'മുഅ്മിനായ കെ മുഹമ്മദ് ഷാജി വിജയിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥികുക'; ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ

11 days ago  
വാര്ത്ത / One India/   
കണ്ണൂര്‍: അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതാണ് ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. തിരഞ്ഞെടുപ്പില്‍ ഷാജി വര്‍ഗ്ഗീയ പ്രചരണം നടത്തി എന്നുകാട്ടി എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്. മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കളും
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%