ഇന്ത്യന്‍ ഭരണഘടന കത്തിക്കണമെന്ന് ബിജെപി നേതാവ്; ഇതുവരെ പരസ്യമാക്കാത്ത ലക്ഷ്യം ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ പുറത്തുചാടി; കയ്യടികളോടെ സ്വീകരിച്ച് അണികള്‍ (വീഡിയോ)

തേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ക്ഷുദ്രശക്തികള്‍ ഭരണഘടനയെ തകര്‍ത്തേക്കും എന്ന ഭീതിയും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. ഈ സംശയത്തിന് ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ബിജെപി നേതാവിന്റെ ആഹ്വാനം. The post ഇന്ത്യന്‍ ഭരണഘടന കത്തിക്കണമെന്ന് ബിജെപി നേതാവ്; ഇതുവരെ പരസ്യമാക്കാത്ത ലക്ഷ്യം ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ പുറത്തുചാടി; കയ്യടികളോടെ സ്വീകരിച്ച് അണികള്‍ (വീഡിയോ) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%