ഞാനിപ്പോഴും അവള്‍ക്കുവേണ്ടി കാത്തിരിക്കുന്നു! മനസു തുറന്ന് ലാലേട്ടന്‍! കാണൂ

3 days ago  
സിനിമ / FilmiBeat/   
സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. കാത്തിരിപ്പിനൊടുവില്‍ ജൂലായ് 13നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബോളിവുഡിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ അഡ്വെെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് സംവിധായകന്‍ നീരാളി അണിയിച്ചൊരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നദിയാ മൊയ്തു മേഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നീരാളിയില്‍ മോഹന്‍ലാലിന്റെ
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%