മണ്ഡലകാലത്ത് ശബരിമലയിലേക്ക് കൂടുതൽ യുവതികളെത്തും; അനുമതി തേടിയത് 550 യുവതികൾ

11 days ago  
വാര്ത്ത / One India/   
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ സംഘർഷഭരിതമായിരുന്നു സന്നിധാനവും പരിസരവും. ശക്തമായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ പന്ത്രണ്ടോളം സ്ത്രീകളാണ് മലചവിട്ടാനെത്തിയത്. എന്നാൽ പോലീസിന്റെ കൈയ്യിൽ പോലും കാര്യങ്ങൾ കൈവിട്ടുതുടങ്ങിയ സാഹചര്യത്തിൽ മലചവിട്ടാനാകാതെ തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു ഇവർക്ക്. ശബരിമലയിലെ ഏറ്റവും ദൈർഘ്യമേറിയ തീർത്ഥാടനകാലമാണ് മണ്ഡല- മകരവിളക്ക് പൂജകൾക്കായി നട തുറക്കുന്നതോടെ ആരംഭിക്കുന്നത്. ഇക്കാലയളവിൽ നാൽപ്പത്തിയൊന്നു
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%