ദീലിപിന്‌റ നായികയായി മംമ്ത വീണ്ടും! പുതിയ ചിത്രത്തിന്റെ സെറ്റില്‍ നടിയുടെ പിറന്നാളാഘോഷം!

7 days ago  
സിനിമ / FilmiBeat/   
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ താരങ്ങളാണ് ദിലീപും മംമ്താ മോഹന്‍ദാസും. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പാസഞ്ചറിനു ശേഷം ജിത്തു ജോസഫിന്റെ മൈബോസ് എന്ന ചിത്രത്തിലും ഇവരൊന്നിച്ചിരുന്നു. കാട്രിന്‍ മൊഴിയില്‍
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%