രംഭയുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് പിന്നിലെ കാരണം അറിയുമോ? ചിത്രങ്ങള്‍ പറയും ആ കഥ! കാണൂ!

7 days ago  
സിനിമ / FilmiBeat/   
തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളാണ് രംഭ. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോള്‍ ഇടവേളയിലാണ്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സുഖകരമായി കഴിയുകയാണ് താരം. അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ളതായിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹ ശേഷം സിനിമയില്‍ തുടരുമെന്നറിയിച്ചിരുന്നുവെങ്കിലും പെട്ടെന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇന്ദ്രപത്മനാഭനുമായുള്ള ജീവിതത്തില്‍ നിന്നും താരം വേര്‍പിരിയുകയാണെന്ന
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%