നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്തത് ഡയറക്ടര്‍ ബോര്‍ഡാണ്; മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് മൈനോററ്റി ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡാണ് കെടി അദീബിന് നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനവും യോഗ്യതയും പരിഗണിച്ചു തന്നെയാണ് ശുപാര്‍ശയെന്നും ചെയര്‍മാന്‍ പ്രഫസര്‍ അബ്ദുള്‍ വഹാബ്. The post നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്തത് ഡയറക്ടര്‍ ബോര്‍ഡാണ്; മന്ത്രി കെടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് മൈനോററ്റി ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
                 

Your Reaction

You have shown 0 out of 3 allowed reactions for this News.
0% 0% 0% 0% 0% 0% 0% 0% 0% 0% 0% 0%