകാലത്ത് ശബരിമലയിലേക്ക് കൂടുതൽ യുവതികളെത്തും; അനുമതി തേടിയത് 550 യുവതികൾ സൗദി ഭരണകൂടത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനെക്കുറിച്ചും
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%